Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കതിര  - Kathira

നെല്‍പ്പാടങ്ങളില്‍ വളരുന്ന ഒരുജാതി കള  - Nel‍ppadangalil‍ Valarunna Orujathi Kala

കതിരം  - Kathiram

ഭംഗി, ശോഭ  - Bhamgi, Shobha

കതിരം  - Kathiram

മാംസക്കഷണം (ഉപ്പിട്ട് ഇളക്കിയത്)  - Mamsakkashanam (uppittu Ilakkiyathu)

കതിരം  - Kathiram

അമ്പ്. താരത. കതിരമ്പാച്ചില്‍  - Ampu. Tharatha. Kathirampachil‍

കതിരം  - Kathiram

കരിങ്ങാലി  - Karingali

കതിരവന്‍  - Kathiravan‍

സൂര്യന്‍  - Sooryan‍

കതിരാം പാച്ചില്‍  - Kathiram Pachil‍

അമ്പരന്നുള്ള ഓട്ടം  - Amparannulla Ottam

കതിരൂര്‍വീരന്‍, കതിവനൂര്‍  - Kathiroor‍veeran‍, Kathivanoor‍

ഒരു തെയ്യം, കതിരൂറം തെയ്യം  - Oru Theyyam, Kathirooram Theyyam

കതിരോന്‍  - Kathiron‍

കതിരവന്‍, സൂര്യന്‍  - Kathiravan‍, Sooryan‍

കതിര്, കതിര്‍  - Kathiru, Kathir‍

രശ്മി, കിരണം  - Rashmi, Kiranam

കതിര്, കതിര്‍  - Kathiru, Kathir‍

നെല്ല് മുതലായ ധാന്യങ്ങളുടെ വിത്തുകുല  - Nellu Muthalaya Dhanyangalude Vithukula

കതിര്, കതിര്‍  - Kathiru, Kathir‍

പ്രകാശം, ശോഭ  - Prakasham, Shobha

കതിര്, കതിര്‍  - Kathiru, Kathir‍

നെയ്ത്തുകരുവി, നൂലുചുറ്റുന്ന തണ്ട്  - Neythukaruvi, Nooluchuttunna Thandu

കതിര്, കതിര്‍  - Kathiru, Kathir‍

കയറുപിരിക്കുന്ന റാട്ടില്‍ മാലി തൊടുത്തുന്ന കമ്പി  - Kayarupirikkunna Rattil‍ Mali Thoduthunna Kampi

കതിര്, കതിര്‍  - Kathiru, Kathir‍

ചക്രത്തിന്‍റെ ആരക്കാല്‍  - Chakrathin‍re arakkal‍

കതിര്, കതിര്‍  - Kathiru, Kathir‍

സൂര്യന്‍  - Sooryan‍

കതിര്, കതിര്‍  - Kathiru, Kathir‍

ഒരുതരം ഉളി, നന്നേവീതികുറഞ്ഞത്, ഉദാ: കതിരുളി, കതിരിരുമ്പ്  - Orutharam Uli, Nanneveethikuranjathu, Udha: Kathiruli, Kathirirumpu

കതിര്, കതിര്‍  - Kathiru, Kathir‍

ഒരു മര്‍മം  - Oru Mar‍mam

കതിര്, കതിര്‍  - Kathiru, Kathir‍

നെല്‍ക്കതിര്‍ക്കറ്റകൊണ്ടുള്ള ഒരു വഴിപാട്  - Nel‍kkathir‍kkattakondulla Oru Vazhipadu

കതിര്‍  - Kathir‍

"കതിര്‍ക്കുക" എന്നതിന്‍റെ ധാതുരൂപം.  - "kathir‍kkuka" Ennathin‍re Dhathuroopam.

കതിര്‍  - Kathir‍

കതിര്  - Kathiru

കതിര്‍ക്കട്ടില്‍  - Kathir‍kkattil‍

വിശേഷപ്പെട്ട കട്ടില്‍  - Visheshappetta Kattil‍

കതിര്‍ക്കുക, കതുക്കുക  - Kathir‍kkuka, Kathukkuka

കതിരിടുക, കതിര്‍ ഉണ്ടാവാന്‍ തുടങ്ങുക  - Kathiriduka, Kathir‍ Undavan‍ Thudanguka

കതിര്‍ക്കുക, കതുക്കുക  - Kathir‍kkuka, Kathukkuka

രശ്മിപരത്തുക, ശോഭിക്കുക  - Rashmiparathuka, Shobhikkuka

കതിര്‍ക്കുക, കതുക്കുക  - Kathir‍kkuka, Kathukkuka

കയര്‍ക്കുക  - Kayar‍kkuka

കതിര്‍ക്കുക, കതുക്കുക  - Kathir‍kkuka, Kathukkuka

അഹങ്കരിക്കുക  - Ahankarikkuka

കതിര്‍ക്കുക, കതുക്കുക  - Kathir‍kkuka, Kathukkuka

വര്‍ധിക്കുക, വളരുക  - Var‍dhikkuka, Valaruka

കതിര്‍പ്പ്  - Kathir‍ppu

പൊടിപ്പ്  - Podippu

കതിര്‍പ്പ്  - Kathir‍ppu

അടയ്ക്കാ ഈത്തപ്പന മുതലായവയുടെ കുലയിലെ ഒരു ശിഖരം  - Adaykka Eethappana Muthalayavayude Kulayile Oru Shikharam

കതിര്‍പ്പ്  - Kathir‍ppu

തടസ്സം  - Thadassam

കതിര്‍പ്പ്  - Kathir‍ppu

കയര്‍ക്കല്‍, ശണ്ഠ  - Kayar‍kkal‍, Shanda

കതിര്‍മ  - Kathir‍ma

പ്രകാശിക്കല്‍  - Prakashikkal‍

കതിര്‍മ  - Kathir‍ma

മൂര്‍ച്ച  - Moor‍cha

കതിര്‍മണി  - Kathir‍mani

മേല്‍ത്തരം മുത്ത്, പ്രഭയുള്ള രത്നം  - Mel‍tharam Muthu, Prabhayulla Rathnam

കതിര്‍മണ്ഡപം  - Kathir‍mandapam

അലങ്കാരമണ്ഡപം, വിവാഹച്ചടങ്ങു നടത്തുന്നതിന് അലങ്കരിച്ച് ഒരുക്കുന്ന വേദി  - Alankaramandapam, Vivahachadangu Nadathunnathinu Alankarichu Orukkunna Vedhi

കതിര്‍വിളക്ക്  - Kathir‍vilakku

ചുറ്റും തിരിയിട്ടു കത്തിക്കുന്ന ഒരുതരം വിളക്ക്  - Chuttum Thiriyittu Kathikkunna Orutharam Vilakku

കതിര്‍വേല്‍  - Kathir‍vel‍

ശോഭയുള്ള വേല്‍  - Shobhayulla Vel‍


Please Try Below Words.

ചുഴര്‍ച്ച പരുത്തി ദേശികന്‍ നിസ്വനം അലസ് വിഷദര്‍ശനമൃത്യു അപവര്‍ജനം മുഷ്കശൂന്യന്‍ കര്‍ക്കശ1 ഊനിക്കുക മുഖക്കുരു ചക്രവാഡം ഉമ്പര്‍ തമ്മില്‍ ഭാഷ ഈട്ടം പരപുഷ്ടം പാദാഗ്രം മലയക്ഷത്രിയര്‍ അഹര്‍പ്പതി, -സ്പതി സാലാവൃകം തരസ്ഥാനം മുയലുക സ്വഭാവതഃ പഥി2 പൊലി2 പരിവ്രജ്യായോഗം പ്രചേതാവ് അങ്ങത്തെ ധായ്യ മദരാഗന്‍ ചതങ്കപ്പൂരം അനുവാദപത്രം ഗോഹം സൂചനം വിധുര1 ഒരുക്കുക അപലപിക്കുക നീരദ2 മാല്യവതി വിനീതകന്‍ ഉത്തരാരണി കരിപ്പോല ചേലേയം ഏണാങ്കന്‍ അഭിക്രാന്തി ഉമാവ്രതം ബന്ധിത നിറുക്കുക അനംഗത്രയോദശി അഭ്രാന്ത ആറ്റുകാല്‍ യമി2 വിമനീഭവിക്കുക ജലകൃത്ത് പുരദ്വിട്ട് ഭൂരിഗം സുദക്ഷിണ ധ്യാനിക ദീര്‍ഘകാഷ്ഠം ലോലംബം വനഗോചരന്‍ ദേവശില്പി സംവരം അയോമുഖം ധ്വജപ്രതിഷ്ഠ പകലേ തോത് പരിചരണന്‍ അവ്യംഗം സ്ഫടികാഭ്രം ചിന്തിക്കച്ചവടം മുള്ളാണി മഹാബാഹു അമ്പൊട്ടല്‍ ഏലത്തരി ഉപമാനുഷന്‍ ബ്രഹ്മഭൂയം ആടുതൊടാപ്പച്ച അഹിജിത്ത് വാഗ്ദലം കെട്ടിമേയുക ബന്തവസ്സ് ഒപ്പുമുറി വംശകം ഗാഹിത അസ്ത്രമാര്‍ജകന്‍ കൊപ്പ2 കമനീയത പര്യാഗത വരിച്ചാര്‍ത്ത് അതിജന അശ്വയുക്ക്2 മന്ദോദരി ഉന്നം2 യാജ്ഞീയ ചാന്ദ്രായനന്‍ ആയൂരേഖ, ആയുര്‍-, ആയൂര്‍- ഖര്‍വം ആസുരവാദ്യം ശിപായി ചാരക്കുഴി മരാള ആഖുപത്രന്‍ അനുലോമ1 നാടകം2 അനഞ്ജനം ധൃതരാഷ്ട്രാലിംഗനം തെന്നല്‍1 രക്തപാദം വിടുവരി ഹിലമോചി(ക) അപ്യയം ലാവണ്യം ഉള്ളടക്കം ചരിത്രഗവേഷണം ബിംബിക ഘൃതേളി ഏകപിണ്ഡത ഇവള്‍ ഓരാ ചോറൂണ് അസൗകര്യം വിഷാണിക ബഭ്രു1 നരനാരായണന്മാര്‍ അതിഘ്ന വസ്ത്രദംശനം മുലക്കണ്ണ് നാത്തൂന്‍ അശ്രുധാര ഏണകം ആമഗന്ധം ഗൃധ്രവാജം പാദപാശം വറു ചാമര നിക്ഷേപകന്‍ കാല്‍ച്ചിലമ്പ് അടര് ദിധിഷു2 ഞവര് യജുര്‍വേദം രേണു ഉഴികോല്‍ ദത്ത അക്ഷദൃക്ക് ഉപാസനീയ കാര്യസാധക ഔപധര്‍മ്യം പ്രജാവാന്‍ പ്രദ്യോതം ജനതതി അഗ്നിവാര്‍പ്പന്‍ സംഹാര്യ ധൂര്‍ത്ത് നെയ്ത്ത് നാഭഗന്‍ പശുക്കൂട് പാദലഗ്നന്‍ ഗുരുദക്ഷിണവിരുത്തി ജവഹര്‍ രാസകം കാലവിധായകന്‍ ഘനസ്വനം വേദവിധി ഉടമ്പിടി നാളതാര്‍ ചമ്മല്‍ അലങ്ഘ്യ ഏയ്1 മുഖാമുഖം2 അവ്യം2 തൂബരി മുക്തകണ്‍തം തായാടുക1 തൂര് സമാപ്തി അജാതലോമി കൊഴ നിര്‍ലുണ്ഡനം നൈകന്‍ തമക്ക അതിപത്രം ചപ്പാണി2 ചക്രപതി വിഹംഗമം നൊയ്യം ക്വണത് ഇരടുക കൂന പൂണ അലൗകികപ്രത്യക്ഷം അഭ്യന്തര നോക്കുകുത്തി കള്ളക്കുറി മോഹനന്‍ വൈദികപാശന്‍ ക്രൗഞ്ചപദ ഇത്ത2 കൃഷ്ണലോഹിതം മുന്തിയറുപ്പന്‍ ജ്ഞാനപിതാവ് അകഴുക അധ്യര്‍ധാംശുകം കഴുപ്പ് സ്തബരകം പത്രശ്രഷ്ഠം അബദ്ധം എരിതേങ്ങ കടിവായ് അവിരതം ആക്ലിന്ന ഉപശിക്ഷ(ണം) വര്‍ത്തകന്‍ മഹാഭാഗവതം ഭവനീയ യന്ത്രിത രാജഹത്യ വഴുക പൂട്ടുക കിങ്ങിണിപ്പാല അധ്യായ ശിലം കുരി പിതര്‍ക്കുക അക്ഷിദ്വയം ആയുര്‍ഭാവം പരവേശം2 ഇഖ്ലാസ് അസനപുഷ്പകം അഷ്ടശ്രവണന്‍, -വസ്സ് പാരിഹാസികം ദീപധ്വജം സൂര്യദിശ അന്തേവാസി പെരുച്ചാഴി വേകടന്‍ പക2 അനന്തം അംബുസാരം പ്രതികാശം കീഴ്ച്ചതുഷ്കം അകൃതപുണ്യ വെളിവുകേട് ഉച്ഛീര്‍ഷക ഉഗ്രഗന്ധിക നരസഖന്‍ ജനാന നയന ഇഷിക രാജകന്‍ ഔരസ വിശ്രംഭം പീതസാരം