Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കപ്പല്‍  - Kappal‍

സമുദ്രസഞ്ചാരത്തിനുള്ള (യന്ത്രം ഉപയോഗിച്ചും മറ്റും നടത്തുന്ന) വലിയ തരം വാഹനം, പാക്കപ്പല്‍, ആവിക്കപ്പല്‍, ജലയാനപാത്രം. സമാസത്തില്‍ അന്തം ലോപിച്ച് "കപ്പ" എന്നും കാണാം. ഉദാ: കപ്പവാഴ, കപ്പത്തെങ്ങ് ഇത്യാദി. കപ്പല്‍പണിഞ്ഞു പണിഞ്ഞ് അതൊരു ചിമിഴായി. കപ്പല്‍ക്കാരന്‍റെ ജീവിതം കാറ്റടിച്ചാല്‍ പോകും; കപ്പല്വച്ചു കടലിലൊക്കെ ഓടിയാലും കല്‍പിച്ചതേ കിടയ്ക്കൂ, കപ്പല്‍പോകും തുറ കിടക്കും. (പഴ.); (പ്ര.) കള്ളന്‍ കപ്പലില്‍ തന്നെ = കൂടെയുള്ളവര്‍ തന്നെ കുഴപ്പക്കാര്‍  - Samudhrasancharathinulla (yanthram Upayogichum Mattum Nadathunna) Valiya Tharam Vahanam, Pakkappal‍, avikkappal‍, Jalayanapathram. Samasathil‍ Antham Lopichu "kappa" Ennum Kanam. Udha: Kappavazha, Kappathengu Ithyadhi. Kappal‍paninju Paninju Athoru Chimizhayi. Kappal‍kkaran‍re Jeevitham Kattadichal‍ Pokum; Kappalvachu Kadalilokke Odiyalum Kal‍pichathe Kidaykkoo, Kappal‍pokum Thura Kidakkum. (pazha.); (pra.) Kallan‍ Kappalil‍ Thanne = Koodeyullavar‍ Thanne Kuzhappakkar‍

കപ്പല്‍ച്ചക്ക, കപ്പച്ചക്ക  - Kappal‍chakka, Kappachakka

കൈതച്ചക്ക, പിറുത്തിച്ചക്ക  - Kaithachakka, Piruthichakka

കപ്പല്‍ച്ചക്ക, കപ്പച്ചക്ക  - Kappal‍chakka, Kappachakka

ശീമച്ചക്ക, കടപ്ലാച്ചക്ക  - Sheemachakka, Kadaplachakka

കപ്പല്‍ച്ചാല്‍  - Kappal‍chal‍

കടലില്‍ കപ്പല്‍ സാധാരണ പോകുന്ന വഴി  - Kadalil‍ Kappal‍ Sadharana Pokunna Vazhi

കപ്പല്‍ച്ചേതം  - Kappal‍chetham

കപ്പല്‍ കടലില്‍ വച്ചു തകര്‍ന്നുണ്ടാകുന്ന നാശം  - Kappal‍ Kadalil‍ Vachu Thakar‍nnundakunna Nasham

കപ്പല്‍പ്പട  - Kappal‍ppada

നാവിക സൈന്യം  - Navika Sainyam

കപ്പല്‍പ്പട  - Kappal‍ppada

കടല്‍ യുദ്ധം  - Kadal‍ Yudham

കപ്പല്‍പ്പായ്  - Kappal‍ppayu

കാറ്റിന്‍റെ ശക്തിയാല്‍ കപ്പല്‍ ഓടിക്കുന്നതിനു കെട്ടുന്ന പായ്  - Kattin‍re Shakthiyal‍ Kappal‍ Odikkunnathinu Kettunna Payu

കപ്പല്‍മാവ്  - Kappal‍mavu

പറങ്കിമാവ്, കശുമാവ്  - Parankimavu, Kashumavu

കപ്പല്‍മുളക്  - Kappal‍mulaku

കൊല്ലമുളക്, വറ്റല്‍മുളക്  - Kollamulaku, Vattal‍mulaku

കപ്പല്‍രോഗം  - Kappal‍rogam

കപ്പലില്‍ വന്ന പറങ്കികള്‍ കൊണ്ടുവന്ന രോഗം, പറങ്കിപ്പുണ്ണ് (സിഫിലിസ്)  - Kappalil‍ Vanna Parankikal‍ Konduvanna Rogam, Parankippunnu (siphilisu)


Please Try Below Words.

വിടിയുക ഓമെഗ പൃഷ്ഠപാതി ജംബുകത്വം കൂടസാക്ഷി കലിവൃക്ഷം കല്ലത, -ത്വം കുടിയിരിപ്പാട് തത്ഫലം ചിറ്റപ്പന്‍ അമരകോശം അകുലന്‍ ആറ്റക്കുരുവി പട്ടിശം നോക്കിവായിക്കുക സഖി ആര്‍ക്ക3 അഡ്മിനിസ്ട്രറ്റര്‍ ഇടപ്പക്കം, എട- മാട വാതധ്വജം കസ്തൂരിമല്ലിക ഗോജാഗരികന്‍ ദണ്ഡോപായം മൊണ്ടുക തീട്ട്2 വിചേയ പുത്തില്ലം പാരുഷ്യം അണ്ഡശുക്ലകം പൂഞ്ഞ അമരവാരുണി ബാഡവേയന്മാര്‍ രാജരാജേശ്വരി ദ്രാക്ഷ ആധാതാ(വ്) എട്ടുവീടര്‍ എഴിനി മഞ്ജുഷിക പഞ്ചഗുണ നിഷ്പങ്ക നീലോത്പലം കൃഷ്ണസംജ്ഞകം കീല് വേലഞ്ചും തിരികെ ഇളയോരമ്മ, ഇളോര്‍മ, എളോര്‍മ അമാന്യ അസാധ്യ കുലകര്‍മം അളവേ വടമര്‍ പ്രമിതി എറാന്‍ ഹേമിക്കുക വ്യായാമം നേത്രാന്തം പാരശ്വധക്ഷിതി പയോമുക്ക് കഴനാട് ചാത്തിര അപരാജിതന്‍ ദ്രാണി അഗ്നിസാക്ഷി കോന്തി1 ഗാത്രഗതി അലി2 ചില്ലറ പുളു, പുളുമാസ് ഊഷണത്രയം ചികിലം ചത്വാലം അജര്യ പിപാസു തോദനം തടീയ ഇച്ചാല്‍ ദീപസ്തംഭം മനീഷിക മറുപടി സത്യവാങ്മൂലം കതിര്‍ക്കുക, കതുക്കുക ഉരഗബന്ധം അഭ്യശനം എയ്മു നിടലനയനന്‍ ചാകുക കരകരപ്പ് കുനിഷ്ഠന്‍ അംബുരൂഹം തിടന്‍ അന്തഗതി ഒലമാരി ദാ1 കേശാര്‍ഹ ഗര്‍വി സങ്കര പോക്രി അനക്കം കാണമിടുക പ്രങ്ഖണം ചുറ്റുകല്ല് കൂട്ടുപായസം ചൊടി1 കോട്ടല്‍ ശേഖരിത ഉഡുപധരന്‍ പുറേ ശിക്ഷിതവ്യ അന്യതര അച്ചമ്മ ദശാപരിണാമം ആപ്രച്ഛന്ന ലിപികാരന്‍ കലക്കം നപുംസകന്‍ കേരളി പരക്കവെ എന്നേരം മുദ്രിത അത്തി3 ആസേകം ഘൃതമേരു ഷഡ്വികാരം കുടില2 തണ്ടലര്‍ബാണന്‍ അംശനം മന്ഥനദണ്ഡകം തിരുക്കുറള്‍ മഹാശംഖം ജലധേനു ആയുധധര്‍മിണി വ്യാകരണം സത്രി ദ്വാദശരാത്രം അതിമോക്ഷ്യ ഗോദ1 പാതി2 അസമവായി രാസഭം ചൂതന്‍3 പെണ്‍കോലം ചീര്‍പ്പ്1 കണ്ഡൂതി ചകടം തക2 കുമ്മത്ത് ങകാരം അടക്കിവിചാരം കുടിവാരം അക്ഷപാടം, വാടം ഫലകേസരം ക്ഷയപക്ഷം അമ്മച്ചി ശാക്വരം ലാഞ്ഛിത ജാലവിളക്ക് സര്‍പ്പലത കാരണപുരുഷന്‍ അധോമുഖന്‍ അഭിയോഗിക്കുക വേട്ടക്കാരന്‍ വിളക്കുമഷി പ്രസംഗി ബാഹുശ്രുത്യം അലേഖം കിരീടി1 ഔദക തൊട്ടിയന്‍ ഋഭുക്ഷം ശംഖജം പഞ്ചാഗ്നി ധമന ഊമ ഔപാനഹ്യ അസമസായകന്‍ സര്‍പ്പദംശം കുണ്ഡലീശന്‍ കുണകുക കാളാന്‍ നശ്വര എഴു1 നിമിഷം കേശപര്‍ണി പഞ്ചാനനി കരച്ചില്‍ അഭിശ്രവണം ആരാതീയ അഭിശംസി ഊര്‍ജസാ പ്രാവൃട്ട് ഫടന്‍ അര്‍ധികന്‍ പ്രാക്തന അവമൂര്‍ധാവ് സ്ഥിതിമാന്‍ തരംഗിണി ശൈലാടം ഉലസുക അംബഷ്ഠം സ്ഥൂലശരീരം കോടിസൂത്രം ചൂളല്‍ ഉഭയം1 സന്ധ പടുതമന്‍ തീക്കുണ്ഡം അണ്ണാവ് ബ്രാഹ്മണി കാട്ടി1 ഉത്തേജനിക ജലേരുഹം നിര്‍വേദ സ്കന്ധകം ഗോരാജന്‍ ഉപരതി ഊഷ്മാഗമം അസൂയന്‍ കല്ലള കോചാരി ത്രപുടി പദസ്ഥ വീര1 ചഞ്ചലമിഴി കറ്റക്കുഴലി സപ്തകര്‍മങ്ങള്‍ ലാംഗലം ഉദരവ്രണം പ്രാര്‍ഥ്യ ഉറി സുതാര്‍ഥി പുലരി തുടപ്പം1 സ്മാരണം അച്ചാരം അഹിമകിരണന്‍ കാരാള്‍, -ളന്‍ ഉഷ്ണ വരിക്കണക്ക് അരണ്യരുദിതം ഗ്രന്ഥവിസ്താരം കൗതുകവില്‍പ്പന അക്ഷതം നിഷ്കിഞ്ചനത, -ത്വം എണ്ണത്താളി ചികിത്സാഗൃഹം അദേശ്യ നിര്‍മോകം ഘോരകം നാനാവിധം ബലിശിഷ്ടം ഫാലദേശം ഈണ്ടിയ മുറുക്കല്‍ ചളപള