Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കര്‍ക്കട  - Kar‍kkada

ഒരുതരം ആയുധം  - Orutharam ayudham

കര്‍ക്കട(ക)ം, കര്‍ക്കി-  - Kar‍kkada(ka)m, Kar‍kki-

ഞണ്ട്  - Njandu

കര്‍ക്കട(ക)ം, കര്‍ക്കി-  - Kar‍kkada(ka)m, Kar‍kki-

(ചിങ്ങം മുതല്‍ കണക്കാക്കുന്ന) കൊല്ലവര്‍ഷത്തിലെ അവസാന മാസം. കര്‍ക്കടകച്ചേമ്പ് കട്ടെങ്കിലും തിന്നണം. കര്‍ക്കടകം തീര്‍ന്നാല്‍ ദുര്‍ഘടം തീര്‍ന്നു. (പഴ.)  - (chingam Muthal‍ Kanakkakkunna) Kollavar‍shathile Avasana Masam. Kar‍kkadakachempu Kattenkilum Thinnanam. Kar‍kkadakam Theer‍nnal‍ Dhur‍ghadam Theer‍nnu. (pazha.)

കര്‍ക്കട(ക)ം, കര്‍ക്കി-  - Kar‍kkada(ka)m, Kar‍kki-

(ജ്യോ.) ഒരു രാശി (സ്വരൂപം ഞണ്ടിനെപ്പോലെയാകയാല്‍) കര്‍ക്കടകരാശി  - (jyo.) Oru Rashi (swaroopam Njandineppoleyakayal‍) Kar‍kkadakarashi

കര്‍ക്കട(ക)ം, കര്‍ക്കി-  - Kar‍kkada(ka)m, Kar‍kki-

കൂവളം  - Koovalam

കര്‍ക്കട(ക)ം, കര്‍ക്കി-  - Kar‍kkada(ka)m, Kar‍kki-

കരിമ്പ്  - Karimpu

കര്‍ക്കട(ക)ം, കര്‍ക്കി-  - Kar‍kkada(ka)m, Kar‍kki-

താമരക്കിഴങ്ങ്  - Thamarakkizhangu

കര്‍ക്കട(ക)ം, കര്‍ക്കി-  - Kar‍kkada(ka)m, Kar‍kki-

പാല്‍ച്ചുര  - Pal‍chura

കര്‍ക്കട(ക)ം, കര്‍ക്കി-  - Kar‍kkada(ka)m, Kar‍kki-

മലങ്കാര  - Malankara

കര്‍ക്കട(ക)ം, കര്‍ക്കി-  - Kar‍kkada(ka)m, Kar‍kki-

കര്‍ക്കടവൃക്ഷം  - Kar‍kkadavruksham

കര്‍ക്കട(ക)ം, കര്‍ക്കി-  - Kar‍kkada(ka)m, Kar‍kki-

കൊളുത്ത് തുലാക്കോലിന്‍റെ അറ്റത്തുള്ള വളഞ്ഞ ഭാഗം  - Koluthu Thulakkolin‍re Attathulla Valanja Bhagam

കര്‍ക്കട(ക)ം, കര്‍ക്കി-  - Kar‍kkada(ka)m, Kar‍kki-

കീലം  - Keelam

കര്‍ക്കട(ക)ം, കര്‍ക്കി-  - Kar‍kkada(ka)m, Kar‍kki-

ഒരുതരം ആയുധം  - Orutharam ayudham

കര്‍ക്കട(ക)ം, കര്‍ക്കി-  - Kar‍kkada(ka)m, Kar‍kki-

ഒരു കൈമുദ്ര, രണ്ടുകൈകളുടെയും വിരലുകള്‍ കോര്‍ത്തുപിടിച്ചുകൊണ്ടുള്ളത്  - Oru Kaimudhra, Randukaikaludeyum Viralukal‍ Kor‍thupidichukondullathu

കര്‍ക്കട(ക)ം, കര്‍ക്കി-  - Kar‍kkada(ka)m, Kar‍kki-

പലതരം എല്ലൊടിവു(കാണ്ഡഭഗ്നം)കളില്‍ ഒന്ന്, എല്ലിന്‍റെ രണ്ടുഭാഗവും താണു മധ്യം പൊങ്ങി ഞണ്ടുപോലെയിരിക്കുന്നത്  - Palatharam Ellodivu(kandabhagnam)kalil‍ Onnu, Ellin‍re Randubhagavum Thanu Madhyam Pongi Njandupoleyirikkunnathu

കര്‍ക്കട(ക)ം, കര്‍ക്കി-  - Kar‍kkada(ka)m, Kar‍kki-

വരണ്ടപ്പക്ഷി  - Varandappakshi

കര്‍ക്കട(ക)ം, കര്‍ക്കി-  - Kar‍kkada(ka)m, Kar‍kki-

ഒരു നാഗം  - Oru Nagam

കര്‍ക്കട(ക)ം, കര്‍ക്കി-  - Kar‍kkada(ka)m, Kar‍kki-

ഒരുതരം ജ്വരം  - Orutharam Jvaram

കര്‍ക്കട(ക)ം, കര്‍ക്കി-  - Kar‍kkada(ka)m, Kar‍kki-

ഒരുജാതി രതിബന്ധം  - Orujathi Rathibandham

കര്‍ക്കട(ക)ം, കര്‍ക്കി-  - Kar‍kkada(ka)m, Kar‍kki-

വ്യാസാര്‍ധം  - Vyasar‍dham

കര്‍ക്കടകരജ്ജു  - Kar‍kkadakarajju

ഭാരം തൂക്കുന്നതിനുവേണ്ടി അറ്റത്ത് കൊളുത്തു ഘടിപ്പിച്ചിട്ടുള്ള കയറ്  - Bharam Thookkunnathinuvendi Attathu Koluthu Ghadippichittulla Kayaru

കര്‍ക്കടകവൃത്തം  - Kar‍kkadakavrutham

ഉത്തരായണരേഖ  - Utharayanarekha

കര്‍ക്കടകസങ്ക്രമം  - Kar‍kkadakasankramam

കര്‍കടകസങ്ക്രാന്തി  - Kar‍kadakasankranthi

കര്‍ക്കടകാസ്ഥി  - Kar‍kkadakasthi

ഞണ്ടിന്‍റെ തോട്  - Njandin‍re Thodu

കര്‍ക്കടകി  - Kar‍kkadaki

കര്‍ക്കടശൃംഗി  - Kar‍kkadashrumgi

കര്‍ക്കടകി  - Kar‍kkadaki

പെണ്‍ഞണ്ട്  - Pen‍njandu

കര്‍ക്കടകിനി  - Kar‍kkadakini

മരമഞ്ഞള്‍  - Maramanjal‍

കര്‍ക്കടച്ചിങ്കി  - Kar‍kkadachinki

കര്‍ക്കടശൃംഗി  - Kar‍kkadashrumgi

കര്‍ക്കടശൃംഗി  - Kar‍kkadashrumgi

ഒരു പച്ചമരുന്ന്, കര്‍ക്കടകശൃംഗി  - Oru Pachamarunnu, Kar‍kkadakashrumgi

കര്‍ക്കടശൃംഗി  - Kar‍kkadashrumgi

ഒരു പ്രതേകരീതിയിലുള്ള സൈന്യവ്യൂഹം, അസംഹതവ്യൂഹത്തിന്‍റെ ആറു ഭേദങ്ങളിലൊന്ന്  - Oru Prathekareethiyilulla Sainyavyooham, Asamhathavyoohathin‍re aru Bhedhangalilonnu

കര്‍ക്കടാക്ഷം  - Kar‍kkadaksham

ഒരുജാതി വെള്ളരി, കര്‍ക്കരി2  - Orujathi Vellari, Kar‍kkari2

കര്‍ക്കടാഹ്വ  - Kar‍kkadahva

കര്‍ക്കടശൃംഗി  - Kar‍kkadashrumgi

കര്‍ക്കടാഹ്വം  - Kar‍kkadahvam

കൂവളം  - Koovalam

കര്‍ക്കടി  - Kar‍kkadi

വലിയ വെള്ളരി  - Valiya Vellari

കര്‍ക്കടി  - Kar‍kkadi

കക്കരി  - Kakkari

കര്‍ക്കടി  - Kar‍kkadi

പെണ്‍ഞണ്ട്  - Pen‍njandu

കര്‍ക്കടി  - Kar‍kkadi

നായ്ക്കുരുണ  - Naykkuruna

കര്‍ക്കടി  - Kar‍kkadi

ഇലവ്  - Ilavu

കര്‍ക്കടി  - Kar‍kkadi

പാമ്പ്  - Pampu

കര്‍ക്കടി  - Kar‍kkadi

കാട്ടിലന്ത  - Kattilantha

കര്‍ക്കടി  - Kar‍kkadi

ലന്തമരം  - Lanthamaram

കര്‍ക്കടി  - Kar‍kkadi

ദേവതാളി  - Dhevathali

കര്‍ക്കടി  - Kar‍kkadi

ഒരുതരം പലഹാരം  - Orutharam Palaharam

കര്‍ക്കടി  - Kar‍kkadi

ഒരു രാക്ഷസി  - Oru Rakshasi

കര്‍ക്കടിക  - Kar‍kkadika

വെള്ളരി  - Vellari

കര്‍ക്കടിക  - Kar‍kkadika

ശ്വേതതീര്‍ഥം സുബ്രഹ്മണ്യനു സമ്മാനിച്ച മാതൃക്കളില്‍ ഒരാള്‍  - Shvethatheer‍tham Subrahmanyanu Sammanicha Mathrukkalil‍ Oral‍

കര്‍ക്കടിനി  - Kar‍kkadini

മരമഞ്ഞള്‍  - Maramanjal‍

കര്‍ക്കടു  - Kar‍kkadu

വരണ്ടപ്പക്ഷി  - Varandappakshi


Please Try Below Words.

കപാലം മനോവൃത്തി ഷഡഭിജ്ഞന്‍ പൂഗവൈരം ധര്‍ണി ഹവിഷ്യം അധ്യഗ്നി വെറ്റത്തമ്പലം അച്ഛം തെക്കല്‍ യാജകം ചീരി2 ഗുച്ഛകം ദീപശത്രു കൂകല്‍ പ്രശസ്ത അനാദീനവം പ്രഹര്‍ഷണം പരിപ്ലുഷ്ട ജ്യോതിസ്സ് ചോരപുരുഷന്‍ വൈരം2 കൈക്കോഴ ചാരായം ലക്ഷീഭവിക്കുക പൊറാട്ട് അമൃതഭാനു പാദചാരം മോഹിനിയാട്ടം വിടല്‍ പൂര്‍വപുരുഷന്‍ തുവരി(ക) ഉപപാദക ബലഭദ്ര2 ശകുലം പ്രസിദ്ധ ചൂല2 ആജ്ഞാവിധേയ നിഷദ്വരം ജലഹസ്തി പുനശ്ച മാട്ടം പൊല്‍ തരുണിമാ(വ്) ഉദരരോഗം മുനിയുക കന്യാകുമാരി പൊന്നാന്തുമ്പി വിലാവ് അരയാസം മനോഭൂവ് ബധ്രം ഗൃഹീതാ(വ്) ശബളചേതന ആശീവിഷം പഗിഡി വേദനായകന്‍ സരണ്യ അകത്തൂടി കിനാന്‍ ഗണേരുക ഇലയാത്ര പുകട് വിഡംഗം പ്രജാനാഥന്‍ സദ്യ1 ഏകാന്തത പച്ചിരുമ്പ് കാമവീര്യന്‍ യുഗ്മനം ചുരുക്കെഴുത്ത് കുടിവാഴുക ഉപമാലുപ്തം മരീചി എരിപൊരി അയോഗ്യ നിര്‍വിഷ2 കുരുത്ത് അപ്വ കേനോപനിഷത്ത് സുഖാപ്ലവ പുണ്യഫലം കലഹകാരി ചൂളപ്രാവ് മലിമ്ലുചന്‍ ആചാര്യോപസനം പാണ്ടം ഉപസ്കരണം കാളിയൂട്ട് ജ്യൗതിഷി അധ്വഖിന്ന തോട്ടപ്പുഴു മുദ്ഗലന്‍ അഡ്വാന്‍സ് തരിക്കുക1 അലതി1 ആനന്ദമയന്‍ ആക്രന്ദനം അമ്പട, അമ്പടാ തൃച്ചക്രം ചാന്ദ്രവര്‍ഷം പദാദി സന്തുഷ്ട ദായകന്‍ നാകൗകസ്സ് കടല്‍ക്കാക്ക മാക്ഷികം മിടല്‍ തടില്ലേഖ പൊക്കുക എമ്മള്‍ വാര്‍ഷില ടെലിഫോണ്‍ മറയ്ക്കല്‍ നുങ്ക് പക്ഷിമല്ലം സു ചന്ദ്രാര്‍ധഭൂഷണ ഓട്ടട കൈക്കച്ചട്ടം ഛാഗീഘൃതം ഋഷിരേഖ ഹതം പുനമ്പ് സ്രവിക്കുക പൂര്‍ണകലശം ലാവികം ഘടിന്ധമന്‍ മത്തേഭം നിര്‍ധൂളി കൊത്തല്‍2 അബ്ജഭോഗം ഉപത്യ കൊയ്ത്ത് ഊണി വ്യഞ്ജനം ആട്ടുനാറിവേള ധാന്യചമസം ഓങ്ങ് അരായ ഭ്രാമരി1 ഡോമ്പന്‍ ഇതിഹാസം അങ്കി3 തൃഷ്ണകന്‍ കന്യാശുല്‍ക്കം വിനയാനത ചാക്ഷുഷി അതിലോക ഗഹനം കുഡ്യച്ഛേദ്യന്‍ ദാക്ഷിണ്യ ഖാദി1 വര്‍ണകൃത്രിമം ബാഷ്പപൂരം തീയന്‍ ആറ്റല്‍2 വല്കപഞ്ചകം കര്‍മകാരകന്‍ ചണ്ടിപ്പണ്ടാരങ്ങള്‍ ആര്‍ദ്ര1 സുപ്തപ്രഹാരം മൂഷകം ഉത്ക്രമം അഗ്നിബലം ആലോല നൂല്‍ക്കതിര് വേദനപ്പെടുക തിരുമുറിവ് ഖഡ്ഗധാര കാസുകാരം പരിരക്ഷ ചാരു1 ദ്വിഷത്ത് ഘൃതേളി വെളുത്തുള്ളി പ്രതിഹാര്യം ശ്വവ്യാഘ്രം മഹാക്രാധന്‍ അഭ്യുത്ഥാനം ദാനശൗണ്ഡന്‍ നിര്‍ബീജ1 ജലധിഗ തലക്കനം തൃണസാരം പിചിണ്ഡം വതു മറുക് നീലിക്കുക ചുല്ലം ഭേരി അഞ്ചുനീര്‍ക്കുളി കുടുംബവൈദ്യന്‍ വവ്വുക മോഘം പങ്കുകൊള്ളുക കൂമ്പാരന്‍ അനന്യചിത്ത അകനൊച്ചി ഈശാനകോണ്‍, -ണം വടുകന്‍1 വിദൂരജം ഉത്ക്ഷിപ്തം, ഉല്‍- ദാശം മനുജലോകം ആവേഷ്ടിത ഏറ്റര്‍ഥം എമ്മാനുവേല്‍ സംഹൃത ദ്യുഷത്ത് തിങ്കള്‍ക്കിടാവ് ആവികന്‍ ഉരസ്തടം ഭഗ്ന ഋണശോധനം രജനീഗന്ധം കലി-ദിനം, -ദിവസം ഘോഷകന്‍ അവരോഹിക മഹാകാര അമ്മണന്‍ അഭ്യാഗമം എട്ടുദിക്ക് വികൂണിക പ്രസംഗിക്കുക കരുതിക്ക ജാതിമഹം കഞ്ജസംഭവന്‍ തമോഘ്ന പാര്‍ശ്വഗ ഭദ്രകപിലന്‍ അനുബദ്ധ പ്ലവ ഛത്രയോഗം കുഞ്ചിതം ചതുഷ്ടോമം അമ്പിയാക്കന്മാര്‍ ആട്ടപ്പാട്ട് ഉദ്വീക്ഷിത ഇവരള്‍ മുമ്മൂര്‍ത്തികള്‍ അവിയല്‍ പുറങ്കോള്‍ മയൂഖം ഉപരക്ത ചിബി, -ബു(ക) ശ്വാവ് അധ്യാരോപം മോഹാലസ്യം ഉറവക്കണ്ണ് അഭ്യുന്നത അമാകല അകുലന്‍ ബോധ്യ തണ്ടില്‍ച്ചുമട്