Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കര്‍ത്ത  - Kar‍tha

ഛേദിക്കുന്ന, മുറിക്കുന്ന, പിളര്‍ക്കുന്ന  - Chedhikkunna, Murikkunna, Pilar‍kkunna

കര്‍ത്തം  - Kar‍tham

ദ്വാരം, കുഴി, പിളര്‍പ്പ്  - Dhvaram, Kuzhi, Pilar‍ppu

കര്‍ത്തം  - Kar‍tham

വേര്‍പെടുത്തല്‍, ഛേദിക്കല്‍  - Ver‍peduthal‍, Chedhikkal‍

കര്‍ത്തകം  - Kar‍thakam

വെട്ടിയെടുത്തപോലെ പോറലുള്ള മുത്ത്  - Vettiyeduthapole Poralulla Muthu

കര്‍ത്തനം  - Kar‍thanam

മുറിക്കല്‍, ഛേദിക്കല്‍  - Murikkal‍, Chedhikkal‍

കര്‍ത്തനം  - Kar‍thanam

കൊയ്ത്ത്  - Koythu

കര്‍ത്തനം  - Kar‍thanam

നൂലുനൂല്‍ക്കല്‍  - Noolunool‍kkal‍

കര്‍ത്തനി  - Kar‍thani

കത്രിക  - Kathrika

കര്‍ത്തന്‍  - Kar‍than‍

കര്‍ത്താവ്, മിശിഹാ  - Kar‍thavu, Mishiha

കര്‍ത്തന്‍  - Kar‍than‍

നാഥന്‍, രക്ഷകന്‍  - Nathan‍, Rakshakan‍

കര്‍ത്തരി(ക)  - Kar‍thari(ka)

മുറിക്കാനുള്ള ഉപകരണം, കത്തിരി, കത്രിക  - Murikkanulla Upakaranam, Kathiri, Kathrika

കര്‍ത്തരി(ക)  - Kar‍thari(ka)

കത്തി  - Kathi

കര്‍ത്തരി(ക)  - Kar‍thari(ka)

ചെറിയ വാള്‍  - Cheriya Val‍

കര്‍ത്തരി(ക)  - Kar‍thari(ka)

ഒരുതരം ഘനവാദ്യം  - Orutharam Ghanavadhyam

കര്‍ത്തരി(ക)  - Kar‍thari(ka)

വീണയില്‍ ഗമകങ്ങള്‍ വരുത്തുവാനുള്ള അംഗുലീപ്രയോഗങ്ങളിലൊന്ന്  - Veenayil‍ Gamakangal‍ Varuthuvanulla Amguleeprayogangalilonnu

കര്‍ത്തരി(ക)  - Kar‍thari(ka)

ഒരുതരം നൃത്തം  - Orutharam Nrutham

കര്‍ത്തരി(ക)  - Kar‍thari(ka)

അമ്പില്‍ തൂവലുകള്‍ പിടിപ്പിച്ചിരിക്കുന്ന ഭാഗം  - Ampil‍ Thoovalukal‍ Pidippichirikkunna Bhagam

കര്‍ത്തരിപ്രയോഗം  - Kar‍thariprayogam

കര്‍ത്തൃകാരകത്തിനു പ്രാധാന്യം കല്‍പിക്കുന്ന പ്രയോഗം  - Kar‍thrukarakathinu Pradhanyam Kal‍pikkunna Prayogam

കര്‍ത്തരീമുഖം  - Kar‍thareemukham

ഹസ്തലക്ഷണദീപിക. പ്രകാരമുള്ള ഇരുപത്തിനാലുകൈമുദ്രകളില്‍ അഞ്ചാമത്തേത്  - Hasthalakshanadheepika. Prakaramulla Irupathinalukaimudhrakalil‍ Anchamathethu

കര്‍ത്തവ്യ  - Kar‍thavya

ചെയ്യപ്പെടേണ്ട, അനുഷ്ഠിക്കപ്പെടേണ്ട  - Cheyyappedenda, Anushdikkappedenda

കര്‍ത്തവ്യ  - Kar‍thavya

മുറിക്കേണ്ടതായ, നശിപ്പിക്കേണ്ടതായ  - Murikkendathaya, Nashippikkendathaya

കര്‍ത്തവ്യ  - Kar‍thavya

മാറ്റേണ്ടതായ  - Mattendathaya

കര്‍ത്തവ്യം  - Kar‍thavyam

ചെയ്യപ്പെടേണ്ടത്, കൃത്യം, കടമ, അനുഷ്ഠിക്കേണ്ട ധവ്വ്മം, ജോലി, പ്രവൃത്തി  - Cheyyappedendathu, Kruthyam, Kadama, Anushdikkenda Dhavvmam, Joli, Pravruthi

കര്‍ത്തവ്യകര്‍മം  - Kar‍thavyakar‍mam

ചെയ്യപ്പെടേണ്ട പ്രവൃത്തി, അനുഷ്ഠിക്കേണ്ട കര്‍മം  - Cheyyappedenda Pravruthi, Anushdikkenda Kar‍mam

കര്‍ത്തവ്യത  - Kar‍thavyatha

അനുഷ്ഠിക്കേണ്ടതായ അവസ്ഥ  - Anushdikkendathaya Avastha

കര്‍ത്തവ്യത  - Kar‍thavyatha

കര്‍ത്തവ്യം, കടമ  - Kar‍thavyam, Kadama

കര്‍ത്തവ്യന്‍  - Kar‍thavyan‍

അധികാരം വഹിക്കുന്നവന്‍  - Adhikaram Vahikkunnavan‍

കര്‍ത്തവ്യമൂഡന്‍  - Kar‍thavyamoodan‍

ചെയ്യേണ്ടതെന്തെന്ന് അറിയാത്തവന്‍  - Cheyyendathenthennu Ariyathavan‍

കര്‍ത്തവ്യമൗഡ്യം  - Kar‍thavyamoudyam

എന്തുചെയ്യണമെന്ന് അറിവില്ലാത്ത സ്ഥിതി  - Enthucheyyanamennu Arivillatha Sthithi

കര്‍ത്തവ്യാനുഷ്ഠാനം  - Kar‍thavyanushdanam

ചെയ്യാനുള്ളതു ചെയ്യല്‍, കൃത്യനിര്‍വഹണം  - Cheyyanullathu Cheyyal‍, Kruthyanir‍vahanam

കര്‍ത്താവ്  - Kar‍thavu

സ്രഷ്ടാവ്, ജനയിതാവ്  - Srashdavu, Janayithavu

കര്‍ത്താവ്  - Kar‍thavu

പ്രഭു, നാഥന്‍  - Prabhu, Nathan‍

കര്‍ത്താവ്  - Kar‍thavu

പുരോഹിതന്‍  - Purohithan‍

കര്‍ത്താവ്  - Kar‍thavu

വിഷ്ണു  - Vishnu

കര്‍ത്താവ്  - Kar‍thavu

ബ്രഹ്മാവ്  - Brahmavu

കര്‍ത്താവ്  - Kar‍thavu

ശിവന്‍  - Shivan‍

കര്‍ത്താവ്  - Kar‍thavu

അവകാശി  - Avakashi

കര്‍ത്താവ്  - Kar‍thavu

ദൈവം, ഈശോമിശിഹ, (പ്ര.) കര്‍ത്താവില്‍ നിദ്രപ്രാപിക്കുക, മരിക്കുക  - Dhaivam, Eeshomishiha, (pra.) Kar‍thavil‍ Nidhraprapikkuka, Marikkuka

കര്‍ത്താവ്  - Kar‍thavu

ക്രിയാവ്യാപാരത്തിന്നു ആശ്രയമായ കാരകം, കാരകങ്ങളില്‍ പ്രധാനമായത്, ആഖ്യ  - Kriyavyaparathinnu ashrayamaya Karakam, Karakangalil‍ Pradhanamayathu, akhya

കര്‍ത്താവ്  - Kar‍thavu

നായന്മാരില്‍ ചില കുടുംബക്കാര്‍ക്കുള്ള സ്ഥാനപ്പേര്‍  - Nayanmaril‍ Chila Kudumbakkar‍kkulla Sthanapper‍

കര്‍ത്താസ്  - Kar‍thasu

കടലാസ്  - Kadalasu

കര്‍ത്തിതം  - Kar‍thitham

മുറിക്കപ്പെട്ട  - Murikkappetta

കര്‍ത്തുകാമ  - Kar‍thukama

ചെയ്യാനാഗ്രഹിക്കുന്ന  - Cheyyanagrahikkunna

കര്‍ത്തൃ  - Kar‍thru

(സമാസത്തില്‍) കര്‍ത്താവിനെ സംബന്ധിച്ച  - (samasathil‍) Kar‍thavine Sambandhicha

കര്‍ത്തൃ  - Kar‍thru

ചെയ്യുന്ന, പ്രവൃത്തിക്കുന്ന, നിര്‍മിക്കുന്ന  - Cheyyunna, Pravruthikkunna, Nir‍mikkunna

കര്‍ത്തൃക  - Kar‍thruka

(സമാസത്തില്‍) = കര്‍ത്തൃ, ഉദാ: രാമകര്‍ത്തൃകമായ പ്രവൃത്തി  - (samasathil‍) = Kar‍thru, Udha: Ramakar‍thrukamaya Pravruthi

കര്‍ത്തൃകര്‍ത്താവ്  - Kar‍thrukar‍thavu

നാഥന്‍റെ നാഥന്‍  - Nathan‍re Nathan‍

കര്‍ത്തൃഗുപ്തം  - Kar‍thruguptham

(ശ്ലോകത്തില്‍) ഒരു ചിത്രാലങ്കാരം, കര്‍ത്താവിനെ വെളിപ്പെടുത്താതെയുള്ള ഒരു പ്രയോഗം  - (shlokathil‍) Oru Chithralankaram, Kar‍thavine Velippeduthatheyulla Oru Prayogam

കര്‍ത്തൃത, -ത്വം  - Kar‍thrutha, -thvam

കര്‍ത്താവെന്ന സ്ഥിതി, നിര്‍മാതാവെന്ന അവസ്ഥ  - Kar‍thavenna Sthithi, Nir‍mathavenna Avastha

കര്‍ത്തൃത, -ത്വം  - Kar‍thrutha, -thvam

(കൃതികളുടെയും മറ്റും) രചയിതാവ് എന്ന നിലയിലുള്ള അവകാശം  - (kruthikaludeyum Mattum) Rachayithavu Enna Nilayilulla Avakasham

കര്‍ത്തൃദോഷം  - Kar‍thrudhosham

ഒരു മുഹൂര്‍ത്തദോഷം  - Oru Muhoor‍thadhosham

കര്‍ത്തൃദോഷം  - Kar‍thrudhosham

കര്‍ത്താവിന് (കര്‍മം ചെയ്യുന്നവന്) നിയമലോപം കൊണ്ടുണ്ടാകുന്ന ദോഷം  - Kar‍thavinu (kar‍mam Cheyyunnavanu) Niyamalopam Kondundakunna Dhosham


Please Try Below Words.

നാടക ഗുഹേരന്‍ കര്‍മവൈകല്യം ആയമനീയ ദീര്‍ഘീകരിക്കുക ചൊല്‍നായിക നിസ്തന്ദ്രം പള്ളിയോടം വാണ്ടെടുക്കുക സുധാപാണി വിരകല്‍ ജലരേഖ ക്രമമുക്തന്‍ ഗോപാലകന്‍ ചക്കുതോക്ക് ക്രമരഹിത ഭൈഷജികന്‍ ദശനോച്ഛിഷ്ടം വില്‍വി താളിമാതളം മുപ്പുരം പുംസവനം വധഫലകം വരുത്തുക1 തൊട്ടാവാടി നാഗനിരൂഹം താമരസി ലുബ്ധന്‍ മറ്റ് മുക്കരണം2 കായ്, -യ, -യി രശ്മി അനിച്ഛിത്തി തത്ത്വം2 പ്രതിഗമനം ടങ്കാരം വേദാത്മിക മചകം അനസ്ഥി അംബരീഷം ബ്രമചര്യം സംശുദ്ധ അവവരകം ചാരക്കുട്ടന്‍ സല്ലാപം ബദ്ധഭൂവ് പിണ്ഡീകൃത ദെണ്ണക്കാരന്‍ അഗ്രജന്മാവ് കോയില്‍മേനി അജന്മാവ് ചീനാചാരം ഉത്പാദശയം, ഉത്പാദശയ(ന)ം സുതാത്മജന്‍ കങ്കപത്രം ഓലക്കമണ്ഡപം മട്ടിയം നഭോദീപം അഞ്ചിതള്‍പ്പൂ നീഹാരം1 രുദ്രതേജസ്സ് തര്‍ക്കണം രോചന1 കുചകുച മേയുക2 അട്ടിപ്പേര്‍2 അനാസ്ഥ മനോഗതി ഉലര്‍പ്പെണ്ണ നിര്‍വാര്യന്‍ കാംബോജി കീഴുദ്യോഗസ്ഥന്‍ സിക്ത തപിത അഗദതന്ത്രം ആസനസ്ഥ ചാരണന്‍ കൃതകാരി അല്പസാര യജ്ഞസൂത്രം ചാവോല ചതുര്‍ദശാര്‍ഥബോധനങ്ങള്‍ രസവത്ത അപ്രമിത രു ചൂടങ്കര്‍പ്പൂരം പികവധു, വധൂടി കന്നടഗൗളം, -ഗൗളി, -ഗൗഡം തിഗ്മകരന്‍ കുറ്റാന്വേഷകന്‍ കബൂലിയത് ഘോരാട്ടഹാസം പ്രാത്സാഹകന്‍ ഉലന്ത, -ന്തം, -ന്തു തരുതടം ഉത്കന്‍ വൃക്ഷവാടി ചുഴിപ്പ് ജിതകോപന്‍ ദാസ്യം ക്ഷീരാന്നാദന്‍ തര്‍ക്യ പാമ്പുവരി അക്ഷിവിലാസം ഗഹ്വര പ്രമകലഹം ചിറാലിക്കുക അരിഷ്ടത ധ്വനിതം ആവിഷ്കരണം അപമര്‍ശം ഗളഗളം പത്മാപതി സാങ്ഖ്യികം ജീവപര്യന്തം യജ്ഞവല്ലി പ്രസൂനബാണന്‍ സൗഭികന്‍ ഉപദര്‍ശകന്‍ മാണ്ഡവ്യന്‍ ശുകി നിഷ്ണാതന്‍ ഇടയാട്ടം ധവളഗിരി സം യാനം അവലോകിക്കുക ചേപ്പ2 മൂട അവ്യാജ ബലിവര്‍ദം ഗാണ്ഡീവധന്വാവ് തത്തിക്കുക ഉപലബ്ധം ഏകകം ആഘൂര്‍ണ ഘടികയന്ത്രം നിഷ്പുത്ര കൊഴുന്ത് മഹം ഒറ്റക്കോലം ദേവദാരു ചണ്ഡാംശു ശ്രീബലി അമിതവാദി കോടി3 നിവേഷ്ടിത അകര്‍മം പന്നിക്കരടി മലപ്പുറം ഭൃതിഭുക്ക് വിനതാനന്ദനന്‍ ചെക്ക്4 തിരുമാലിത്തരം വിഷാണം ഉദ്യോതമാന ഭൂലത ഞറുഞറുക്കുക ബ്രഹ്മാണ്ഡകടാഹം ഓളം2 അസമര്‍ഥ ചാവട്ട അനവലോഭനം തുറികണ്ണ് കാറുക വിശോധന ഗിരിധരന്‍ ശൃംഗാരിത നാക്കുവിട്ട കീര്‍മം വനരാജന്‍ ഗ്രന്ഥമാത്രപണ്ഡിതന്‍ മുല്‍പ്പെടുക പാചക അകാന്ത വരോടം റവെക്ക അസ്തവ്യസ്ത കാത്തിരി ഉച്ചൈ:ശിരസ്സ് തളിസങ്കേതം യജ്ഞീയന്‍ അഭൂതാത്മക അഭാവനീയ തീവില അജ്ഞാതപൂര്‍വ ചാക്കാലം ഉപരിഭാഗം ചെപ്പടി കുത്തകപ്പാട്ടം പതാകിക അമ്പഴങ്ങ കതിര്‍ക്കുക, കതുക്കുക മന്ദഗതി അടവുക ഉപവ്യാഘ്രം താളവട്ടം പൊക്കല്‍ കോക്കലം പാപഗ്രഹം മഥുരാപതി ബാര്‍ളി വാസതാംബൂലം അഘ്യണ വിപാടിത പതപ്പാട് ജലധി നഖി വിശ1 ത്രപുകര്‍ക്കടി നീരാഴിക്കെട്ട് താമ്രാക്ഷന്‍ അലക്കുകാരം കിലുകിലുക്കം സാഹായ്യം അലോലുപന്‍ ഗൃഹമേധം ഔത്പാദ ചിത്രഭാനുക്കള്‍ വസ്തുനിഷ്ഠ യാവ ആകര്‍ണനീയ കാടന്‍ പ്രഭാഷണം വേത്രി കൃമിഘ്ന2 സുന്ദന്‍ ക്രമവത് കരല്‍ അംഗുലം, അംഗു- പ്രാവാലികന്‍ കണ്ടകീദ്രുമം വെളിര്‍ മരുത്ത് ആയ്1 നിരാമിഷ ചമസം പലിതങ്കര പിഴി2 ചെങ്ങാതി ഊര്‍3 നൈര്‍ധന്യം തണ്ടുതപ്പുക നിസ്താരക അഗ്നിദൂഷിത അശിത്രന്‍ പ്രകാശം വിഭക്തി മോക്ഷണം തൈലഭാവിനി ചതുര്‍ഗന്ധന്‍ കുചക്രം പരിമൃജ്യ ഗോസ്തനം ചെങ്കുട്ടുവന്‍ അനപരാധന്‍, -ധി