Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കറു  - Karu

"കറുക്കുക" എന്നതിന്‍റെ ധാതുരൂപം.  - "karukkuka" Ennathin‍re Dhathuroopam.

കറുകനമ്പിടി  - Karukanampidi

നായന്മാരുടെ ശ്രാദ്ധകര്‍മങ്ങളില്‍ പൗരോഹിത്യം വഹിക്കുന്ന ആള്‍  - Nayanmarude Shradhakar‍mangalil‍ Pourohithyam Vahikkunna al‍

കറുകനമ്പൂതിരി  - Karukanampoothiri

കറുകനമ്പിടി  - Karukanampidi

കറുകമൂസ്സസ്  - Karukamoossasu

കറുകനമ്പിടി  - Karukanampidi

കറുകറുക്കുക  - Karukarukkuka

വളരെ കറുക്കുക  - Valare Karukkuka

കറുകറുക്കുക  - Karukarukkuka

അസ്വസ്ഥനാകുക, കോപിക്കുക  - Aswasthanakuka, Kopikkuka

കറുകറുക്കുക  - Karukarukkuka

കറുകറുപ്പ്  - Karukaruppu

കറുകറെ, -കറുനെ  - Karukare, -karune

വളരെകറുത്ത്, നല്ലപോലെ ഇരുണ്ട്  - Valarekaruthu, Nallapole Irundu

കറുകറെ, -കറുനെ  - Karukare, -karune

ക്രൂരമായിട്ട്, കോപത്തോടുകൂടി, ഭാവമ്പകര്‍ന്ന്, വെറുപ്പോടെ  - Krooramayittu, Kopathodukoodi, Bhavampakar‍nnu, Veruppode

കറുക്കനെ  - Karukkane

നല്ല കറുപ്പായി, കറുക്കത്തക്കവണ്ണം  - Nalla Karuppayi, Karukkathakkavannam

കറുക്കനെ  - Karukkane

ഗൗരവത്തില്‍, ക്രൂരമായി, കഠിനമായി  - Gouravathil‍, Krooramayi, Kadinamayi

കറുക്കന്‍  - Karukkan‍

കറുത്ത, കറുക്കുന്ന, മായം ചേര്‍ന്ന. ഉദാ: കറുക്കന്‍വെള്ളി  - Karutha, Karukkunna, Mayam Cher‍nna. Udha: Karukkan‍velli

കറുക്കപ്പുല്ല്  - Karukkappullu

ഈശ്വരമൂലം, കരന്തവള്ളി  - Eeshvaramoolam, Karanthavalli

കറുക്കമ്പുളി  - Karukkampuli

പിണമ്പുളി  - Pinampuli

കറുക്കുക  - Karukkuka

അഴുക്കുപറ്റി നിറം മങ്ങുക, മലിനമാകുക  - Azhukkupatti Niram Manguka, Malinamakuka

കറുക്കുക  - Karukkuka

കോപിക്കുക, ഭാവം പകരുക  - Kopikkuka, Bhavam Pakaruka

കറുക്കുക  - Karukkuka

ഇരുട്ടുക, സന്ധ്യയാകുക  - Iruttuka, Sandhyayakuka

കറുത്ത  - Karutha

കറുത്തനിറമുള്ള, കരിനിറമായ, ഇരുണ്ട  - Karuthaniramulla, Kariniramaya, Irunda

കറുത്ത  - Karutha

കപ്പള, പപ്പായമരം  - Kappala, Pappayamaram

കറുത്തടയ്ക്ക  - Karuthadaykka

കളിപ്പാക്ക്, കൊട്ടപ്പാക്ക്  - Kalippakku, Kottappakku

കറുത്തതാടി  - Karuthathadi

കഥകളിയിലെ ഒരു വേഷം (കാട്ടാളന്‍, കലി എന്നിവരുടേത്)  - Kathakaliyile Oru Vesham (kattalan‍, Kali Ennivarudethu)

കറുത്തപക്ഷം  - Karuthapaksham

ഓരോമാസത്തിലും വെളുത്തവാവു കഴിഞ്ഞു കറുത്തവാവുവരെയുള്ള പതിനാലുദിവസങ്ങള്‍  - Oromasathilum Veluthavavu Kazhinju Karuthavavuvareyulla Pathinaludhivasangal‍

കറുത്തരക്ക്  - Karutharakku

കോലരക്ക്  - Kolarakku

കറുത്തവാവ്  - Karuthavavu

അമാവാസി  - Amavasi

കറുപിറന, -നാ  - Karupirana, -na

കറപിറശബ്ദത്തോടെ  - Karapirashabdhathode

കറുപിറന, -നാ  - Karupirana, -na

അവ്യക്തമായി, അടുക്കും മുറയുമില്ലാതെ (കുട്ടികളുടെ എഴുത്തെന്നപോലെ)  - Avyakthamayi, Adukkum Murayumillathe (kuttikalude Ezhuthennapole)

കറുപ്പ  - Karuppa

കറുവ  - Karuva

കറുപ്പന്‍  - Karuppan‍

കറുത്തനിറമുള്ളവന്‍, കറുമ്പന്‍  - Karuthaniramullavan‍, Karumpan‍

കറുപ്പന്‍  - Karuppan‍

ഒരു പുരുഷനാമം  - Oru Purushanamam

കറുപ്പന്‍  - Karuppan‍

മൂപ്പുകുറഞ്ഞ ഒരിനം നെല്ല്  - Mooppukuranja Orinam Nellu

കറുപ്പുചെടി  - Karuppuchedi

പോപ്പിച്ചെടി, ഒരു ഏകവാര്‍ഷികസസ്യം  - Poppichedi, Oru Ekavar‍shikasasyam

കറുപ്പ്, കറപ്പ്  - Karuppu, Karappu

കറുത്തനിറം  - Karuthaniram

കറുപ്പ്, കറപ്പ്  - Karuppu, Karappu

കളങ്കം  - Kalankam

കറുപ്പ്, കറപ്പ്  - Karuppu, Karappu

ശരീരത്തിലുണ്ടാകുന്ന കറുത്തപുള്ളി  - Shareerathilundakunna Karuthapulli

കറുപ്പ്, കറപ്പ്  - Karuppu, Karappu

അനിഷ്ടം  - Anishdam

കറുപ്പ്, കറപ്പ്  - Karuppu, Karappu

കോപം  - Kopam

കറുപ്പ്  - Karuppu

പരുപരുപ്പ്, മിനുസമില്ലായ്മ, കറകറപ്പ്  - Paruparuppu, Minusamillayma, Karakarappu

കറുമുഴി  - Karumuzhi

കുറുമൊഴിമുല്ല  - Kurumozhimulla

കറുമൂസ്സ്  - Karumoossu

പപ്പായ മരം, കര്‍മോസ്, ഓമ  - Pappaya Maram, Kar‍mosu, Oma

കറുമ്പന്‍, കറ-  - Karumpan‍, Kara-

കറുത്തനിറമുള്ളവന്‍, കറുപ്പന്‍ (സ്‌ത്രീ.) കരുമ്പി  - Karuthaniramullavan‍, Karuppan‍ (sthree.) Karumpi

കറുമ്പന്‍, കറ-  - Karumpan‍, Kara-

ഒരു സംജ്ഞാനാമം (നിറത്തെ സൂചിപ്പിച്ചുണ്ടായത്)  - Oru Samjnjanamam (nirathe Soochippichundayathu)

കറുമ്പുക  - Karumpuka

= കറമ്പുക  - = Karampuka

കറുമ്പുക  - Karumpuka

അലട്ടുക, പീഡിപ്പിക്കുക  - Alattuka, Peedippikkuka

കറുവാ  - Karuva

ഇലവര്‍ങ്ങം, വയന, എടന  - Ilavar‍ngam, Vayana, Edana

കറുവാ  - Karuva

ഒരു ദ്രാവക അളവ്  - Oru Dhravaka Alavu

കറുവാക്കുപ്പി  - Karuvakkuppi

ഒരുകറുവ കൊള്ളുന്ന കുപ്പി, അരഗ്യാലന്‍കൊള്ളുന്ന കുപ്പി  - Orukaruva Kollunna Kuppi, Aragyalan‍kollunna Kuppi

കറുവാപ്പട്ട  - Karuvappatta

കറുവാമരത്തിന്‍റെ തൊലി. ഇത് കറിമസാലയില്‍ ചേര്‍ക്കാന്‍ ഉപയോഗിക്കാറുണ്ട്  - Karuvamarathin‍re Tholi. Ithu Karimasalayil‍ Cher‍kkan‍ Upayogikkarundu


Please Try Below Words.

തപനകരന്‍ പടി6 ധാരക അടശ് ജാത1 കുന്തി3 കൃതവിദ്യന്‍ കുടന്ത അഴിനില കാറയെല്ല് പാരണം കോര്‍പ്പറെഷന്‍ അഘ്ന്യ2 അക്കാള്‍ കണ്ണിവിരല്‍ തോര്‍മ വള്ള1 ജ്യോതിശ്ചക്രം ഹിരണ്യരേതസ്സ് അതിനാല്‍ ഘൃതപ്രാശനം കുടിമൂത്ത അല്പാക്ക അസാവേരി ആഢ്യവാതം ധനദായി ആന്തരഗുണം പതത്രികേതനന്‍ യുക്തി വാര്‍ത്തായനന്‍ ബാഹുദണ്ഡം തൈലനിര്യാസം ചെഞ്ചാറ കൊറ്റന്‍2 ത്രിദശവര്‍ത്മാവ് അണ്ടധരം അധിഗമ്യ2 മുത്താരം അഭാഡിണ്ഡിമം ഉപജീവക ഏഡഗജം അപരസം രംഗമണ്ഡപം ഉഴല്‍മാന്‍ വൈനതേയന്‍ ഖലേദാരു വേദചതുഷ്ടയം ചലാചലം ആപീതം വിശ്വജിത്ത് എടമ്പിരി സാഗരഗാമിനി അവര്‍ണ്യം മാമഘം കൊപ്പരം കാകവന്ധ്യത പതകിക്കുക പ്രളയാഗ്നി മുന്‍സിഫ് താ1 ശാലകന്‍ അടയോല ഭണിതി ആപ്യായം നിഷ്പുരുഷന്‍ അതിഭരം, -ഭാരം അനുധാവനം ദേവചര്യ ഐന്ദ്ര ഒല്‍ക്കനം ഭ്രാജിഷ്ണു1 കഥാവശേഷ, -ശേഷ നഷ്ടം നവകം ചിറക്കുക1 കാക്വാക്ഷിപ്തം ഓച്ചാനിക്കുക ചെമ്പൂഴി ആണ്ടുകാഴ്ച ജലരസം മുഖഭാഗ ശിലീമുഖന്‍ വക്തവ്യം ലോഹല കോടകം2 വിനാശോന്മുഖ അങ്കലോഡ്യം നാ2 ജസൂട്ട്, ജസ്യൂട്ട് ബാലഗൃഹം ഔത്പത്തിക മൂര്‍പ്പ് ചരമഗിരി പാനി1 പ്രാഷിതപതിക ക്രാധന അജാവീകം ഗഞ്ജന അപാസനം ചെലുങ്ങനെ മുദ്രത്താപ്പ് ജീര്‍ണജ്വരം ചൊക്കുപൊടി അറുകൊല ഗുണകം ഈണ്ടി ക്രസ്തവ ആദികാരണം ഫലതഃ കുട്ടിനി സ്ഥാലീപുലാകം കാഞ്ചികം ഭ്രമം കണ്ടെഴുത്ത് ഭൂതഗ്രാഹി കോസലം വിചേതസ്സ് ഉപദീകരിക്കുക ശംബലം കാവല്‍ച്ചങ്ങാതി ആനമല പ്രമുഖ ഉപേയം ക്ഷ്ണോത്രം പെണ്‍കൂറ്റുകാര്‍ ഉദ്ഘസം അതിതരാം, -തമാം കാമനീയകം പുളു, പുളുമാസ് ഏകസര്‍ഗ അനൂപം ജലസൂത്രം ചിന്തുക ചൂര്‍ണീകൃത ക്ഷമാപണം ഉദ്ഗീര്‍ണ സ്വരാപഗ സൗഭദ്രന്‍ യുവ ചവളക്കാരന്‍1 ഇടുപടി പൂയം2 തിരസ്കാരം ആഗ്രഭോജനികള്‍ മിക്കതും ചുഴിപ്പ് എള്‍ച്ചോറ് ധ്യാനനിഷ്ഠന്‍ കൂടിയാട്ടം കേവര്‍ത്തകന്‍ പ്രലംബന്‍ ഖരകം തറയുക ചക്കമുള്ള് ഹാലകന്‍, -കം മുമ്പിടുക ഉദ്ധരണം ദേഷ്ടാവ് വാതര കഴുവിരല്‍ ഗര്‍ത്തം1 ഭോഗദേഹം കഴഞ്ചുകോല്‍ കുലക കാവാലി1 ആലഭാരം മീട്ടിടുക ഉപാധിക1 വെണ്‍തിങ്കള്‍ ഗോവത്സം മാന്താര്‍ശരന്‍ വിസ്മയിക്കുക പാപഭയം വര്‍ധനീയ അക്ഷമാത്രം ഉവക്കുക ആഹോപുരുഷ ഭാടകം പഞ്ചക1 ശുനീരം പ്രതിസര2 അമിത്രം ജ്യാര്‍ധം വനഗോചരന്‍ വ്യായാമി ജടാല1 പൊന്ത1 ആര്യമാര്‍ഗം അപനീത ലേഖം അഭ്രമാംസി താര്‍ത്തേന്മൊഴി ഏളാങ്കം കവടി2 ഇഷ്ടാര്‍ഥം രാജഭാഷ ഉജ്ജ്വലത്ത് ശുഭ്രദന്തി തമ്പ്രം ഭൂതനാഥന്‍ ഖന്‍ കമ്പായ്, കമ്പ, കമ്പാവ്, കമ്പാ പികയുക സതീര്‍ഥന്‍ പാവകന്‍ അജിമാശി നടത്തിക്കുക അസ്ത്രധാരി ചൈത്യം ചാര്3 പാലയ ബിനാമി ആജ്ഞാകരണം ഗംഗാഭൃത്ത് ചിത്രകാരന്‍ നിദര്‍ശനം ആര്യപടി, ആര്യപ്പടി അമൃതസോദരം കരുവിന ശിശയിഷ വൃഷവാഹനന്‍ കടകം3 ചരണഗത നീതിസാരം ഇരന്നൂണി ശസ്യ ഋജു2 മെഴുക്കുക1 ദന്തുരിത ഉണ്ണി2 പമ്പരക്കളി ദ്വാദശകം ഝര്‍ഝരീകം വിസ്പഷ്ട ഊര്‍ധ്വദേവന്‍ അലര്‍ബാണന്‍ കാമലിക യോതു എടശ്ശുദ്ധം കര്‍മണാ അയവ്3 കാജം ഉഴയ്പ്പ് സുപ്ത തെളി1 ഇഷ്ടി ജയനയുക് രൂപീകരിക്കുക ഉപസമുദ്രം ഇഷ്ടാപൂര്‍ത്തം കാടുമറയുക ഗാരുഡമന്ത്രം ക്ഷവം ആട്ടിപ്പായിക്കുക ഐഡഭാവം