Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കലി-ദിനം, -ദിവസം  - Kali-dhinam, -dhivasam

കലിവര്‍ഷാരംഭം മുതല്‍ക്കുള്ള ദിനസംഖ്യ. കലിവര്‍ഷം അനുസരിച്ചുള്ള തീയതി. കലിദിനവാക്യം = കലിദിനം സൂചിപ്പിക്കുന്ന വാക്യം  - Kalivar‍sharambham Muthal‍kkulla Dhinasamkhya. Kalivar‍sham Anusarichulla Theeyathi. Kalidhinavakyam = Kalidhinam Soochippikkunna Vakyam

കലി-ദിനം, -ദിവസം  - Kali-dhinam, -dhivasam

മുഹൂര്‍ത്തത്തിനു കൊള്ളാത്ത ദിവസങ്ങളില്‍ ഒന്ന്  - Muhoor‍thathinu Kollatha Dhivasangalil‍ Onnu

കലി  - Kali

"കലിക്കുക" എന്നതിന്‍റെ ധാതുരൂപം.  - "kalikkuka" Ennathin‍re Dhathuroopam.

കലി  - Kali

കടല്‍  - Kadal‍

കലി  - Kali

താന്നിമരം  - Thannimaram

കലി  - Kali

നാലാമത്തെ യുഗം, കലിയുഗം  - Nalamathe Yugam, Kaliyugam

കലി  - Kali

കലിദിനം  - Kalidhinam

കലി  - Kali

കോപം, മത്സരം, കലഹം  - Kopam, Mathsaram, Kalaham

കലി  - Kali

യുദ്ധം  - Yudham

കലി  - Kali

യുദ്ധവീരന്‍, ശൂരന്‍  - Yudhaveeran‍, Shooran‍

കലി  - Kali

പാപി  - Papi

കലി  - Kali

ദാരിദ്യ്രം  - Dharidhyram

കലി  - Kali

അമ്പ്  - Ampu

കലി  - Kali

മൊട്ട്  - Mottu

കലി  - Kali

ശനി  - Shani

കലി  - Kali

ശിവന്‍  - Shivan‍

കലി  - Kali

സൂര്യന്‍  - Sooryan‍

കലി  - Kali

ഒരു ഋഷി  - Oru Rushi

കലി  - Kali

ഒരു ഉപനിഷത്ത്  - Oru Upanishathu

കലി  - Kali

ഭൂതാവേശം മാറുക  - Bhoothavesham Maruka

കലി  - Kali

കോപം ശമിക്കുക  - Kopam Shamikkuka

കലി  - Kali

കോപം വര്‍ധിക്കുക  - Kopam Var‍dhikkuka

കലി  - Kali

ദേവതയുടെ ആവേശമുണ്ടാകുക  - Dhevathayude aveshamundakuka

കലിംഗ-ബീജം, -യവം  - Kalimga-beejam, -yavam

കുടകപ്പാലയരി  - Kudakappalayari

കലിംഗ  - Kalimga

മിടുക്കുള്ള, സൂത്രശാലിയായ  - Midukkulla, Soothrashaliyaya

കലിംഗ  - Kalimga

ത്രികോല്‍പക്കൊന്ന  - Thrikol‍pakkonna

കലിംഗ  - Kalimga

ഒരു നദി  - Oru Nadhi

കലിംഗം  - Kalimgam

പൂര്‍വഭാരതത്തിലെ ഒരു പുരാതനരാജ്യം  - Poor‍vabharathathile Oru Purathanarajyam

കലിംഗം  - Kalimgam

കുടകപ്പാല, കുടകപ്പാലയരി  - Kudakappala, Kudakappalayari

കലിംഗം  - Kalimgam

ഊര്‍ക്കുരികില്‍  - Oor‍kkurikil‍

കലിംഗം  - Kalimgam

കുടുമച്ചാത്തന്‍  - Kudumachathan‍

കലിംഗം  - Kalimgam

ആവിമരം  - avimaram

കലിംഗം  - Kalimgam

തണ്ണിമത്ത  - Thannimatha

കലിംഗം  - Kalimgam

ഇത്തിയാല്‍  - Ithiyal‍

കലിംഗം  - Kalimgam

നെന്മേനിവാക  - Nenmenivaka

കലിംഗര്‍  - Kalimgar‍

കലിംഗദേശത്തുള്ളവര്‍, "കോമട്ടി" ജാതിക്കാരില്‍ ഒരു വിഭാഗം  - Kalimgadheshathullavar‍, "komatti" Jathikkaril‍ Oru Vibhagam

കലിക  - Kalika

പൂമൊട്ട്  - Poomottu

കലിക  - Kalika

വീണയുടെ ചുവട്, വീണാമൂലം  - Veenayude Chuvadu, Veenamoolam

കലിക  - Kalika

പതിനാറിലൊരുഭാഗം, കല  - Pathinarilorubhagam, Kala

കലിക  - Kalika

കാലത്തിന്‍റെ വിഭാഗം  - Kalathin‍re Vibhagam

കലിക  - Kalika

ഒരുതരം കൃത്രിമപദ്യം  - Orutharam Kruthrimapadhyam

കലികം  - Kalikam

ക്രൗഞ്ചപ്പക്ഷി  - Krounchappakshi

കലികാര(ക)ം  - Kalikara(ka)m

ആവിമരം  - avimaram

കലികാര(ക)ം  - Kalikara(ka)m

താന്നിമരം  - Thannimaram

കലികാര(ക)ം  - Kalikara(ka)m

കൂടുമച്ചാത്തന്‍  - Koodumachathan‍

കലികാര(ക)ന്‍  - Kalikara(ka)n‍

നാരദന്‍  - Naradhan‍

കലികാരി  - Kalikari

മേത്തോന്നി  - Methonni


Please Try Below Words.

ദ്വയാര്‍ഥ മഹാകല്‍പം ഉമിയുക1 ഝകാരം ഖണ്ഡനകാരന്‍ സ്വാന്തം വാലാട്ടുക ലാവണ ഘ്രാണിക്കുക കപിനാമ(ക)ം ആദിത്യവിഷം ദധിസാരം ചെറിയുക വരായ്ക വെറിയാകുക ചിത്തരതി തദാനീം ഈശാവാസ്യം ധ്യാമം പനഞ്ഞില്‍ ധൃതരാഷ്ട്രം ചന്ദ്രാബ്ജം കുംഭോലുകന്‍ സൃത്വരി പിശംഗ(ക)ന്‍ സിതാനനന്‍ സര്‍വദര്‍ശി ചങ്ങാടം അജീര്‍ണി2 ഉഴര്‍ ഭുജാപീഡം പുരാരാതി വിഷഹര ഉപസദനം സപത്നന്‍ ദാരി1 നരുക്കുക ദാരുയന്ത്രം ലേലായ കരിക്കുക ഉദകനാളിക പആയമാന ചൂളീകൃത സൈകത തറവാട്ട്- പ്രണീതപാത്രം ശുദ്ധധീ ചോഴിയന്‍2 ബില്ല ഉത്സുകത അട്ട2 ത്രപുഷം അവിജ്ഞേയ മധ്യധരണ്യാഴി ഉപതല്പം നരയന്‍ ദൃഗ്ഗോചരം ഓ4 ചടങ്ങിനാച്ചാത്തം അഭിപൂജനം ഉപശീര്‍ഷകം ഏറാള്‍പ്പാട് ഇളവന്‍, ഇളയന്‍ കാകിരിപൂക്കിരി മാപന വാരിജാലയന്‍ ജയഡിണ്ഡിമം മുണ്ടന്‍3 ഒറ്റിക്കുഴിക്കാണം അംബുനിധി സുഷിമം മീന്നാറി സേ്തനം ഉമിക്കുക2 തൊണ്ണാന്‍ രാഷ്ട്രീയ ചക്കരക്കല്ല് കള്‍1 മറല്‍ ശീഭ്യം മുനക്കം കാന്തമാപകം അന്തകാരി വ്യുപദേശം ചുടുകല്ല് കുംഭിനി മരക്കയാന്‍ മായാമനുഷ്യന്‍ ഇകലാര്‍ നൈര്യാണിക വാടാവിളക്ക് കോന്ത്1 ശ്രുതികടം നീചഗ1 അധികോണ്‍ പരിപക്വ ശുചീകരിക്കുക പരിവേഷം തപോനിഷ്ഠ ആബല്യം നിരക്കം ഓളിയം, ഓള്യം അതിനാല്‍ നാവികസൈന്യം അവ്യംഗം ആപാണ്ഡര അനുത്പത്തി കരിക2 രായന്‍ അനംഗശാസനന്‍ പരിണതവിധു ജ്യൗതിഷി രഥകുടുംബി മുതലിക്കുക ചികട വിഷ്ഠലം കൃസരി റാലി ജലനാളി എലി1 ചതുശ്ശാസ്ത്രങ്ങള്‍ അമ്മുണ്ണുക അന്നപ്രാശം, -പ്രാശനം നിരവധി സമാഹൃത അന്തരാര്‍ത്തി ആച്ച്1 പുരഃ ആണ്‍പാട് ത്രാടനം ധൃഷിത പഴനിലം തപ്പല്‍ സ്വാധീനപ്പെടുക ഗിരിഗഹ്വരം രതികര ചില്ലറക്കച്ചവടം ചേണ്2 അഭിതരാം, -രം അതിവ്യഥ ചികിന അബാധിത അധ്യാരോപം വേദോദയന്‍ മുടന്തന്‍ ന്യായം അവസ്താത് പോരിടുക ബ്രാഹ്മകല്‍പം രക്ഷിക്കുക പശിമമണ്ണ് അഗ്നിഖണ്ഡം അങ്കാസ്യം ആദിശ്ശന്‍ വുവുര്‍ഷു ഇടപ്രഭു ഘടദാസി പുരജ്യോതിസ്സ് നനഞ്ഞ നളിനവിശിഖന്‍ ത്രാണി യോഗാഭ്യാസി ബദ്ധപരികരന്‍ ത്രിശൂലിക കമര്‍ മുടിക്കുക ഗളോത്ഭവം ചപം സ്രാവം അനുഗ്രാസകം അയോഗവിപ്രലംഭം ദ്വീപശത്രു വിനയനം അമൃതചതുഷ്ടയം നദിക കറുവാത്തൈലം ഏക്കറ്റം അലാഭ ഉള്‍ക്കള്ളി ഇഹാമുത്ര നിരസിക്കുക വാപദുകന്‍ പ്രതിഫലിത ഗാര്‍ധ്യം കേള്‍ക്കുക ഹൈദര്‍ ശിത ചേറുപടം ക്രിസ്തുമസ്സ് അഷ്ടകഷ്ടങ്ങള്‍ ബഹിരൂപം യഷ്ടികം മാരടിക്കുക വരാകന്‍ ചീള ആജ്ഞാപിക്കുക അധികപ്പെടുക കിണുകിണി പാരാവാരം ഖസഫലക്ഷീരം തറ2 ബിംബോഷ്ഠം വാദിശന്‍ ലോകാതീത എല്ലിക്കുക കുടങ്കം വരാകം പിചണ്ഡിലന്‍ പാഞ്ചാലിക ചെങ്കടല്‍ വാജസ്രവസ്സ് നതഭ്രു നാഗാസ്ത്രം കപാലീശ്വരം, തൃക്കപോലേശ്വരം തൃക്കാഴ്ച ചെറുമുണ്ട് ചാതകം നിഷ്കൃതി1 മെയ്2 മുഴുക്കുപ്പായം അഭിജ്ഞത ഇഹം അയ്വര്‍ ഗമനം കരിമീന്‍ സരസ2 ആനയഴിവ് ഗുളിക മോശ ഉറച്ച് അമത്സര മീഢം കറ്റരി, കറ്റനരി അഗുപ്ത അമൃതസംഭൂതന്‍ കാളാനുസാരി ഉഷ്ട്രകാണ്ഡി കോടാനുകോടി ആനുകൂല്യം ഊശാമ്പി. വിഷയക ആവരക ചെള്ളി1 അക്ഷധരം ഒല്ലുക വളഭി നെറ്റിക്കണ്ണന്‍ ഭാജക അധ്വവൃക്ഷം ഘം ശംഭലി കംസീയം തന്ത്രില കാലാകാലങ്ങള്‍ പൂരാടം കല്പന