Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കല്യ  - Kalya

ആരോഗ്യമുള്ള, ശക്തിയുള്ള  - arogyamulla, Shakthiyulla

കല്യ  - Kalya

സന്തോഷകരമായ, ശുഭമായ  - Santhoshakaramaya, Shubhamaya

കല്യ  - Kalya

തയ്യാറായ, കൊള്ളാവുന്ന  - Thayyaraya, Kollavunna

കല്യം  - Kalyam

ശുഭമായത്  - Shubhamayathu

കല്യത  - Kalyatha

ആരോഗ്യം  - arogyam

കല്യത  - Kalyatha

ശക്തി  - Shakthi

കല്യത  - Kalyatha

സാമര്‍ഥ്യം  - Samar‍thyam

കല്യത  - Kalyatha

ഒരുക്കം  - Orukkam

കല്യബ്ദം  - Kalyabdham

കലിവര്‍ഷം  - Kalivar‍sham

കല്യമതി  - Kalyamathi

ശുഭശീലന്‍, സമര്‍ഥന്‍  - Shubhasheelan‍, Samar‍than‍

കല്യാംഗന്‍  - Kalyamgan‍

ആരോഗ്യമുള്ളവന്‍, സുന്ദരന്‍  - arogyamullavan‍, Sundharan‍

കല്യാണ  - Kalyana

ശുഭമായ, നന്മയുള്ള, അനുഗ്രഹീതമായ  - Shubhamaya, Nanmayulla, Anugraheethamaya

കല്യാണം  - Kalyanam

മംഗളം, ശുഭം  - Mamgalam, Shubham

കല്യാണം  - Kalyanam

ആഘോഷം  - aghosham

കല്യാണം  - Kalyanam

സദ്ഗുണം  - Sadhgunam

കല്യാണം  - Kalyanam

സ്വര്‍ഗം  - swar‍gam

കല്യാണം  - Kalyanam

സ്വര്‍ണം  - swar‍nam

കല്യാണം  - Kalyanam

വിവാഹം  - Vivaham

കല്യാണകാരി, -കൃത്  - Kalyanakari, -kruthu

മംഗളത്തെ ചെയ്യുന്നവന്‍  - Mamgalathe Cheyyunnavan‍

കല്യാണക്കോടി  - Kalyanakkodi

വിവാഹസമയത്തു വരന്‍ വധുവിനു നല്‍കുന്ന വസ്ത്രം, മന്ത്രകോടി  - Vivahasamayathu Varan‍ Vadhuvinu Nal‍kunna Vasthram, Manthrakodi

കല്യാണദിനം  - Kalyanadhinam

ശുഭദിനം  - Shubhadhinam

കല്യാണദേവത  - Kalyanadhevatha

ശുഭകാരിണി, ലക്ഷ്മീദേവി  - Shubhakarini, Lakshmeedhevi

കല്യാണപ്പെണ്ണ്  - Kalyanappennu

മണവാട്ടി, വധു  - Manavatti, Vadhu

കല്യാണപ്പൊരുത്തം  - Kalyanapporutham

വിവാഹത്തിന് ആണിനും പെണ്ണിനും ജ്യോതിഷത്തില്‍ വിധിച്ചിരുന്ന നാള്‍പ്പൊരുത്തം മുതലായവ  - Vivahathinu aninum Penninum Jyothishathil‍ Vidhichirunna Nal‍pporutham Muthalayava

കല്യാണരൂപന്‍  - Kalyanaroopan‍

സുന്ദരരൂപന്‍  - Sundhararoopan‍

കല്യാണവചനം  - Kalyanavachanam

ശുഭവചനം, മംഗളാശംസ  - Shubhavachanam, Mamgalashamsa

കല്യാണവതി  - Kalyanavathi

മംഗളസ്വരൂപിണി  - Mamgalaswaroopini

കല്യാണശീല  - Kalyanasheela

നല്ല സ്വഭാവമുള്ള, മംഗളശീലമുള്ള  - Nalla swabhavamulla, Mamgalasheelamulla

കല്യാണസൗഗന്ധികം  - Kalyanasougandhikam

ഒരു പുഷ്പം, കല്ഹാരം  - Oru Pushpam, Kalharam

കല്യാണസൗഗന്ധികം  - Kalyanasougandhikam

ഭീമന്‍ കല്ഹാരം പറിച്ചു പാഞ്ചാലിക്കു നല്‍കിയ പുരാണകഥ  - Bheeman‍ Kalharam Parichu Panchalikku Nal‍kiya Puranakatha

കല്യാണസൗഗന്ധികം  - Kalyanasougandhikam

ആ കഥയെ ആസ്പദമാക്കി കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച തുള്ളല്‍കഥ  - a Kathaye aspadhamakki Kunchan‍ Nampyar‍ Rachicha Thullal‍katha

കല്യാണി  - Kalyani

ശുഭമായ, അനുഗൃഹീതമായ, നന്മയുള്ള. (സ്‌ത്രീ.) കല്യാണിനി  - Shubhamaya, Anugruheethamaya, Nanmayulla. (sthree.) Kalyanini

കല്യാണി  - Kalyani

ഒരു വൃത്തം  - Oru Vrutham

കല്യാണി  - Kalyani

ഒരു രാഗം  - Oru Ragam

കല്യാണി  - Kalyani

പശു  - Pashu

കല്യാണി  - Kalyani

കാട്ടുഴുന്ന്  - Kattuzhunnu

കല്യാണി  - Kalyani

സുന്ദരി  - Sundhari

കല്യാണി  - Kalyani

സുമംഗലി  - Sumamgali

കല്യാണി  - Kalyani

കല്യാണഗുണങ്ങളുള്ളവള്‍  - Kalyanagunangalullaval‍

കല്യാവര്‍ത്തം  - Kalyavar‍tham

പ്രഭാതഭക്ഷണം, ലഘുവായതെന്തെങ്കിലും  - Prabhathabhakshanam, Laghuvayathenthenkilum

കല്യാവേശം  - Kalyavesham

കലിബാധ  - Kalibadha

കല്യാശം  - Kalyasham

പ്രഭാതഭക്ഷണം  - Prabhathabhakshanam


Please Try Below Words.

ഖഡ്ഗപുത്രിക കീടമണി ഊറാല കണ്ടി2 അധ്യായി കുകര്‍മം ഗാമാരശ്മികള്‍ ചുള്ള് ആപാതിക അസമ്മാനം പ്രതിമിത്രം ചണ്ഡമുണ്ഡ നിഷ്ഠൂര അംഗരഞ്ജനം കടുങ്കയ്യ്, -കൈ ദൈത്യന്‍ വാളുഴവര്‍ ചണ്ഡമരുത്ത് വിടങ്കം കയ്യേല്‍ക്കുക ഉത്തരതന്ത്രം ഗഞ്ജനം അടിച്ചു കളനാദം വെള്ളിക്കാരം ശേവന്‍ ജന്മാന്തരം ഇരുകര തുരംഗസാദി ഐകരൂപ്യം കപോതവര്‍ണി ജനിഷ്ണു അംഗകരണങ്ങള്‍ കിയത്ത്1 വികല്പത ഭൂതക്കാല്‍ രുധിരന്‍ കന്യാമഠം സപ്താഹം ഉപ്പിറച്ചി വിദാര്യ ഉന്മൂലനാശം അലം2 പാണ്ഡവന്‍ പടുക്ക പ്രമപാത്രം പണസ്സഞ്ചി നേര്‍പ്പ്1 ഇന്ദ്രസേനാനി അന്വാഖ്യാതസംഭാഷണം പടുത്തിരി ഉപവാഹ്യം ഗാന്ധാരേയന്‍ സൃഷ്ട കപടാചാരന്‍ ആത്മനേപദം കൊടുമ്പിരി ഗുഹന്‍ മുടയുക2 വല്ഗിത വിസ്മയനീയന്‍ കരിമ്പടം ക്ഷുരപ്രം ഭൃത്യത, -ത്വം ശങ്കരവിജയം അസഹ്യ അക്ഷി2 ഗദ്ഗദവാന്‍ സന്നിബന്ധനം വിഹാപിതം കവിതാമാത് നാകു2 ജ്വരിക്കുക ഗുണചതുഷ്ടയം ചെണ്ടന്‍ ചിലുവ പരിശ്രമം അംഭോജഭവന്‍ പീഡകന്‍ ഇണ്ടല്‍ അപേയ സകാമ അഹന ഔപരോധിക ഗിഷ്ണു താര് ഉണ്ടിയല്‍ക്കലശം ശാഖന്‍ കിഴക്കട ശര്‍ക്കരാസപ്തമി ആസ്മ കേളിക്കൈ നീതീകരിക്കുക മന്നാ പയിമ്പ സ്ഥിരജിഹ്വം ഫലാഢ്യ അവരോഹിണീദശ ആശ്വത്ഥ ഇംഗിതജ്ഞ ക്ഷീരാബ്ധിജം ബാലവാതം ഗര്‍ഭദാസന്‍ ക്ഷത്രന്‍ നിവേശം വ്യുത്ഥാനം ഉദധിമേഖല അജഗജാന്തരം പ്രഭു അരായ മാറ്റ് കോട്ടും പുറം അഞ്ജനശലാക കരന്ധയ ഗ്രാമീണ അതിഘോര അമൃതുതിരി ടു1 അധമാധമ ആപണിക വേധി ഗോനര്‍ദന്‍ കളവ്2 അബുദ്നം മുള കര്‍മാന്തന്‍ കുനിയുക വ്യളീകം അംഗമര്‍ദകന്‍ ദൃഷ്ടാന്തം ദിവസക്രിയ കര്‍ണാകര്‍ണീകയാ ബില്ലം ദന്തധാവനം സത്രപ അംശാവതാരം ഇന്ദുമുഖി ചക്കുകണ സേ്താത്രീയം ആന്ത്രവീക്കം ജലാധിദൈവതം നാരീതരംഗകന്‍ കീള്‍ ഗറില്ല പ്രതന പുഷ്ടി കൈമാറ് പരാചീന ഉത്സാദം വിഷമ മദാന്ധ ചെറിയമ്മ നാകനായകന്‍ എഷ്ടിമധുകം ഇരല്‍ ജന്മസ്ഥാനം കമലയോഗം, കമലാ- കലശജന്‍ കരം തനുല അനുവൃത്തദൃഷ്ടി പുതിയ കാലായനി കളാലാപം നികാഷം കീറ്റുമതി മഹാശ്വാസം അങ്കാളപ്പന്‍ പീര്‍2 ജ്ഞാനചക്ഷുസ്സ് നവപ്രസൂത കാലഖണ്ഡന്‍ നിടാലം മാറ്റം അവസ്കാര ശഷ്പം പേയം ഭിക്ഷാടനം തോണ്ടി ദൃഢകാണ്ഡം ഈന്ത് അമര്‍ച്ച1 പോര്‍ട്ടിക്കോ യാജമാനം വിലുപ്ത ഹരിഹരാത്മജന്‍ യാഗമണ്ഡപം തിരു1 അഭിലാഷി വേദിതാ(വ്) വംശിക1 ആകാങ്ക്ഷ പദ്യന്‍ സങ്കടം പരിക്ഷതി അവരോപിത കുടുക്ക്3 പ്രണമിക്കുക അര്‍ധിക്കുക കാഹളി1 ക്രവി. എവങലിയോന്‍ ഏകശാസന1 അത്തപ്പൂവ് ചുടലക്കൊള്ളി അസുരവിത്ത് ഹസ്ത്യ ചിത്പുരുഷന്‍ ഉലം1 ചീണ്ടുക1 തമ്പുരാന്‍ പ്രവഹം പടുകാല്‍1 ഇടങ്കൈ ഭാവബന്ധനം ജനപ്പെരുപ്പം കോശനായകന്‍ ചുളി1 ഗ്രവേയകം ഉത്തരീയ നല്ലാള്‍ അഭ്യസൂയക അംബുജബാണന്‍ മഹനീയ ആര്യകം പല്ലവി ജലധിജന്‍ എരി1 അഭിവിധി മഹോപാധ്യായന്‍ പുല്‍പ്പിഞ്ഞ കൂടജാലം ഇച്ഛാദാനം പൂതലിപ്പ് ദുര്‍മരണം വാരല കൊറ്റം വടുരൂപി ഞെകിഴുക വങ്ങുക പങ്ക്തിദൂഷകന്‍ ബലിഭൂവ് ഛന്നപാപ കാണപ്പലിശ ഈക്ഷണിക നേപ്പാളജ മുളയുക നാരദീയം മലികന്‍ ഗീര്‍ണ സേവിക്കുക ചെലന്തി കുനീതി ദശാധിപതി2 കരമട്ടം1