Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കഴു(വ്)  - Kazhu(vu)

= കഴുകന്‍  - = Kazhukan‍

കഴു(വ്)  - Kazhu(vu)

കൂര്‍ത്ത ആയുധം  - Koor‍tha ayudham

കഴു(വ്)  - Kazhu(vu)

മുടിഞ്ഞവന്‍ (-ത്), നശിച്ചവന്‍ (-ത്)  - Mudinjavan‍ (-thu), Nashichavan‍ (-thu)

കഴു(വ്)  - Kazhu(vu)

ബുദ്ധിമുട്ട്  - Budhimuttu

കഴുകല്‍  - Kazhukal‍

നാമരൂപം.  - Namaroopam.

കഴുകഴാ  - Kazhukazha

നഗ്നമായി, മറയ്ക്കാതെ  - Nagnamayi, Maraykkathe

കഴുകഴാ  - Kazhukazha

വെറും കഴുത്തോടെ  - Verum Kazhuthode

കഴുകഴാ  - Kazhukazha

വെറും കൈയോടെ  - Verum Kaiyode

കഴുക്  - Kazhuku

= കഴുകന്‍  - = Kazhukan‍

കഴുക്  - Kazhuku

കഴുമരം  - Kazhumaram

കഴുക്കളം  - Kazhukkalam

കൊലമരം നിറുത്തിയിരിക്കുന്ന സ്ഥലം, തൂക്കിലിടുന്ന സ്ഥലം  - Kolamaram Niruthiyirikkunna Sthalam, Thookkilidunna Sthalam

കഴുക്കോല്‍  - Kazhukkol‍

രണ്ടു തൂണുകള്‍ക്കിടയില്‍ കുറുകെവയ്ക്കുന്ന നീളമുള്ള തടി  - Randu Thoonukal‍kkidayil‍ Kurukevaykkunna Neelamulla Thadi

കഴുക്കോല്‍  - Kazhukkol‍

വള്ളം ഊന്നുന്നതിനുള്ള മുള, കഴ  - Vallam Oonnunnathinulla Mula, Kazha

കഴുക്കോല്‍  - Kazhukkol‍

ഒരു ദൈര്‍ഘ്യമാന അളവ്. താരത. കോല്‍  - Oru Dhair‍ghyamana Alavu. Tharatha. Kol‍

കഴുങ്ക്  - Kazhunku

അടയ്ക്ക  - Adaykka

കഴുത  - Kazhutha

കുതിരവര്‍ഗത്തില്‍പ്പെട്ട ചെറിയ ഒരു മൃഗം  - Kuthiravar‍gathil‍ppetta Cheriya Oru Mrugam

കഴുത  - Kazhutha

ചുമട്ടുകാരന്‍  - Chumattukaran‍

കഴുതക്കരണം  - Kazhuthakkaranam

ചരകരണങ്ങളിലൊന്ന്  - Charakaranangalilonnu

കഴുതദിക്ക്  - Kazhuthadhikku

വടക്കുപടിഞ്ഞാറെ ദിക്ക്  - Vadakkupadinjare Dhikku

കഴുതപ്പുലി  - Kazhuthappuli

മാംസഭുക്കായ ഒരു വന്യമൃഗം  - Mamsabhukkaya Oru Vanyamrugam

കഴുതുമാട  - Kazhuthumada

പ്രാചീനകേരളത്തിലെ അറുപത്തിനാലു ഗ്രാമങ്ങളിലൊന്ന്  - Pracheenakeralathile Arupathinalu Gramangalilonnu

കഴുത്  - Kazhuthu

പിശാച്  - Pishachu

കഴുത്  - Kazhuthu

വണ്ട്  - Vandu

കഴുത്  - Kazhuthu

കാവല്‍മാടം  - Kaval‍madam

കഴുത്തറുപ്പന്‍  - Kazhutharuppan‍

കൊലയാളി, കഴുത്തറുത്തുകൊല്ലുന്നവന്‍. (പ്ര.) അമിതമായ ലാഭം എടുക്കുന്നവന്‍  - Kolayali, Kazhutharuthukollunnavan‍. (pra.) Amithamaya Labham Edukkunnavan‍

കഴുത്താരം  - Kazhutharam

കഴുത്തിലെ മാല, കണ്ഠാഭരണം  - Kazhuthile Mala, Kandabharanam

കഴുത്താരം  - Kazhutharam

തലയുടെ പിന്‍ഭാഗം  - Thalayude Pin‍bhagam

കഴുത്തില  - Kazhuthila

കഴുത്തിലണിയുന്ന ഒരാഭരണം  - Kazhuthilaniyunna Orabharanam

കഴുത്തുകെട്ട്  - Kazhuthukettu

താലികെട്ട്  - Thalikettu

കഴുത്തുനാട  - Kazhuthunada

കഥകളി വേഷക്കാര്‍ കഴുത്തില്‍ക്കെട്ടുന്ന ഒരുതരം പളുങ്കുമാല  - Kathakali Veshakkar‍ Kazhuthil‍kkettunna Orutharam Palunkumala

കഴുത്തുനാട  - Kazhuthunada

ടൈ  - Dai

കഴുത്തുപട്ട  - Kazhuthupatta

കുപ്പായത്തിന്‍റെ കഴുത്തില്‍ പിടിപ്പിക്കുന്ന വീതിയുള്ള തുണി  - Kuppayathin‍re Kazhuthil‍ Pidippikkunna Veethiyulla Thuni

കഴുത്തെടുപ്പ്  - Kazhutheduppu

നീണ്ടകഴുത്ത്  - Neendakazhuthu

കഴുത്തെടുപ്പ്  - Kazhutheduppu

കഴുത്തുനീട്ടല്‍  - Kazhuthuneettal‍

കഴുത്തെടുപ്പ്  - Kazhutheduppu

ദൃഢനിശ്ചയം  - Dhruddanishchayam

കഴുത്തെടുപ്പ്  - Kazhutheduppu

വലിയഭാവം  - Valiyabhavam

കഴുത്ത്  - Kazhuthu

ചെടികളുടെ ഇളംതല, തലപ്പ്  - Chedikalude Ilamthala, Thalappu

കഴുത്ത്  - Kazhuthu

കുപ്പായങ്ങളിലും മറ്റും തലകടത്താനുള്ള തുറന്ന ഭാഗം  - Kuppayangalilum Mattum Thalakadathanulla Thuranna Bhagam

കഴുനാ(യ്)  - Kazhuna(yu)

കഴനായ്, കടല്‍നായ്  - Kazhanayu, Kadal‍nayu

കഴുനാക്കപ്പല്‍  - Kazhunakkappal‍

ജലത്തിനടിയില്‍ക്കൂടി സഞ്ചരിക്കുന്ന കപ്പല്‍, അന്തര്‍വാഹിനി, മുങ്ങിക്കപ്പല്‍  - Jalathinadiyil‍kkoodi Sancharikkunna Kappal‍, Anthar‍vahini, Mungikkappal‍

കഴുനില  - Kazhunila

ഊരാളിമാരുടെ കുടില്‍  - Ooralimarude Kudil‍

കഴുനിലം  - Kazhunilam

കഴുമരം നില്‍ക്കുന്ന ഇടം, വധശിക്ഷനടത്തുന്ന സ്ഥലം  - Kazhumaram Nil‍kkunna Idam, Vadhashikshanadathunna Sthalam

കഴുനീര്‍  - Kazhuneer‍

ചെങ്ങഴിനീര്  - Chengazhineeru

കഴുനീര്‍  - Kazhuneer‍

നീലോത്പലം  - Neelothpalam


Please Try Below Words.

നിയമിത പുറയില്ലി ആപതികം തറിപ്പ് പിടിച്ചടക്കുക യുഞ്ജാന ഇന്ദ്രദ്യ്രു(മം) പിഞ്ജാലം മനസിജം ഇടയീട് ഉദ്ദീപനം അക്ലിഷ്ടകര്‍മാവ് അവനിജ1 രാവുക ചവ്യം സന്തുഷ്ട സുഹൃദ്രാഷ്ട്രം കൃശശാഖം അലംഭൂഷ്ണു ചരടി മധ്യലോകം ഉരോഗ്രഹം അസുരപ്പുല്ല് ശ്രുതിധര വിറളി ചലനി ഹലായുധന്‍ പെണ്ണാളന്‍ തലച്ചാര്‍ത്ത് സ്വയംകൃത നൈഗമിക താരന്‍1 അറ്റടക്കം ഓഷ്ഠപാകം മത്സ്യോപജീവി കായപ്പുളി മുകറുക അനന്താഭാര്‍ഗവീകാന്തന്‍ മഴനാഴി അപാനവായു യോഗശാസ്ത്രം ലംബിക സമധ്വ തടാകം ഉന്മുഗ്ദ്ധ മപ്പടിക്കല്‍ ഗ്രാമീയ ചീരി3 കച്ചിക്കല്ല് ഉള്ളിട്ട ആന്തരാര്‍ഥം ദിവ്യം2 ജുംഅ(ത്ത്) അമ്മാര്‍ ഇങ്ക് പതകന്‍ അഭ്രാത്ഥം അണ്ഡജവാഹനന്‍ യുഗ്യം അഗ്നിരക്ഷണം തുണ്ഡില തന്തുപാകം അനുശിഷ്ട വാസ്തകം അസ്പര്‍ശ ജിണ്ടാന്‍ നിദേശിനി ചന്ദ്രികാമന്ത്രം ജാല്മകന്‍ അകൃതഹസ്ത അഭ്യുദിതന്‍ കുണ്ടുകിണര്‍ ശിരോജം പിടിവാദം പടുക ഓണത്തരചന്‍ ഗന്ധകാമ്ലം ഗഭോളികം വീരജയന്തിക മന്നാടി കൊക്കാം പരണ്ട കാവ്യനീതി ഗന്ധര്‍വാസ്ത്രം ചര്‍ക്ക ഉരതം ചേക്ക, ചേക്ക് വശനുഗന്‍ ഹവം നെല്ലിട മഹാരൗരവം വ്യവഹാരിക1 അപൂര്‍ണ ശ്മശാനവൈരാഗ്യം സുഹിത2 പുടിതം നിരപേക്ഷിത കോലംബം കക്കുഴി വാഹ്ലികം അടകുടി മുടി1 സഹിത്രം ആനുഗത്യം പുരുഷപ്രമാണം നളം2 കൂത്തന്‍ തിരുകുക താമ്രപര്‍ണി നെടുനാള്‍ യക്ഷേശന്‍ പ്രത്യുഷം ഈട്ടി1, വീട്ടി ചിത്രകര്‍മം സിതാഭം നിചായം മദകര ത്വചിസുഗന്ധ സ്തംബഘ്ന അവഗീത കാകജ്വരം അവക്രന്ദം നിര്‍ധൗത ഗണീഭൂത കെറുവിക്കുക അരിഷ്ടഗൃഹം ലുപ്തത അഘാരി2 ക്ഷേത്രി1 കാക്കക്കുയില്‍ പൊറുപ്പ് ഇലിമിച്ചം ഛലോപായം കഞ്ജസംഭവന്‍ ഗര്‍ധനം നിത്യസാന്നിധ്യം കൃഷ്ണഗംഗ എലങ്ക ഇലമുദ്രക്കാശ് താരഗതി ധൂമ്ര കാളേജ്, കോ- പ്രേമത്ത ദോലാന്ദോളനം കുഞ്ചി1 എലത്താളം അവനയനം എരുവ മറവര്‍ ചക്രപാതം അലക്ഷണ രാജയോഗം അംഗസംസ്കാരം വ്യാഖ്യാനിക്കുക കഴുക്കളം അവചൂര്‍ണിത മധുസൂദനം മുന്‍കോപം പുത്രീയ2 ഛേകന്‍ ചെമ്പഞ്ഞി സര2 പ്രമാപയിതാവ് ശിഥിലത ചതിമരണം പുഷ്പമഞ്ജൂഷ ഭാവിത്രം വള്ളി പ്രാവൃത്തിക ചതിവ് ഉപവാസന്‍ ആര്‍ന്ന പക്ഷകന്‍ സഭാവനന്‍ പ്രാണനാഥ വ്യളീക കുറുകുക1 പണിത്തല കിഴുക്ക് ജ്യേഷ്ഠാശ്രമം ഹീന ചിട്ട2 ദേഹം ആമോഷി കുമ്പി1 കളാലാപം മഹാമുനി ദത്തവകാശം ചിത്രകൂടക്കല്ല് കാന്തത, -ത്വം പെന്തിക്കോസ്തു നിറയുകാരം മുകന്ദകം ആഹാ പൂരണിതദ്ധിതം ബകചരന്‍ അകാര്‍പ്പണ്യം പലാലദോഹദം ചൂല3 സൂക്ത2 അതിക്രമ്യ ഉദഞ്ചിത അമ്മിയാര്‍ ഉപദിശ്യ ബുദ്ധഗയ ഏളകം, ഏഴകം എന്നാതെ ജ്യോതിഷികന്‍ വിത്തോപാര്‍ജനം തിരുത്തുക രോമകൂര്‍ച്ചം ഹിക്ക മുരുങ്ങുക മുഖശൃംഗം രു എണ്ണവാണിയന്‍ കാചാക്ഷം ഏകലവ്യന്‍ ഗവാക്ഷിത ചോമ്പി ആടരുഷ(കം) ഉത്കീര്‍ണക, -കര്‍ണിക, കീര്‍ത്തിക വേദവാക്യം കവിജനനി കീഴ്വായു താലം1 ആവണിയവിട്ടം വര്‍ണമാതൃക ചുടലഭൂതം കശാപ്പുശാല തൊണ്ണ് പനസ കീലിത കെഞ്ചല്‍ കര്‍ദമി നിഘര്‍ഷണം ശ്രാതവ്യ പാരദര്‍ശ അപടീക്ഷേപം അയവ്3 ഋഗ് അനാദി1 മാവുരം ജലജാസനന്‍ ചാന്ദ്രി2 അപ്രമോദം ആമപിത്തം ചേലയില്‍ക്കൂടിയവന്‍ സിംഹള കറിയുപ്പ് കഡിതുലം വട്ടുകളി ദേഹാന്തം കാമേശ്വരന്‍ അഷ്ടലവണങ്ങള്‍ ഖോലി