Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കാക്ക  - Kakka

കറുത്തവസ്തു  - Karuthavasthu

കാക്ക  - Kakka

കറുപ്പന്‍  - Karuppan‍

കാക്ക  - Kakka

കോങ്കണ്ണന്‍  - Konkannan‍

കാക്ക  - Kakka

ഒരിനം വള്ളിച്ചെടി  - Orinam Vallichedi

കാക്ക  - Kakka

അമ്മയുടെ സഹോദരന്‍  - Ammayude Sahodharan‍

കാക്ക  - Kakka

ജ്യേഷ്ഠന്‍ (മുസ്ലിങ്ങളുടെ ഇടയില്‍)  - Jyeshdan‍ (muslingalude Idayil‍)

കാക്ക  - Kakka

ഒരിനം സ്രാവ്  - Orinam Sravu

കാക്കക്കണ്ണ്  - Kakkakkannu

കോങ്കണ്ണ്  - Konkannu

കാക്കക്കാല്‍  - Kakkakkal‍

വജ്രത്തിന്‍റെ ഒരു ന്യൂനത, കാകപദം  - Vajrathin‍re Oru Nyoonatha, Kakapadham

കാക്കക്കാല്‍  - Kakkakkal‍

ഉണങ്ങിവരണ്ട വയലുകളില്‍ ഉണ്ടാകുന്ന പിളര്‍പ്പ്  - Unangivaranda Vayalukalil‍ Undakunna Pilar‍ppu

കാക്കക്കാല്‍  - Kakkakkal‍

കറ്റകെട്ടുന്ന ഒരു രീതി  - Kattakettunna Oru Reethi

കാക്കക്കാല്‍  - Kakkakkal‍

ഭംഗിയില്ലാത്ത കൈപ്പട  - Bhamgiyillatha Kaippada

കാക്കക്കുയില്‍  - Kakkakkuyil‍

കരിങ്കുയില്‍  - Karinkuyil‍

കാക്കക്കുറവന്‍  - Kakkakkuravan‍

കാക്കാലന്‍, കുറവരില്‍ ഒരുഭാഗം (കാക്കകളെപിടിക്കുകയും അവയുടെ മാംസം ഭക്ഷിക്കുകയും ചെയ്യുന്നതിനാല്‍)  - Kakkalan‍, Kuravaril‍ Orubhagam (kakkakalepidikkukayum Avayude Mamsam Bhakshikkukayum Cheyyunnathinal‍)

കാക്കക്കുറവന്‍  - Kakkakkuravan‍

(ആല) കറുത്തു വിരൂപനായ ആള്‍ (സ്‌ത്രീ.) കാക്കക്കുറത്തി  - (ala) Karuthu Viroopanaya al‍ (sthree.) Kakkakkurathi

കാക്കച്ചുള്ളി  - Kakkachulli

കാക്ക കൂടുവയ്ക്കാന്‍ ഉപയോഗിക്കുന്നതരം ചെറിയ ചുള്ളി  - Kakka Kooduvaykkan‍ Upayogikkunnatharam Cheriya Chulli

കാക്കണം  - Kakkanam

ഒരുതരം വള്ളിച്ചെടി, ശംഖുപുഷ്പം  - Orutharam Vallichedi, Shamkhupushpam

കാക്കണം  - Kakkanam

എഴുകണപ്പുല്ല്, തെരുവപ്പുല്ല്  - Ezhukanappullu, Theruvappullu

കാക്കത്തമ്പുരാട്ടി  - Kakkathampuratti

കാക്കയെക്കാള്‍ ചെറുതും കാക്കയെ ഞോടുന്നതുമായ ഒരുജാതി കറുത്തപക്ഷി, ആനറാഞ്ചി  - Kakkayekkal‍ Cheruthum Kakkaye Njodunnathumaya Orujathi Karuthapakshi, anaranchi

കാക്കത്തമ്പുരാന്‍  - Kakkathampuran‍

ആനറാഞ്ചിയുടെ വര്‍ഗത്തില്‍പ്പെട്ട ഒരിനമ്പക്ഷി, ആനറാഞ്ചിയേക്കാള്‍ ചെറുത്  - anaranchiyude Var‍gathil‍ppetta Orinampakshi, anaranchiyekkal‍ Cheruthu

കാക്കത്താലി  - Kakkathali

വൃക്ഷങ്ങളില്‍ വളരുന്ന ഒരുതരം ഇത്തിള്‍  - Vrukshangalil‍ Valarunna Orutharam Ithil‍

കാക്കത്തൊള്ളായിരം  - Kakkathollayiram

അസംഖ്യം, നിരവധി, എണ്ണമറ്റ  - Asamkhyam, Niravadhi, Ennamatta

കാക്കപിടിക്കുക  - Kakkapidikkuka

സേവകൂടുക, കാര്യസാധ്യത്തിന് അതിരുവിട്ട് ആശ്രയിക്കുക, അടിപണിയുക  - Sevakooduka, Karyasadhyathinu Athiruvittu ashrayikkuka, Adipaniyuka

കാക്കപിടിക്കുക  - Kakkapidikkuka

കാക്കപിടിത്തം  - Kakkapiditham

കാക്കപ്പുള്ളി  - Kakkappulli

ചെറിയ കറുത്തപുള്ളി, മറുക്  - Cheriya Karuthapulli, Maruku

കാക്കപ്പൊന്ന്  - Kakkapponnu

സ്വര്‍ണനിറത്തിലുള്ള ഒരിനം വര്‍ണത്തകിട്  - swar‍nanirathilulla Orinam Var‍nathakidu

കാക്കപ്പൊന്ന്  - Kakkapponnu

പകിട്ടുള്ളതെങ്കിലും വിലകുറഞ്ഞ വസ്തു  - Pakittullathenkilum Vilakuranja Vasthu

കാക്കപ്പൊന്ന്  - Kakkapponnu

അഭ്രം, അഭ്രകം  - Abhram, Abhrakam

കാക്കപ്പൊന്ന്  - Kakkapponnu

തെങ്ങിന്‍റെ മടല്‍, അച്ചിങ്ങ തുടങ്ങിയവയുടെ പുറത്തുണങ്ങി കട്ടപിടിച്ചിരിക്കുന്ന കറ  - Thengin‍re Madal‍, Achinga Thudangiyavayude Purathunangi Kattapidichirikkunna Kara

കാക്കപ്പൊന്മാന്‍  - Kakkapponman‍

ഒരിനം മീന്‍കൊത്തി  - Orinam Meen‍kothi

കാക്കമൂക്കന്‍  - Kakkamookkan‍

നീണ്ടകൂര്‍ത്ത മൂക്കുള്ളവന്‍  - Neendakoor‍tha Mookkullavan‍

കാക്കരമ്പൂക്കരം  - Kakkarampookkaram

കണ്ടമാനം  - Kandamanam

കാക്കരിക്കുക  - Kakkarikkuka

കാര്‍ക്കിക്കുക  - Kar‍kkikkuka

കാക്കരിക്കുക  - Kakkarikkuka

കൊക്കരിക്കുക (അടക്കോഴിയെപ്പോലെ)  - Kokkarikkuka (adakkozhiyeppole)

കാക്കല്‍  - Kakkal‍

"കാല്" എന്നപദത്തോട് ആധാരികാവിഭക്തി ചേര്‍ന്നരൂപം = കാല്‍ക്കല്‍  - "kalu" Ennapadhathodu adharikavibhakthi Cher‍nnaroopam = Kal‍kkal‍

കാക്കല്‍  - Kakkal‍

നാമരൂപം  - Namaroopam

കാക്കവാരി  - Kakkavari

പുരയുടെ മുകപ്പിന്‍റെ ഇരുവശത്തും ചേര്‍ക്കുന്ന ചെറു കഴുക്കോല്‍  - Purayude Mukappin‍re Iruvashathum Cher‍kkunna Cheru Kazhukkol‍

കാക്കവിളക്ക്  - Kakkavilakku

ഒരുതരം ഇരുമ്പുവിളക്ക്, കുറിയകോല്‍ വിളക്ക്  - Orutharam Irumpuvilakku, Kuriyakol‍ Vilakku

കാക്കി  - Kakki

പോലീസുകാര്‍ (കാക്കിവേഷം ധരിക്കുന്നതിനാല്‍)  - Poleesukar‍ (kakkivesham Dharikkunnathinal‍)

കാക്കി  - Kakki

ബീഡി (കാക്കിനിറം ഉള്ളതുകൊണ്ട്)  - Beedi (kakkiniram Ullathukondu)

കാക്കി  - Kakki

അമ്മയുടെ അനുജത്തി  - Ammayude Anujathi


Please Try Below Words.

എമ്മോന്‍ ഉരുവാരം കൗലീനം അര്‍ത്ഥശാസ്ത്രം പ്രതാപവാന്‍ ഞൊത്തുക ഗര്‍ഭപാത്രം ഗുഹം ആഹിതാഗ്നി കാലപാശികന്‍ സുരോദം ഉപവാസന്‍ ആകരഗ്രന്ഥം നിവസിക്കുക മിഥ്യാഭിധ പരിബര്‍ഹണം ദിനിസ്സ് വിജിഗീഷ കാഴ്ചപ്പാട് ഭരതനാട്യം നാഴി നിര്‍വൃത്ത പത്മോത്തരം കണ്ട്രാക്ടര്‍, കണ്ട്രാക്ക് പശുയോനി കശ്മലം ഇല്ലച്ചൊല്ല് അത്യാധാനം ഒ2 ഡോളര്‍ തൊഴുപ്പിറപ്പ് അഭ്യുത്ഥായി ആപന്മിത്രം ചാരണന്‍ ചൊറിയുക കച്ചാണി ശ്യാമളം അതിബലം മരണവായു വെപ്പിന്‍മകള്‍ ഘോഷണീയ സമഗ്ര കൈതകം നിര്‍ദണ്ഡന്‍ വിപക്ഷത, -ത്വം മൃദുലാസ്ഥി ക്ഷണികത, -ത്വം ഇളമ്പല്‍ കോണിസൂചി സാശ്വാസം പുഷ്കരമൂലം ഉമ്മാട്ട്, കു- പഞ്ചകപാത്രം കര്‍മശീല ഏകഭാര്യന്‍ ആദ്യം2 അവിക്രിയ തീറ്റ അനന്തദേവന്‍ ദീപാളിത്തം വിധുമൗലി ഇരുമ1 ഹി ചീര്‍3 ചന്ദ്രാപീഡന്‍ കെട്ടിയവന്‍, കെട്ടിയോന്‍, കെട്ട്യോന്‍ കുത്തുകാല്‍ അസൂയന്‍ ശൈലീഭവിക്കുക പ്രാവൃഷേണ്യം അങ്കുശബന്ധം ഏറാളന്‍ പാകദോഷം ഗര്‍ഭകം പിഞ്ജടം ചമ്മണം ഉള്ളിവട(കം) ജിത്വരി ചാക്കാല പരാചീനം ബഹുസമ്മതം അന്തഹാര എന്നെന്നേക്കും ജീവി ഉരതം കുതിവാതം സുത2 പെസഹാഭക്ഷണം വറിയോന്‍ ലേബര്‍ ഐരൂര്‍സ്വരൂപം ഗുഡധേനു ശൈലപത്രം അടകൊതിയന്‍, -പൊതിയന്‍ മര്‍മസ്പൃക്ക് പൊമ്മല്‍ ഥം ബന്ധനം ബര്‍ബരന്മാര്‍ കകുന്ദരം ആമ2 അസത്യവാദി ത്രിശുക്ലന്‍ ലക്കം ചണ്ഡിമാവ് വാസ്ത്രം കാര2 ചതുരാത്മാവ് വിപ്രകര്‍ഷ(ക) കന്ദര്‍പ്പന്‍ ജഡതന്തു കഴഞ്ച് മുദ്രത്തിരി മരുത്സഖന്‍ വ്യാവൃതി ഉറവ, ഉറവ് വാതന്‍ ഇഷ്ടം2 ഔട്ട്പോസ്റ്റ് പ്രസജ്യ പൃഥക്1 കഴിച്ചുകൂട്ടുക അതിമോഹ പരിധൂപിത കണ്ടലം1 വിടപം കിലുക്കി അസ്കന്ന അഗച്ഛം കൊട്ടത്തേങ്ങ താവ്1 സുഷവം കൂന്തുക ഉളുക്കുക1 ഋശ്യമൂകം കര്‍മാന്തരം ഉള്‍പ്പനി കുബ്ജിക കാളിദാസന്‍ സിലുവ ഉപദോഹം, -ദുഹം ഉത്സൃഷ്ട തപ്പര ആത്മംഭരി കടുകീട(ക)ം കൊളുന്തന്‍ അധ്യുഷിത മുലക്കച്ച വയണം ഉഷ്ണേതര ക്ഷമാധവന്‍, -നാഥന്‍ ഗജഭക്ഷകം സമരഭൂമി കൈലി ലാലാടിക2 വിദ്വേഷ്ടാവ് കാനോനിക അഹംഭാവം വംശസ്ഥം നാടക പപ്പടക്കല്ല് ഇളെയ പാക്ക്1 അടികലശല്‍ വാരുണ്ടം കീന്ത്2 ഏഭ്യന്‍ പൂത്ത ഇന്ദ്രഗുരു പാസ്സ്പോര്‍ട്ട് വരെ അഘഹാരന്‍ രേചനം സ്പൃഷ്ടം ദശശതം അനുപനീതന്‍ ഉപാസ ശിരഃഫലം പങ്കജന്മാവ് കരള2 ക്രിയാവാചകം, വാചി ന്യഞ്ചനം കുണ്ഡകീടന്‍ കൈത്തിട്ടം അഭ്യാശം2 ഉള്‍പ്പോര് വിസ്രംഭം തോലിയം കുങ്കോട്ട് അധിജിഹ്വ ശേഷശയനന്‍ അമരഗുരു ഹര്‍ഷിത ധനപ്രിയ നാഗര്‍ മൂല്യം വേത്രവതി അഭിധാവക ധര്‍മപരായണ ആംഗാരം ചവിട്ടുപടി കയമ പ്രഭിന്നന്‍, -ന്നം കുദിനം ദീപ് അനന്യത മുടിക്കുക അക്ഷരമുഷ്ടിക ജിന മായികന്‍ വിന്തര്‍ സാല്വ കര്‍ക്കരേടു ധേന മിഥ്യാദൃഷ്ടി മാഷവര്‍ധകന്‍ ജലവിഷു ഊധസ്സ് ഛാത്രദര്‍ശനം ചറുവുക പ്രതികാശം ആര്‍ത്തന പുരഞ്ജനന്‍ തന്നെ വിവൃതി അതിയുഗ്മ, -വിപുല കഴിപ്പണം അമൃതപക്ഷന്‍ അത്യുക്തി രുണ്ഡിക ധര്‍മജ്ഞാനം ആന്‍5 മുഖരോമം മനതാര്‍ പ്രത്യര്‍പ്പണം കുത്തിക്കവരുക പീടിക പ്രിയതമം പിരിമുറുക്കം ആയവസം സുന്നി കനീയസം ചരടം അപ്രതിദ്വംദ്വ ഭിദകം അഭിപ്രവര്‍ത്തനം അടി1 കൃഷ്കരന്‍ കൊയില്‍2, കോയില്‍ തിരയ്ക്കുക രുചക തിരിച്ചറിവ് കവണാറ് സന്ദിഗ്ധാര്‍ഥ ആന്യം