Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കാട്  - Kadu

ജനസഞ്ചാരമില്ലാത്തസ്ഥലം, ഒഴിഞ്ഞസ്ഥലം  - Janasancharamillathasthalam, Ozhinjasthalam

കാട്  - Kadu

ശരിയായിട്ടുള്ളതല്ലാത്തത്, പിഴ, അബദ്ധം  - Shariyayittullathallathathu, Pizha, Abadham

കാട്  - Kadu

പൊളി, ഒഴികഴിവ്  - Poli, Ozhikazhivu

കാട്  - Kadu

കുസൃതിത്തരം, കന്നത്തം, വിഡ്ഢിത്തം  - Kusruthitharam, Kannatham, Viddditham

കാട്  - Kadu

നിബിഡത  - Nibidatha

കാട്  - Kadu

തീയ്  - Theeyu

കാട്ടകം  - Kattakam

പുളിപ്പ്, പുളിരസം  - Pulippu, Pulirasam

കാട്ടന്‍  - Kattan‍

കാട്ടാളന്‍ (സ്‌ത്രീ.) കാട്ടത്തി  - Kattalan‍ (sthree.) Kattathi

കാട്ടായം  - Kattayam

കാട്ടല്‍, പ്രവൃത്തി, ചെയ്തി (ചപലമോ അനുചിതമോ ആയത്)  - Kattal‍, Pravruthi, Cheythi (chapalamo Anuchithamo ayathu)

കാട്ടാര്യമാന്‍  - Kattaryaman‍

കാട്ടുകാള  - Kattukala

കാട്ടാളന്‍  - Kattalan‍

കാടന്‍, ഉള്ളാടന്‍  - Kadan‍, Ulladan‍

കാട്ടാളന്‍  - Kattalan‍

അപരിഷ്കൃതന്‍  - Aparishkruthan‍

കാട്ടി  - Katti

"കാട്ടുക" എന്നതിന്‍റെ ഭൂതരൂപം.  - "kattuka" Ennathin‍re Bhootharoopam.

കാട്ടി  - Katti

കാട്ടെരുമ  - Katteruma

കാട്ടി  - Katti

കാണ്ടാമൃഗം  - Kandamrugam

കാട്ടിക്കൊടുക്കുക  - Kattikkodukkuka

കാണിച്ചുകൊടുക്കുക, കാണിക്കുക  - Kanichukodukkuka, Kanikkuka

കാട്ടിക്കൊടുക്കുക  - Kattikkodukkuka

വഴി ഉപദേശിക്കുക  - Vazhi Upadheshikkuka

കാട്ടിക്കൊടുക്കുക  - Kattikkodukkuka

ചെയ്യേണ്ടരീതി മനസ്സിലാക്കിക്കൊടുക്കുക. "കാട്ടിക്കൊടു, കൂട്ടിക്കൊടു മണ്ടിക്കള" (പഴ.)  - Cheyyendareethi Manassilakkikkodukkuka. "kattikkodu, Koottikkodu Mandikkala" (pazha.)

കാട്ടിലെപ്പന്നി  - Kattileppanni

ഇഷ്ടംപോലെ ജീവിക്കുന്നവന്‍  - Ishdampole Jeevikkunnavan‍

കാട്ടുക  - Kattuka

കാഴ്ചയില്‍പ്പെടുത്തുക, കാടിക്കുക  - Kazhchayil‍ppeduthuka, Kadikkuka

കാട്ടുക  - Kattuka

കൊടുക്കുക. ഉദാ: "പശുവിനെ വെള്ളം കാട്ടുക"  - Kodukkuka. Udha: "pashuvine Vellam Kattuka"

കാട്ടുകള്ളന്‍  - Kattukallan‍

പെരുങ്കള്ളന്‍  - Perunkallan‍

കാട്ടുകള്ളന്‍  - Kattukallan‍

തെമ്മാടി (സ്‌ത്രീ.) കാട്ടുകള്ളി  - Themmadi (sthree.) Kattukalli

കാട്ടുകഴുത  - Kattukazhutha

കാട്ടില്‍ ജീവിക്കുന്ന (ഇണക്കിയിട്ടില്ലാത്ത) കഴുത  - Kattil‍ Jeevikkunna (inakkiyittillatha) Kazhutha

കാട്ടുകഴുത  - Kattukazhutha

മൂഢന്‍ (ശകാരമായി പ്രയോഗം)  - Mooddan‍ (shakaramayi Prayogam)

കാട്ടുകോഴി  - Kattukozhi

കോഴിയുടെ ഇനത്തില്‍പ്പെട്ട ഒരിനം കാട്ടുപക്ഷി  - Kozhiyude Inathil‍ppetta Orinam Kattupakshi

കാട്ടുകോഴി  - Kattukozhi

(ആല) അപരിഷ്കൃതന്‍  - (ala) Aparishkruthan‍

കാട്ടുജന്തു  - Kattujanthu

കാട്ടില്വളരുന്ന ജീവി  - Kattilvalarunna Jeevi

കാട്ടുജന്തു  - Kattujanthu

അപരിഷ്കൃതന്‍  - Aparishkruthan‍

കാട്ടുമാക്കാന്‍  - Kattumakkan‍

കാട്ടുപൂച്ച, വള്ളിപ്പുലി  - Kattupoocha, Vallippuli

കാട്ടുമാടന്‍  - Kattumadan‍

അപരിഷ്കൃതന്‍  - Aparishkruthan‍

കാട്ടുമൃഗം  - Kattumrugam

കാട്ടിലെ മൃഗം, വന്യമൃഗം  - Kattile Mrugam, Vanyamrugam

കാട്ടുമൃഗം  - Kattumrugam

അപരിഷ്കൃതന്‍  - Aparishkruthan‍

കാട്ടുമൃഗം  - Kattumrugam

ക്രൂരന്‍  - Krooran‍

കാട്ടുമൈന  - Kattumaina

മൈനയെക്കാള്‍ അല്‍പം വലിപ്പമുള്ള ഒരുതരം പക്ഷി  - Mainayekkal‍ Al‍pam Valippamulla Orutharam Pakshi

കാട്ടുവഴി  - Kattuvazhi

കാട്ടിനുള്ളിലുള്ള വഴി  - Kattinullilulla Vazhi

കാട്ടുവഴി  - Kattuvazhi

ഇരുവശത്തും കാടും പടര്‍പ്പുകളും പിടിച്ച് ഇടുങ്ങിയ വഴി  - Iruvashathum Kadum Padar‍ppukalum Pidichu Idungiya Vazhi

കാട്ടുവഴി  - Kattuvazhi

തെറ്റായ വഴി  - Thettaya Vazhi

കാട്ട്  - Kattu

"കാട്ടുക" എന്നതിന്‍റെ ധാതുരൂപം.  - "kattuka" Ennathin‍re Dhathuroopam.


Please Try Below Words.

ബൃഹദ്ഭട്ടാരിക ഹോത്രം ശവക്കല്ലറ കല്മാഷകണ്ഠന്‍ കുതിരച്ചേവുകം ധന്വന്തരീയ ജലോച്ഛ്വാസം ഗൃഹസ്ഥപാല്യചതുഷ്ടയം ശോഷ്യ വായുസഖന്‍ ജനലോകം പതര്‍ മഹാപക്ഷന്‍ പവിഴമണി പ്രമ്ലാന സംഹാരരുദ്രന്‍ കളികം1 മാധ്വ ഉത്പതിഷ്ണു, ഉല്‍- ദാഡകം കഷി നമ്പി2 പഞ്ചശിഖന്‍ ഇല്ലായ്ക, ഇല്ലായിക, ഇല്ലാഴിക ഞാളുവ ബിലാത്തി ചേതോവികാരം ആഗ്നേയന്‍ ചിത്രതമകം ശതാരം നിരന്വയന്‍ കണക്കറ്റ രജനീമുഖം കോകിലഭാഷിണി ഇടങ്കൈ പ്രതിക്ഷിപ്ത മഞ്ചാടി യൗഥികന്‍ അപഠന്‍ നിയമോപദേഷ്ടാവ് ഭിന്നോദരന്‍ നിലപാട് ജാമ്യക്കാരന്‍ ആവര്‍ത്തകം ദൂരിത ത്രിഗര്‍ത്തം ഉഭയാവി സ്വസ്തിമതി ശരണം തിന്തകം കെട്ടിപ്പറക ആമം1 പറട്ട് കള്ളക്കമ്മട്ടം കുറ്റക്കാരന്‍ വിഴുപ്പ് അകോപന സുപര്‍ണകേതു ഉരകല്ല് ശതത്രയം ഇരപ്പ2 തടവിളക്ക് പന്ന3 പന്നഖം ബാഷ്പാംബു കിളര്‍ത്തുക മധുദൂതം അത്യാഗ്രഹി അന്ത്യജാതി മിളത്ത് കൈലം2 ജീവകോടി പരിഷപ്പണം വാസകസജ്ജ വീരന്ധരം ആതപന്‍ നിശാരണം1 കുണാപ്പന്‍, കുണേ- സമഞ്ജനക്ഷമത തുളസിമണി ഉദ്ദേശിക്കുക തലവാചകം മുക്ര വണ്ടി3 ഹിതപ്രണന്‍ കലിവിരുത്തം ഈന്നി, ഈന്റി ആരമ്പം താവതാ ചദിരന്‍ സത്യലോപം ജവനകം കരിങ്കലം സര്‍ജകം സുരപന്‍ കണ്ണീര്‍വാതകം അംബുധിപ്രസവ മധ്വകം മൈല്‍ക്കുറ്റി സ്ഥൈര്യം ശരീരി അതാര്യ താഡനി ഭൗമം മണ്ടുഗണേശന്‍ കംഭു പരോഷ്ടി ചന്ദ്രിമ അംഗപ്രത്യംഗ ഗുരുവാല അപസന്ധേയ ത്രയ്യംബകം പുഷ്പചയം പിഷ്ടാതം അവലോമ ഓര്‍4 വേറൊരുത്തന്‍ സന്തരണം വിപ്രകര്‍ഷിക്കുക ഇടിയന്‍ മൃദുക്കള്‍ കൊടിഞ്ഞില്‍കുത്ത് പഞ്ചപക്ഷി യുവാവ് ഛേദകരന്‍ ചരിത പൈമ്പ വിധിവിഹിത വ്യാസംഗം മന്ദധി ഉത്സാഹിക്കുക കോഴിപ്പോര് തമിഴ്, തമിള്‍ പത്മവാസ കപിവല്ലി കതിരുകാല്‍ ബുധിത ഗാംഗന്‍ വിച്ഛിന്ന ഉളുപ്പ്1 നിസ്തുഷിത അലമ്പ് പെറുക ഊര്‍ധ്വകേശന്‍ നിരാദേശം ചടങ്ങിനാച്ചാത്തം മഞ്ജു ആമിഷി സ്വാരോചിഷന്‍ കറുവാ1 കച്ചവടക്കാരന്‍ കുത്തുക ആസന്നകാലം വൈതരണി നിത്യമുക്തന്‍ അഗ്നിശേഖരം കര്‍വരി യാതയാമ ചാര്3 സുധാകരം ബാലതന്ത്രം വത്സ1 തറിപ്പലക അമരപ്രഭു ചുരിക കലാബോധം അവബ്രവം ത്രിജാതകം തലപ്പള്ളി ശിശുമാരന്‍ അപത്ര1 ആനപ്പട മുരമന്മഥന്‍ ഉത്പാദിത, ഉല്‍- ഉണ്ടികപ്പണം ചാവുക്കാരന്‍ അമുക്ക എണങ്ങന്‍ കുലപൂര്‍വ(ക)ന്‍ മഞ്ജുളം പുത്തിലഞ്ഞി അനുത്പന്ന അകക്കാമ്പ് പ്രവരം എരിഞ്ഞു വേല1 കിടില്‍ ജീവാത്മാ(വ്) മധുരാലാപ2 അനഭിമ്ലാന ഗണപതിചൊല്ലുക തതം ഒല്ല, ഒല്ലാ കുറുഞ്ചാത്തന്‍ അവമാനനം ഏല3 പല്ലവിതം കിബറ് അര്‍ക്ക ദ്വൈധം അഖണ്ഡദ്വാദശി ഉത്പാടിമം പുനരുത്ഥാനം ചതുശ്ചത്വാരിംശത്ത് ചുകര്‍ വില്‍1 ദംഭനം പൂര്‍വകാഷ്ഠ പ്രതിലോമ ഉപ്പുടി ഹൃദയാലു സ്ഥാനപ്പേര് ഉറുഞ്ചിമരം കാകതാലീയം പൂണാര്‍ ഭൂമിജ1 മജാ അങ്ഘ്രിജന്‍ അപാങ് കേ്തയന്‍ അമൃതമൂലി വംശവാന്‍ പുലോമജ ഗര്‍ഹണം ദാര്‍ തന്തുനിര്യാസം ഞെളിയല്‍ തൂലി കൈമുക്കുക കുനു അന്വാഖ്യാതസംഭാഷണം വിപിനചരന്‍ മാനവീയ സ്വഹസ്തം ചാവല്‍2 കപിരഥന്‍ കൊടിക്കാരന്‍ ഗരണം നടപ്പാകുക ജീവ്യം ദിഷ്ട ബീര്‍ തുംബിനി പ്രാദുഷ്കരണം ദ്രമിലന്‍ ദൃപ്ര ഒതേനന്‍ അരക്കിടുക ഏഴന്‍ ആചൂഷണം യദുവംശം കുഡ്മളിത ദീപധ്വജം പിണ്ഡ ബലചതുഷ്ടയം ഭ്രൂസംജ്ഞ