Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കിളി  - Kili

"കിളിക്കുക" എന്നതിന്‍റെ ധാതുരൂപം.  - "kilikkuka" Ennathin‍re Dhathuroopam.

കിളി  - Kili

പക്ഷി, പാവ  - Pakshi, Pava

കിളി  - Kili

ബസ്സിലെയും മറ്റും ക്ലീനര്‍  - Bassileyum Mattum Kleenar‍

കിളികിഞ്ചിതം  - Kilikinchitham

കിലകിഞ്ചിതം  - Kilakinchitham

കിളിക്കുക  - Kilikkuka

ഇളിക്കുക, കിണിക്കുക, വിഡ്ഢിച്ചിരി ചിരിക്കുക (പരിഹാസം)  - Ilikkuka, Kinikkuka, Vidddichiri Chirikkuka (parihasam)

കിളിക്കൂട്  - Kilikkoodu

പക്ഷികളുടെ കൂട്  - Pakshikalude Koodu

കിളിക്കൂട്  - Kilikkoodu

ചെറിയ മുറി  - Cheriya Muri

കിളിക്കൂട്  - Kilikkoodu

കുറ്റക്കാരെ പീഡിപ്പിക്കുന്നതിനുള്ള കൂട്  - Kuttakkare Peedippikkunnathinulla Koodu

കിളിക്കൊഞ്ചല്‍  - Kilikkonchal‍

കിളിയുടെ മധുരമായ ശബ്ദം  - Kiliyude Madhuramaya Shabdham

കിളിക്കൊഞ്ചല്‍  - Kilikkonchal‍

(ആല) കിളിപ്പാട്ട്  - (ala) Kilippattu

കിളിക്കൊഞ്ചല്‍  - Kilikkonchal‍

മധുരഭാഷണം  - Madhurabhashanam

കിളിച്ചല്‍  - Kilichal‍

തളിര്, മൊട്ട്  - Thaliru, Mottu

കിളിച്ചല്‍  - Kilichal‍

ചെനപ്പ്, ചുവട്ടില്‍ പൊട്ടുന്ന മറുമുള  - Chenappu, Chuvattil‍ Pottunna Marumula

കിളിച്ചല്‍  - Kilichal‍

മോഹാലസ്യം  - Mohalasyam

കിളിച്ചുണ്ടന്‍  - Kilichundan‍

കിളിയുടെ ചുണ്ടിന്‍റെ ആകൃതിയിലുള്ള, അറ്റം അല്‍പം വളഞ്ഞ  - Kiliyude Chundin‍re akruthiyilulla, Attam Al‍pam Valanja

കിളിച്ചുണ്ടന്‍  - Kilichundan‍

ഒരുതരം മാവ്, അതിന്‍റെ മാങ്ങ  - Orutharam Mavu, Athin‍re Manga

കിളിഞ്ചില്‍  - Kilinchil‍

കക്കവര്‍ഗത്തില്‍പ്പെട്ട ഒരിനം നത്തയ്ക്ക, ഞവണിക്ക  - Kakkavar‍gathil‍ppetta Orinam Nathaykka, Njavanikka

കിളിഞ്ജകം  - Kilinjjakam

കിലിഞ്ജകം  - Kilinjjakam

കിളിഞ്ഞില്‍  - Kilinjil‍

ഒരു ചെറുതരം വൃക്ഷം, കിളിമരം  - Oru Cherutharam Vruksham, Kilimaram

കിളിഞ്ഞില്‍  - Kilinjil‍

ഒരുതരം രോഗം, പെട്ടെന്ന് ബോധക്ഷയം ബാധിച്ചുവീണുപോകല്‍, കിളിച്ചില്‍  - Orutharam Rogam, Pettennu Bodhakshayam Badhichuveenupokal‍, Kilichil‍

കിളിത്തട്ട്  - Kilithattu

ഒരുതരം നാടന്‍കളി, കിളിയന്തട്ട്  - Orutharam Nadan‍kali, Kiliyanthattu

കിളിത്തട്ട്  - Kilithattu

യാത്രക്കാര്‍ വിശ്രമിക്കുവാന്‍വേണ്ടിയുണ്ടാക്കുന്ന തട്ട്  - Yathrakkar‍ Vishramikkuvan‍vendiyundakkunna Thattu

കിളിപ്പാട്ട്  - Kilippattu

കിളിയുടെ ഗാനം  - Kiliyude Ganam

കിളിപ്പെണ്ണ്  - Kilippennu

പെണ്‍കിളി, പെണ്‍തത്ത  - Pen‍kili, Pen‍thatha

കിളിപ്പേട  - Kilippeda

പെണ്‍കിളി, പെണ്‍തത്ത  - Pen‍kili, Pen‍thatha

കിളിമൂക്ക്  - Kilimookku

നീണ്ടുവളഞ്ഞ മൂക്ക്, കിളിച്ചുണ്ടന്‍ മൂക്ക്  - Neenduvalanja Mookku, Kilichundan‍ Mookku

കിളിമൊഴി  - Kilimozhi

കിളിയുടെ വാക്ക്  - Kiliyude Vakku

കിളിമൊഴി  - Kilimozhi

കിളിയെപ്പോലെ മധുരമായി സംസാരിക്കുന്നവള്‍, സുന്ദരി  - Kiliyeppole Madhuramayi Samsarikkunnaval‍, Sundhari

കിളിമൊഴി  - Kilimozhi

അര്‍ത്ഥമറിയാതെയുള്ള പറച്ചില്‍  - Ar‍thamariyatheyulla Parachil‍

കിളിയന്‍തട്ട്  - Kiliyan‍thattu

കിളിത്തട്ട്  - Kilithattu

കിളിയാന്‍  - Kiliyan‍

ഒരുതരം ചെറിയ കടല്‍മത്സ്യം  - Orutharam Cheriya Kadal‍mathsyam

കിളിയാന്‍  - Kiliyan‍

ഒരിനം പരുന്ത്  - Orinam Parunthu

കിളിവാക്കെട്ട്  - Kilivakkettu

കിളിയുടെ പിളര്‍ന്ന വായ്പോലെ മരത്തിന്‍റെ രണ്ടു കവരങ്ങള്‍ കൂടിച്ചേരുന്ന ഇടം, കവട്ട  - Kiliyude Pilar‍nna Vaypole Marathin‍re Randu Kavarangal‍ Koodicherunna Idam, Kavatta

കിളിവാണി  - Kilivani

കിളിമൊഴി  - Kilimozhi


Please Try Below Words.

മനസി കാന്തന്‍ അന്തശയ്യ മൃഗരിപു നിഭ ഗ്രഹപീഡ അലങ്കരണം കാണ3 ക്ലേശം കവ്യാനലന്മാര്‍ ബ്രഹ്മരക്ഷസ്സ് വട്ടുകളി ഗൃഹദേവി കൈപൊക്കുക അപവദിക്കുക ഔപപത്തിക ബാഹ്യേന്ദ്രിയം ജന്മഹാനി ഉതിര്‍ക്കുക കാര്യാവ് പരിതുഷ്ടി ഗോമേദ(ക)ം മാജുന്‍ നികൃതന്‍ ചെയ്യകച്ച ജീവിജാലം അഴിനില ചന്ദ്രക്ഷേത്രം മഹാതത്ത്വം ശംഭുരേതസ്സ് തപ്പുകുപ്പി ഇറവരി ഉപജാത ഉദ്വാന ഉളുക്കുക1 ചാണകപ്പച്ച ദീനന്‍ കരിങ്ങണ്ണി ദിങ്മുഖം ഒത്റ്റുഴയ്ക്കുക ചെല്ലന്‍ വിപ്ളാവനം ഉന്തുക പഞ്ചകോല(ക)ം സ്ഥൂലഹസ്തന്‍ വിളക്കുക ഉഴുകുക നെല്‍പ്പട കിളത്തുക ഭിദ്യമാന കു8 വഹിത്രം വീഴ്ച വിശ്വഗ്രാസം അധിക്ഷിപ്ത ചിച്ഛക്തി ഉവരി തട്ടുമാടം അഭിരുചി സൂചികാവ്യൂഹം സ്മാര്‍ത്തം വീതി1 ആഗോഷ്ഠം ഉക്കുമത്ത് അമലാതകം ആരംഭഗ തൃണാദം മിത ഭൂയോപി കൈവരശ് മുരണന്‍ തുണ്ടന്‍ ജീവന്മൃത ഔഡ്രപുഷ്പം ജുംഗാര്‍ അവരൂഢ ആനക്കൊമ്പന്‍ ഓപ്പോള്‍ കുലചില അസ്തു കരണ്ടകം, കരടം ഛഗലി ഖരപ്രകാശന്‍ വര്‍ണാചാരം ഉത്ത കുത്തുമുള്ള് കാകളീകം ജാവാപ്പുള്ളി ഘോടകശാല ഇരയിളക്കം പടന പരാരുകം തീക്ഷ്ണഗന്ധ പേണിടുക സ്വരിത മുലത്തടം താളിപ്പന ഭിത്തിഖാതനം സന്നിവേശം അശരീരിവാക്ക് ഉദ്വേജനം പുരദ്വിട്ട് നിഗളം2 അഭിനി­വം സുധാഭൃതി പൊതുമ ആലക്ഷ്യ2 വിടപം വെളുക്കുക ഛേദനി കൂടകോഷ്ഠം ചവലം ചെടിയന്‍ ലോപാജ്ഞനം കിരസ്തമാര്‍ഗം വിക്ലിഷ്ട ഘടികയന്ത്രം കൂടപാശം പതത്ത് ഓരാണ്ടിക ഖുരണസന്‍, ഖുരണസ്സ് വേണ്ടലന്‍ ഓജസദ്രവ്യ തികച്ചില്‍ ആകല്പിത പൊള്ള്2 ജ്ഞാനസാധനം മൂടകുത്തി ഘനകേശി വേഗേന സാര്‍ഥവാഹന്‍ കാവരന്‍ ബഹിഷ്കരിക്കുക കവിതക്കാരന്‍ നിര്‍മിക്കുക തോലി2 അതിഗ്രാഹ്യ അക്തം ചലം1 സംസ്കര്‍ത്തവ്യ വിന്ന ഗുളിക ആജ്ഞാലംഘകന്‍ തറയ്ക്കുക ലാലി1 നൊടിച്ചില്‍ കരഗ്രാഹന്‍ അനാമൃണ കുത്താണി നാഗദന്തകം സൗമേധികന്‍ നിരാമയ ആന്ദോളം അഗൃഹീത ഗന്ധയോഗം പയ്യാന, -നി അണ1 കാറ്3 ചറപറാ കരലേഖ്യം ജാഗരൂക2 ദശാന്തരം കുലപതി മെല്ലിശ ഗാന്ദിനേയന്‍ അംഗുലിസന്ദേശം അകടിക്കുക ദ്വിരദാശനന്‍ ജാതിമാത്ര കടല്‍ക്കാക്ക ത്രയ്യംബകന്‍ ധൂത2 കാഷ്ഠവാടം തിരവായ് ചാകുരുവി തിഷ്യ1 പാനഗോഷ്ഠി(ക) മൃഗരോമജ ഫാലനേത്രന്‍ ചെന്നീര്‍ വിദ്യുത്ത് തിലഹോമം നങ്ങ ഗുഞ്ജനികേതനം കോക്കൂറ് ചില്ലിക്കാശ് ഇന്ദ്രഗിരി പാതാളക്കരണ്ടി കിഴക്കിട ഉമിയുക1 ആചാമം ഉടെ, ഉടയ ആര്യപ്രായ ആനന്ദലഹരി പൗഷം രജനീകാന്തന്‍ സുരഭി2 ഭൃംഗരിടി ഘണ്ടാനാദം ശിഷ്ട ചട്ടക്കൂട് തോന്നല്‍ ചുനച്ചി ഏകാക്ഷി തൈലഭാവിനി സൗദാമിനി സമഭ്യാഹാരം ഖഗവരന്‍ വര്‍ത്തനി വാജീകരണം കെട്ടിപ്പിടിക്കുക കുംഭിവദനന്‍ ആകാശകുസുമം, -പുഷ്പം ബ്രഹ്മയഷ്ടി ഗണനീയ കുതസ്ത്യ ഘണ്ട1 അദ്വന്ദ വടക്കെ ഖിന്ന ഹരിവാഹനന്‍ മേദിനി വാഷര്‍ ഭ്രമരകം കമ്ര ഇയ്യത്തോല ഐരോപ്യ മാകലി ആംഗലന്‍, ആംഗലേയന്‍ മലര്‍ശരന്‍ യുഷ്മത് കുതിരസന്നി അസമ്മിത ഈ2 കടിഞ്ഞാണ്‍ പീതവാസസ്സ് അനിര്‍ണയനം മെച്ചം കൊതം1 കൂടത കാമജിത് ദയാനിധി സൃക്ക് മുടവന്‍ വികാലം പ്രസംഗവശാല്‍ ആശിസ്സ് മാര്‍ഗഭ്രംശം വരട്ടുകാലം കറുകമൂസ്സസ് തിഗ്മകരന്‍ മിക്കോര്‍ ശ്രദ്ധാലു പ്രവ്രജിത കള്ളപ്പൂച്ച്