Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കീഴ്മ  - Keezhma

തോല്‍വി, താഴ്ച, അവമതി  - Thol‍vi, Thazhcha, Avamathi

കീഴ്മ  - Keezhma

താണനിലയിലുള്ള സ്ഥിതി  - Thananilayilulla Sthithi

കീഴ്മതിയം  - Keezhmathiyam

ചേറ്റുപടി  - Chettupadi

കീഴ്മന്നന്‍  - Keezhmannan‍

കീഴിലുള്ള മന്നന്‍, സാമന്തരാജാവ്  - Keezhilulla Mannan‍, Samantharajavu

കീഴ്മലനാട്  - Keezhmalanadu

കേരളത്തിലെ ഒരു പഴയ രാജ്യം, തൊടുപുഴ മൂവാറ്റുപുഴ എന്നീ താലൂക്കുകള്‍ ചേര്‍ന്നത്  - Keralathile Oru Pazhaya Rajyam, Thodupuzha Moovattupuzha Ennee Thalookkukal‍ Cher‍nnathu

കീഴ്മാട  - Keezhmada

കൊമ്പുതാഴോട്ടുവളഞ്ഞിരിക്കുന്ന കന്നുകാലി  - Komputhazhottuvalanjirikkunna Kannukali

കീഴ്മാടമ്പി  - Keezhmadampi

ചെറിയ ദേശം ഭരിക്കുന്ന ആളുടെ കീഴിലുള്ള പ്രഭു  - Cheriya Dhesham Bharikkunna alude Keezhilulla Prabhu

കീഴ്മാടമ്പ്  - Keezhmadampu

ഇടപ്രഭുക്കന്മാരുടെ താഴെയുള്ള പ്രഭുത്വം  - Idaprabhukkanmarude Thazheyulla Prabhuthvam

കീഴ്മാറി  - Keezhmari

മാറ്റുകുറഞ്ഞ പൊന്ന്  - Mattukuranja Ponnu

കീഴ്മാറ്റ്  - Keezhmattu

കുറഞ്ഞ മാറ്റ്  - Kuranja Mattu

കീഴ്മാവ്  - Keezhmavu

നാലുകീഴ്ക്കാണികൂടിയത്  - Nalukeezhkkanikoodiyathu

കീഴ്മുക്കാല്‍  - Keezhmukkal‍

മുന്തിരിയുടെ മുക്കാല്‍  - Munthiriyude Mukkal‍

കീഴ്മുന്തിരി  - Keezhmunthiri

ഒരു കീഴ്ക്കണക്ക്, കീഴരയ്ക്കാണിയുടെ പാതി, ഇരുപത്തൊന്ന് ഇമ്മി  - Oru Keezhkkanakku, Keezharaykkaniyude Pathi, Irupathonnu Immi

കീഴ്മേല്‍  - Keezhmel‍

കീഴ്ഭാഗം മുകളില്‍ വരത്തക്കവണ്ണം, തലകീഴായി  - Keezhbhagam Mukalil‍ Varathakkavannam, Thalakeezhayi

കീഴ്മേല്‍  - Keezhmel‍

കിഴക്കുപടിഞ്ഞാറായി  - Kizhakkupadinjarayi

കീഴ്മേല്‍  - Keezhmel‍

കീഴില്‍നിന്നു തുടങ്ങി മുകളിലോട്ട്  - Keezhil‍ninnu Thudangi Mukalilottu

കീഴ്മേല്‍  - Keezhmel‍

കീഴുമേല്‍  - Keezhumel‍

കീഴ്മേല്‍  - Keezhmel‍

താഴെയും മുകളിലും  - Thazheyum Mukalilum

കീഴ്മേല്‍  - Keezhmel‍

കീഴില്‍നിന്നു തുടങ്ങി മുകളിലോട്ട്  - Keezhil‍ninnu Thudangi Mukalilottu

കീഴ്മേല്‍  - Keezhmel‍

തലകുത്തനെ, കീഴ്ഭാഗം മുകളിലാകത്തക്കവണ്ണം. (പ്ര.) കീഴുമേലാവുക = കുഴഞ്ഞുമറിയുക  - Thalakuthane, Keezhbhagam Mukalilakathakkavannam. (pra.) Keezhumelavuka = Kuzhanjumariyuka

കീഴ്മേല്‍  - Keezhmel‍

താഴെയുള്ള സ്ഥലവും മേലെയുള്ള സ്ഥലവും  - Thazheyulla Sthalavum Meleyulla Sthalavum

കീഴ്മേല്‍  - Keezhmel‍

കഴിഞ്ഞതും വരാനിരിക്കുന്നതും (പ്ര.) കീഴും മേലും അറിയാത്തവന്‍ = മൂഢന്‍  - Kazhinjathum Varanirikkunnathum (pra.) Keezhum Melum Ariyathavan‍ = Mooddan‍


Please Try Below Words.

അതിങ്ങള്‍, അതു- കഷ്ടഗന്ധം വിഹസ്ത പെരുമുട്ടു ചേതോവികാരം ദുരോദരം ചാറ്റുക1 ജാതവേദസി ഉദരശയ ഉപഗൂഹം തലതൊട്ടപ്പന്‍ അരേപസ്സ് എല്ലാ മന്ദത, -ത്വം ഗിരിവരന്‍ തോട്ടവിള അജന്തം രോപണി വാഹിത കമ്പിളി മീത്തേ ധാടി സമാഹര്‍ത്താവ് ഫലവാന്‍ ശതപുഷ്പിക മുരുകന്‍ ത്രലോക്യം വിവാസിത ദൗര്‍ലഭ്യം കൊട്ടിയമ്പടി സുപ്രപാണം അപമാനം പരിണത പ്രാദുര്‍ഭവിക്കുക ക്രമിക തൂര്യൗഘം ഞെളി ക്രക്ക് വരണ്ഡക അമല്‍ദാര്‍ ആര്‍ച്ചികം മധ്യസ്ഥ ക്രതുമാന്‍ ഉപകൃതം, -കൃതി ചടത്കാരം സര്‍വഥാ ഗരുഡാഗ്രജന്‍ ഇനി3 ഉത്തൃട്ടാതി, ഉത്തിരു-, ഉതൃ- അഷ്ടാദശതീര്‍ഥങ്ങള്‍ വലത്തിടുക പെരുമ മുതിര്‍ച്ച മാത്രം2 നീരാളി ക്രീഡനിക യവിക അങ്ങനെ ആക്രന്ദം അമണ്ഡ സൃഗം ഇന്ദുകല നറുക്കുക തുക2 സമല തലയ്ക്കല്‍ അധ്യാപനം ജനപതി അഭിശസ്ത കേയൂരി മനസ്സംഗം ചില്വാനം മൂവഞ്ച് ഗോസംഖ്യന്‍ ആരുകം തിരസ്കരണി ഓത്തന്‍ ചക്കടപൊക്കട ശലഭകം സ്വം2 ഗിനിപ്പുഴു അനിര്‍ജ്ഞാത നകത് തസ്ലീം ഭംഗുര2 ജടാലം അശോകന്‍ ചതുര്‍ദശം മെതിയുക അവപീഡ നക്തദിന്ദിവം അഴി1 ബൗദ്ധന്‍ ഖരചിക്കണം ചതുസ്തന ശൃംഗാരിത ശര്‍മി സ്ഥിരസൗഹൃദ ഈപ്സിതം ശ്ലീവാ പൗത്രം അരകുറ പ്രതാനി ജുഹുരാണ ധനദ ദേവാധിദേവന്‍ ചാമുണ്ടി പക്ഷവാദം എണ്ണപ്പാത്തി പെരുമഴ തെരുവീഥി സ്വൈരി ഉച്ചപ്പറ്റ് അത്തിക്കള്ള് -കള്‍ ഇന്ദീവരം ആഹനിക്കുക കിലുകിലുക്കം ചീപ്പുനൂല്‍ അവച്ഛദം, -ഛാദം കാവപ്പുര മീത്തല്‍ പ്രകീര്‍ത്തിക്കുക നിഷ്പതിസൂത ആന്തരഖണ്ഡം മൂട് ഭേദ്യം ഉവരി തിരുമൂപ്പ് അനകം ഈറയ്ക്കുക അതുഷാരകരന്‍ പ്രണിനാദം സം രോധ്യ ചക്രിത പ്രാകാശ്യം അങ്ങേടം മാര്‍വ് കോറുകണ്ണ് പ്രമൃഗ്യ തലങ്ങനെ ഉര്‍വര അതളി ജ്യേഷ്ഠാംബു വഞ്ചനി ഇച്ഛാനുകൂലം ഒല്ലുക അനര്‍ഥ കാന്തിമാന്‍ പൃഷന്തി ചാക്ഷുഷജ്ഞാനം മൂഷികസ്‌ത്രീ തൊഴു3 എന്നുമേ ഗഭോളികം തണ്ടാന്‍ താനി അതിപിച്ഛില മണ്ഡൂകപ്ലുതി ആചാര്യനിഷ്ക്രയം അംശകന്‍ അനുചരന്‍ വിഷ്ട1 ഏങ് ഇരിപായുക സംസ്മൃതി വീറ്റം ചൂടിക്കട്ടില്‍ കന്യാടന്‍ കുന്താലി സുരലാസിക ഉപപ്ലുത2 ഋക്ഷിക2 സ്ഫൂര്‍ത്തി ചുടര് ധൃതാത്മാവ് ദണ്ഡിപ്പ് ഉപസങ്ക്രമിക്കുക ഗാംഗന്‍ വ്യാഹരിക്കുക ധനലുബ്ധ അസിതോത്പലം കുനി1 നകുടം ഈടിന2, ഈടിയ2 കേറ്റം അഭൂതാഹരണം ചെട്ടിപ്പൂ സുപാവനി അബ്ബാസ് ഗോപാലന്‍ പൊട്ടുക ചര്‍മണ്യ പ്രമോദിക്കുക നിര്‍ണിക്ത ഉപാര്‍ഥ അസ്ഫുടവാക്ക് പരദോഷം പാട്ടച്ചീട്ട് യജ്ഞരസം വ്യതിയാനം കണ്ണാമ്പക്കി, -മ്പക്ഷി ക്ഷേത്രിയം വിഷഹര ആലസ്തി വെകിളി സഖാവ് ആവേദിത ചഞ്ചല2 ചമ്പടം1 വേഷ്ടനം മുമ്മാല്‍ കാകളീരവം ഈനം ഓ11 ഉരുട്ട്1 നിശ്ശങ്ക നീചരാശി മൈഥുനാക്ഷമ കാണേലി മരന്ദകം നിവേഷ്യം ഒണ്ടാവുക അല്പദൃഷ്ടി ഘേരണ്ഡസംഹിത മൃഡീകം പാദശുശ്രൂഷ പ്രതിവാദം പടച്ചരം കൈവയ്പ്, കൈവെപ്പ് കൗശല്യം ഏഴിമല കല്ലന്മൂപ്പന്‍ ഗര്‍ഭസ്ഫുരണം വിധുരീഭാവം പല്വലം കൊക്കുമന്താരം അസ്ത്രനാഗം കര്‍ദമന്‍ ദാമം ഹീനന്‍ പത്മി2 എരുതാക്കുക അഭ്രാത്ഥം അരുമ കൊച്ചിശ്ശീമ ഇയക്കുക മൃഗാജീവന്‍ മംഗലപ്രദം അംഗരക്ഷകന്‍ ഉവ്വി ചുട്ടിത്തല2 ത്രിഗണം പാഥേയവത്ത് മേലാക്കം ഇരുമ2