Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കുടിക  - Kudika

ചെറുകുടില്‍, പര്‍ണശാല  - Cherukudil‍, Par‍nashala

കുടിക  - Kudika

അമ്പലം, ക്ഷേത്രം  - Ampalam, Kshethram

കുടിക  - Kudika

നദിയുടെ പേര്  - Nadhiyude Peru

കുടിക  - Kudika

ഒരു മര്‍മം  - Oru Mar‍mam

കുടികുറ്റികള്‍  - Kudikuttikal‍

വീടും വീടിരിക്കുന്ന പറമ്പിലെ വൃക്ഷങ്ങളും  - Veedum Veedirikkunna Parampile Vrukshangalum

കുടികൂടുക  - Kudikooduka

(താണജാതിക്കാര്‍) വിവാഹം ചെയ്യുക  - (thanajathikkar‍) Vivaham Cheyyuka

കുടികൂടുക  - Kudikooduka

(നവവധു) വരന്‍റെ ഗൃഹത്തില്‍ പ്രവേശിക്കുക  - (navavadhu) Varan‍re Gruhathil‍ Praveshikkuka

കുടികൂടുക  - Kudikooduka

കുടുംബം ഉറപ്പിക്കുക  - Kudumbam Urappikkuka

കുടികൂടുക  - Kudikooduka

രൂപംകൊള്ളുക  - Roopamkolluka

കുടികൂട്ടുക  - Kudikoottuka

പിതൃക്കളെ കുടുംബത്തില്‍ കുടിയിരുത്തുക  - Pithrukkale Kudumbathil‍ Kudiyiruthuka

കുടികൂട്ടുക  - Kudikoottuka

അടിമകളെ കല്യാണം കഴിപ്പിക്കുക  - Adimakale Kalyanam Kazhippikkuka

കുടികൂട്ടുക  - Kudikoottuka

തീരുമാനിക്കുക  - Theerumanikkuka

കുടികെടുക  - Kudikeduka

കുടുംബനാശം സംഭവിക്കുക, വംശം നശിക്കുക. "മടി കുടികെടുത്തും" (പഴ.)  - Kudumbanasham Sambhavikkuka, Vamsham Nashikkuka. "madi Kudikeduthum" (pazha.)

കുടികെട്ട്  - Kudikettu

അടിമകളുടെ കല്യാണം  - Adimakalude Kalyanam

കുടികെട്ട്  - Kudikettu

വീടുവയ്ക്കല്‍  - Veeduvaykkal‍

കുടികൊള്ളുക  - Kudikolluka

ഉള്ളില്‍ പ്രവേശിക്കുക, താമസിക്കുക, സ്ഥിതിചെയ്യുക, ആവേശിക്കുക  - Ullil‍ Praveshikkuka, Thamasikkuka, Sthithicheyyuka, aveshikkuka

കുടികൊള്ളുക  - Kudikolluka

വരന്‍റെ ഗൃഹത്തില്‍ വധു ആദ്യമായി പ്രവേശിക്കുക  - Varan‍re Gruhathil‍ Vadhu adhyamayi Praveshikkuka

കുടികൊള്ളുക  - Kudikolluka

കുടിയേറിപ്പാര്‍ക്കുക  - Kudiyerippar‍kkuka

കുടിക്കറ  - Kudikkara

വംശകളങ്കം  - Vamshakalankam

കുടിക്കാര്യം  - Kudikkaryam

കുടികളുടെ ഭരണകാര്യം  - Kudikalude Bharanakaryam

കുടിക്കാര്യം  - Kudikkaryam

വീട്ടുകാര്യം, കുടുംബകാര്യം  - Veettukaryam, Kudumbakaryam

കുടിക്കാര്‍  - Kudikkar‍

താമസക്കാര്‍, കുടിയുടമകള്‍  - Thamasakkar‍, Kudiyudamakal‍

കുടിക്കാവല്‍  - Kudikkaval‍

ഗ്രാമങ്ങളില്‍ ആളുകള്‍ ഊഴമിട്ടു കാവല്‍ നില്‍ക്കുന്ന സമ്പ്രദായം  - Gramangalil‍ alukal‍ Oozhamittu Kaval‍ Nil‍kkunna Sampradhayam

കുടിക്കിടക്കുക  - Kudikkidakkuka

അന്യന്‍റെ വസ്തുവില്‍ സൗജന്യമായി കുടികെട്ടി താമസിക്കുക  - Anyan‍re Vasthuvil‍ Soujanyamayi Kudiketti Thamasikkuka

കുടിക്കിടക്കുക  - Kudikkidakkuka

താമസിക്കുക  - Thamasikkuka

കുടിക്കുക  - Kudikkuka

ദ്രവപദാര്‍ഥം വായിലൂടെ ഉള്‍ക്കൊള്ളുക  - Dhravapadhar‍tham Vayiloode Ul‍kkolluka

കുടിക്കുക  - Kudikkuka

ലഹരിപദാര്‍ഥങ്ങള്‍ (കള്ള്, ചാരായം വിസ്കി തുടങ്ങിയവ) കഴിക്കുക, മദ്യപിക്കുക  - Laharipadhar‍thangal‍ (kallu, Charayam Viski Thudangiyava) Kazhikkuka, Madhyapikkuka

കുടിക്കുക  - Kudikkuka

ഉള്‍ക്കൊള്ളുക, വായിലൂടെ ഉള്ളിലേക്ക് വലിച്ചിറക്കുക (വായുവോ, പുകയോ പോലെ). ഉദാഃ ബീഡികുടിക്കുക, സിഗററ്റുകുടിക്കുക, കഞ്ചാവുകുടിക്കുക. (പ്ര.) കുടിക്കുന്ന മുലകടിക്കുക = ഉപകാരസ്മരണയില്ലാതിരിക്കുക. കുടിക്കുന്ന കഞ്ഞിയില്‍ മണ്ണിടുക = നന്ദികേടുകാണിക്കുക. കുടിക്കുന്ന കഞ്ഞിയില്‍ പാറ്റയിടുക = അറിഞ്ഞുകൊണ്ട് അവിവേകം പ്രവര്‍ത്തിക്കുക, നന്ദികേടുകാണിക്കുക.കുടിച്ചും പെടുത്തും നടക്കുക = ഉത്തരവാദിത്വമില്ലാതെ നടക്കുക  - Ul‍kkolluka, Vayiloode Ullilekku Valichirakkuka (vayuvo, Pukayo Pole). Udhaa Beedikudikkuka, Sigarattukudikkuka, Kanchavukudikkuka. (pra.) Kudikkunna Mulakadikkuka = Upakarasmaranayillathirikkuka. Kudikkunna Kanjiyil‍ Manniduka = Nandhikedukanikkuka. Kudikkunna Kanjiyil‍ Pattayiduka = Arinjukondu Avivekam Pravar‍thikkuka, Nandhikedukanikkuka. Kudichum Peduthum Nadakkuka = Utharavadhithvamillathe Nadakkuka

കുടിക്കൂറ്  - Kudikkooru

കുടികളില്‍നിന്നും ജന്മിക്കു കിട്ടേണ്ട ആദായം  - Kudikalil‍ninnum Janmikku Kittenda adhayam


Please Try Below Words.

തൗര്യം വിഭൂത അണ്ടര്‍3 ആഘ്രാണ നിര്‍ഭേദം2 ജംഗമത്വം പടത്തഞ്ചം തകര്‍പ്പ് അകാലിക പെറുക തത വ്യതിയുത അള്ളടം, അള്ളെടം വ്യാമോഹിക്കുക ചക്ഷുശ്രവസ്സ് അസ്ഥികലാപന്‍ ആനഡൂഹ ശുനകം ഉന്നയിക്കുക ഒമച്ചില്‍ അകുതുകം പിടല്‍ തരസാ മേലുഭയം സഹയാനം കുട്ടുക ഉവരുപ്പ് കുടം4 സാങ്ഖ്യികം രൂപ2 ചാവറക്കാര്‍ ആഗത്യ ലോഹിതിക മാറല്‍ കണ്ഡൂലം ഐന്ദ്രാസ്ത്രം ഏഴാമത്തുകളി കല്യാണവതി പ്രേമത്ത കാണക്കുടിയായ്മ ചായ കമലകം നാളത് ലോഭ്യ പട്ടുടയാട പദ്യകൃത്ത് ക്ഷരജ മുഹ്യമാന സാമ്പ്രാണി ഉദശ്വിത്ത് ഖരാരി മംഗലപ്രദം ശിതിച്ഛദം കറിയുപ്പ് കള്ളത്തെളിവ് തളവാടം2 കോ1 ഉയര്‍ത്തുക സേവ്യസേവകന്മാര്‍ തൃണസാരം കുണകം കാഹളപുഷ്പം അണ്ഡാകര്‍ഷണം പ്രാചാര്യന്‍ അനുരഞ്ജിക്കുക ഊത്തപ്പം നിഗദനം ധര്‍മത്യാഗം വിപ്രലബ്ധ2 അദത്താദാനം വണ്ഠരം ന്യായവാദി ചതുര്‍ഥ തൈമിരം കപ്പല്‍പ്പാട്ട് കെടേശം, കെടേച്ചം കിണയുക ദാസന്‍2 കുറുക്കന്‍ അകിഞ്ചിജ്ഞ സ്ഫാടിക മായാസുതന്‍ അല്പമൂര്‍ത്തി കടുക് സാവര്‍ണന്‍ കോട്ടാന്‍2 മൃദുകരണം ശമഥം ബ്രഹ്മാണി കാമലേഖ2 ഛാന്ദോഗ്യോപനിഷത്ത് വാതി ജ്ഞാനശക്തി ഇലക്കുറി മേത അനന്തശക്തി ഭ്രമണി പൂരണ ചതുര്‍ഥോപായം ഗാ1 അര്‍ത്ഥാലങ്കാരം പാംസുല1 അടക്കാവ് പ്രതാപം കാളശാരിബ അരാജി ത്രവര്‍ണികന്‍ ഉല്ലാസം പാണ്ഡുമൃത്ത് ഖിലധാതു ഉരുക്കാരന്‍ സുശക്യ അരിഘ്ന മാധുരി അശരീര ഊളന്‍തകര നരവ്യാഘ്രം അവദാഘ ചോദ്യാവലി പ്രഹരണീയം വിപിനചരന്‍ കറുകറുക്കുക ശിഥില അമ്പെ, അമ്പ കുടിപാര്‍ക്കുക ചാണ്ടി3 പുത്രകം ദു:ഖ ഊരുന്താര ചഞ്ചാരൂപം കയ്യാള്‍ സവാരി ചന്ത്രം വിഷഹരന്‍ കാച്ചട്ട2 പുനരൂഢ ധനാശ പഴുപ്പ് കവ്യാശനര്‍ കപാലിക ജീവസൂ ത്രിസ്കന്ധം വിലപേറ് തൊഴിക്കുക പിണ്ഡമൂല(ക)ം കങ്കന്‍ വക2 കുഞ്ജരം ആലഗര്‍ദ നവാക്ഷരി ആവഹ പരുന്തിന്‍വാല്‍ വിജ്ഞാപനം വീണി മദ്യകാര(ക)ന്‍ മന്ഥ്യ താണ്ഡവം ഹസ്തസൂത്രം അശര്‍മം കടലിടുക്ക് തുമ്പുകേട് സീതാചക്രം അധികപദം ബഹിര്‍ദ്വാരം ശ്വേതമാലം മാധ്യാ­ിക അപ്രമിത തുട1 ഖാദിത വിചരണം സത്താമാത്രം കുടിലമതി സോപാനം ചിപ്പാരം ഗ്രാമക്ഷേത്രം കിയത്ത്2 ഒഴുക്ക് ഏട്ടത്തം ഭൂദാനം ചെകുത്താന്‍ ലോകാതീത ഛേലക, -ലിക അല്പവിദ്യ ഹീനാംഗി വാച്യലിംഗം അലേമാനി പഞ്ചഗീത്യംഗങ്ങള്‍ അനാരബ്ധ ഉപധാനി ശിരസ്കം ഇടമ്പേര് വിണ്ടാര്‍ താങ്കള്‍ ശിഖിധ്വജന്‍ ടങ്കമാധ്വീകം പ്രത്യാദാനം ദ്വിരസനം ശല്യകണ്ഠം ശാകടികന്‍ കാഷ്ഠപ്രദാനം ഓട്ടുതാഴ്, -ള് തദന്തരേ കാത്തിരി സ്ഥാനപാലന്‍ അശൃതം റാലി സ്തര ജീവിതായോധനം പരികുടം ശ്വേതസുര ഊര്‍ധ്വതിലകം ഉലപ്പെണ്ണ വീതിഹോത്രന്‍ അള്ളുക2 തത്പുരുഷന്‍ പരമരഹസ്യം മാണിക്യം പരിയോല നിവാത മനസ്വിത ചാരം4 ജാവന്യം പിച്ഛ(ക)ബാണന്‍ കൈമുതല്‍ ലോഹിത2 അഭിപുഷ്പം പഞ്ചരാത്രം ജനവാദം തൃഷ്ണകന്‍ ആമിക്ഷ മണവാളന്‍ ഉഷ്ണോപഗമം ബല1 അധിബലം തുരപ്പന്‍ മണികണ്ഠന്‍ തുയ്യം2 പരേദ്യുഃ കുടുതാറ് കോത്ത ഹലഹലം ത്രയം ഭാവം സത്യകാമന്‍ ആലേഖം സംവാഹനം പ്രാദുര്‍ഭവിക്കുക ഉദ്ഗ്രീവ കൃഷ്ണകര്‍മാവ് ചുണ്ട1 നൊച്ച് ചുരുള്‍2 ജംബുകന്‍ ഉത്തരദിക്പാലന്‍ നിലവ്2