Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കുത  - Kutha

"കുതയുക" എന്നതിന്‍റെ ധാതുരൂപം.  - "kuthayuka" Ennathin‍re Dhathuroopam.

കുത  - Kutha

കിണറിന്‍റെ തൊടി (പടി)  - Kinarin‍re Thodi (padi)

കുത  - Kutha

കുതി, ചാട്ടം  - Kuthi, Chattam

കുത  - Kutha

ഉപ്പൂറ്റി  - Uppootti

കുതം  - Kutham

കഴിവ്  - Kazhivu

കുതം  - Kutham

ബലം. ഉദാഃ തോണിക്കു കുതമുണ്ട്  - Balam. Udhaa Thonikku Kuthamundu

കുതം  - Kutham

സാധ്യത. ഉദാഃ കാര്യത്തിനു കുതമുണ്ട്  - Sadhyatha. Udhaa Karyathinu Kuthamundu

കുതം  - Kutham

ഗുദം (ഗ്രാമ്യം)  - Gudham (gramyam)

കുതം  - Kutham

തുമ്മല്‍  - Thummal‍

കുതഃ  - Kutha

എവിടെനിന്ന്?  - Evideninnu?

കുതഃ  - Kutha

എന്തില്‍നിന്ന്?  - Enthil‍ninnu?

കുതഃ  - Kutha

എവിടെ, വേറെയെവിടെ, മറ്റെവിടെ?  - Evide, Vereyevide, Mattevide?

കുതഃ  - Kutha

എങ്ങനെ, ഏതുരീതിയില്‍?  - Engane, Ethureethiyil‍?

കുതഃ  - Kutha

എന്തെന്നാല്‍  - Enthennal‍

കുതനം  - Kuthanam

അവശിഷ്ടം  - Avashishdam

കുതനം  - Kuthanam

തേങ്ങാപ്പീര  - Thengappeera

കുതനു  - Kuthanu

വിരൂപമായ, കുത്സിതമായ, ഭംഗിയില്ലാത്ത  - Viroopamaya, Kuthsithamaya, Bhamgiyillatha

കുതനു  - Kuthanu

കുത്സിതമായ തനുവോടുകൂടിയവന്‍, കുബേരന്‍  - Kuthsithamaya Thanuvodukoodiyavan‍, Kuberan‍

കുതന്ത്രി  - Kuthanthri

വാല്‍  - Val‍

കുതന്ത്രി  - Kuthanthri

കമ്പികള്‍ക്കുകേടുള്ള വീണ  - Kampikal‍kkukedulla Veena

കുതപം  - Kuthapam

ഒരുതരം കമ്പിളി  - Orutharam Kampili

കുതപം  - Kuthapam

കാള  - Kala

കുതപം  - Kuthapam

വെളുത്ത ദര്‍ഭപ്പുല്ല്  - Velutha Dhar‍bhappullu

കുതപന്‍  - Kuthapan‍

സൂര്യന്‍ (ഭൂമിയെ തപിപ്പിക്കുന്നതിനാല്‍)  - Sooryan‍ (bhoomiye Thapippikkunnathinal‍)

കുതപന്‍  - Kuthapan‍

പെങ്ങളുടെ മകന്‍, ഭാഗിനേയന്‍  - Pengalude Makan‍, Bhagineyan‍

കുതപന്‍  - Kuthapan‍

മകളുടെ മകന്‍  - Makalude Makan‍

കുതപന്‍  - Kuthapan‍

ത്രവര്‍ണികന്‍, പ്രത്യേകിച്ചു ബ്രാഹ്മണന്‍  - Thravar‍nikan‍, Prathyekichu Brahmanan‍

കുതപന്‍  - Kuthapan‍

അഗ്നി  - Agni

കുതപന്‍  - Kuthapan‍

അതിഥി  - Athithi

കുതപ്പ്  - Kuthappu

കുതയുണ്ടാക്കുക, കുത  - Kuthayundakkuka, Kutha

കുതമ്പുക  - Kuthampuka

തിളച്ചുമറിയുക  - Thilachumariyuka

കുതമ്പുക  - Kuthampuka

കുമ്മിളവന്നു മറിയുക  - Kummilavannu Mariyuka

കുതമ്പുക  - Kuthampuka

കോപിക്കുക  - Kopikkuka

കുതമ്പുക  - Kuthampuka

കൊതിക്കുക, അതിയായി ആഗ്രഹിക്കുക  - Kothikkuka, Athiyayi agrahikkuka

കുതമ്പുക  - Kuthampuka

വസ്ത്രങ്ങള്‍ വെള്ളത്തിലിട്ടു പതുക്കെ ഉലയ്ക്കുക, കഴുകുക  - Vasthrangal‍ Vellathilittu Pathukke Ulaykkuka, Kazhukuka

കുതമ്പുക  - Kuthampuka

കുതയുണ്ടാക്കുക  - Kuthayundakkuka

കുതയ്ക്കുക  - Kuthaykkuka

(മരത്തില്‍ കയറുന്നതിനും മറ്റും) കുതവെട്ടിയുണ്ടാക്കുക  - (marathil‍ Kayarunnathinum Mattum) Kuthavettiyundakkuka

കുതയ്ക്കുക  - Kuthaykkuka

കിണറ്റിലിറങ്ങുന്നതിനുവേണ്ടി പടികളുണ്ടാക്കുക  - Kinattilirangunnathinuvendi Padikalundakkuka

കുതയ്ക്കുക  - Kuthaykkuka

കുതപോലെ പഴുതുണ്ടാക്കുക  - Kuthapole Pazhuthundakkuka

കുതരുക  - Kutharuka

കുതിരുക  - Kuthiruka

കുതരുക  - Kutharuka

കീറുക, പിളരുക  - Keeruka, Pilaruka

കുതരുക  - Kutharuka

തുളയുക, തുളച്ചുകയറുക  - Thulayuka, Thulachukayaruka

കുതരുക  - Kutharuka

ഉതറുക, കുതറുക  - Utharuka, Kutharuka


Please Try Below Words.

അനൂഢ2 വിവേകം അഞ്ജലി ശുചിഷ്മത്ത് ദൈവത്യ ഉടയാന്‍ പര്യാലോചന, പര്യാലോചനം മായാവാന്‍ വിടുതിക്കാരന്‍ ഗന്ധജലം ആകാലികി അവന്‍ വശള മൗനീഭവിക്കുക ഢൂണ്ഢിത രാവിലെ കാല്വായ് ചേലാശ്നു അക്ഷണവേധി ബില്ഹണന്‍ പാത്രടീരം ചരുവ്2 കൈവീച്ച് ഏകാദശാത്മകന്‍ ചെറുനാസിക ഗളമഞ്ചകം വിടുക്കുക ഉപസര്‍ജനം ചാക്രികലേഖനം ഒത്തുതീര്‍പ്പ് പങ്കജഭവന്‍ അവവദിതാവ് നിര്‍ബുഷ, -സ പ്രത്യാഹരണം ഉരസല്‍ അടിദ്രവ്യം ജഗന്മോഹിനി ഹാന്ത്രം വള്ളിക്കാത് അഞ്ചലം പഞ്ഞപ്പുല്ല് പൂമാത്1 ഇളങ്കൊടി ഊളന്‍തകര പാതിക അകങ്കാല്‍ തന്നാരം കുത്തുചാന്ത് ഗര്‍ഭം പരിപവനം സംവിദിത പ്രാകൃതിക വന്ദി1 ടീ അമ്മു ആക്രയന്‍ ചതുരാത്മാവ് തിരുടുക വല്ലി2 ബ്രഹ്മസ്വം നാന്ദി ക്ഷിപണി കല്ലാതവര്‍ ചൂഡാരത്നം അമല്‍2 മൂഷിതം നരകാന്തകന്‍ മഴക്കോള്‍ അമ്പൊട്ടല്‍ തീവെയില്‍ തൗര്യത്രികം ചേള2 പഞ്ചവിംശതിക ദക്ഷത പ2 കേട്ടുകേളി, -കേഴ്വി ഗുണഭോക്താവ് കൃത്ത് കയ്യാളിക്കുക അക്ലാന്ത തെക്കു നൈര്യാണിക ആമന്ത്രിക്കുക ഉപകുല്യ മുക്താശുക്തി ഓമിടുക ഇന്നാള്‍2 പോതകന്‍ മാര്‍ഗവതി ഉപരിതലം മജാ മുകുളം വേഴം, -ഴല്‍ അണ്ടകടാഹം ഹരിദ്രാരാഗ വഞ്ചക ശിഞ്ജിതം നിക്ഷേപിക്കുക അമ്പിളി ചേറല്‍ ഊറ്റന്‍ ശ്രീമദം കണങ്കൈ ഗോദ1 ശൃങ്ഖലിത ദേഹക്കൂറ് അനംഗാരി ദുഷി അരവം1 ചൊട്ട2 ഗൃഹകരണം ചതുരാത്രം മന്ദാക്ഷം നിവിത്ത് പ്ലവംഗം കളിയിണക്കുക ഏഴരശ്ശനി അപ്രഭു സംസര്‍പ്പം കരത്തുക കംസജിത്ത് കരുവലം കോട്ടത്തച്ചന്‍ ഏകാവലി അച്ഛിന്നപത്രം, -പര്‍ണം സ്മരച്ഛത്രം ക്ഷയോന്മുഖ അര്‍ധവൃത്തം കുലക(ന്മാ)ര്‍ ഭാലൂകം അധിഭൂവ് ഗുളികകാലം ഉഡ്ഡാമര ലോല കരുവോന്‍ കോചാരി യാമം ഈനം അംഭോധരം അയത പഴം2 പിശക്ക് കണ്ഡൂകരി സുദായം ഉദീരിത ഉപാനയിക്കുക ഖുരാളികം ഗുരുദക്ഷിണവിരുത്തി സ്രഗ്വി അവരോഹിണി ആനച്ചക്കര ഇളാപ്രിയന്‍ സ്തൂപം പരിമാണ(ക)ം മണ്ട അപധ്വാന്തം നീലരാജി ദഹനാരാതി പടിഞ്ഞാറ്റെത് ശശന്‍ ചീര്‍മ ദ്രക്കാണം സ്ഥൂലാന്ത്രം പിശുനത സരപ്പൊളി ഈഞ്ഞല്‍ സ്ഫിക്ക് ലാവികം അഭിഘാതം അവഘട്ടം തുലാധരന്‍ മോകന്‍ മജ്ജിക പോരാ ചടയ്ക്കുക പുറാട്ടുകാരന്‍ ഘനഗോലകം ചോട്3 തൊഴില്‍ നടപ്പുദീനം ഉന്മത്തന്‍ അഭ്യുപഗമം ജടാചീരന്‍ അധീനത പുരോഗാമി അവലംബിത വയറ് അങ്കയര്‍കണ്ണി പിടിക്കച്ച ആള്‍പ്രമാണം കലിയന്‍1 മുപ്പിരി ഭവം പുഴുക്കുക മൗക്തികശുക്തി സംസ്ഥാനം ചെലവുചേരിക്കല്‍ ആയ്തം ജഘന്യ അന്തകന്‍ ലലന പേശവല്ലുമവരള്‍ നിശ്ചലതത്ത്വം ബുദ്ധിഹീന അഗ്നിരക്ഷണം യഥാഭിമതം എറുളി രത ഗണാധിപതി, -അധിപന്‍ ഗന്ധധാരി അമ്മാഞ്ചി2 വള്ളിമുല്ല ഹസ്തസിദ്ധി കല്ലോലമാലി പ്രവേശം അലകാടി സങ്കല്‍പജന്‍ നിര്‍വേദന ഭൂമാവ് പ്രസക്ത ചതിപ്രമാണം മാസാനുമാസിക ഉവര്‍കാലി, ഓര്‍ക്കാലി അവലോക്യ ദ്വിത്രിദിനം ജാതീരസം മഴു1 പീതപാദം അസുരസത്ത്വം കിലിഞ്ജം അംബരചാരി കൗതുകാലയം ഇവയിറ്റ്, ഇവറ്റ്, ഇവറ്റ, ഇവിറ്റ്, ഇവയിറ്റ് ഇളമ്പിറ നിരര്‍ഥ(ക)ം അല്പതനു വാങ്മനഃകായങ്ങള്‍ ദിനനാഥന്‍ പഠിപ്പിക്കുക പരം3 ഇടതാരി മത്, മല്‍ ബൃഹദ്ബീജം വ്യയ ജനായത്തഭരണം കറുത്ത മുതുമുത്തച്ഛന്‍ മന്യു ഇടത്തല ഖഗശത്രു ചര്‍മകരണ്ഡം ഗോകണ്ടകം ഓട്ടപ്പന്തയം സാക്ഷ വൈഡൂര്യം