Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കുതിര  - Kuthira

ഒരു മൃഗം  - Oru Mrugam

കുതിര  - Kuthira

കുതിരപ്പട  - Kuthirappada

കുതിര  - Kuthira

ചതുരംഗത്തിലെ ഒരു കരുവിന്‍റെ പേര് (പ്ര.) കുതിര-കയറുക, -കേറുക = കീഴ്പ്പെടുത്തിനിയന്ത്രിക്കുക, ദുരധികാരം നടത്തുക, വിഷമിപ്പിക്കുക. കുതിരകെട്ട് = മധ്യതിരുവിതാങ്കൂറിലെ പലക്ഷേത്രങ്ങളിലും (പ്രത്യേകിച്ചു ഭഗവതിക്ഷേത്രങ്ങളില്‍) ഉത്സവത്തോടനുബന്ധിച്ചു കുതിരയുടെ രൂപം കെട്ടിയുണ്ടാക്കി വാദ്യഘോഷങ്ങളോടുകൂടി ആളുകള്‍ ക്ഷേത്രത്തില്‍ കൊണ്ടുവന്നു കാഴ്ചവയ്ക്കുന്നത്. കുതിരക്കണ്ണട = കുതിരയുടെ നോട്ടം പാര്‍ശ്വങ്ങളിലേക്കു പതിക്കാതിരിക്കാന്‍വേണ്ടി അതിന്‍റെ കണ്ണുകള്‍ക്കിരുവശവും വച്ചുകെട്ടുന്ന തോലുകൊണ്ടുള്ള ഉപകരണം. കുതിരയെടുപ്പ് = ചിലക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ചുനടത്തുന്ന ഒരു ചടങ്ങ്. കുതിരയുടെ രൂപംകെട്ടിയുണ്ടാക്കി ആളുകള്‍ കൂട്ടം ചേര്‍ന്ന് അതെടുത്ത് ആഘോഷസമേതം ക്ഷേത്രത്തിനു പ്രദക്ഷിണം വയ്ക്കല്‍  - Chathuramgathile Oru Karuvin‍re Peru (pra.) Kuthira-kayaruka, -keruka = Keezhppeduthiniyanthrikkuka, Dhuradhikaram Nadathuka, Vishamippikkuka. Kuthirakettu = Madhyathiruvithankoorile Palakshethrangalilum (prathyekichu Bhagavathikshethrangalil‍) Uthsavathodanubandhichu Kuthirayude Roopam Kettiyundakki Vadhyaghoshangalodukoodi alukal‍ Kshethrathil‍ Konduvannu Kazhchavaykkunnathu. Kuthirakkannada = Kuthirayude Nottam Par‍shvangalilekku Pathikkathirikkan‍vendi Athin‍re Kannukal‍kkiruvashavum Vachukettunna Tholukondulla Upakaranam. Kuthirayeduppu = Chilakshethrangalil‍ Uthsavathodanubandhichunadathunna Oru Chadangu. Kuthirayude Roopamkettiyundakki alukal‍ Koottam Cher‍nnu Atheduthu aghoshasametham Kshethrathinu Pradhakshinam Vaykkal‍

കുതിരക്കാശ്  - Kuthirakkashu

കുതിരയുടെ രൂപം അടയാളപ്പെടുത്തിയ ഒരു പഴയ നാണയം  - Kuthirayude Roopam Adayalappeduthiya Oru Pazhaya Nanayam

കുതിരക്കുളമ്പ്  - Kuthirakkulampu

കുതിരയുടെ കുളമ്പ്  - Kuthirayude Kulampu

കുതിരക്കുളമ്പ്  - Kuthirakkulampu

തടികണ്ടുതുടങ്ങിയ തെങ്ങിന്‍തൈ  - Thadikanduthudangiya Thengin‍thai

കുതിരക്കോപ്പ്  - Kuthirakkoppu

കുതിരയെ അണിയിച്ചൊരുക്കാനുള്ള സാധനസാമഗ്രികള്‍, ജീനി മുതലായവ  - Kuthiraye Aniyichorukkanulla Sadhanasamagrikal‍, Jeeni Muthalayava

കുതിരച്ചാണി  - Kuthirachani

കുതിരക്കാരന്‍  - Kuthirakkaran‍

കുതിരച്ചാണി  - Kuthirachani

അശ്വചികിത്സകന്‍  - Ashvachikithsakan‍

കുതിരച്ചേകോന്‍  - Kuthirachekon‍

കുതിരച്ചേവകന്‍  - Kuthirachevakan‍

കുതിരച്ചേണം  - Kuthirachenam

കുതിരക്കോപ്പുകളില്‍ ഒന്ന്, ജീനി  - Kuthirakkoppukalil‍ Onnu, Jeeni

കുതിരച്ചേവകന്‍  - Kuthirachevakan‍

കുതിരക്കാരന്‍  - Kuthirakkaran‍

കുതിരച്ചേവകന്‍  - Kuthirachevakan‍

കുതിരപ്പടയാളി  - Kuthirappadayali

കുതിരച്ചേവുകം  - Kuthirachevukam

കുതിരശ്ശേവുകം  - Kuthirashevukam

കുതിരതുള്ളല്‍  - Kuthirathullal‍

പടയണിക്കളത്തില്‍ നേരമ്പോക്കിനുവേണ്ടി നടത്തിവരുന്ന ഒരിനം തുള്ളല്‍  - Padayanikkalathil‍ Nerampokkinuvendi Nadathivarunna Orinam Thullal‍

കുതിരത്തപാല്‍  - Kuthirathapal‍

പഴയകാലത്തു കുതിരകളെ ഉപയോഗിച്ചു നടത്തിവന്ന തപാല്‍ സമ്പ്രദായം  - Pazhayakalathu Kuthirakale Upayogichu Nadathivanna Thapal‍ Sampradhayam

കുതിരനാറി  - Kuthiranari

ഒരുതരം ഔഷധച്ചെടി, അമുക്കൂരം, അശ്വഗന്ധ  - Orutharam oushadhachedi, Amukkooram, Ashvagandha

കുതിരപ്പട  - Kuthirappada

അശ്വസൈന്യം, ചതുരംഗസേനയില്‍ ഒരുവിഭാഗം  - Ashvasainyam, Chathuramgasenayil‍ Oruvibhagam

കുതിരപ്പട്ടാളം  - Kuthirappattalam

കുതിരപ്പട  - Kuthirappada

കുതിരപ്പന്തയം  - Kuthirappanthayam

പന്തയംവച്ചു കുതിരകളെ മത്സരിച്ചോടിക്കല്‍  - Panthayamvachu Kuthirakale Mathsarichodikkal‍

കുതിരപ്പന്തി  - Kuthirappanthi

കുതിരകളുടെ നിര  - Kuthirakalude Nira

കുതിരപ്പന്തി  - Kuthirappanthi

കുതിരകളെക്കെട്ടുന്ന സ്ഥലം, ലായം  - Kuthirakalekkettunna Sthalam, Layam

കുതിരപ്പവന്‍  - Kuthirappavan‍

കുതിരയുടെ രൂപം കൊത്തിയിട്ടുള്ള പവന്‍  - Kuthirayude Roopam Kothiyittulla Pavan‍

കുതിരപ്പാച്ചില്‍  - Kuthirappachil‍

കുതിര പായുന്നതുപോലെയുള്ള ഓട്ടം, വളരെ വേഗ്ഗ്ഗത്തിലുള്ള ഓട്ടം  - Kuthira Payunnathupoleyulla Ottam, Valare Vegggathilulla Ottam

കുതിരപ്പാച്ചില്‍  - Kuthirappachil‍

ഒരു പയറ്റു മുറ  - Oru Payattu Mura

കുതിരപ്പാവാന്‍  - Kuthirappavan‍

കുതിരയുടെ സൂക്ഷിപ്പുകാരന്‍  - Kuthirayude Sookshippukaran‍

കുതിരപ്പുറം  - Kuthirappuram

കുതിരയുടെ പുറം  - Kuthirayude Puram

കുതിരപ്പുറം  - Kuthirappuram

ഞാണിന്മേല്‍ കളിക്കാരുടെ ഒരുതരം ചാട്ടം. (പ്ര.) കുതിരപ്പുറം മറിയുക = 1. തലകുത്തിമൈയുക  - Njaninmel‍ Kalikkarude Orutharam Chattam. (pra.) Kuthirappuram Mariyuka = 1. Thalakuthimaiyuka

കുതിരപ്പുറം  - Kuthirappuram

ഇരുകക്ഷികളേയും വശപ്പെടുത്തി മാധ്യസ്ഥം വഹിക്കുക  - Irukakshikaleyum Vashappeduthi Madhyastham Vahikkuka

കുതിരമുഖം  - Kuthiramukham

കുതിരയുടെ മുഖം  - Kuthirayude Mukham

കുതിരമുഖം  - Kuthiramukham

മുഴങ്കാലിന്‍റെ അസ്ഥി  - Muzhankalin‍re Asthi

കുതിരമുഖം  - Kuthiramukham

ആയുധാഭ്യാസസമ്പ്രദായത്തിലുള്ള ഒരുതരം അടവ് (കളരിപ്പയറ്റില്‍)  - ayudhabhyasasampradhayathilulla Orutharam Adavu (kalarippayattil‍)

കുതിരമ്മക്കാമന്‍  - Kuthirammakkaman‍

വടക്കേ മലബാറിലുള്ള ഒരിനം തെയ്യക്കോലം  - Vadakke Malabarilulla Orinam Theyyakkolam

കുതിരലായം  - Kuthiralayam

കുതിരകളെ കെട്ടിസൂക്ഷിക്കുന്ന സ്ഥലം  - Kuthirakale Kettisookshikkunna Sthalam

കുതിരവണ്ടി  - Kuthiravandi

കുതിരയെക്കെട്ടി ഓടിക്കുന്ന വണ്ടി, ജട്ക  - Kuthirayekketti Odikkunna Vandi, Jadka

കുതിരവലി  - Kuthiravali

ഒരുതരം രോഗം, ശ്വാസമ്മുട്ടല്‍, കോച്ച്  - Orutharam Rogam, Shvasammuttal‍, Kochu

കുതിരവലി  - Kuthiravali

കന്നുകാലികളെ ബാധിക്കുന്ന ഒരുതരം ദീനം  - Kannukalikale Badhikkunna Orutharam Dheenam

കുതിരവലി  - Kuthiravali

കുതിരകള്‍ക്കുണ്ടാകുന്ന ഒരുതരം സന്നി  - Kuthirakal‍kkundakunna Orutharam Sanni

കുതിരവാര്‍പ്പ്  - Kuthiravar‍ppu

(കുട്ടികള്‍ക്കുണ്ടാകുന്ന) ഒരുതരം കരപ്പന്‍  - (kuttikal‍kkundakunna) Orutharam Karappan‍

കുതിരവാല്‍  - Kuthiraval‍

കുതിരയുടെ വാല്‍  - Kuthirayude Val‍

കുതിരവാല്‍  - Kuthiraval‍

ഒരു ഇഴവള്ളി  - Oru Izhavalli

കുതിരശ്ശേവുകം  - Kuthirashevukam

കുതിരപ്പടയിലെ സേവനം  - Kuthirappadayile Sevanam

കുതിരസന്നി  - Kuthirasanni

മാംസപേശികള്‍ കോച്ചിവലിക്കുന്ന ഒരുതരം രോഗം ധനുര്‍വാതം  - Mamsapeshikal‍ Kochivalikkunna Orutharam Rogam Dhanur‍vatham

കുതിരുകൃഷി  - Kuthirukrushi

മണല്‍ കൂമ്പാരംകൂട്ടി കൃഷിചെയ്യുന്ന രീതി  - Manal‍ Koomparamkootti Krushicheyyunna Reethi

കുതിര്‍  - Kuthir‍

കുതിര്‍ച്ച  - Kuthir‍cha


Please Try Below Words.

അഗ്നിദൂഷിത ഗാന്ത്രി ചാമര്‍ ഉമ്മാമ2 ക്രൗര്യം ദൈര്‍ഘ്യം ജിത്തമന്‍ പട1 പതിനായിരം ഖേലി ഇഷ്ടസംഖ്യ ഔദ്ധത്യം കാലന്‍2 നിരുപധി കാല്‍പ്പടം കരസ്ഥാലി ചെണ്ടപ്പട അണ്ടം2 രൗഹിത്യം ദശരൂപകങ്ങള്‍ ദോഹം ആറ്റുവട്ട് ഘനോരു ദംഭനം വപുഷി ചിവി അസാമുദായിക മാമ്പ് ഘുണ്ഡം നൈഷ്ഠികബ്രഹ്മചാരി അയന്ന് തുകില്‍1 വിഷമശരന്‍ ചാതുര്‍ഭദ്രകം ധ്വനദ്ധ്യൂമം നിര്‍വികല്‍പജ്ഞാനം തുളി കരിയൂട്ട് അസ്തധീ ഉപരസം സികതാമയം ബലീവര്‍ദം ചെമ്പകനാട് ചീങ്കണ്ണന്‍ തേക്കുകാള കലങ്കൊട്ടി ഹ്രസ്വാംഗം തൊണ്ട പ്രതിശീര്‍ഷ തത്പരം ഉപനിബന്ധിക്കുക അംഭോജാക്ഷന്‍ ശൗണ്ഡികേയന്‍ ചടക്ക് വ്യവസ്ഥ കൂറുക പിംഗലാക്ഷന്‍ കന്നം3 യശസ്വാന്‍ പാല്വല സങ്ക്രമിത കൊഞ്ഞല്‍ സമീരം അചിന്തനീയ പച്ചപ്രാവ് പരുകുക രോഗാണു നാഗദന്തകം പൊക്കുളി മുനങ്ങുക പ്രയുത വ്യസു നിധനന്‍ അറുളി അഭിനിവേശം ശിക്ഷയിതാവ് സ്തനപ വാസന്തി പരലോകം സമതിക്രമം ബസ്കി മുനക്കം കുമുദ പരിയപ്പാട് ചമ്പട പ്രക്ഷിപ്തം കമ്പവാതം നിര്‍മാണം2 മരിചം കൃമിണ പാദാംഗുഷ്ഠം ഇടിഞ്ഞില്‍2, ഇളിഞ്ഞില്‍, കിളിഞ്ഞില്‍ ത്രിവര്‍ണകം നൊങ്ങുക യതാത്മാവ് ആത്യയിക കിഴ1 സ്തംഭനം ചന്നം താഴ്വടം വാല്ലുഭ്യം ഫട് ഭയാനകന്‍ അമ്മാഞ്ചി2 കബൂല്‍ ചാമ്പല്‍2 അഭ്യാവര്‍ത്തം ചൊല്‍ക്കണ്ണി ഉരുള്‍പലിശ ഹലാഹലം അനപായി ഖജം ഉരഗശായി സ്നേഹം ദേവാരം ചിമുക്കുക അനസ്വാന്‍ സുവിദന്‍ ത്രുടിത താര്‍ത്തീയീകം ശീര്‍ണപാദന്‍ ഈഴുക അര്‍ക്കസോദരന്‍ നാഗാന്തകന്‍ സബര്‍ജില്‍ എട്ടുത്തിരവട്ടക്കളി പിശംഗ(ക)ന്‍ തേ2 ഡിപ്പോസിറ്റ് കൂടപ്പിറവി കിങ്കണന്‍ ചീന്തുക1 കെടാവിളക്ക് ഭൂതഗ്രാഹി ഉച്ഛേദം ശരീരവത്ത് കാലഭൃത്ത് അന്ധീകൃത അനച്ച ഇത്താ സ്പൃഷ്ടി ബാര്‍ഹദ്രഥന്‍ കുട്ടുവം1 കിടങ്ങ്3 അധിക്ഷിത്ത് ചെമ്പൊല്‍ പ്രതിവര്‍ത്തനം വ്യവഹര്‍ത്താവ് കോടനാള്‍ അഭ്യന്തരശൗപം നരന്‍ ഠീങ്കാരം പല കിഴക്കേ സുന്നി ഗണിതസ്കന്ധം താവുക2 നിര്‍ദേശിക്കുക നഗനന്ദിനി ചെയ്ത്താന്‍, ചെയി- ഇന്ദ്രസാരഥി തളമരം വേറ്, വെറു പൊറുതികേട് ചിന്തിത ഉണ്ണാവിരുത്തി കാര്‍മാരകം വിഭക്തന്‍ ശാലുരം ജീവധനം പ്രകടിപ്പിക്കുക പരിഹരണീയ പെരു, പെരിയ ചോമ്പല്‍ ഉത്പടം ഉറുത്തുക അശീത അപ്രതരാക്ഷസി ലാലസി നിവൃത്തരാഗ ശക്വരി മായൂരകന്‍ കൊണ്ട1 അഭിശപിക്കുക നോക്കിവായിക്കുക കൃഷ്ണപ്പരുന്ത് ശാകടം കടമ്പന്‍ അഭിസാരിക, -രിണി നിരുപസര്‍ഗ ഇഷ്വന്‍ ചണ്ഡാനിലന്‍ ഉപാധിക2 കാട്ടന്‍ ചറുവുക പ്രമദം ഗൂഹിത കേവുകൂലി എമ്പാടും ഞൊട്ടുക ഫാണി വിഷാദാത്മകത കണ്ടകൂപം ദൈവമ്പാടി അസ്മാര്‍ത്ത അനുക്രാശം പാഠീനന്‍ കൈമള്‍ ഉതക്കം ചി2 ദിങ് ചവര്‍2 തോരണന്‍ അന്തഗമനം അനന്തരീയന്‍ വികല്മഷ അപാകജ ആമജ്ജിക്കുക അകത്തുക സന്നകണ്ഠ പദക്രമം അക്ഷരസംയുക്തന്‍ നരിക്കൊമ്പ് ചതുര്‍ദശഭുവനങ്ങള്‍ തുത്തനാകം, തുത്തി- നിഖനനം അകപ്പറ്റ് സരസി രാഷ്ട്രികന്‍ ഉഷ്ണാഗമം ജന്യ2 പരാര്‍ഥം2 ജാജ്വല്യമാന ഇറങ്ങുക, എറങ്ങുക മോകന്‍ കേവലദ്രവ്യം ചരം1 മന്ത്രകാരന്‍ ഉക്ഷാ(വ്) പുമര്‍ഥം അഞ്ജിക്കുക വയന്‍ ചരട്ടുപമ്പരം ധാതുജം നേമി ആപ്ലൂത നാഗസ്വരം ഒഴി1 സഹസ്രധാര കനല്‍നുതന്‍ നാണിയം2 നിര്‍ഭേദം2 അദോഷ എത്തം2 ലാളനീയ