Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കുറിയോന്‍  - Kuriyon‍

പൊക്കം കുറഞ്ഞവന്‍, കുള്ളന്‍  - Pokkam Kuranjavan‍, Kullan‍

കുറിയോന്‍  - Kuriyon‍

അഗസ്ത്യന്‍  - Agasthyan‍

കുറിയോല  - Kuriyola

കത്ത്, കുറിപ്പ് (ഓലയില്‍ എഴുതിയത്)  - Kathu, Kurippu (olayil‍ Ezhuthiyathu)

കുറിയോല  - Kuriyola

ഓലയില്‍ എഴുതിയ ഉത്തരവ്, മേലാവില്‍നിന്നുള്ള ഉത്തരവ്, ആജ്ഞ  - Olayil‍ Ezhuthiya Utharavu, Melavil‍ninnulla Utharavu, ajnja

കുറില്‍  - Kuril‍

ഹ്രസ്വസ്വരം. ക്ഷ് നെടില്‍  - Hraswaswaram. Kshu Nedil‍

കുറിസ്ഥലം  - Kuristhalam

കുറിയിടം  - Kuriyidam

കുറുക, കുറുകെ  - Kuruka, Kuruke

അല്‍പമായി, ചെറുതായി  - Al‍pamayi, Cheruthayi

കുറുക, കുറുകെ  - Kuruka, Kuruke

ചുരുക്കത്തില്‍ 3. വേഗത്തില്‍, ധൃതിയായി  - Churukkathil‍ 3. Vegathil‍, Dhruthiyayi

കുറുക, കുറുകെ  - Kuruka, Kuruke

വിലങ്ങനെ  - Vilangane

കുറുക, കുറുകെ  - Kuruka, Kuruke

അടുത്ത്, സമീപത്ത്, എതിരേ, നേര്‍ക്ക്  - Aduthu, Sameepathu, Ethire, Ner‍kku

കുറുക, കുറുകെ  - Kuruka, Kuruke

(ദ്രാവകങ്ങള്‍ക്ക്) സാന്ദ്രത കൂടത്തക്കവണ്ണം  - (dhravakangal‍kku) Sandhratha Koodathakkavannam

കുറുക, കുറുവ  - Kuruka, Kuruva

ഒരിനം നെല്‍വിത്ത്, കണ്ണഴകങ്കുറുക  - Orinam Nel‍vithu, Kannazhakankuruka

കുറുക, കുറുവ  - Kuruka, Kuruva

ഒരുജാതി മത്സ്യം, പരല്‍  - Orujathi Mathsyam, Paral‍

കുറുകലര്‍  - Kurukalar‍

ശത്രുക്കള്‍  - Shathrukkal‍

കുറുകുക  - Kurukuka

ചെറുതാകുക, കുറയുക  - Cheruthakuka, Kurayuka

കുറുകുക  - Kurukuka

അടുക്കുക, എത്തുക, വന്നു ചേരുക  - Adukkuka, Ethuka, Vannu Cheruka

കുറുകുക  - Kurukuka

വറ്റി സാന്ദ്രതകൂടുക, കൊഴുക്കുക, കട്ടിയാവുക, മുറുകുക  - Vatti Sandhrathakooduka, Kozhukkuka, Kattiyavuka, Murukuka

കുറുകുക  - Kurukuka

കഫം തൊണ്ടയില്‍ത്തടയുക  - Kapham Thondayil‍thadayuka

കുറുകുറാ  - Kurukura

വളരെ നീളംകുറഞ്ഞമട്ടില്‍, ചെറുതു ചെറുതായി  - Valare Neelamkuranjamattil‍, Cheruthu Cheruthayi

കുറുകുറാ  - Kurukura

സാന്ദ്രത ഏറിയിരിക്കുന്ന മട്ടില്‍, കുറുകിയരൂപത്തില്‍  - Sandhratha Eriyirikkunna Mattil‍, Kurukiyaroopathil‍

കുറുകുറാ  - Kurukura

കുറുകുറു എന്നു ശബ്ദമുണ്ടാകും വിധത്തില്‍  - Kurukuru Ennu Shabdhamundakum Vidhathil‍

കുറുകുറുക്കുക  - Kurukurukkuka

കുറുകുറുപ്പ്  - Kurukuruppu

കുറുകെ, കുറുക  - Kuruke, Kuruka

അല്‍പമായി, ചെറുതായി  - Al‍pamayi, Cheruthayi

കുറുകെ, കുറുക  - Kuruke, Kuruka

തടസ്സമുണ്ടാകത്തക്കവണ്ണം, എതിരെ, നേര്‍ക്ക്, സമീപത്ത്  - Thadassamundakathakkavannam, Ethire, Ner‍kku, Sameepathu

കുറുകെ, കുറുക  - Kuruke, Kuruka

വിലങ്ങനെ, ഒരുവശത്തുനിന്നു മറ്റൊരുവശത്തേക്ക്  - Vilangane, Oruvashathuninnu Mattoruvashathekku

കുറുകെ, കുറുക  - Kuruke, Kuruka

കുറുകത്തക്കവണ്ണം  - Kurukathakkavannam

കുറുകെ, കുറുക  - Kuruke, Kuruka

ചുരുക്കത്തില്‍  - Churukkathil‍

കുറുകെ, കുറുക  - Kuruke, Kuruka

വേഗത്തില്‍  - Vegathil‍

കുറുക്കന്‍  - Kurukkan‍

കൗശലക്കാരന്‍, സൂത്രശാലി  - Koushalakkaran‍, Soothrashali

കുറുക്കിലം  - Kurukkilam

ഗുല്‍ഗുലു  - Gul‍gulu

കുറുക്കുമരുന്ന്  - Kurukkumarunnu

ഔഷധവീര്യമുള്ള പച്ചിലകളും മറ്റു മരുന്നുകളുംചേര്‍ത്ത് അരച്ചുകുറുക്കിയുണ്ടാക്കുന്ന ഔഷധയോഗം  - oushadhaveeryamulla Pachilakalum Mattu Marunnukalumcher‍thu Arachukurukkiyundakkunna oushadhayogam

കുറുക്കുവിളി  - Kurukkuvili

ഉച്ചത്തിലുള്ള കൂകിവിളി, കൂക്കുവിളി  - Uchathilulla Kookivili, Kookkuvili

കുറുക്കുവിളി  - Kurukkuvili

ഉച്ചത്തിലുള്ള കരച്ചില്‍  - Uchathilulla Karachil‍

കുറുക്കുവിളി  - Kurukkuvili

ബഹുമാനംകൂടാതെയുള്ള വിളി  - Bahumanamkoodatheyulla Vili

കുറുക്കെ  - Kurukke

വിലങ്ങനെ, കുറുകെ  - Vilangane, Kuruke

കുറുക്ക്  - Kurukku

വിലങ്ങനെനില്‍ക്കുന്ന, കുറുകെയുള്ള  - Vilanganenil‍kkunna, Kurukeyulla

കുറുക്ക്  - Kurukku

കുറുക്കിയ. ഉദാ: കുറുക്കാളന്‍ = കുറുക്കിയ കാളന്‍  - Kurukkiya. Udha: Kurukkalan‍ = Kurukkiya Kalan‍

കുറുക്ക്  - Kurukku

വിലങ്ങനെ ആയിരിക്കല്‍  - Vilangane ayirikkal‍

കുറുക്ക്  - Kurukku

കുറുക്കുവഴി, എളുപ്പവഴി, ഇടവഴി  - Kurukkuvazhi, Eluppavazhi, Idavazhi

കുറുക്ക്  - Kurukku

കുറുക്കി വറ്റിച്ചത്, കുറുക്കിയ പദാര്‍ഥം  - Kurukki Vattichathu, Kurukkiya Padhar‍tham

കുറുക്ക്  - Kurukku

ഇടുപ്പ്  - Iduppu

കുറുഖ്  - Kurukhu

ദ്രാവിഡഗോത്രത്തില്‍പെട്ട ഒരു ഭാഷ  - Dhravidagothrathil‍petta Oru Bhasha


Please Try Below Words.

കോണ്‍ഫറന്‍സ് ഉദ്ഗ്രഥനം ഹര്‍ഷക നിഘൂര്‍ണ അസഹ്യത കേളിഗൃഹം വെടിമരുന്ന് സമ്യതന്‍ വനു കന ഈയോല, ഈയനോല, ഇയ്യോല ദ്രുത ദലാഢകന്‍ ബര്‍ഹിസ്സ് കണ്ടകശോധനം ഓടം ഉപസ്കാരകം പള്ളിത്തേവാരം ഗോസ്വാമി ക്ഷയരോഗം സ്വതന്ത്രന്‍ ഖരണസന്‍, ഖരണസ്സ് നിവാരം1 സ്വകീയ1 കണ്ടത്തി(ല്‍)മുണ്ടി നന്ദീകാരന്‍ നിവരുക ജംഗമവിഷം കച1 യുഗ്മനം കട്ടിയാവ്, കട്യാവ് ചെമ്പുതുട്ട് മുഗ്ധ2 കടത്ത് വിദാരകന്‍ കൊക്കിക്കുക കയക്കുക1 ഓഷ്ഠാധരങ്ങള്‍ കയറാത്ത് മീനങ്ങാടി അര്‍ശസന്‍ ആചര്യ ജാഗരിക്കുക കപ്പല്‍പ്പായ് കടിവായ് ഭരം1 വിത്രസിക്കുക ചെത്തില പ്രത്യയിക്കുക ഊറല്‍പാറ മുടിയന്‍2 കട്ടിയം പദസ്ഥ ചണ്ഡപ്രചണ്ഡ ഗീര്‍ദേവി ചാത്തിര അകാരുണിക ഒറ്റക്കോലം അഭിനിനീഷു അലസാക്ഷി തന്നന്നാപാടുക തുത്തം അഷ്ടമാനം അര്‍ഘ്യ1 ദുസ്സ്വാദ് തമോപഹന്‍ മത്സരം അനന്ത2 സന്ധുക്ഷണം അണ്ണാന്‍ ഗുദാം കട്ടിപ്പ് മൂഷികരാജ്യം ബാന്ധവിക്കുക ആക്രുഷ്ട നഗ്നീകൃത അനുനാസികം ധനാശ ആര്‍ക്ക2 മഴമംഗലം ക്രൗഞ്ചരിപു ഉഭയപലിശ ചാമര അപ്രകരണിക കുണ്ഡാശി പാണിഗ്രഹണം വാര്‍2 വിപഞ്ചി(ക) തണ്ടലര്‍ബാണന്‍ വാര്‍ത്ത3 ഉപസൃഷ്ടന്‍ കഹാഹം തട്ടിക്കുക കയന്തല ഊതി2 ആഭാസന്‍ അവസന്ന രാജസ്വം അവനിരുഹം കപീലു അതിദഗ്ധം ചവരി2 ഷണ്ണയം നിഷ്കാരുണ്യം ജീവം ഖണ്ഡനീയ കാര്‍ശം ഉപസീരം ചകോരിദൃക്ക് കട്ടിത്തരം സ്ഥൈതിക ശിലോദ്ഭവം ഗൗണ്യം ഊര്‍ധ്വകായം താര്‍ക്ഷ്യനാഥന്‍ കവര2 ഭരണീയ ത്യ്രസ്ര ഇടമ്പ് നര്‍ദ(ന)ം തൈലനിര്യാസം അകൗസീദ്യം ഹണ്ഡി(ക) കൃതാവമതി ദാരക നിക്ഷിപ്ത എളി1 വ്യവസായി പര്‍ണമണി ഗോപുരാംശം ചീനവല ദാര്‍വീകരം മറുകുറി എന്തോന്ന്, എന്തൊരു പ്രകൃത ജീവഗൃഹം പിള്ളക്കട്ടില്‍ അരം1 മാനസാന്തരം കുക്ഷി വ്യക്തിഗത പത്മിനി കരയടി സുരവിദ്വിട്ട് ക്ഷുരനേമി സ്രവണം പടയ്ക്കുക പ്യാന മുലക്കണ്ണ് ഉദ്ബോധിപ്പിക്കുക മരണീയ ഘനവാരി കര്‍ണാനുജന്‍ പിച്ച1 കൂത്തമ്പലം പിഴയ്ക്കുക രക്ഷ അബ്ജദൃക്ക് ചാച്ചുക ഏകച്ഛത്രാധിപതി ഇളിച്ചവായന്‍ രേവണം ഇരുമുടിച്ചുമട് ജ്ഞീപ്സ അനൂപരുഹം ചാലക ഭൂതിഭൂഷണന്‍ കൃഷിവാടം ഘൃതപദി പണക്രീത ജലനാളി വെന്ത അസ്മാദൃശ നിഷ്കാമ ആകല്പം1 വരേണ്യ കിളര്‍പ്പ് ശൃംഗാരം തോല്‍പ്പ മുഖമധു ഉപചയം കിമിതി അഗ്നിജം വരത്തന്‍ സ്വരത്രയം പ്ലവഗ അരിമ്പന്‍ അശോഭനം ആംഗിരസസത്രം കൃപാണം, -കം കുജവാരം കമര വര്‍ഗ്യം അക്രാധാലു ഇതവ് അഭിസൃന്ദം രുദ്രാക്ഷം ചിന്മാനം അലപ്പ് കോങ്കണം ദ്വാചത്വാരിംശ നിര്‍ബല അനത്ത്1 കന്ദവര്‍ധനം വിചാരഭൂ ചെങ്കൂറ നിയോഗി സുരന്‍ വാവിടുക ക്യാമറ കാബ ശരാശ്രയം കടശിക്കൈ ചിരമം കര്‍മകരി തിരി2 കുത്തിയോട്ടം ശോചക യാമ2 യജുഷ്പ്രീയന്‍ ജലദ്വീപം അജബന്ധു ക്ഷത്രബന്ധു ഈക്കിത്തമ്പലം കഷ്ടഗന്ധം കണ്ടിക്കുക പ്രമീള ഉളയുക അനുദിശം ഖട്ടി കക്ഷരുഹ അപാവര്‍ത്തനം കന്നാല ദോഹ്യം പരിവേഷ്ടിക്കുക ളുഹര്‍ മരാളം ഉല്‍ക്കര്‍ഷം ലോകപ്രകൃതി ചായ്പ്പ് അബ്ജശ്രീ ഏതുമേ ഭൂപാലന്‍ ജഠരജ്വലനം ഉരോജം, -രുഹം ഇന്ദുശകലം ജാതകലാപം ധാത്രീപുത്രന്‍ വിശറുക ബാണം ഗൃഹം കോശവൃദ്ധി അഭ്യുത്ക്രാശനം ഭോഗലാഭം അബോധാനുകരണം