Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കൂല  - Koola

ചെറിയ ദന്തി  - Cheriya Dhanthi

കൂല  - Koola

ഒരു നദി  - Oru Nadhi

കൂലം  - Koolam

ധാന്യം. കൂലവാണികന്‍ = ധാന്യക്കച്ചവടക്കാരന്‍  - Dhanyam. Koolavanikan‍ = Dhanyakkachavadakkaran‍

കൂലം  - Koolam

തീരം, ജലാശങ്ങളുടെ കര  - Theeram, Jalashangalude Kara

കൂലം  - Koolam

പൊയ്ക  - Poyka

കൂലം  - Koolam

ചരിവ്  - Charivu

കൂലം  - Koolam

അരിക്, വക്ക്, അറ്റം  - Ariku, Vakku, Attam

കൂലം  - Koolam

സേനയുടെ പിന്‍ഭാഗം  - Senayude Pin‍bhagam

കൂലം  - Koolam

കൂമ്പാരം, കൂന  - Koomparam, Koona

കൂലകം  - Koolakam

തീരം  - Theeram

കൂലകം  - Koolakam

കൂമ്പാരം  - Koomparam

കൂലകം  - Koolakam

ചിതല്‍പ്പുറ്റ്  - Chithal‍pputtu

കൂലകം  - Koolakam

നാഗദന്തി  - Nagadhanthi

കൂലകം  - Koolakam

പടവലം (കയ്പില്ലാത്തത്)  - Padavalam (kaypillathathu)

കൂലകം  - Koolakam

കയ്പന്‍ പടവലം  - Kaypan‍ Padavalam

കൂലങ്കഷ  - Koolankasha

കരയെ തകര്‍ക്കുന്ന, കീഴേ്താണ്ടുന്ന, കരകവിഞ്ഞ  - Karaye Thakar‍kkunna, Keezhe്thandunna, Karakavinja

കൂലങ്കഷ  - Koolankasha

ധാരാളമായ, അത്യധികമായ, സമഗ്രമായ  - Dharalamaya, Athyadhikamaya, Samagramaya

കൂലങ്കഷ  - Koolankasha

നദി, പുഴ  - Nadhi, Puzha

കൂലങ്കഷം  - Koolankasham

സമുദ്രം  - Samudhram

കൂലങ്കഷം  - Koolankasham

ഊക്കോടുകൂടിയ ഒഴുക്ക്, നദീപ്രവാഹം  - Ookkodukoodiya Ozhukku, Nadheepravaham

കൂലചര  - Koolachara

ജലാശയങ്ങളുടെ തീരത്തു ജീവിക്കുന്ന  - Jalashayangalude Theerathu Jeevikkunna

കൂലതണ്ഡുലം  - Koolathandulam

തിര, ഓളം  - Thira, Olam

കൂലന്ധയ  - Koolandhaya

കൂലത്തെ (തീരത്തെ) തൊട്ടിരിക്കുന്ന  - Koolathe (theerathe) Thottirikkunna

കൂലപഥം  - Koolapatham

തീരപ്രദേശത്തു കൂടിയുള്ള വഴി  - Theerapradheshathu Koodiyulla Vazhi

കൂലഭൂ(വ്)  - Koolabhoo(vu)

തീരം, തീരഭൂമി  - Theeram, Theerabhoomi

കൂലഹണ്ഡം -കം  - Koolahandam -kam

നീര്‍ച്ചുഴി, ജലാവര്‍ത്തം  - Neer‍chuzhi, Jalavar‍tham

കൂലി  - Kooli

വാടക  - Vadaka

കൂലി  - Kooli

കൂലിക്കാരന്‍  - Koolikkaran‍

കൂലി  - Kooli

കൂലമുള്ള, തീരമുള്ള  - Koolamulla, Theeramulla

കൂലിക്കാരന്‍  - Koolikkaran‍

കൂലിയ്ക്കു വേല ചെയ്യുന്നവന്‍, ദിവസപ്പണിക്കാരന്‍  - Kooliykku Vela Cheyyunnavan‍, Dhivasappanikkaran‍

കൂലിച്ചേകം, ചേവകം, -ചേവുകം ശേവകം  - Koolichekam, Chevakam, -chevukam Shevakam

സൈനികവൃത്തിക്കുള്ള പ്രതിഫലം, ആവശ്യപ്പെടുമ്പോള്‍ സൈനികസേവനത്തിനു എത്തിക്കൊള്ളാമെന്നുള്ള കരാറിന്മേല്‍ കൊടുക്കുന്ന വിരുത്തി, കരമൊഴിവായി കൊടുക്കുന്ന ഭൂമി  - Sainikavruthikkulla Prathiphalam, avashyappedumpol‍ Sainikasevanathinu Ethikkollamennulla Kararinmel‍ Kodukkunna Viruthi, Karamozhivayi Kodukkunna Bhoomi

കൂലിച്ചേകം, ചേവകം, -ചേവുകം ശേവകം  - Koolichekam, Chevakam, -chevukam Shevakam

സൈനികവൃത്തി  - Sainikavruthi

കൂലിച്ചേകം, ചേവകം, -ചേവുകം ശേവകം  - Koolichekam, Chevakam, -chevukam Shevakam

കൂലിപ്പണി  - Koolippani

കൂലിച്ചേകം, ചേവകം, -ചേവുകം ശേവകം  - Koolichekam, Chevakam, -chevukam Shevakam

കൂലിപ്പണിക്കാരന്‍  - Koolippanikkaran‍

കൂലിച്ചേവകര്‍, -ചേവകര്‍  - Koolichevakar‍, -chevakar‍

കൂലിക്കുവേണ്ടി യുദ്ധം ചെയ്യുന്ന സൈന്യം  - Koolikkuvendi Yudham Cheyyunna Sainyam

കൂലിച്ചേവകര്‍, -ചേവകര്‍  - Koolichevakar‍, -chevakar‍

റോഡുവെട്ടുക, ചുമടുചുമക്കുക തുടങ്ങിയ ജോലികള്‍ക്കായി താത്കാലികശമ്പളത്തില്‍ നിയമിക്കപ്പെടുന്നവരുടെ സംഘം  - Roduvettuka, Chumaduchumakkuka Thudangiya Jolikal‍kkayi Thathkalikashampalathil‍ Niyamikkappedunnavarude Samgham

കൂലിയാന്‍, കൂലിയേന്‍  - Kooliyan‍, Kooliyen‍

കുട്ടനാട്ടിലെ ഒരു ധാന്യ അളവുപാത്രം, ഇരുനാഴി കൊള്ളുന്ന ഒരു അളവ്  - Kuttanattile Oru Dhanya Alavupathram, Irunazhi Kollunna Oru Alavu

കൂലിസാക്ഷി  - Koolisakshi

പ്രതിഫലത്തിനുവേണ്ടി സാക്ഷിനില്‍ക്കുന്നവന്‍, കള്ളസാക്ഷി  - Prathiphalathinuvendi Sakshinil‍kkunnavan‍, Kallasakshi

കൂലുക  - Kooluka

താഴുക, കുനിയുക, കൂനുക, ഉദാ: കഴുത്തു കൂന്നുപോകുക  - Thazhuka, Kuniyuka, Koonuka, Udha: Kazhuthu Koonnupokuka

കൂല്യ  - Koolya

തീരത്തെ (കൂലത്തെ) സംബന്ധിച്ച  - Theerathe (koolathe) Sambandhicha

കൂല്‍  - Kool‍

"കൂലുക" എന്നതിന്‍റെ ധാതുരൂപം.  - "kooluka" Ennathin‍re Dhathuroopam.


Please Try Below Words.

കാമ്യേഷ്ടി രോമശം തിഷ്ഠ അകൃതോദ്വാഹ മഞ്ഞ് തൈമിരം മായാമനുഷ്യന്‍ ശാതകുംഭം ശക്വം കര്‍മചോദന വിചാരകന്‍ മുയങ്ങുക തോന്നല്‍ വൃന്ദാര സ്രാതസ്യന്‍ കുംഭിവക്ത്രന്‍ അനുഗത നെന്മലര്‍ മനശ്ശല്യം സ്വരൂപിക്കുക ഊറുകായ് പാത്തുത്തം ചെപ്പുകൊട്ടുക വിഘ്നകാരി സ്തംബേരമം ഭൃംഗാരി തെക്കു കപി, കവി മിഴാക്കൊട്ടി നിക്ത ശൂളം മൃഗശാബം പ്രയോജകക്രിയ ഉപജനനം ആയുധാഗാരം ചുന്ത് അല്പമ്പചന്‍ ആന്തം അപകാരം സുരതോന്മാദം തലയാള്‍ അനര്‍ഥകാരി അമ്പെ, അമ്പ മഹാകാലം ചുമപ്പ്2 ശക്രാത്മജന്‍ നീഥം കര്‍മവാടി ആശ്രുതി ശൃംഗരിക്കുക പീതസ്ഥാനങ്ങള്‍ ശൃംഗീകനകം ഗഗനചരന്‍ ടുണ്ടുക കിരീടമണ്ഡലം കൂട്ടുടമ രക്തസാക്ഷി വണ്ടാലം ഓവര്‍ബ്രിഡ്ജ് എങ്ങളാര്‍ ആസേ്ത ഉറക്കുമരുന്ന് നല്ലാര്‍ വിസ്രവണം കങ്കമാല ചങ്കുറപ്പ് ഉദണ്ഡപാലകന്‍ ചാക്കട ചെല്ലിപ്പാര നീര്‍ക്കാല്‍ ചാടുക്തി കക്ഷ്യ ചേട്ടത്തിയമ്മ രാജന്യന്‍ മൗത നെല്‍പ്പട വൈക്രാന്തം മനീഷി എച്ച്1 ചീര്‍ക്കുക2 നൈകശ: വിതച്ചടി നിര്യാത ധര്‍മന്‍ അച്ചടിച്ചപ്പ് മൃഗ്യ പൊല്‍ത്താര്‍മകള്‍ രൂപീകരിക്കുക ആനക്കാര കവിള്‍ചോളം ക്രൂര രത്നഖചിത മറക്കുട അഹാര്യ സഹചാരി പണ്ടാരം1 ഗൗരാസ്യന്‍ ക്ഷുദ്രധാന്യം പത്താമുദയം വരേന്ദ്രന്‍ ഒട്ടകം ബാഹുത്രം പഠിത ദൂരഭാവം കണ്ടങ്കാര എമ്മാന്‍1 ബാഹ്വാസന്ദി ജളബുദ്ധി, -മതി അംഗന്യാസം പ്രജ്ഞ1 തപസ്വി2 പിണര്‍പ്പുളി കപ്പീന്ദ്രന്‍ മാന്തല്‍ പെരുനാള്‍ ഇപ്പോള്‍ അലങ്കാര്യ ചാര്‍മിക കണീയസ്സ് ഐരിണം ഗ്രാമാധിപന്‍ ശിലാത്മക കസ്റ്റഡി സന്ധാതവ്യ ഉപകീചകന്‍ മനോവ്യഥ കാശ്മീര1 ആദികേശവന്‍ അഖാദുക പിരന്നുക ദ്വീപി മാപ്പിളപ്പാട്ട് ഘൃതൗദനം ക്രമവത്കരണം ആയുസ്സ് കാമദൂതി(ക) കൃഷിപ്പണി ഞറുക്ക് വടമൂലം അതകന്‍ അയ്യ2 പുരാകല്പം ദ്വിവര്‍ണം ചണ്ഡികാമഹാനവമി ഇരുസാല്‍ അപസംഗം, -സംഗം ഊഴിപാലന്‍ മരകം ഞൊറി സ്രദ്ധു ഇഡം നീലാംഗം ഈശാവാസ്യം വ്യളീക ജുഹുരാണം അതിരസം ധീരധീരം ആയാതം വിപക്ഷീയന്‍ മാലേയന്‍ ഘോരഹൃദയന്‍ രാജവംശം തിരുകുക കടത്തല്‍ വ്യവധായക നിദാഘകാലം അപേക്ഷണീയ കട്ടയ്ക്കുക ഭാക്തികന്‍ അന്വായത്ത കുരുവി ശലഭന്‍ തീര്‍ഥകാകന്‍ എവിടത്തിങ്കല്‍ ധ്യാതാവ് അധ്യക്ഷരം കുഠം അനന്യവിഷയ മാഷാശി അനിയമം ഉടയാട ഉന്മജ്ജനം താമ്രകാരന്‍ കറ്റന്‍2 ഉപദ്രുത വിരേചനി ദോഹനീയ പുണ്യനദികള്‍ അനഹങ്കാരം അക്ഷിജ ആയസ വിക്ത അമാംസ ശാകാരി ഇല്ലാള്‍ മലര്‍ത്തയ്യല്‍ വരിയന്‍ കുലമുറ വീക്കം ഓലക്കുട ദേവതാതന്‍ ആക്ഷാരിത കോശാവച്ഛേദം സ്ഫുടനം ഗരുഡക്കൈ കളിക്കാരന്‍ തുരുക്കം2 പരിണാമി ഹിംസനം ഈറ്റപ്പുര അര്‍ക്കക്ഷേത്രം സുരഭിത ഉരചാരുക അഖണ്ഡകലന്‍ കീച്ചനെ ദസ്ര3 തീക്കനല്‍ ശ്ലേഷ്മണം ആമൂലാഗ്രം ശുഭോദര്‍ക്ക ഞറുങ്ങണം ഹിമകരം അഭിവ്യാപ്ത മണിബന്ധം ഭുക്തിപ്രദം വികര്‍ണന്‍ അമീര്‍ സുഖാന്ത കുത്തിയരശ് ആസ്ഥിതി പ്രജ്ഞാനം ശുഭന്‍ അക്രിയ1 പടിരം മദ്യം കുപലം ഗ്രീവം കഫാശയം അംഗക്ഷേപം മുന്‍ചൊല്ല് കൂറങ്കൈക്കോട്ട് അണ്ഡീരന്‍ ജംബുകത്വം ഖാത2 ആരിഴ അവ്വളവ് കങ്കൊട്ട് അല്ലേ2 ആരനാളം ജന്യ1 ക്രിയാനാമം പക്ഷക്ഷയം ഇകല്‍ക്കളം ഔദ്ദാലകം ഉപരൂഢം