Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കൈത  - Kaitha

ഒരു ചെടി  - Oru Chedi

കൈതകം  - Kaithakam

കൈതപ്പൂവ്, താഴമ്പൂവ്  - Kaithappoovu, Thazhampoovu

കൈതക്കൂട്  - Kaithakkoodu

ഒരു ത്വഗ്രാഗം  - Oru Thvagragam

കൈതക്കൂട്  - Kaithakkoodu

കൈതച്ചെടികള്‍ കൂട്ടമായി വളര്‍ന്നു നില്‍ക്കുന്നത്  - Kaithachedikal‍ Koottamayi Valar‍nnu Nil‍kkunnathu

കൈതച്ചക്ക  - Kaithachakka

പിറുത്തിച്ചക്ക, കട(ല്‍)ച്ചക്ക  - Piruthichakka, Kada(l‍)chakka

കൈതച്ചക്ക  - Kaithachakka

കൈതയുടെ കായ്  - Kaithayude Kayu

കൈതപ്പുറ്റ്  - Kaithapputtu

കന്നുകാലികളെ ബാധിക്കുന്ന ഒരു രോഗം  - Kannukalikale Badhikkunna Oru Rogam

കൈതപ്പൂ(വ്)  - Kaithappoo(vu)

കൈതച്ചെടിയുടെ സുഗന്ധമുള്ള പൂവ്, താഴമ്പൂവ്  - Kaithachediyude Sugandhamulla Poovu, Thazhampoovu

കൈതമുല  - Kaithamula

കൈതത്തടിയില്‍ നിന്നിറങ്ങുന്ന താങ്ങുവേര്  - Kaithathadiyil‍ Ninnirangunna Thanguveru

കൈതവം  - Kaithavam

ചതി, വഞ്ചന  - Chathi, Vanchana

കൈതവം  - Kaithavam

വൈഡൂര്യം  - Vaidooryam

കൈതവം  - Kaithavam

ചൂതുകളി  - Choothukali

കൈതവം  - Kaithavam

ഉമ്മത്ത്  - Ummathu

കൈതവകം  - Kaithavakam

ചൂത്, ചൂതുകളിയിലെ കള്ളം  - Choothu, Choothukaliyile Kallam

കൈതവന്‍  - Kaithavan‍

ചതിയന്‍  - Chathiyan‍

കൈതവന്‍  - Kaithavan‍

ഉലുകന്‍, ശകുനിയുടെ പുത്രന്‍  - Ulukan‍, Shakuniyude Puthran‍

കൈതവാപ­ുതി  - Kaithavapa­uthi

ഒരു അര്‍ത്ഥാലങ്കാരം  - Oru Ar‍thalankaram

കൈതാങ്ങി  - Kaithangi

കസേരയില്‍ കൈവയ്ക്കാനുപയോഗിക്കുന്ന താങ്ങ്  - Kaserayil‍ Kaivaykkanupayogikkunna Thangu

കൈതാങ്ങി  - Kaithangi

പാലത്തിന്‍റെ കൈവരി  - Palathin‍re Kaivari

കൈതോന്നി  - Kaithonni

ഒരു ഔഷധച്ചെടി, കയ്യോന്നി, കയ്യുണ്ണി  - Oru oushadhachedi, Kayyonni, Kayyunni

കൈത്തടി  - Kaithadi

കൈമാറ്റപ്രമാണം  - Kaimattapramanam

കൈത്തടി  - Kaithadi

ഭാഗപത്രം  - Bhagapathram

കൈത്തടി  - Kaithadi

അക്ഷരജ്ഞാനമില്ലാത്തവരുടെ കൈയൊപ്പ്  - Aksharajnjanamillathavarude Kaiyoppu

കൈത്തണല്‍  - Kaithanal‍

സമ്രക്ഷണം, ആശ്രയം  - Samrakshanam, ashrayam

കൈത്തണ്ട  - Kaithanda

കൈത്തണ്ട്  - Kaithandu

കൈത്തണ്ട്, -തണ്ട  - Kaithandu, -thanda

കൈമുട്ടുമുതല്‍ കൈപ്പത്തിവരെയുള്ള ഭാഗം, മുഴങ്കൈ, പ്രകോഷ്ഠം  - Kaimuttumuthal‍ Kaippathivareyulla Bhagam, Muzhankai, Prakoshdam

കൈത്തപ്പ്  - Kaithappu

കൈപ്പിഴ, അബദ്ധം, തെറ്റ്, കൈമോശം  - Kaippizha, Abadham, Thettu, Kaimosham

കൈത്തരിപ്പ്  - Kaitharippu

കയ്ക്ക് ഉണ്ടാകുന്ന ഒരുതരം അസ്വസ്ഥത, പെരുപ്പ്  - Kaykku Undakunna Orutharam Aswasthatha, Peruppu

കൈത്തരിപ്പ്  - Kaitharippu

കൈയൂക്ക്  - Kaiyookku

കൈത്തലം  - Kaithalam

ഉള്ളങ്കൈ, കൈവെള്ള  - Ullankai, Kaivella

കൈത്തള  - Kaithala

കൈരണ്ടും ബന്ധിപ്പിക്കുന്ന ചങ്ങല, കൈയാമം, വിലങ്ങ്  - Kairandum Bandhippikkunna Changala, Kaiyamam, Vilangu

കൈത്തഴക്കം  - Kaithazhakkam

ജോലി ചെയ്തുള്ള പരിചയം, തൊഴിലിലുള്ള സാമര്‍ഥ്യം  - Joli Cheythulla Parichayam, Thozhililulla Samar‍thyam

കൈത്താങ്ങ്  - Kaithangu

സഹായം  - Sahayam

കൈത്തിട്ടം  - Kaithittam

കൈയിലെടുത്ത് അളവോ തൂക്കമോ മതിച്ചറിയാനുള്ള കഴിവ്  - Kaiyileduthu Alavo Thookkamo Mathichariyanulla Kazhivu

കൈത്തിരി  - Kaithiri

കൈയില്‍ കത്തിച്ചുപിടിക്കുന്ന ചെറിയ തിരി  - Kaiyil‍ Kathichupidikkunna Cheriya Thiri

കൈത്തിറം  - Kaithiram

കൈക്കരുത്ത്, കൈയൂക്ക്, കെല്‍പ്  - Kaikkaruthu, Kaiyookku, Kel‍pu

കൈത്തീട്ട്  - Kaitheettu

ദാനപ്രമാണം  - Dhanapramanam

കൈത്തീട്ട്  - Kaitheettu

ഉത്തരവ്  - Utharavu

കൈത്തീറ്റി  - Kaitheetti

വളര്‍ത്തുമൃഗങ്ങള്‍ക്കു കൊടുക്കുന്ന ആഹാരം  - Valar‍thumrugangal‍kku Kodukkunna aharam

കൈത്തുഴ  - Kaithuzha

ചെറിയ തുഴ  - Cheriya Thuzha

കൈത്തുഴ  - Kaithuzha

(വഞ്ചിയിലിരുന്ന്) കൈകൊണ്ടുള്ള തുഴയല്‍  - (vanchiyilirunnu) Kaikondulla Thuzhayal‍

കൈത്തൂക്ക്  - Kaithookku

കൈകൊണ്ടുമാത്രം ഉയര്‍ത്താവുന്ന ഭാരം  - Kaikondumathram Uyar‍thavunna Bharam

കൈത്തെറ്റ്  - Kaithettu

കൈപ്പിശക്, കൈപ്പിഴ  - Kaippishaku, Kaippizha

കൈത്തെറ്റ്  - Kaithettu

തെറ്റ്, കുറ്റം, പിശക്  - Thettu, Kuttam, Pishaku

കൈത്തൊഴില്‍  - Kaithozhil‍

(യന്ത്രങ്ങളുടെ സഹായം കൂടാതെ) കൈകൊണ്ടു ചെയ്യുന്ന വേല, കരകൗശലവേല  - (yanthrangalude Sahayam Koodathe) Kaikondu Cheyyunna Vela, Karakoushalavela

കൈത്തോക്ക്  - Kaithokku

ചെറിയ തോക്ക്, പിസ്റ്റല്‍  - Cheriya Thokku, Pisttal‍

കൈത്തോക്ക്  - Kaithokku

ചെറിയ കതിനാക്കുറ്റി  - Cheriya Kathinakkutti

കൈത്തോളം  - Kaitholam

കൈവിലങ്ങ്, കൈയാമം  - Kaivilangu, Kaiyamam


Please Try Below Words.

പൈലറ്റ് കെടുമ്പന്‍ ഉത്സാരകന്‍ ഉച് ഉപസദം കരകിസലയം സാരഘം വാരിയെല്ല് അനുനന്ദിക്കുക ചന്ദ്രമണ്ഡലം ജരണ്ഡ കുറുട്ടുക കുലത്ഥ ചാരുഹാസി കാമരൂപ ആദാപനം കണക്ക്1 ആണാപ്പിറന്നവന്‍ വ്യാമിശ്ര തേ4 പ്രതിക്രമം ഉന്മത്തം ദ്വീപവത് എണ്‍പത് മൗരജകന്‍ ചീങ്ങ മഴലം ഗൃധ്നുത പ്രവാളന്‍ ധ്രുവാവര്‍ത്തം അടിമപ്പണി ചട്ടാല്‍ അംഗീകൃത സമുത്ക്രാശം സംഹാരി താണു2 അഹംഭദ്രം അതൃപ്തി കുടങ്കൈ നപുംസകം ചെന്താമരനയനന്‍ മച്ചിങ്ങാ തുന്ദിക ത്രിശരീരങ്ങള്‍ അധരോത്തര പ്രതിപന്ന വ്യോഷം ബ്രഹ്മഭാവം വരുഡന്‍ ഗുല്മമൂലം ദുര്‍നയം ഗുരുകാര്യം അഭ്യുച്ചിത വാസ്തവം ഉര്‍വീസുരന്‍ മൂഢഭക്തി കുലപ്രസൂത പൊളവന്‍ ദൂത് മണ്ടുക ജലാധിപന്‍ മന്‍ ഹാള്‍, ഹോള്‍ വൈദിക വാനസ്പത്യം അപ്രത്യക്ഷ ഈറ്റുനായ് ചേഷ്ടനം തിറവിയ ഭൃഷ്ടകാരന്‍ താപ്പിട അനഭിധ്യ ഡിംഗരം ദുസ്സാമര്‍ഥ്യം ഇപ്പടി സ്രുതി ശുഷിലന്‍ ഗുഞ്ജം സ്യന്ന ജീവസന്ധാരണം ചാഷം അതിപദ മക്കോലം അമ്പരപ്പ് ഭുജകോടരം അക്കച്ചി1 ക്ഷ്മായിത ഝല്ലി കമലജന്‍ പത്മോത്തരം അന്തര്‍യാഗം ഹതശ്രീ ഗവേഷകന്‍ താത്ത്വിക ഭംഗി ദുന്ദു തൃപ്ത ഉല്‍പല ചുട്ടിപ്പൂവ് കിസ്മത്ത് താവുതല സ്വാമിദ്രാഹം താമ്രാപജീവി പിതൃകര്‍മം ഗുണജാലം ഹ്രാദിനി അവഹാര്യ ഉദ്ബുദ്ധ2 പഞ്ചപ്രസാദം ചൂര്‍ണഖണ്ഡം നഷ്ടചേഷ്ട അസതായി പ്രാദേശിക ബഹിര്‍ഗമനം യരള ഉപപ്ലവം നാര്‍പ്പത്യ ജാപനം ഖഗപതി ദ്വാദശിക വട്ടിയന്‍ നങ്കൂരം വര്‍മം1 രുദ്രന്‍ അനുപദിഷ്ട വീര്യം പഥിക1 കനകവസന്തം സ്വര്‍ണയൂഥി ദിനദു:ഖിതം ഒപ്പല്‍ പിഷാരകന്‍ കരിപുരം, -രി അംബുവാഹം അറ്റാഷേ നൂലോടിക്കുക പാശഹസ്തന്‍ പരേദ്യുഃ പടയണി പാണിക2 ശല്യകം മൂര്‍ധാഭിഷിക്തന്‍ കൂറിടുക അജിസം പടനായര്‍ പതിയിരിക്കുക സുബല ജന്യന്‍ എന്താ, എന്തോ വദനം ഉപധാവനം ലോചനം കുറുപ്പടി വികലീകരിക്കുക അഭിചര രക്ഷ്യ നിഗമനം ലവകന്‍ നാമവിശേഷണം ഉണ്ണാക്ക് സൂക്തദര്‍ശി ചന്ദ്രാവര്‍ത്തം ദീപ്യമാന സ്രവന്തി ദിവ്യധുനി കൂട്ടാക്കുക വജ്രപാതം സംവിത്തി ഉന്മദ ഉദ്ഗാരം കോഹലന്‍ ഖട്ടിക, ഖട്വിക കൊഴുപ്പണയം വണ്ടാരക്കോഴി അദീന നളന്ദ അസന്ന നേഷ്ടാവ് കടുകി നാശകാരി ചക്രശില തമ്പാല്‍ താമ്രകിട്ടം പരുത്തി കൂശ്മാണ്ഡം, കൂഷ്മാണ്ഡം ദുരുക്തം നിര്‍ഭേദ്യ കോട്ടകാരം അടരൂഷകം ഗുദം കറ്റുവിദ്യ അഭാഡിണ്ഡിമം സേചക നിശ്ചിന്ത തൂക്കം മിടുമിടുക്കന്‍ ജനു ഞൊന്തല്‍ ശിവം ആമമധു നിര്‍വിശേഷം അരവയറ് വെട്ടില്‍ രക്തദന്തി സുപദം പടക്കോപ്പ് കോശരസം ഉറപ്പുപത്രം പ്രത്യാദേശം രസജ്ഞ തെളിവ് മിഴിവ് കഴുകുക അണ്ടിനെയ്യ് ഇപ്പോലെ പരത്തുക പുതയ്ക്കുക കീഴ്വാരം കറ്റക്കുഴല്‍ മാനസിക ഉപനേതവ്യ മഹാംഗ മേലനം കുലവിദ്യ വറടി മിളീറ് ഏറ്റലര്‍ അഗ്നിദീപന അനാഖ്യേയ അനന്തിരപ്പറ്റ്, -പാട്ടം ഗൃഹാശ്മം നുറുങ്ങ് കുറുക്കെ ചിരപ്രസൂത ഭര്‍മം ദിവ്യലോചനം കാപ്പിറൈറ്റ്, കോ- അത്യുഷ്ണ അലഘു അഷ്ടാധ്യായി രുദഥം അനുഹാര്യ പെറ്റന്‍ അടുക്കളക്കാര്യം ചൊറിവള്ളി ഏകനേത്രന്‍ അഴുക്ക അമാന്യ അളുക്ക്1 വൃദ്ധന്‍ വൃത്തി കുലശി ധൂപായിതം വലമ്പിരി കിരാതകന്‍