Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ക്ഷീജനം  - Ksheejanam

മുള ഈറ മുതലായവയില്‍നിന്നുണ്ടാകുന്ന ചൂളംവിളി  - Mula Eera Muthalayavayil‍ninnundakunna Choolamvili

ക്ഷീണ  - Ksheena

കനം കുറഞ്ഞ, നേര്‍മയുള്ള, സൂക്ഷ്മമായ  - Kanam Kuranja, Ner‍mayulla, Sookshmamaya

ക്ഷീണ  - Ksheena

ദാരിദ്യ്രമുള്ള, കഷ്ടപ്പെടുന്ന  - Dharidhyramulla, Kashdappedunna

ക്ഷീണ  - Ksheena

ചെറിയ, അല്‍പമായ  - Cheriya, Al‍pamaya

ക്ഷീണ  - Ksheena

ക്ഷതപ്പെട്ട, തകര്‍ന്ന, പിളര്‍ക്കപ്പെട്ട  - Kshathappetta, Thakar‍nna, Pilar‍kkappetta

ക്ഷീണം  - Ksheenam

തളര്‍ച്ച, ശക്തിക്കുറവ്, നാശം  - Thalar‍cha, Shakthikkuravu, Nasham

ക്ഷീണചന്ദ്രന്‍  - Ksheenachandhran‍

കലകള്‍ക്കു നാശം സംഭവിച്ച ചന്ദ്രന്‍, കറുത്തപക്ഷത്തിലെ ചന്ദ്രന്‍, കൃഷ്ണപഞ്ചമി മുതല്‍ ശുക്ലപക്ഷപഞ്ചമി വരെയുള്ള ചന്ദ്രന്‍  - Kalakal‍kku Nasham Sambhavicha Chandhran‍, Karuthapakshathile Chandhran‍, Krushnapanchami Muthal‍ Shuklapakshapanchami Vareyulla Chandhran‍

ക്ഷീണത, -ത്വം  - Ksheenatha, -thvam

ക്ഷീണമായിരിക്കുന്ന അവസ്ഥ  - Ksheenamayirikkunna Avastha

ക്ഷീണധന  - Ksheenadhana

ധനമെല്ലാം ക്ഷയിച്ച, ദരിദ്രനായ  - Dhanamellam Kshayicha, Dharidhranaya

ക്ഷീണപാപ  - Ksheenapapa

പാപങ്ങളെല്ലാം നശിച്ച, പാപഫലങ്ങളനുഭവിച്ചു വിശുദ്ധനായ  - Papangalellam Nashicha, Papaphalangalanubhavichu Vishudhanaya

ക്ഷീണപുണ്യ  - Ksheenapunya

പുണ്യഫലങ്ങളെല്ലാം അനുഭവിച്ചു തീര്‍ന്ന  - Punyaphalangalellam Anubhavichu Theer‍nna

ക്ഷീണമധ്യ  - Ksheenamadhya

വണ്ണം കുറഞ്ഞ അരക്കെട്ടുള്ള  - Vannam Kuranja Arakkettulla

ക്ഷീണമധ്യ  - Ksheenamadhya

മെലിഞ്ഞ അരക്കെട്ടുള്ളവള്‍, സുന്ദരി  - Melinja Arakkettullaval‍, Sundhari

ക്ഷീണലോചന  - Ksheenalochana

കാഴ്ചശക്തി കുറഞ്ഞ, കണ്ണുകള്‍ നഷ്ടപ്പെട്ട  - Kazhchashakthi Kuranja, Kannukal‍ Nashdappetta

ക്ഷീണവാസി  - Ksheenavasi

ഇടിഞ്ഞുപൊളിഞ്ഞ വീട്ടില്‍ പാര്‍ക്കുന്ന  - Idinjupolinja Veettil‍ Par‍kkunna

ക്ഷീണവാസി  - Ksheenavasi

പ്രാവ്  - Pravu

ക്ഷീണവൃത്തി  - Ksheenavruthi

തൊഴില്‍ നഷ്ടപ്പെട്ട  - Thozhil‍ Nashdappetta

ക്ഷീണവൃത്തി  - Ksheenavruthi

ഉപജീവനമാര്‍ഗമില്ലാത്ത  - Upajeevanamar‍gamillatha

ക്ഷീണശരീര  - Ksheenashareera

മെലിഞ്ഞ ശരീരത്തോടുകൂടിയ  - Melinja Shareerathodukoodiya

ക്ഷീണാഘന്‍  - Ksheenaghan‍

പാപങ്ങള്‍ നശിച്ചവന്‍  - Papangal‍ Nashichavan‍

ക്ഷീണിക്കുക  - Ksheenikkuka

ശോഷിക്കുക, കുറയുക, നശിക്കുക, തളരുക  - Shoshikkuka, Kurayuka, Nashikkuka, Thalaruka

ക്ഷീബ  - Ksheeba

കുടിച്ചു മത്തുപിടിച്ച, ലഹരിപിടിച്ച  - Kudichu Mathupidicha, Laharipidicha

ക്ഷീബ(ക)ന്‍  - Ksheeba(ka)n‍

മദ്യപിച്ചു മത്തുപിടിച്ചവന്‍  - Madhyapichu Mathupidichavan‍

ക്ഷീബത, -ത്വം  - Ksheebatha, -thvam

ലഹരി ബാധിച്ച സ്ഥിതി  - Lahari Badhicha Sthithi

ക്ഷീയമാണ  - Ksheeyamana

നശിക്കുന്ന, ജീര്‍ണിക്കുന്ന, പാഴാകുന്ന  - Nashikkunna, Jeer‍nikkunna, Pazhakunna

ക്ഷീരം  - Ksheeram

പാല്‍, കുറുക്കിയ പാല്‍  - Pal‍, Kurukkiya Pal‍

ക്ഷീരം  - Ksheeram

മരങ്ങളുടെയും ചെടികളുടെയും പാലുപോലുള്ള കറ  - Marangaludeyum Chedikaludeyum Palupolulla Kara

ക്ഷീരം  - Ksheeram

വെള്ളം  - Vellam

ക്ഷീരം  - Ksheeram

ദ്രവപദാര്‍ഥം  - Dhravapadhar‍tham

ക്ഷീരം  - Ksheeram

പാല്‍ച്ചോറ്  - Pal‍choru

ക്ഷീരകണ്ഠ  - Ksheerakanda

ബാലോചിതമായ, ശിശുത്വമുള്ള  - Balochithamaya, Shishuthvamulla

ക്ഷീരകന്ദം  - Ksheerakandham

പാല്‍മുതക്ക്  - Pal‍muthakku

ക്ഷീരകൃച്ഛ്ര  - Ksheerakruchchra

ഒരു വ്രതം, ഒരുമാസക്കാലം പാല്‍ മാത്രം ഭക്ഷിച്ചു നടത്തുന്നത്  - Oru Vratham, Orumasakkalam Pal‍ Mathram Bhakshichu Nadathunnathu

ക്ഷീരഗ്രന്ഥി  - Ksheeragranthi

പാല്‍ഞരമ്പ്  - Pal‍njarampu

ക്ഷീരജ  - Ksheeraja

ലക്ഷ്മീദേവി  - Lakshmeedhevi

ക്ഷീരജന്‍  - Ksheerajan‍

താമര  - Thamara

ക്ഷീരജന്‍  - Ksheerajan‍

അമൃത്  - Amruthu

ക്ഷീരജന്‍  - Ksheerajan‍

മുത്ത്  - Muthu

ക്ഷീരജന്‍  - Ksheerajan‍

തൈര്  - Thairu

ക്ഷീരജന്‍  - Ksheerajan‍

കടലുപ്പ്  - Kadaluppu

ക്ഷീരതുംബി  - Ksheerathumbi

പാല്‍ച്ചുര  - Pal‍chura

ക്ഷീരധാത്രി  - Ksheeradhathri

കുഞ്ഞിനെ മുലയൂട്ടി വളര്‍ത്തുന്ന പരിചാരിക, വളര്‍ത്തമ്മ  - Kunjine Mulayootti Valar‍thunna Paricharika, Valar‍thamma

ക്ഷീരധാര  - Ksheeradhara

പാലഭിഷേകം  - Palabhishekam

ക്ഷീരധാര  - Ksheeradhara

പരിഷേകവിധികളില്‍ ഒന്ന്, പാലുകൊണ്ടു ധാരകോരല്‍  - Parishekavidhikalil‍ Onnu, Palukondu Dharakoral‍

ക്ഷീരധി  - Ksheeradhi

പാല്‍ക്കടല്‍  - Pal‍kkadal‍

ക്ഷീരധേനു  - Ksheeradhenu

കറവപ്പശു  - Karavappashu

ക്ഷീരധേനു  - Ksheeradhenu

ദശധേനുക്കളില്‍ ഒന്ന്  - Dhashadhenukkalil‍ Onnu

ക്ഷീരനീരകം  - Ksheeraneerakam

ഒരു ആലിംഗനരീതി  - Oru alimganareethi

ക്ഷീരപഥം  - Ksheerapatham

ആകാശത്തില്‍ ഒരുനിരയായി കാണപ്പെടുന്ന നക്ഷത്രസമൂഹം, ആകാശഗംഗ  - akashathil‍ Orunirayayi Kanappedunna Nakshathrasamooham, akashagamga

ക്ഷീരബന്ധം  - Ksheerabandham

വിവാഹത്തോടനുബന്ധിച്ചു വരനും വധുവിനും പാലുകൊടുക്കുന്ന ഒരു ചടങ്ങ്  - Vivahathodanubandhichu Varanum Vadhuvinum Palukodukkunna Oru Chadangu

ക്ഷീരബല  - Ksheerabala

ഒരു ഔഷധതൈലം  - Oru oushadhathailam

ക്ഷീരവാരിധി  - Ksheeravaridhi

പാല്‍ക്കടല്‍  - Pal‍kkadal‍

ക്ഷീരവികൃതി  - Ksheeravikruthi

പാലില്‍ നിന്നുണ്ടായത് (തൈര്, മോര്, വെണ്ണ, നെയ്യ് എന്നിവപോലെ)  - Palil‍ Ninnundayathu (thairu, Moru, Venna, Neyyu Ennivapole)


Please Try Below Words.

ദ്രവിണസ്സ് കുരട്2 നിയോജിത കുംഭകര്‍ണന്‍ മോചക2 പ്രതിനിധി കന്നക്കാരന്‍ എള്ളിട അറവുശാല കച്ഛടിക ഗജപൃഷ്ഠം പ്രവേണി അന്തര്‍ദശ ഉന്മത്തം അന അവ്യാകൃത സഹിത്രം മധുരം2 കുണ്ടൂശി പുംഗം മുദ്രണാലയം ചൊറിപ്പുഴു തോപ്പന്‍ കാണം2 അടിത്തട്ട് തൊഴി1 ത്രികര്‍മാവ് വജ്രഹാരം ജലരങ്കം ഭദ്രാംഗന്‍ ദണ്ഡമുദ്ര ശുക്രം ആമണപ്പലക ന്യായപഥം ദിശി ഭര്‍ത്തൃഘ്നി പങ്കിലീകൃത ഖാലിത്യം കാലാടുക മുഹൂര്‍ത്തമോതിരം ആത്മനീന റമ്പാന്‍പാട്ട് ശുക്ലാംബരം മൃഗചര്‍മം മണ്ഡനന്‍ മൂലിക1 ജനഹിതം അമൃതരസം ഈട്ടി1, വീട്ടി നീഡകം ഇടിക്കുക2 ഇഴുകുക ത്രിവേണു വര്‍ഷര്‍ത്തു അവികസിത വൈഹാസികന്‍ തൃഷ പൂങ്കുരല്‍ ഇന്ദീവരി മാത്സ്യന്‍ ലൂമം പരിഹാര്യം കാപ്പാടം ത്രികകുത്ത് ഹൃഷിത മണ്‍വാശി എകരക്കാല്‍ അഗ്രജാതന്‍ ഉസ്യത്ത് വസുരത്നം അഭീത അക്ഷിത അടിച്ച് കരുകുക ഹസ്തപൃഷ്ഠം ചര്‍മപ്രസേവകം സാഷ്ടാംഗം കുമരിമണ്ഡലം ചാട്ടക്കോല്‍1 ബലാബലം മൂത്രകോശം കാലഹോര മാലപ്പൊഴുത് നൊത്തു പ്രവാസി അടര്‍ക്കുക, അടര്‍ത്തുക ദായ്മ രോഗഘ്നം ഖലതി പ്രാണനം ഓവറ ഉജീനം തേവാരങ്ങള്‍ ചിത്രലോചന അമ്പലവിരുത്തി പ്രത്യാസത്തി ഏകല്‍ ദ്വൈധീകൃത നിറവേറ്റുക ഉപവസ്തം അനുഷ്ഠാനകല ദാരബലിഭുക്ക് വയസ്യ2 നിസ്സംഭ്രമ നണിക്കുക കുറുമ്പറനാട് വിരാദ്ധ ഞാറ്റുപാട്ട് പങ്കണം ഉക്കുമം ധൃത്വാവ് ജന്മം പളുങ്ങുക1 ഗരുഡന്‍ തൊഴിക്കുക1 ഇഴിയുക നാനാഴി കദ്രു2 പൊണ്ണ ബാണം പംഗുഗ്രാഹം അസംയത ഉമ്മരപ്പൂങ്കാവ് വിധിവശ ഭവിതവ്യ ഉപഗമിക്കുക ചോക്കന്‍ ഉന്മാര്‍ഗം കേടന്‍ അതിമധുരം വഴ വഴിച്ചല്‍ സന്ധിഭംഗം ചുവക്കുക അസംസ്തുത കുതിരപ്പന്തി ജലേജം അയസ്കാന്തം ഉപ്പുത്തി, ഉപ്പൂത്തി നീരൊഴുക്ക് അണം തഗണം ചുരക്കുടുക്ക നൂഴുവഴി ചൂണ്ടോന്നി മഹീപ്രാചീരം കലതൂലിക വീഴ്പ്പ് കയം1 കാകാണ്ഡകി ജ്യൈഷ്ഠി ഊട്ട്1 ചിത്രന്യസ്ത തുരീയാംശം വാതസാരഥി രേരിഹാണന്‍ മിറുക്ക് അതത്, അതാത് പടുവാക്ക്1 ഋണനിര്‍മോചനം ഗാന്ധാരന്‍ ചേര്‍വ് ധര്‍മയുഗം ചൊട്ടി4 സത്യവ്രതന്‍ സമാശ്രയിക്കുക മഹീയസ്സ് ഭരദേവത ക്വാഥം കാലതാമസം കവിള്‍ക്കൊള്ളുക ഉപയമം1, ഉപയാമ്മം പതികം ആത്മവൃത്തം, -വൃത്താന്തം ഗാരുഡി ലംഗൂലം ഇടമ്പല്ല് സ്രാമ്പി പസ്ത്യം കോടിദ്വയം കോട്ടയം ചമയ്ക്കുക വിബുദ്ധി നെടുങ്കണ്‍ നിര്‍ധൗത വിഷനാഴിക ഇനിവം പത്മഗന്ധ2 ശുകാഭം ഗ്രഹപഞ്ചകം പര്‍വം ലമ്പടന്‍ ആവനാഴി അധമഗ്രഹം കെരവപ്പിഴ, കെരവപ്പുഴ കടി4 നരത, -ത്വം ലലന്തി ജതുമണി ഛര്‍ദനം അതിശ്രുത സുപര്‍ണം ഇപ്പടി കാഷ്ഠം2 കൈച്ചില ഏറ്റിമാറ്റുക കീഴ്വായു കൂട് അഭിദാതാവ് മണിമന്ഥം കീലാലധി അനുജ്യേഷ്ഠം മീന്നാറി ഗ്രാമക്രാഡം അരപ്പടം മേഹനാശിനി ഗണകാരന്‍ ഉള്‍ക്കലരുക ഉദരിണി ദീപനാളം ശമനം ഉപസര്‍ഗതൃഷ്ണ ദൃഷ്ടിദോഷം എണ്ണീര്‍ പൃക്തി ചെപ്പ്1 അംഗരുഹം അത്രച്ചെ, -ശ്ശെ, ശ്ശേ ദശശതഫണി മലവിസര്‍ഗം കൊന്ത1 രോഹിണീതനയന്‍ കര്‍ക്കനാട് അനുപദ രാദ്ധ ആരിവേപ്പ് വൈദിക ക്ഷീരദന്തം സന്നഹര്‍ഷ കല്ലള ധാതൃവിദ്യ അദാരകന്‍ നിലമകള്‍ ഉപഭൃത്ത് കാലജന്‍ ഉദ്ഘാടം അസംഖ്യ, -ഖ്യാത തട്ടുപന്തല്‍ ഇരിണര്‍ കഴ1 സന്തര്‍പ്പണം അയാനം തല്ലജം2 അല3 വിശ്ലേഷം