Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ക്ഷീണ  - Ksheena

കനം കുറഞ്ഞ, നേര്‍മയുള്ള, സൂക്ഷ്മമായ  - Kanam Kuranja, Ner‍mayulla, Sookshmamaya

ക്ഷീണ  - Ksheena

ദാരിദ്യ്രമുള്ള, കഷ്ടപ്പെടുന്ന  - Dharidhyramulla, Kashdappedunna

ക്ഷീണ  - Ksheena

ചെറിയ, അല്‍പമായ  - Cheriya, Al‍pamaya

ക്ഷീണ  - Ksheena

ക്ഷതപ്പെട്ട, തകര്‍ന്ന, പിളര്‍ക്കപ്പെട്ട  - Kshathappetta, Thakar‍nna, Pilar‍kkappetta

ക്ഷീണം  - Ksheenam

തളര്‍ച്ച, ശക്തിക്കുറവ്, നാശം  - Thalar‍cha, Shakthikkuravu, Nasham

ക്ഷീണചന്ദ്രന്‍  - Ksheenachandhran‍

കലകള്‍ക്കു നാശം സംഭവിച്ച ചന്ദ്രന്‍, കറുത്തപക്ഷത്തിലെ ചന്ദ്രന്‍, കൃഷ്ണപഞ്ചമി മുതല്‍ ശുക്ലപക്ഷപഞ്ചമി വരെയുള്ള ചന്ദ്രന്‍  - Kalakal‍kku Nasham Sambhavicha Chandhran‍, Karuthapakshathile Chandhran‍, Krushnapanchami Muthal‍ Shuklapakshapanchami Vareyulla Chandhran‍

ക്ഷീണത, -ത്വം  - Ksheenatha, -thvam

ക്ഷീണമായിരിക്കുന്ന അവസ്ഥ  - Ksheenamayirikkunna Avastha

ക്ഷീണധന  - Ksheenadhana

ധനമെല്ലാം ക്ഷയിച്ച, ദരിദ്രനായ  - Dhanamellam Kshayicha, Dharidhranaya

ക്ഷീണപാപ  - Ksheenapapa

പാപങ്ങളെല്ലാം നശിച്ച, പാപഫലങ്ങളനുഭവിച്ചു വിശുദ്ധനായ  - Papangalellam Nashicha, Papaphalangalanubhavichu Vishudhanaya

ക്ഷീണപുണ്യ  - Ksheenapunya

പുണ്യഫലങ്ങളെല്ലാം അനുഭവിച്ചു തീര്‍ന്ന  - Punyaphalangalellam Anubhavichu Theer‍nna

ക്ഷീണമധ്യ  - Ksheenamadhya

വണ്ണം കുറഞ്ഞ അരക്കെട്ടുള്ള  - Vannam Kuranja Arakkettulla

ക്ഷീണമധ്യ  - Ksheenamadhya

മെലിഞ്ഞ അരക്കെട്ടുള്ളവള്‍, സുന്ദരി  - Melinja Arakkettullaval‍, Sundhari

ക്ഷീണലോചന  - Ksheenalochana

കാഴ്ചശക്തി കുറഞ്ഞ, കണ്ണുകള്‍ നഷ്ടപ്പെട്ട  - Kazhchashakthi Kuranja, Kannukal‍ Nashdappetta

ക്ഷീണവാസി  - Ksheenavasi

ഇടിഞ്ഞുപൊളിഞ്ഞ വീട്ടില്‍ പാര്‍ക്കുന്ന  - Idinjupolinja Veettil‍ Par‍kkunna

ക്ഷീണവാസി  - Ksheenavasi

പ്രാവ്  - Pravu

ക്ഷീണവൃത്തി  - Ksheenavruthi

തൊഴില്‍ നഷ്ടപ്പെട്ട  - Thozhil‍ Nashdappetta

ക്ഷീണവൃത്തി  - Ksheenavruthi

ഉപജീവനമാര്‍ഗമില്ലാത്ത  - Upajeevanamar‍gamillatha

ക്ഷീണശരീര  - Ksheenashareera

മെലിഞ്ഞ ശരീരത്തോടുകൂടിയ  - Melinja Shareerathodukoodiya

ക്ഷീണാഘന്‍  - Ksheenaghan‍

പാപങ്ങള്‍ നശിച്ചവന്‍  - Papangal‍ Nashichavan‍

ക്ഷീണിക്കുക  - Ksheenikkuka

ശോഷിക്കുക, കുറയുക, നശിക്കുക, തളരുക  - Shoshikkuka, Kurayuka, Nashikkuka, Thalaruka


Please Try Below Words.

തക്കാരി ശപ്ത ഔപശ്ലേഷിക അസമാധേയ സുതീക്ഷ്ണ മുഴുക്കുക ഊണില അനുബോധനം അദര്‍ശം2 കുരുട്ടുബുദ്ധി നുക്കുക ദൂഷയിതാ പുരുജിത്ത് രോചകം സോമന്‍3 അഭിദാതാവ് തരളാപാംഗി ചതുസ്തന്ത്രിക കളസം ചോയി വിസൂരണം അവമതി മിതവ്യയം എങ്ങോര്‍ ഭക്ഷ്യ ദിവ്യമാനം വജ്രി സ്കന്ധശൃംഗം കുതൃണം വരുടുക ഉപോദ്ഘനിക്കുക, ഉപോദ്ധനിക്കുക പണമാല ആഞ്ഞാല്‍ വിരോധനം അഭൗതിക ഉല്‍ക്കാമാലി ചൊറിവാക്ക് കൗശേയം മഹാമേധ തലപ്പാട് അഭിഷവം ദ്രൗണായനന്‍ ഊര്‍3 പ്രയാസം കീട സമ്യമി2 നെന്മേനിവാക ശശലക്ഷ്മന്‍ അന്നഗന്ധി വാഹികം ചപേടിക മുഷിപ്പിക്കുക ചിത്രീകരിക്കുക കദ്വദ ബ്രഹ്മസാവര്‍ണി ആസ്തരകന്‍ അപത്യശത്രു ഭൃത്യത, -ത്വം പേശവല്ലുമവരള്‍ സുരതി അനുചിന്ത്യ ചെതുക്കുക1 വര്‍ച്ചഥം തോഷിത പ്രതിപക്ഷം മനോവ്യാപാരം കര്‍മയോഗി ഗോപിക്കുറി അനുസ്യൂതി അധിയജ്ഞം കുടമല്ലിക രമണീയം അകൃതപരിശ്രമ പിന്നെയോ സരസി ദുര്‍ദര്‍ശ കിടക്കപ്പൊറുതി കരാളിനി ജര്‍ജരീക സ്വസ്ഥവൃത്തി തുരുമ്പ് അതിഥി2 ആദികാരണം ത്വക്പലിതം കവര്‍നാറ്റം കുത3 ജ്ഞപ്തി നൃശില ദന്തവീണ നിക്ഷിപ്ത നൊടിയിട കോണിപ്പടി നിഷ്കൃഷ്ട ഹണ്ഡാ, -ണ്ഡേ മത്സ്യപുരാണം ചാര്‍ന്നവന്‍ വൃന്ദം പ്രതിമിത ദേവകന്യ പകഴി2 പുരജ്യോതിസ്സ് അവനവന്‍ കാനല്‍1 പ്രയോജകപ്രകൃതി ഗോസംഖ്യന്‍ ചക്രാവര്‍ത്തം കീഴ്പുറം പാരിക്കുക ഔപവസ്ത്രം മാരമാല്‍ ഫലപ്രദം കൂടന്‍ പനഞ്ചക്കര വിക്രയി പാരിവ്രാജ്യം ക്ഷാളിക്കുക ലാലികം അവറ്റ നവതി പാറ ഉദ്വാഹിനി കുറുങ്കുഴല്‍ പെരുമീന്‍ വിപക്ത്രിമ ദീപാരാധന കിരാതാര്‍ജുനീയം ചീമുതല ശബരിക പ്രബലം പടീകൃത വിമലദാനം അണ്ണാച്ചിപ്പഴം പ്രതിഷ്ഠിക്കുക വിശകലനം വാഴപ്പോള ആഖ്യാപനം തന്നെത്താന്‍ ഒലി3 കയറ്റം ജൂര്‍ണാഖ്യം അമൃതാന്ധസ്സ് കാളകര്‍ണി(ക)1 യാക്കുക യദൃച്ഛ1 ഛായാപുരുഷന്‍ വ്യപത്രപ ഉഴമക്കാരന്‍ വാസാഗാരം ഊര്‍ന്നു ആഘ്രാണ രഥാക്ഷം കംസോത്ഭവം ബാലചന്ദ്രന്‍ വിനിര്‍ണയം ചൂട്ടുകളം അപസവ്യം1 അനഭിപ്രത കൂളം പുതു ചന്ദ്രരോഗി അരണ്യരുദിതം വ്യാപാദക ജന്മാന്തരീയ കോട്ടകാരം മുതല്‍ക്ക് മാദൃത്ത് മുളിക്കണ്ടം ചരിത്രഗന്ധി വിഷഘ്ന നിസുംഭനം കുടിപൂകുക സര്‍വമംഗല ക്ഷമാദേവി നീരജിനി കുരരം ദര്‍വരീകന്‍ കകുന്ദരം പുളവ ഉള്‍ത്താപം സ്‌ത്രീപ്രസംഗം സുദുഷ്കര ആസ്യന്ധയ കാളിഫ്ലവര്‍ നിവാരം1 പാളുക ചീന്തുക2 അയിറ്റപ്പിഴ നിര്‍ഗൃഹ പുത്രന്‍ ഭാക് ഡയറി1 വസന്തര്‍ത്തു വലരി തുംഗഭം ആരുക മേല്‍വാ(യ്) ഹാനികരം ഓഷധീശം ഘണ്ടന്‍ അരിധരം പുരസ്സരന്‍ പച്ചയ്ക്ക് ധാരാഗൃഹം ചാടുമൊഴി പര്‍പ്പം ചത്തനിയന്ത്രണം തെക്കത് കപോതാഭ കിരീടന്‍ ആണവം ശാര്‍ംഗധനുസ്സ് ഇഭകൃത്തി പൊത്താന്‍ നിഷ്കന്ദ അനുമാപക പൃഷ്ഠപാതി ചാരിത്യ്രം സമുത്ഥ മുറുക്കുക അഹിതന്‍ അനുദിശം അതകുത ഇട്ടുപടിപ്പാട്ടം കലുപിലിനെ, -പിലനെ, -പിലെനെ ആനയിക്കുക നിഴലിക്കുക ഗജാരോഹന്‍ കര്‍മകാര്‍മുകം വിഷ്ടരശ്രവസ്സ് ഹരിഹയന്‍ അപാക്ഷ നയതന്ത്രപ്രതിനിധി ശിലാഭിത്ത് ദാര്‍ശനിക കല്ലുവെള്ളി ഉരുവം ഒലാ നീലാംബരം ആഭൂ എടത്തളി പരധര്‍മം കുത്തുകാരന്‍ കാണ്ഡദാരു ദീക്ഷാഗുരു സമാശ്ലേഷം വിഷഘ്നി ജലപ്രിയം വര്‍ധം വായുവാഹം പഞ്ചനവതി കലഹകാരി കൊണ്ടാട്ടം1 അഭ്യുപായം ആഭാഷ്യ1 പൂതിഗന്ധ1