Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചാമ്പ  - Champa

ജാംബ  - Jamba

ചാമ്പക്കുഴി  - Champakkuzhi

ചാമ്പല്‍ സംഭരിക്കുന്നതിനുള്ള കുഴി  - Champal‍ Sambharikkunnathinulla Kuzhi

ചാമ്പക്കുഴി  - Champakkuzhi

ശവം ദഹിപ്പിക്കുന്നതിനുവേണ്ടി തയാറാക്കുന്ന കുഴി  - Shavam Dhahippikkunnathinuvendi Thayarakkunna Kuzhi

ചാമ്പപ്പുര  - Champappura

ചാരം സൂക്ഷിക്കുന്നതിനുള്ള പുര, വളപ്പുര  - Charam Sookshikkunnathinulla Pura, Valappura

ചാമ്പറ  - Champara

ചാമ്പ്ര. ചാമ്പറമുറിക്കുക = ചരിച്ചുവെട്ടുക  - Champra. Champaramurikkuka = Charichuvettuka

ചാമ്പല്‍  - Champal‍

വസ്തുക്കള്‍ എരിഞ്ഞുശേഷിക്കുന്ന പൊടി, ചാരം  - Vasthukkal‍ Erinjusheshikkunna Podi, Charam

ചാമ്പല്‍  - Champal‍

ചാമ്പുകയെന്ന പ്രവൃത്തി.  - Champukayenna Pravruthi.

ചാമ്പല്‍ബുധനാഴ്ച  - Champal‍budhanazhcha

ക്രിസ്ത്യാനികളുടെ അന്‍പതുനോമ്പ് (വലിയനോമ്പ്) തുടങ്ങുന്ന ബുധനാഴ്ച  - Kristhyanikalude An‍pathunompu (valiyanompu) Thudangunna Budhanazhcha

ചാമ്പല്‍മൂടല്‍  - Champal‍moodal‍

സഞ്ചയനത്തിനുശേഷം ശവക്കുഴി മൂടുന്ന ചടങ്ങ്  - Sanchayanathinushesham Shavakkuzhi Moodunna Chadangu

ചാമ്പുക  - Champuka

ചുരുങ്ങുക  - Churunguka

ചാമ്പുക  - Champuka

അല്‍പം അടയുക (കണ്ണെന്നപോലെ)  - Al‍pam Adayuka (kannennapole)

ചാമ്പുക  - Champuka

കൂമ്പുക, വാടുക (പൂക്കളും മറ്റും)  - Koompuka, Vaduka (pookkalum Mattum)

ചാമ്പുക  - Champuka

വിളറുക, പ്രഭയില്ലാതാവുക  - Vilaruka, Prabhayillathavuka

ചാമ്പുക  - Champuka

മയങ്ങുക, ബോധംകെടുക  - Mayanguka, Bodhamkeduka

ചാമ്പുക  - Champuka

ശക്തിയായി തെറിപ്പിക്കുക (വള്ളമെന്നപോലെ)  - Shakthiyayi Therippikkuka (vallamennapole)

ചാമ്പുക  - Champuka

അരിവയ്ക്കുക, തോടുകളയുക  - Arivaykkuka, Thodukalayuka

ചാമ്പുക  - Champuka

അടിക്കുക  - Adikkuka

ചാമ്പുക്കുഴല്‍  - Champukkuzhal‍

പീച്ചാംകുഴല്‍  - Peechamkuzhal‍

ചാമ്പേയം  - Champeyam

ചമ്പകം  - Champakam

ചാമ്പേയം  - Champeyam

ഉമ്മത്ത്  - Ummathu

ചാമ്പേയം  - Champeyam

നാഗപ്പൂവ്  - Nagappoovu

ചാമ്പേയം  - Champeyam

സ്വര്‍ണം  - swar‍nam

ചാമ്പേയം  - Champeyam

താമരയല്ലി  - Thamarayalli

ചാമ്പേയകം  - Champeyakam

ചമ്പകവൃക്ഷം  - Champakavruksham

ചാമ്പേയകം  - Champeyakam

താമരയല്ലി  - Thamarayalli

ചാമ്പ്  - Champu

"ചാമ്പുക" എന്നതിന്‍റെ ധാതുരൂപം.  - "champuka" Ennathin‍re Dhathuroopam.

ചാമ്പ്യന്‍  - Champyan‍

കായികമത്സരങ്ങളിലെ ജേതാക്കളില്‍ ഒന്നാമന്‍  - Kayikamathsarangalile Jethakkalil‍ Onnaman‍

ചാമ്പ്ര  - Champra

ചരിവുള്ള, കിഴുക്കാം തൂക്കായ  - Charivulla, Kizhukkam Thookkaya

ചാമ്പ്രമേശ  - Champramesha

മുകള്‍പ്പലക ചരിച്ചുവച്ചു നിര്‍മ്മിച്ചിട്ടുള്ള മേശ  - Mukal‍ppalaka Charichuvachu Nir‍mmichittulla Mesha

ചാമ്പ്രാണി  - Champrani

സുഗന്ധമുള്ള ഒരുതരം ധൂപദ്രവ്യം, സാമ്പ്രാണി  - Sugandhamulla Orutharam Dhoopadhravyam, Samprani


Please Try Below Words.

അനുബന്ധക തനുരസം ഉയന്തുക ഏണാങ്കന്‍ ചട് പിടാരന്‍ നോക്കിച്ചാര്‍ത്ത് അന്യഥാ തമം ശാണം മന്ദീകരിക്കുക ഊര്‍പ്പക അര്‍ക്കം ഗതം ഉഷ്ണഗു ഗരുഡന്‍ പ്രതിവിധാനം കുടുക്ക്3 ച്യവനപ്രാശം കച്ഛ പൂതി2 ആവനേയി അക്ഷിബം, -വം പ്രദീപനം അധസ്ഥിത കേതു വേന്തന്‍ ഉവര്‍ച്ചീര ചേരി1 ഉണര്‍ച്ച ആറ്റ്ലസ് ഭീഷിത നീര്‍ക്കോള്‍ അസ്വതന്ത്ര നിവേദിക്കുക ചെറുക്കല്‍ കട്ട1 അഖണ്ഡിതന്‍ ത്രിപഥം നിര്‍വേദ അന്തരീക്ഷം സര്‍വസ്വം ഏകചാരി ചണ്ഡവാതം അസപത്നി ഉദ്വീക്ഷണം വിസ്മരണം ചീവിതം ഉന്ത്2 അത്രസ്ത ദ്വിഷത്ത് പ്രവാക് ഏകാഗ്രചിത്ത ഞെരിഞ്ഞില്‍ പടന്ന കല്ലിടുക വിക്ലിഷ്ടം എന്മാന്‍, എമ്മാന്‍ റാട്ട് ദക്ഷിണധ്രുവം കീറപ്പായല്‍ അപവരകം അപനുത്തി ആമയം യമനന്‍ മഴലമിഴി രസജം വെളിപാടു പുസ്തകം അബ്ജസ്ഥിതന്‍ മുകുളനം കിരണമയ തൗര്യത്രികം മൃദ്വി പൂഗഫലം കനകരസം കസ്തൂരി, -രിക ക്രാഡീകരിക്കുക പൊന്നേമി കുതിര്‍ക്കുക നെയ്യാമ്പല്‍ നേമിവൃത്തി മുലപ്പടം ഉപസ്കൃത കീട മുക്താരസം കണ്ടകദ്രുമം ഉള്ളാപ്പ് പെണ്മ പ്രവ്രജ്യ സുനീല2 മേല ത്വാദൃക്ക് മുണ്ട് സൃക്കണി പൂര്‍വകഥ ബാലപുഷ്ടി(ക) മഴുവാളി ചാള3 ഘാതക്ഷേത്രം ഗുരുപ്പട്ടം ഹിമാരാതി യാവം ഖാദിക്കുക തൊണ്ട്1 കവിള്‍ക്കൊള്ളുക ഢങ്കാര ആഭീര(ക)ന്‍ ഉള3 ചിന്താകുല അതിമധുരം ചുറ്റല്‍ ഹലി നൈഷ്ഠികബ്രഹ്മചാരി ജേന്താകം എഴവേ, എഴെ വിലോമജിഹ്വം ബഹുനാദം കൂപ്പ1 ഗര്‍ഭധാരണ, ഗര്‍ഭധാരണം ഉന്മാര്‍ഗം രുഷ്ട1 ശീലായ്മ ഉപസംവ്യാനം അനിന്ദിത ജയന്‍ ചിലപ്പോള്‍ മധ്യഗ(ത) ഡാക്കു ഭംഗം കോകി ചര്‍മജം ധര്‍മജന്‍ ചാലി2 പാഡിനി സുബന്ധു രാജനീതിപഞ്ചകം വ്യവസിത തുളി ഭൂതന്ത്രം മല്ലകം പഞ്ചോഷ്മാക്കള്‍ ആലു വിലങ്ങെ മുഹൂര്‍ത്തകം ഉപജ1 നവദ്വാരങ്ങള്‍ വട്ടത്തിലാക്കുക കൃശാശ്വന്‍ ദൃഷ്ടാര്‍ഥം ഉവ്വി അര്‍ധമണ്ഡപം അഥ പാംഗുല്യം നാടുവാഴി ശിരോരുക്ക് വരണ്ഡകം ആല കവറ്2 വിജ്ഞാപകന്‍ അടി2 തടിപ്പ് കര2 ചുവട്ടടി ചെമ്പുള്ള് അധ്വാവ് ശരണ്യം ആനപ്പുല്ല് നിശാദര്‍ശി എണ്ണീര്‍ ദീര്‍ഘചതുരം അയ്കല്ല് വിമുക്ത ചിത്രവാജം ചൗര്യരതം ഗര്‍ദഭി ഓട്ടട ചലചഞ്ചു അകലന്‍, അകളന്‍ അമളിക്കുക പിടിക്കോല്‍ പിച്ഛില1 അരയന്നം അഗ്നിദമനി പാട്ട് തടുമല്‍ ആകാരഗോപനം ചിത്രസര്‍ഗം കലിയുഗാലയം സൈകതേഷ്ടം പുണ്യം ആഗ്രയണം ഉപനദ്ധ സമസ്താധാര അഷ്ടാവക്രന്‍ യവ്യം ഓമ2 സമാസനം യമിക്കുക കൗദ്രവികം തുറുവ കീഴധികാരം അടന ആകാശസലിലം ശാര്‍ംഗകം ഹീരം തുരംഗി1 പതുങ്ങി1 അവബോധക അനവദ്യ1 ഗൃധ്രന്‍ ദ്വാദശകം ദാതാവ് അമുക്കന്‍ സ്വീകരിക്കുക ക്രതവ്യ വിമലദാനം കങ്കാണം കിളിച്ചല്‍ വിഷ്ണുപദി നവതീര്‍ഥങ്ങള്‍ ചൊല്‍ക്കൊള്ളുക ലാബു പുരുഷദ്വേഷം ചുമല കര്‍ക്കുടല്‍ ഗോധിക അവരവര്‍ ഞേലം അതിഥിപൂജ കൃതി3 പ്രവിശ്ലേഷം വിഷ്കന്ദം മൂത്തത് ദീപ്തവര്‍ണന്‍ സര്‍ജിക ചീന്തല്‍ തന്ത്രായി അവകാശം പത്തിക്കാല്‍ ആനച്ചൊറി ശിപായി ഇറങ്കല്ല് നീത്തം ഹരിശ്ചന്ദ്രന്‍ വിഷഘ്ന ഉപാനം അര്‍ത്ഥഭൃത്ത് വൈകര്‍ത്തനാലയം പുഷ്കരപുത്രി കാരിയം2 കയ്യാട്ടം ഗുലുമാല്‍ ജുഹ്വാസ്യന്‍ വേണ്ട1, വേണ്ടാ അത്രിനേത്രപ്രസൂതന്‍