Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചി  - Chi

ഛീ  - Chee

ചി  - Chi

അല്‍പം  - Al‍pam

ചിക  - Chika

"ചികയുക" എന്നതിന്‍റെ ധാതുരൂപം.  - "chikayuka" Ennathin‍re Dhathuroopam.

ചികട  - Chikada

ചികിട  - Chikida

ചികപ്പ്  - Chikappu

ചെമള്‍  - Chemal‍

ചികയുക  - Chikayuka

തിരയുക  - Thirayuka

ചികള  - Chikala

ചെകിള  - Chekila

ചികിടക്കരപ്പന്‍  - Chikidakkarappan‍

കുട്ടികള്‍ക്കുണ്ടാകുന്ന ഒരിനം വിസര്‍പ്പം  - Kuttikal‍kkundakunna Orinam Visar‍ppam

ചികിത  - Chikitha

അറിയപ്പെട്ട, മനസ്സിലാക്കിയ  - Ariyappetta, Manassilakkiya

ചികിത  - Chikitha

പ്രകാശിക്കുന്ന  - Prakashikkunna

ചികിതം  - Chikitham

ചിബുകര്‍മങ്ങളില്‍ ഒന്ന്, പല്ലുപുറത്തുകാണിക്കല്‍  - Chibukar‍mangalil‍ Onnu, Pallupurathukanikkal‍

ചികിതാന  - Chikithana

അറിയുന്ന, മനസ്സിലാക്കുന്ന  - Ariyunna, Manassilakkunna

ചികിത്സ  - Chikithsa

രോഗം ശമിപ്പിക്കുന്നതിനുവേണ്ട നടപടികള്‍  - Rogam Shamippikkunnathinuvenda Nadapadikal‍

ചികിത്സ  - Chikithsa

ആയുര്‍വേദശാസ്ത്രത്തിന്‍റെ ആറുവിഭാഗങ്ങളില്‍ ഒന്ന്  - ayur‍vedhashasthrathin‍re aruvibhagangalil‍ Onnu

ചികിത്സകന്‍  - Chikithsakan‍

രോഗങ്ങള്‍ ചികിത്സിച്ചു ഭേദപ്പെടുത്തുന്നവന്‍  - Rogangal‍ Chikithsichu Bhedhappeduthunnavan‍

ചികിത്സകവ്യഞ്ജനന്‍  - Chikithsakavyanjjanan‍

ചികിത്സകന്‍റെ വേഷംകെട്ടിയവന്‍, വൈദ്യമറിയാതെ ചികിത്സിക്കുന്നവന്‍  - Chikithsakan‍re Veshamkettiyavan‍, Vaidhyamariyathe Chikithsikkunnavan‍

ചികിത്സനം  - Chikithsanam

രോഗപ്രതിവിധി  - Rogaprathividhi

ചികിത്സാക്രമം  - Chikithsakramam

ഔഷധപ്രയോഗവിധി  - oushadhaprayogavidhi

ചികിത്സാക്രമം  - Chikithsakramam

ആയുര്‍വേദത്തിലെ ഒരു ചികിത്സാഗ്രന്ഥത്തിന്‍റെ പേര്  - ayur‍vedhathile Oru Chikithsagranthathin‍re Peru

ചികിത്സാഗൃഹം  - Chikithsagruham

ആശുപത്രി, ആതുരശാല  - ashupathri, athurashala

ചികിത്സാനൂല്‍  - Chikithsanool‍

പദ്യത്തിലെഴുതിയ വൈദ്യശാസ്ത്ര ഗ്രന്ഥം  - Padhyathilezhuthiya Vaidhyashasthra Grantham

ചികിത്സാപാദചതുഷ്ടയം  - Chikithsapadhachathushdayam

ചികിത്സയുടെ നാലുഘടകങ്ങള്‍ (വൈദ്യന്‍, ഔഷധം, പരിചാരകന്‍, രോഗി എന്നിവ)  - Chikithsayude Nalughadakangal‍ (vaidhyan‍, oushadham, Paricharakan‍, Rogi Enniva)

ചികിത്സാലയം  - Chikithsalayam

ചികിത്സാഗൃഹം  - Chikithsagruham

ചികിത്സാസ്ഥാനം  - Chikithsasthanam

ആയുര്‍വേദശാസ്ത്രത്തില്‍ ചികിത്സയെ പ്രതിപാദിക്കുന്ന ഭാഗം  - ayur‍vedhashasthrathil‍ Chikithsaye Prathipadhikkunna Bhagam

ചികിത്സിക്കുക  - Chikithsikkuka

ഔഷധപ്രയോഗം, ശസ്ത്രക്രിയ, വ്യായാമവിധികള്‍, പഥ്യാഹാരം മുതലായവകൊണ്ട് രോഗം മാറ്റുക  - oushadhaprayogam, Shasthrakriya, Vyayamavidhikal‍, Pathyaharam Muthalayavakondu Rogam Mattuka

ചികിത്സ്യന്‍  - Chikithsyan‍

ചികിത്സിക്കപ്പെടേണ്ടവന്‍  - Chikithsikkappedendavan‍

ചികിന  - Chikina

പതിഞ്ഞമൂക്കുള്ള  - Pathinjamookkulla

ചികിലം  - Chikilam

ചെളി  - Cheli

ചികീര്‍ഷ  - Chikeer‍sha

ചെയ്യാനുള്ള ആഗ്രഹം  - Cheyyanulla agraham

ചികീര്‍ഷക  - Chikeer‍shaka

ചെയ്യാന്‍ ആഗ്രഹിക്കുന്ന  - Cheyyan‍ agrahikkunna

ചികീര്‍ഷിതം  - Chikeer‍shitham

ആഗ്രഹം, ചെയ്യാന്‍ ആഗ്രഹിച്ചകാര്യം  - agraham, Cheyyan‍ agrahichakaryam

ചികീര്‍ഷു  - Chikeer‍shu

ചെയ്യാന്‍ ആഗ്രഹിക്കുന്ന  - Cheyyan‍ agrahikkunna

ചികുര  - Chikura

അനങ്ങുന്ന, ചലിക്കുന്ന  - Anangunna, Chalikkunna

ചികുര  - Chikura

ആലോചിക്കാതെ പ്രവര്‍ത്തിക്കുന്ന  - alochikkathe Pravar‍thikkunna

ചികുരം  - Chikuram

തലമുടി  - Thalamudi

ചികുരം  - Chikuram

ചാമരത്തിലെ രോമം  - Chamarathile Romam

ചികുരം  - Chikuram

പര്‍വതം  - Par‍vatham

ചികുരം  - Chikuram

പാമ്പ്  - Pampu

ചികുരം  - Chikuram

വളര്‍ത്തുന്ന കീരി  - Valar‍thunna Keeri

ചികുരകലാപം  - Chikurakalapam

ചികുരഭാരം  - Chikurabharam

ചികുരനികുരം  - Chikuranikuram

ഇടതിങ്ങിയ തലമുടി  - Idathingiya Thalamudi

ചികുരന്‍  - Chikuran‍

ദുരാഗ്രഹം നിമിത്തം ചഞ്ചലനായവന്‍, ചപലന്‍  - Dhuragraham Nimitham Chanchalanayavan‍, Chapalan‍

ചികുരന്‍  - Chikuran‍

ഒരു നാഗം  - Oru Nagam

ചികുരപാശം  - Chikurapasham

നീളമുള്ളതും ഇടതൂര്‍ന്നതുമായ തലമുടി  - Neelamullathum Idathoor‍nnathumaya Thalamudi

ചികുരഭരം  - Chikurabharam

ചികുരഭാരം  - Chikurabharam

ചികുരഭാരം  - Chikurabharam

ഇടതൂര്‍ന്ന മുടി  - Idathoor‍nna Mudi

ചികുരോച്ചയം  - Chikurochayam

ചികുരനികുരം  - Chikuranikuram

ചിക്ക  - Chikka

ചെറിയ, പ്രായമാകാത്ത  - Cheriya, Prayamakatha

ചിക്ക  - Chikka

പതിഞ്ഞ മൂക്കുള്ള  - Pathinja Mookkulla

ചിക്ക  - Chikka

എലി  - Eli


Please Try Below Words.

പൂര്‍വകാലിക മുഖരാഗം അക്ഷയ1 ദിഗ്ദന്തി ചൊരം ഹ്രസ്വക വിക്രാന്തന്‍ പതക്ക് അരുഷ്കര അറവന്‍ ബൃഹത്സംഹിത കമി ഋണാന്തകന്‍ ചെകന്‍ നീളം2 നാവ്യ1 ചേരുമാനക്കാരന്‍ പാല്, പാല്‍ ദേശി1 രശനോപമ കണിയാരം ഏഴരപ്പൊന്നാന അഭിനന്ദകന്‍ കാര്യചിന്തക ടാങ്ക് ഏണാങ്കന്‍ നരേന്ദ്രമാതാവ് കശടന്‍ പക്ഷ്മള സമാപത്തി തലയാട്ടി എച്ചില്‍തളിക്കുക കെടുമതി2 ജന്തുഹിംസ ഉദ്വര്‍ത്തിക്കുക ഓഴുക തിണര്‍പ്പ് ചവിട്ട്2 ലിമ്പം കിതവ അകഥഹം വിഭാസിത കാന്തമാപകം പിചണ്ഡം ഉപക്ഷയ അശൗചം കിയത്ത്2 തമല ഉക്ഷതരം, ഉക്ഷതരന്‍ സര്‍വതോമുഖം ഇ1 വാസാഗാരം ഇന്ദ്രകേതു ഫല്യം മേതി ദൈവതം ചൗക്ഷ വാര്‍ണികന്‍ മക്ക് കിഴവ ജ്യാ(വ്) നിരവഗ്രഹ ബാധ്യത കൂടകൃത്ത് നിര്‍ഗ്രന്ഥ അഭ്യുദൃഷ്ടം മുഗ്ധാക്ഷി ദൈതേയന്‍ അഴകച്ച് അവസ്കവം ദുര്‍വാസാ(വ്) വിദ്വേഷി ഒലവില നിരിന്ദ്രിയ ഉപധി ജയതു ഉരങ്കോല്‍ ഉപദ്രവിക്കുക എയ്തുക മന്ത്രവിത്ത് ചിട്ടസ്വരം പഞ്ചവാനരന്മാര്‍ കരിയാത്തന്‍ പടലപിണങ്ങുക ചൊത്തിയന്‍ ചേരിതിരിവ് കരു2 മലയമനാട് തരുണീകടാക്ഷകാമം ആയ്2 കൗലാലം കുടക്കൂലി നിദിധ്യാസം മുണങുക പണ്യാജീവകം കോര്‍പ്പി തരിവള പ്രത്യുഷം എഴുന്നേറ്റം പാക്യം അധരപാനം ഉപക്രമ്യ2 കാര്‍ത്തിരള്‍ മഹിഷന്‍ കരീലന്‍ അറുത്തൂട്ടിവാതില്‍ പഞ്ചലോഹ(ക)ം പരിഹസനം അമൃതാശന്‍ അനപകാരി ഉദയം ആനക്കറുക കിളര്‍പ്പ് തൊങ്ങ് ഉപഗമ്യ2 വീക്കുക അകടിക്കുക വൈസ്രായ് ഘണ്ടാതാഡന്‍ അവനമനം പതിപ്പതവാരം എതിര്‍ക്കോല്‍ ക്ഷീണധന പൊതി2 കുരിശ് ശില്പകാരന്‍ കുത്തകച്ചരക്ക് കോശി2 ഗണനയന്ത്രം പരിത്രസ്ത മുസലായുധന്‍ അവിസ്തര അഞ്ചം തരന്തം പ്രഹീണം വൈവാഹികം തീക്കളി ദ്വിഭുജം കൈതപ്പൂ(വ്) രാജര്‍ഷഭന്‍ ജാലിനി സൈദ്ധാന്തിക ചവറുപരണ്ടി ഇടുമൂടി വാനകം ഇളിക്കൂട് കാര്യവേദി പഞ്ചമാസ്യം അകക്കോയ്മ ഗവീനിക ചീനച്ചരക്ക് വിഷയജ്ഞാനം പൃഥുക ഗൗഡന്‍ കവചപത്രം തീപ്പാറ നജര്‍ പടച്ചോറ്1 ചൈന സുഭദ്രകം പ്രതിഹാരം താമ്രാര്‍ധം ഹെഡ് ആലേഖ്യകാരന്‍ ഗാരുഡം മധുസ്നുഹി കായപ്പുളി വള1 ഘനവല്ലിക കുട്ടിപ്പെട്ടകല്യാണം പരിശ്ലിഷ്ട ആരക്ത ഭര്‍മം പറണ്ടുക ഒരപ്പുര അര്‍ജകം ആനപ്പാവാന്‍ ജന്മര്‍ക്ഷം പൃഷ്ഠേജാത ചതുരശ്രി തോഡനം ഊതി1 നിര്‍മാല്യ അടയെ പീക്കലാട്ടം ഉപഹൃതി ചാണുരന്‍ ചിറു നിവാത ഉണ്ണിയപ്പം ചതുര്‍വിംശതി കര്‍ക്കടിനി ഘോഷിത ജഗത്പ്രാണന്‍ ഈറമ്പനി പ്രത്യുത്തരം എഴുതിവച്ചപാട്ടം നിര്‍നാശ1 അമ്മാനപ്പാട്ട് ഗൗരീജം അച്ചടിച്ചപ്പ് പരിവീത മലരമ്പന്‍ നിലവാട് രാ1 ബില്‍ പാതുകം ബോള്‍2 പയസ്വി പെട്ടിക്കാരന്‍ നിഷേവിത ചാപ്പ1 സുരതോന്മാദം ഞരിയാണി പാപപരിഹാരം ആനന്ദിക്കുക ഗോളയന്ത്രം കപോതം മോഹനജ്വരം വിധുരത, -ത്വം നെറ്റിപ്പട്ടം അനലുക, അനരുക ഊരുക1 കാരുണികന്‍ ദ്രുതം3 ചാരം3 പൂതദ്രു ചുള്ളി2 ബന്ധസ്തംഭം നമസേ്ത അകൃതവേഷ അഞ്ജനക്കല്ല് കാണന്‍ കുട്ടനശാല മാനുഷം ഗവാശനന്‍ നൈസര്‍ഗിക പാണിഗ്രഹണം വിവാസം പരജനം തലച്ചോറ് വാര്‍പ്പുല മകാരം തൊപ്പ1 കുടുംബസ്ഥന്‍ സുധി ജലോദ്ഭൂത പ്രതിഖ്യാതി തകഴി2 വേദനപ്പെടുക ഗജാസ്യന്‍ പൊതിര്‍ക്കുക നിഗൂഹനീയ രിഷ്യം മക്തബ്