Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചികിത  - Chikitha

അറിയപ്പെട്ട, മനസ്സിലാക്കിയ  - Ariyappetta, Manassilakkiya

ചികിത  - Chikitha

പ്രകാശിക്കുന്ന  - Prakashikkunna

ചികിതം  - Chikitham

ചിബുകര്‍മങ്ങളില്‍ ഒന്ന്, പല്ലുപുറത്തുകാണിക്കല്‍  - Chibukar‍mangalil‍ Onnu, Pallupurathukanikkal‍

ചികിതാന  - Chikithana

അറിയുന്ന, മനസ്സിലാക്കുന്ന  - Ariyunna, Manassilakkunna

ചികിത്സ  - Chikithsa

രോഗം ശമിപ്പിക്കുന്നതിനുവേണ്ട നടപടികള്‍  - Rogam Shamippikkunnathinuvenda Nadapadikal‍

ചികിത്സ  - Chikithsa

ആയുര്‍വേദശാസ്ത്രത്തിന്‍റെ ആറുവിഭാഗങ്ങളില്‍ ഒന്ന്  - ayur‍vedhashasthrathin‍re aruvibhagangalil‍ Onnu

ചികിത്സകന്‍  - Chikithsakan‍

രോഗങ്ങള്‍ ചികിത്സിച്ചു ഭേദപ്പെടുത്തുന്നവന്‍  - Rogangal‍ Chikithsichu Bhedhappeduthunnavan‍

ചികിത്സകവ്യഞ്ജനന്‍  - Chikithsakavyanjjanan‍

ചികിത്സകന്‍റെ വേഷംകെട്ടിയവന്‍, വൈദ്യമറിയാതെ ചികിത്സിക്കുന്നവന്‍  - Chikithsakan‍re Veshamkettiyavan‍, Vaidhyamariyathe Chikithsikkunnavan‍

ചികിത്സനം  - Chikithsanam

രോഗപ്രതിവിധി  - Rogaprathividhi

ചികിത്സാക്രമം  - Chikithsakramam

ഔഷധപ്രയോഗവിധി  - oushadhaprayogavidhi

ചികിത്സാക്രമം  - Chikithsakramam

ആയുര്‍വേദത്തിലെ ഒരു ചികിത്സാഗ്രന്ഥത്തിന്‍റെ പേര്  - ayur‍vedhathile Oru Chikithsagranthathin‍re Peru

ചികിത്സാഗൃഹം  - Chikithsagruham

ആശുപത്രി, ആതുരശാല  - ashupathri, athurashala

ചികിത്സാനൂല്‍  - Chikithsanool‍

പദ്യത്തിലെഴുതിയ വൈദ്യശാസ്ത്ര ഗ്രന്ഥം  - Padhyathilezhuthiya Vaidhyashasthra Grantham

ചികിത്സാപാദചതുഷ്ടയം  - Chikithsapadhachathushdayam

ചികിത്സയുടെ നാലുഘടകങ്ങള്‍ (വൈദ്യന്‍, ഔഷധം, പരിചാരകന്‍, രോഗി എന്നിവ)  - Chikithsayude Nalughadakangal‍ (vaidhyan‍, oushadham, Paricharakan‍, Rogi Enniva)

ചികിത്സാലയം  - Chikithsalayam

ചികിത്സാഗൃഹം  - Chikithsagruham

ചികിത്സാസ്ഥാനം  - Chikithsasthanam

ആയുര്‍വേദശാസ്ത്രത്തില്‍ ചികിത്സയെ പ്രതിപാദിക്കുന്ന ഭാഗം  - ayur‍vedhashasthrathil‍ Chikithsaye Prathipadhikkunna Bhagam

ചികിത്സിക്കുക  - Chikithsikkuka

ഔഷധപ്രയോഗം, ശസ്ത്രക്രിയ, വ്യായാമവിധികള്‍, പഥ്യാഹാരം മുതലായവകൊണ്ട് രോഗം മാറ്റുക  - oushadhaprayogam, Shasthrakriya, Vyayamavidhikal‍, Pathyaharam Muthalayavakondu Rogam Mattuka

ചികിത്സ്യന്‍  - Chikithsyan‍

ചികിത്സിക്കപ്പെടേണ്ടവന്‍  - Chikithsikkappedendavan‍


Please Try Below Words.

അതിഗുഹ ഗന്ധര്‍വന്‍ ഹിരണ്യരേതസ്സ് ശതധാമാവ് അശ്വന്‍ പ്രാദുഷ്കരണം ശുഭാശുഭം ദുന്ദുമായിതമ്മ് അപഹനിക്കുക ദൈവാധീനം നാഗധ്വജന്‍ കൂനി ഭൃംഗീഫലം ഗൃധ്രവൃത്തി തിരിച്ചടിക്കുക പ്രഭഞ്ജനന്‍ സംഹതി രകം കീലം1 നിലയ്ക്കുക കൊട്ടിച്ചകമ്പൂകല്‍ ആടവാണിയന്‍ ചാണുരമര്‍ദനന്‍ മേല്‍ച്ചുങ്കം കളങ്കാവല്‍ ഉതിര്‍ കകുഞ്ജലം കൊടുങ്ങല്ലൂര്‍ ബലേ ഊര്‍ധ്വരോമാ(വ്) എംഡന്‍ ഇന്ദ്രിയജ്ഞാനം തുനി2 നയപ്പ് ചതുര്‍ദശവിദ്യകള്‍ ചേറ്റുകുഴി ഉമ്മാച്ചി കിളിമൂക്ക് ഉപക്ഷേത്രം തമംഗ(ക)ം മധുരാധരി ചിത്രപദ മഹായുഗം ഇച്ഛു മൗര്‍വി ചരണാരവിന്ദം വിഷക്കല്ല് അലറി മോക്ഷണം പൂവാലന്‍ നിരായ മരുതം പാഴ്ചെലവ് ഇഷം ആജീവി കീരിപ്പലന്‍ സിന്ദൂരിക അമൃതസോദരം അപനീത മൂഷി അലറല്‍ ഖട്ടികന്‍ അലറുക വ്യോമയാനം ഭഗദൈവതം വിദഥം സുശ്രുതം വിധുകരം പുച്ഛി നിരന്തരന്‍ ഉദ്ദണ്ഡന്‍ തിമിരാസ്ത്രം ഒക്കരിക്കുക കദളീഗര്‍ഭം, -ദണ്ഡം യോജിപ്പ് വിക്ഷതം ചെക്ക്1 കാമയമാന കാര്യാലയം ഢാണാവ് ഒപ്പോന്‍1 ചാരുശീല ശീലഗുണം നിര്‍ലജ്ജ ഗൗണ വിയോജ്യ കെടുത്തുക വനരാജി ചായ ത്രാണ ഇടമ്പ് പഞ്ചഭൂതാത്മകം മുകക്കയറ് കോറം കുരംഗനാഭി അസഹിഷ്ണു നിബന്ധക കുണാലം പൃഷ്ഠമാംസം കോലായ വജ്ര ബാഡവേയന്മാര്‍ രാശിപ്പണം എന്‍പോന്‍ ചന്ദ്രതാളം പരിചരണന്‍ തുലായന്ത്രം ചെറുതിണ്ണ ത്രിദലം ഉവവ് മുക്തകണ്‍തം ചടുല തെന്നംതെറി വൃഷപര്‍വാവ് ഉര്‍വശീരമണന്‍ മേധ്യ മേനോക്കി ഗളഗണ്ഡം വര്‍ധ്രം ഏകൈകം സങ്കടക്കാരന്‍ സന്ദര്‍ഭോചിത വഞ്ചിക2 നിര്‍മന്ഥദാരു പതാപത ഫെബ്രുവരി വൈശ്വദേവി ദ്വിജേശന്‍ കൊട്ടണക്കാരി തരിക്കുക1 അന്തം1 അപസ്തമ ജനിമരണചക്രം പ്രാക്പ്രയോഗം നൂല്‍ക്കതിര് ചരിവാരം റൗഡി മാനുഷ്യകം അടി2 ഉടമ്പിക്കുക ത്രീക്ഷണന്‍ ആസ്ഥാപനം വഹിത ദേവാതിദേവന്‍ ഉദരിക ചങ്കിരാന്തി വിരട്ട് പ്രസ്ഥമാനം ദഹനക്കേട് താലീഭവം അംഗാരം കമ്മട്ടി ജനസാമാന്യം ഗര്‍ഭസ്ഥ വക്കണം പൃഥ്വീജം പൃഷ്ഠം പ്രത്യാഹാരം അലാക്ക്, ഹലാക്ക് പതുപ്പത്ത് നിപത്യ സഞ്ചയിതാവ് ദൈവം തൊകല്‍ അഭിസാരിക, -രിണി ഗവ്യാദ്ധി സല്ലകി അധ്വാനം1 ഹുതവഹന്‍ അവിഷം ജാലികന്‍ ഗുണോത്തര ശ്രുയമാണ ലാകുടികന്‍ ഗോനാഥന്‍ ഞാത്ത് മഹാമതി2 വിരലാഴി കുച്ച്3 വിഘര്‍ഷണം ഉള്‍ക്കൈ അബാധം ത്യ്രശ്രം കുമ്മന്‍1 നേരം ഭസ്മവേദകം ബഹുലത ഗുരുപ്പട്ടം പേറ്2 ഭിദകം അകാനോനികം കൂഞ്ഞി ആകമ്ര അനിശം വ്യതികീര്‍ണ ആലോചിത സഞ്ജീവനി അഘോഷം കര്‍മാന്തരം ദ്വാരകപാടം ദേശിത ശരാവകം ഖലേധാനി യുഷ്മദീയ യന്ത്രവത്കരണം കാഷ്ഠീലം ചിത്രഭാനുക്കള്‍ പങ്കെടുക്കുക കുന്തി2 പാദാസനം അപചിതം ക്രാകചികന്‍ അധിവാസം2 ഔക്ഷ ചാന്ദ്രവ്യാകരണം അംഗദ നൃഹരി ഭേല ഗുപ്ത്യധികാരി ഏകവാദം ചാതുര്‍മാസ്യം കാര്‍മുകയാഗം ചൊരങ്ങം മിഴാക്കൊട്ടി മുക്കാല്‍വണ്ടി രീത്യനുസാരം ഹക്കം ഗന്ധാഢ്യ ഉദശരാവം ദു:ഖാതീത ഓലി3 മൂര്‍ക്കുക ഋച്ഛക വയിതാവ് കുന്തലം സുശീല1 തമര്‍ത്തുക പെരുന്നാള്‍ ഇടുമൂടി മഹാംഗം പൃഷ്ഠഭൂമി തലതിരിവ്, -തിരിച്ചില്‍ ഉപരിസുരതം ഉപധാഭൃതന്‍ കാല്‍പ്പടം ആനന്ദഭൈരവി കുടുംഗകം മണ്ണ് പുണ്യകൃത്ത് ഉല്‍ക്കാമാലി അവരത1 ത്രിദശായനന്‍ ചുടര്‍മൗലിയര്‍ പണ്ടാരം1 ഉദ്ഭിദ