Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചികിത്സ  - Chikithsa

രോഗം ശമിപ്പിക്കുന്നതിനുവേണ്ട നടപടികള്‍  - Rogam Shamippikkunnathinuvenda Nadapadikal‍

ചികിത്സ  - Chikithsa

ആയുര്‍വേദശാസ്ത്രത്തിന്‍റെ ആറുവിഭാഗങ്ങളില്‍ ഒന്ന്  - ayur‍vedhashasthrathin‍re aruvibhagangalil‍ Onnu

ചികിത്സകന്‍  - Chikithsakan‍

രോഗങ്ങള്‍ ചികിത്സിച്ചു ഭേദപ്പെടുത്തുന്നവന്‍  - Rogangal‍ Chikithsichu Bhedhappeduthunnavan‍

ചികിത്സകവ്യഞ്ജനന്‍  - Chikithsakavyanjjanan‍

ചികിത്സകന്‍റെ വേഷംകെട്ടിയവന്‍, വൈദ്യമറിയാതെ ചികിത്സിക്കുന്നവന്‍  - Chikithsakan‍re Veshamkettiyavan‍, Vaidhyamariyathe Chikithsikkunnavan‍

ചികിത്സനം  - Chikithsanam

രോഗപ്രതിവിധി  - Rogaprathividhi

ചികിത്സാക്രമം  - Chikithsakramam

ഔഷധപ്രയോഗവിധി  - oushadhaprayogavidhi

ചികിത്സാക്രമം  - Chikithsakramam

ആയുര്‍വേദത്തിലെ ഒരു ചികിത്സാഗ്രന്ഥത്തിന്‍റെ പേര്  - ayur‍vedhathile Oru Chikithsagranthathin‍re Peru

ചികിത്സാഗൃഹം  - Chikithsagruham

ആശുപത്രി, ആതുരശാല  - ashupathri, athurashala

ചികിത്സാനൂല്‍  - Chikithsanool‍

പദ്യത്തിലെഴുതിയ വൈദ്യശാസ്ത്ര ഗ്രന്ഥം  - Padhyathilezhuthiya Vaidhyashasthra Grantham

ചികിത്സാപാദചതുഷ്ടയം  - Chikithsapadhachathushdayam

ചികിത്സയുടെ നാലുഘടകങ്ങള്‍ (വൈദ്യന്‍, ഔഷധം, പരിചാരകന്‍, രോഗി എന്നിവ)  - Chikithsayude Nalughadakangal‍ (vaidhyan‍, oushadham, Paricharakan‍, Rogi Enniva)

ചികിത്സാലയം  - Chikithsalayam

ചികിത്സാഗൃഹം  - Chikithsagruham

ചികിത്സാസ്ഥാനം  - Chikithsasthanam

ആയുര്‍വേദശാസ്ത്രത്തില്‍ ചികിത്സയെ പ്രതിപാദിക്കുന്ന ഭാഗം  - ayur‍vedhashasthrathil‍ Chikithsaye Prathipadhikkunna Bhagam

ചികിത്സിക്കുക  - Chikithsikkuka

ഔഷധപ്രയോഗം, ശസ്ത്രക്രിയ, വ്യായാമവിധികള്‍, പഥ്യാഹാരം മുതലായവകൊണ്ട് രോഗം മാറ്റുക  - oushadhaprayogam, Shasthrakriya, Vyayamavidhikal‍, Pathyaharam Muthalayavakondu Rogam Mattuka

ചികിത്സ്യന്‍  - Chikithsyan‍

ചികിത്സിക്കപ്പെടേണ്ടവന്‍  - Chikithsikkappedendavan‍


Please Try Below Words.

ധവന്‍ ചെമ്മൂര്‍ത്തം അക്ഷരവിദ്യ ഋജുകായന്‍ അങ്ക്യം ഉരുളുക ചമ്പൊക്ക് പരിചീര്‍ണ പടധ്വനി അസിതാര്‍ച്ചിസ്സ് ഉന്നി തോപ്പ് പിഞ്ഞാണ്‍, -ണം അഷ്ടമശനി കുട്ടിത2 കൈതപ്പൂ(വ്) ഇടയിനം വിഘടിത പ്രപത്തി വിശിഷ്ടാദ്വൈതം പ്രതിഭടന്‍ ഇക്ഷുപാകം മേലാ അപരന്ത്യ ത്രിരേഖം സൂര്യകിരണം തിരഞ്ഞെടുക്കുക ഋക്ഷരാജന്‍, -രാട്ട് ഓണമ്പള്ളിസംപ്രദായം അതിവക്രന്‍ ഗണേശപുരാണം പവാക ഏഴേഴ് ചെക്കട്ട നീലം ഗുല്യം സമിഥം ആരങ്ങ്, ആരങ്ക് അംബുരാജന്‍ അഗ്നിമാരി ആകട്ടെ കഴകം, -ഴവം ദ്വാരകാനാഥന്‍ തോയചരം നിശരണം പുരുഷത്വം ധര്‍മദൃഷ്ടി ഉള്‍ത്തൂര്‍ന്ന ക്ഷാന്തി സ്വജം ആദേശിക്കുക ഭസനം നിഘസം ചക്രപൂജ ക്ലേദിക്കുക ശംഖഭൃത്ത് ജതുമയം നിഗമനം തുരുവക ആകാശക്കോട്ട കാര്‍മേഘം അതിയാനം കന്നിപ്പു(വ്) വഞ്ചക കഞ്ഞാറ്റ ഛഗി കുലഭ്രഷ്ട ബാഹുയുദ്ധം ബിലകാരി യവനാരി കണാ എരിപുളി അക്കിത്തന്‍ വാരി1 ഇടങ്കോല്‍ കോക്കാന്‍ ആഹനനം ആയതനം വ്യാലന്‍ കാലാസ്ത്രം ഉഡുപന്‍ പൊത്താന്‍ ഉദരശയം അക്ഷജം തരണിജ2, -തനയ ധൂമിനി മരപ്പട്ടി ഐന്ദ്രജാലികന്‍ ഭരദേവത മിരട്ടല്‍ ഖൈമ ക്രമഭിന്നം ഇക്ഷുഗന്ധം കലശപൂജ അപ്യ ശാന്തത കുക്കുരഭക്ഷ, ഭക്ഷക ഇണക്ക് ശരീരബന്ധം ദ്രവജം ആഗമാപായി ശുക്ലവൃത്തി ശിങ്കത്താന്‍ താക്കീത് അപഭാഷണം സമന്താത് പരിശീലനം ഔ1 അഷ്ടസിദ്ധികള്‍ അച്ചുവരി അതുല, -തുല്യ അസൗന്ദര്യം കലാവാന്‍ മുരണമുട്ടി അയന്ത്രിത പേണ്‍ ഖേലനി പണമാല സ്‌ത്രീസഭ വ്യൂഹനം വിശ്വഭാവനന്‍ മക്കാര്‍ കൃദരം ചങ്ങഴി ഔവ്വയാര്‍കൂന്തല്‍ ഗണക കൊഞ്ഞുക ദിവ്യൗഷധം നിഷ്യന്ദി സ്ഥായിഭാവം ശാലിഹോത്രം ജ്ഞപ്ത്വാ കുംഭിക എഴുത്തോന്‍ കന്ദളീകുസുമം ഫലോദ്യാനം ആലുളിത പാദുക2 ദ്രാഹബുദ്ധി അമര്‍ത്യപഥം തലവന്‍ അര്‍ഘം അങ്കതത്ത്വം, -തന്ത്രം നക്കി2 ചിരന്തനന്‍ മൊച്ച മേദസ്കൃത്ത് കുംഭദാസി സുചേലകം തൗര്യം വൈശികതന്ത്രം ചാണ്ഡാലി അപവന ശ്ലോകം ഭര്‍ത്സിക്കുക നെയ്യപ്പം അമ്ലിക കുടിവാരം അകാതര മൃഡി ദ്വിട്ട് പ്രമഗ്ന നിവറുക തുരഗം വിടുവേര്‍ സര്‍ജം എച്ചവായ് താത്ക്ഷണിക ഏണ് ഒട്ടുചെടി ഉത്ഥാതാ(വ്) ഈ4 ഈങ്ങുക പ്രസിദ്ധപ്പെടുക ജേതുകാമ കില്‍ബിഷി ഏകശ: കുലനന്ദനന്‍ മണ്ഡലവ്യൂഹം പുരത്രയം ചുണ്ടുവില്ല് മാനകലഹം മാറടിക്കുക അതിഗ കഡത്രം സബാഷ് സോമയജ്ഞം അഭിസംയോഗം ചുടുക ശാസനീയ മാന പ്രതിപാലനം ഹോമം ബധ്വാ തടയോല തണുക്കുക2 രാജമാന്യ പുരാണന്‍ മഴമ ഗുരുവാരം തുഹിനബിന്ദു ഉദ്യത്ത് മേഘജീവകം ആയണി ഉലട്ടി പല്ലങ്കി, പല്യങ്കം കൊടുവ് വസുപ്രാണന്‍ ഉദ്ധതം കദശനം ഭാസനം കുടിയന്‍1 ഗാതാപ്രബന്ധം ഗതില മാരകായുധം എല്ലി ഉഗ്രധന്വാ(വ്) അള്‍ത്താര, -രി ഛദം നിര്‍ഗമനം പറമ്പ കലാകല്‍പപേശി പ്രധമനം വിവാദി നക്ഷത്രമണ്ഡലം കൊഞ്ഞനം ആധിക്യം ഉപലിംഗനം മധുസൂദനന്‍ തോടയം രോചസ്സ് ത്രിവൃത്തികള്‍ രുഗ്ണ അഭിസംശ്രയം ആസ്യന്ദനം കേദര മടുമൊഴി ശൃത കാരാട് പരശുധരന്‍ വാഗ്ഗോചര ദസറ നിവിരീസ എഴില്‍ കപന്‍ സ്ഥിരപുഷ്പം ഹോമകന്‍ വികസ്വര ബലഹാനി നൊസ്സന്‍ അപസര്‍പ്പണം ചുളുചുളുപ്പ് ഉറക്കനെ വികാശം ജിനയോഗി