Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചെവ  - Cheva

ചൂവ  - Choova

ചെവക്കുക  - Chevakkuka

ചെമക്കുക  - Chemakkuka

ചെവള  - Chevala

ചെകിള  - Chekila

ചെവി  - Chevi

കേള്‍ക്കുന്നതിനുള്ള അവയവം, കാത്. ചെവി ഇരയ്ക്കുക, ചെവികൊട്ടിയൂതുക = പെട്ടെന്ന് മറ്റുശബ്ദങ്ങള്‍ കേള്‍ക്കാതായി ഒരു മുഴക്കം മാത്രം കേള്‍ക്കുന്നതായി അനുഭവപ്പെടുക. ചെവിയോര്‍ക്കുക = അകലെയുള്ളതൊ അസ്പഷ്ടമോ ആയ ശബ്ദം എന്തെന്നറിയാന്‍ ശ്രദ്ധാപൂര്‍വം ചെവിവട്ടമ്പിടിക്കുക. ചെവികടിയന്‍ = ഏഷണിക്കാരന്‍. ചെവികുളിര്‍ക്കുക = ചെവിക്കു സുഖം അനുഭവപ്പെടുക. ചെവികൂര്‍പ്പിക്കുക = കേള്‍ക്കാനായി ഏകാഗ്രതയോടെ ചെവിവട്ടംപിടിക്കുക. ചെവികൊടുക്കുക = കേള്‍ക്കുക. ചെവിക്കൊള്ളുക = കേള്‍ക്കുക, അംഗീകരിക്കുക. ചെവിതിന്നുക = രഹസ്യം പറയുക  - Kel‍kkunnathinulla Avayavam, Kathu. Chevi Iraykkuka, Chevikottiyoothuka = Pettennu Mattushabdhangal‍ Kel‍kkathayi Oru Muzhakkam Mathram Kel‍kkunnathayi Anubhavappeduka. Cheviyor‍kkuka = Akaleyullatho Aspashdamo aya Shabdham Enthennariyan‍ Shradhapoor‍vam Chevivattampidikkuka. Chevikadiyan‍ = Eshanikkaran‍. Chevikulir‍kkuka = Chevikku Sukham Anubhavappeduka. Chevikoor‍ppikkuka = Kel‍kkanayi Ekagrathayode Chevivattampidikkuka. Chevikodukkuka = Kel‍kkuka. Chevikkolluka = Kel‍kkuka, Amgeekarikkuka. Chevithinnuka = Rahasyam Parayuka

ചെവിക്കട  - Chevikkada

ബാഹ്യകര്‍ണത്തിന്‍റെ മുകള്‍ഭാഗം  - Bahyakar‍nathin‍re Mukal‍bhagam

ചെവിക്കല്ല്  - Chevikkallu

ചെവിയുടെ അകത്തു ശബ്ദവീചിചെന്നു തട്ടുന്ന നേരിയ അവയവം, ശ്രവണ ചര്‍മം  - Cheviyude Akathu Shabdhaveechichennu Thattunna Neriya Avayavam, Shravana Char‍mam

ചെവിക്കാട്ടം  - Chevikkattam

ചെവിക്കായം  - Chevikkayam

ചെവിക്കായം  - Chevikkayam

ചെവിക്കുള്ളില്‍ ഉണ്ടാകുന്ന മെഴുകുപോലെയുള്ള വസ്തു, കര്‍ണമലം  - Chevikkullil‍ Undakunna Mezhukupoleyulla Vasthu, Kar‍namalam

ചെവിക്കുട(ന്ത)  - Chevikkuda(ntha)

ചെവിമടക്ക്  - Chevimadakku

ചെവിക്കുത്ത്  - Chevikkuthu

ചെവിവേദന  - Chevivedhana

ചെവിക്കുന്നി  - Chevikkunni

ബാഹ്യകര്‍ണത്തിന്‍റെ മുകള്‍ഭാഗത്ത് മൊട്ടുപോലെ ഉന്തിനില്‍ക്കുന്ന ഭാഗം  - Bahyakar‍nathin‍re Mukal‍bhagathu Mottupole Unthinil‍kkunna Bhagam

ചെവിക്കുന്നി  - Chevikkunni

ചെവിക്കല്ല്  - Chevikkallu

ചെവിക്കുറ്റി  - Chevikkutti

ചെവിയുടെ ചുവട്, കരണം  - Cheviyude Chuvadu, Karanam

ചെവിക്കുറ്റി  - Chevikkutti

ചെവിക്കല്ല്  - Chevikkallu

ചെവിടന്‍  - Chevidan‍

ചെവികേള്‍ക്കാത്തവന്‍. (സ്‌ത്രീ.) ചെകിടി, ചെവിടി  - Chevikel‍kkathavan‍. (sthree.) Chekidi, Chevidi

ചെവിട്  - Chevidu

ഒരളവ്; (2 ചെവിട് = ഒരുപിടി, 5 ചെവിട് = ഒരാഴക്ക്)  - Oralavu; (2 Chevidu = Orupidi, 5 Chevidu = Orazhakku)

ചെവിട്ടാണി  - Chevittani

ചെവിക്കുറ്റി  - Chevikkutti

ചെവിത്ത  - Chevitha

ശ്രദ്ധ. ചെവിത്തകെടുക = ശ്രദ്ധയില്ലാതാകുക  - Shradha. Chevithakeduka = Shradhayillathakuka

ചെവിത്തട്ട്  - Chevithattu

പുറംചെവിയുടെ കീഴ്ഭാഗത്തുള്ള മാംസളമായ ഭാഗം, ചോണ  - Puramcheviyude Keezhbhagathulla Mamsalamaya Bhagam, Chona

ചെവിത്തോണ്ടി  - Chevithondi

ചെവിക്കായം തോണ്ടിക്കളയാനുള്ള ഉപകരണം  - Chevikkayam Thondikkalayanulla Upakaranam

ചെവിപ്പാമ്പ്  - Chevippampu

പഴുതാരയുടെ വര്‍ഗത്തില്‍പ്പെട്ട ഒരു ഇഴജീവി, തൊട്ടാലൊട്ടി  - Pazhutharayude Var‍gathil‍ppetta Oru Izhajeevi, Thottalotti

ചെവിപ്പീ  - Chevippee

ചെവിക്കായം  - Chevikkayam

ചെവിപ്പൂവ്  - Chevippoovu

സ്‌ത്രീകളുടെ കര്‍ണാഭരണം  - Sthreekalude Kar‍nabharanam

ചെവിയം  - Cheviyam

അത്തിത്തിപ്പലി, അതിന്‍റെ വേര്  - Athithippali, Athin‍re Veru

ചെവിയിലോത്ത്  - Cheviyilothu

മരിക്കാറാകുമ്പോള്‍ ചെവിയില്‍ വേദമന്ത്രാച്ചാരണം ചെയ്യല്‍  - Marikkarakumpol‍ Cheviyil‍ Vedhamanthracharanam Cheyyal‍

ചെവ്വായ്  - Chevvayu

ചെമന്നചുണ്ട്  - Chemannachundu

ചെവ്വായ്  - Chevvayu

കുജന്‍  - Kujan‍

ചെവ്വായ്  - Chevvayu

കുജവാരം  - Kujavaram

ചെവ്വാരം  - Chevvaram

ഒരു വസ്തു അനുഭോഗക്രമം, വിളവിന്‍റെ പങ്ക്  - Oru Vasthu Anubhogakramam, Vilavin‍re Panku


Please Try Below Words.

കുടുക്കം2 കാമഗ2 രുധിരാഖ്യം ദ്രുതി2 നീരദ1 വിഖ്യാതി കിങ്കണിക പര്‍വതം കുതിര്‍2 അനുരോധക കീരിപ്പാമ്പ് ജംഭക നാനാര്‍ഥ ഇട2 ശര്‍വരി രസതേജസ്സ് വാര്‍മൊഴി എസ്റ്റിമേറ്റ് കൊള്ളിവീശുക കര്‍ഷാപണം തുംഗദ്രുമം വിസ്മയിക്കുക കിടപ്പ് നിര്‍വിളംബം പരിവേദം കൃഷിഭൂമി ജലവാഹം കമട്ടുക ഏര്‍ക്കാല്‍ ശാന്ത2 പൂര്‍വജ1 കോട്ടാന്‍2 അകപ്പാന്‍ പിണ്ഡി1 ഹര്‍ഷചരിതം തണ്ടലരമ്പന്‍ കീഴ്ക്കാന്തൂക്ക് കൈപ്പാട് ലാളിത എളത്തം കരിവാഴ കലാസൃഷ്ടി കുരുത്തം ഇണയുക ആക്രാശക കല്പനം അപ്രശസ്ത മലമുഴക്കി അംബുയന്ത്രം ശോണം കൊച്ചുന്നാള്‍ ചപലനയന പൂഗതാലം ബാഹീകന്‍ ഘ്രാതാവ് താഴ്വടം മഹത്ത് ഈഡ്യന്‍ അണ്ണാടി കാരം4 ബടുകരണം പഞ്ചാംഗോപാസനകള്‍ തോറ്റക്കളം സ്ഥലചര ശിഖരവാസിനി ഏകാത്മത ഉപാവര്‍ത്തം വീടന്‍ ദൃബ്ധ ഉതിരമാടന്‍ ചക്രലിപി ഗഗനാംഗന വിപ്രതിപന്ന ഇടപ്പക്കം, എട- അക്കരെ ചിത്തവിപ്ലവം ഘോഷവസു ഐരൂര്‍സ്വരൂപം ആമ്രാതം വഞ്ചിനാട് പയോദം ഗര്‍ജ ചെറുകെ ഊതാമ്പി ബ്രഹ്മബന്ധു അതിഗ്രാഹ്യ കതറുക വിദായം കുചുംപ ഉപസംഗ്രഹ(ണ)ം അലമലക്കോന്‍ കടല്‍ക്കന്യ ദശാബ്ദം ചന്ദ്രക സ്യന്ദനം ദുര്‍വിപാകം അനാപ്തന്‍ ചുരുങ്ങുക ഗര്‍ത്തശോധനം അധ്യക്ഷ ദീര്‍ഘതുണ്ഡ ഈശാചലം കന്തീശന്‍ അയിനി ദൂരം അരിശസ്സ് മുദ്രാമാര്‍ഗം ഖരഗൃഹം, -ഗേഹം അഭ്യാഹാരം ക്രാഷ്ടു കിംബരം മധുവിട്ട് കുട്ടിക്കരണം തരങ്ങല്‍ വിഗരം ചരമഗതി ഇച്ചപ്പാട് അടിയളവുവാക്യം പക്ഷഗ്രഹണം അനന്യസാധാരണ മുടവന്‍ മിഞ്ചിക്കുക അസംസ്കൃത2 ഖവാഷ്പം കുതിഞരമ്പ് വട്ടയില എടങ്ങേറ്, എടങ്കേട് സ്ഥാസകം അവലഗ്നം ഏലാവാലുകം കല്യാണസൗഗന്ധികം വ­ിമിത്രന്‍ കുടുംഗകം സേതുസ്നാനം കാപഥം സാരോപദേശം മാലാദീപകം ഹാള്‍, ഹോള്‍ അസ്ത്രകണ്ടകം കുണുകുണുക്കുക ഘകാരം കൂടെക്കൂടെ ഹോമാഗ്നി ഇലങ്ക ഏരണ്ഡ രക്തഫലം കോട്ടം2 അശരണ സന്ത്യജനം അപ്രാണ അകപ്പം സൈംഹികന്‍ അംഗുലിത്രം, -ത്രാണം ഗുഹാശയം2 അപശ്രീ കുത്തുപരിച വീരരേണു അഭിവന്ദനീയ ഖണ്ഡിക രാമസഖന്‍ സ്വര്‍ണമയ ധൂമമഹിഷി ശബ്ദശുദ്ധി മുഖാവലോകനം അഗ്നിപരിധാനം കൊട്ടറ ഇളിപ്പൂട്ട് വേണ്ടുക2 മാനഹാനി പൃഷ്ഠഭൂമി കൃമിപര്‍വതം കാളിന്ദീകര്‍ഷണന്‍ കവിജ്യേഷ്ഠന്‍ ദേഹക്കൂറ് പാപി നാല്‍പ്പത് വാഗധീശ്വരി ആവള, ആവളം ഏറിടുക മായിക2 പരികല്പ(നം) ആവര ഡം പശുക്രിയ മെഴു(ക്) അന്ദോളനം പരികര്‍മി2 ചുവത്തുക അമേധ്യയുക്ത നിര്‍വ്യാജം ചിണ്ടു തണ്ണി ഗുരുവൃത്തി ഇളുമ്പ് ഘനീകരണം പ്രഗുണീകരിക്കുക ലാവണം1 ചിപിടിക ചിന്മുദ്ര വിശ്രമിക്കുക ഞെരിഞ്ഞല്‍ ഗ്രന്ഥിമത്ത് ക്രമപാഠം ഇധ്മവാഹന്‍ പശ്ചാത്താപം ചുരം5 രവം അതീതാധ്വാവ് ഖരപ്രിയം എഴുത്തന്‍1 ഉപാധികാരി വെട്ടുകല്ല് പഞ്ജി(കാ)കാരകന്‍ അഞ്ചുപണംരൂപ ഏകീഭവിക്കുക ഹോത്രീയ നക്തഞ്ചരന്‍ ഭൂതാവാസം പൗണ്ട് കൃഷിഫലം ഠാവട്ടം അലസേക്ഷണ വന്‍മദം ഇഷുധി സുഹൃദ്വാക്യം ചെവിപ്പൂവ് അനിലനക്ഷത്രം ജലദാഗമം അമ്പാരിമുഖപ്പ് അനുകാര്യ ചൂലികം ഉച്ഛ്രായം മുഖമധു കുംഭനാഭന്‍ വാനപ്രസ്ഥന്‍ നടകന്‍ ഋതുപന്‍ മിഴിക്കുക പിംഗേക്ഷണന്‍ വിഗുണത കിടത്തം അലഗര്‍ദ ശിവം ചടു അഹമ്മമത ജിഹ്വിക വ്യാസന്‍ ചികട ഫലിതക്കാരന്‍ നിഷ്കൃതി1 പുലര്‍ത്തല്‍ ആര്യവേശ കോശ്മൂലന്‍ നീതീകരണം അതിസന്ധി