Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചെവി  - Chevi

കേള്‍ക്കുന്നതിനുള്ള അവയവം, കാത്. ചെവി ഇരയ്ക്കുക, ചെവികൊട്ടിയൂതുക = പെട്ടെന്ന് മറ്റുശബ്ദങ്ങള്‍ കേള്‍ക്കാതായി ഒരു മുഴക്കം മാത്രം കേള്‍ക്കുന്നതായി അനുഭവപ്പെടുക. ചെവിയോര്‍ക്കുക = അകലെയുള്ളതൊ അസ്പഷ്ടമോ ആയ ശബ്ദം എന്തെന്നറിയാന്‍ ശ്രദ്ധാപൂര്‍വം ചെവിവട്ടമ്പിടിക്കുക. ചെവികടിയന്‍ = ഏഷണിക്കാരന്‍. ചെവികുളിര്‍ക്കുക = ചെവിക്കു സുഖം അനുഭവപ്പെടുക. ചെവികൂര്‍പ്പിക്കുക = കേള്‍ക്കാനായി ഏകാഗ്രതയോടെ ചെവിവട്ടംപിടിക്കുക. ചെവികൊടുക്കുക = കേള്‍ക്കുക. ചെവിക്കൊള്ളുക = കേള്‍ക്കുക, അംഗീകരിക്കുക. ചെവിതിന്നുക = രഹസ്യം പറയുക  - Kel‍kkunnathinulla Avayavam, Kathu. Chevi Iraykkuka, Chevikottiyoothuka = Pettennu Mattushabdhangal‍ Kel‍kkathayi Oru Muzhakkam Mathram Kel‍kkunnathayi Anubhavappeduka. Cheviyor‍kkuka = Akaleyullatho Aspashdamo aya Shabdham Enthennariyan‍ Shradhapoor‍vam Chevivattampidikkuka. Chevikadiyan‍ = Eshanikkaran‍. Chevikulir‍kkuka = Chevikku Sukham Anubhavappeduka. Chevikoor‍ppikkuka = Kel‍kkanayi Ekagrathayode Chevivattampidikkuka. Chevikodukkuka = Kel‍kkuka. Chevikkolluka = Kel‍kkuka, Amgeekarikkuka. Chevithinnuka = Rahasyam Parayuka

ചെവിക്കട  - Chevikkada

ബാഹ്യകര്‍ണത്തിന്‍റെ മുകള്‍ഭാഗം  - Bahyakar‍nathin‍re Mukal‍bhagam

ചെവിക്കല്ല്  - Chevikkallu

ചെവിയുടെ അകത്തു ശബ്ദവീചിചെന്നു തട്ടുന്ന നേരിയ അവയവം, ശ്രവണ ചര്‍മം  - Cheviyude Akathu Shabdhaveechichennu Thattunna Neriya Avayavam, Shravana Char‍mam

ചെവിക്കാട്ടം  - Chevikkattam

ചെവിക്കായം  - Chevikkayam

ചെവിക്കായം  - Chevikkayam

ചെവിക്കുള്ളില്‍ ഉണ്ടാകുന്ന മെഴുകുപോലെയുള്ള വസ്തു, കര്‍ണമലം  - Chevikkullil‍ Undakunna Mezhukupoleyulla Vasthu, Kar‍namalam

ചെവിക്കുട(ന്ത)  - Chevikkuda(ntha)

ചെവിമടക്ക്  - Chevimadakku

ചെവിക്കുത്ത്  - Chevikkuthu

ചെവിവേദന  - Chevivedhana

ചെവിക്കുന്നി  - Chevikkunni

ബാഹ്യകര്‍ണത്തിന്‍റെ മുകള്‍ഭാഗത്ത് മൊട്ടുപോലെ ഉന്തിനില്‍ക്കുന്ന ഭാഗം  - Bahyakar‍nathin‍re Mukal‍bhagathu Mottupole Unthinil‍kkunna Bhagam

ചെവിക്കുന്നി  - Chevikkunni

ചെവിക്കല്ല്  - Chevikkallu

ചെവിക്കുറ്റി  - Chevikkutti

ചെവിയുടെ ചുവട്, കരണം  - Cheviyude Chuvadu, Karanam

ചെവിക്കുറ്റി  - Chevikkutti

ചെവിക്കല്ല്  - Chevikkallu

ചെവിടന്‍  - Chevidan‍

ചെവികേള്‍ക്കാത്തവന്‍. (സ്‌ത്രീ.) ചെകിടി, ചെവിടി  - Chevikel‍kkathavan‍. (sthree.) Chekidi, Chevidi

ചെവിട്  - Chevidu

ഒരളവ്; (2 ചെവിട് = ഒരുപിടി, 5 ചെവിട് = ഒരാഴക്ക്)  - Oralavu; (2 Chevidu = Orupidi, 5 Chevidu = Orazhakku)

ചെവിട്ടാണി  - Chevittani

ചെവിക്കുറ്റി  - Chevikkutti

ചെവിത്ത  - Chevitha

ശ്രദ്ധ. ചെവിത്തകെടുക = ശ്രദ്ധയില്ലാതാകുക  - Shradha. Chevithakeduka = Shradhayillathakuka

ചെവിത്തട്ട്  - Chevithattu

പുറംചെവിയുടെ കീഴ്ഭാഗത്തുള്ള മാംസളമായ ഭാഗം, ചോണ  - Puramcheviyude Keezhbhagathulla Mamsalamaya Bhagam, Chona

ചെവിത്തോണ്ടി  - Chevithondi

ചെവിക്കായം തോണ്ടിക്കളയാനുള്ള ഉപകരണം  - Chevikkayam Thondikkalayanulla Upakaranam

ചെവിപ്പാമ്പ്  - Chevippampu

പഴുതാരയുടെ വര്‍ഗത്തില്‍പ്പെട്ട ഒരു ഇഴജീവി, തൊട്ടാലൊട്ടി  - Pazhutharayude Var‍gathil‍ppetta Oru Izhajeevi, Thottalotti

ചെവിപ്പീ  - Chevippee

ചെവിക്കായം  - Chevikkayam

ചെവിപ്പൂവ്  - Chevippoovu

സ്‌ത്രീകളുടെ കര്‍ണാഭരണം  - Sthreekalude Kar‍nabharanam

ചെവിയം  - Cheviyam

അത്തിത്തിപ്പലി, അതിന്‍റെ വേര്  - Athithippali, Athin‍re Veru

ചെവിയിലോത്ത്  - Cheviyilothu

മരിക്കാറാകുമ്പോള്‍ ചെവിയില്‍ വേദമന്ത്രാച്ചാരണം ചെയ്യല്‍  - Marikkarakumpol‍ Cheviyil‍ Vedhamanthracharanam Cheyyal‍


Please Try Below Words.

സേധം എളുതരം വനരാജി വജ്രായസം അനലാശ്മം കേമദ്രുമം രക്തപാരദം സുഭഗം അപഹസ്തം വരയുവതി കാണന്‍ പാണ്ടി3 വിഗ്രഹണം ഗോപാലതപനം സ്തംഭിക്കുക കാപാലികന്‍ ആഹകം പരികല്കനം ചാന്റാന്മാട്ടുമേനിപ്പൊന്ന് ഹോമധേനു കോന്ത്രം ഉച്ഛ്രിത കയിറ് അഗ്നിജീവി കൃഷ്ണലം ഹതശ്രീ ഇര2 ശുക്തിക നിത്യസമാസം ശ്വേതസൂരസ ജൈനമതം വേവ്1 ചഞ്ചുക ശൂദ്രകന്‍ വിനിവൃത്ത കുമ്മടി ശാകം1 നേശം ഛന്ദസ്പതി എപ്പം അയമിത യൗവനിക ആളോഹരി കളമുറം അകൃതസാക്ഷി അഴു3 വാശിത1 ശിരശ്ശൂലം നന്ത്1 തേവാടി തടപടല്‍ അതിമര്യാദ ത്യജനം കല്‍ദായക്കാര്‍ വര്‍ധനി ഛായാതോഡി വിരുദ്ധമതികൃത്ത് കോര്‍വക്കാരന്‍ സൂചിത സാരലോഹം ക്ഷപണ2 ജിഹ്മഗം കല്ലാടി ഊളന്‍ ദര്‍ശശ്രാദ്ധം വേല്ലിതം തൊഴുപ്പുര ആസംഗം വെള്ളത്തോട്ടം ഭിക്ഷ നിഗ്രഹിക്കുക കിഴയ്ക്കുക നിക്ഷേപണം മണിവര്‍ണന്‍ സേനാചരന്‍ യുതം ഉപമാലിനി ഘോല, -ലി(ക) അഷ്ടകം കൗശിക5 ആറാംവാരി, -മാരി, -മാലി നരായണന്‍ കദര്‍ഥന കേറ്റം ജരിത2 അസമമിതവക്രം ആണറബിള്‍, ഓ- പരിചാരകം കലീഫ് ഒട്ടി1 ഗ്രാമകണ്ടകന്‍ അഗ്നിഭം അശരീര അവരോധകന്‍ മുടിവ് വര്‍ണതൂലി അപ്യയം ഗമം അലിമകം വാരവധു തീരാപ്പക പത്തഞ്ഞൂറ് അവനിപ്പന ഹൈമം മുടുകുക ഉക്കെട്ട് ധൃതരാഷ്ട്രം പ്രസംഗി ഉത്തരായത കുറുമ്പ്1 പുണര്‍2 കരിമാനം തത്തി2 തന്റേടം കാമവല്ലഭന്‍ ഗഗനാംബു ഉമ്പാപ്പന്‍ ചില്ലീട് പരിഗ്രഹിക്കുക ആരസ്യം അധോമര്‍മം കൃതികൃത്ത് തദൈവ പരമരസം ഖണ്ഡനം പാദാദികേശം വൈശ്രവണന്‍ പുഷ്പദന്തന്‍ ചാരിത്രദൂഷണം ഉദാസീനത കോടാനുകോടി അസനി ധൃത ഭൃംഗാരി ഗൗനര്‍ദന്‍ നിയോക്താ(വ്) അധ്വര ഇലച്ചല്‍, ഇലച്ചില്‍ നേത്രന്ദ്രിയം പുകക്കുഴല്‍ പട്ടവസനം കരിമൂര്‍ഖന്‍ മലവിസര്‍ഗം വൃദ്ധകാകം യാമക്കോഴി ആര്‍4 പടച്ചരന്‍ കപിലവാസ്തു പ്രദായം അസമശരന്‍ തിരുമാത് വെക്കാളി ദ്രുണഹം കണിതുള്ളല്‍ നാട് ജരണം അനര്‍ഥ എട്ട് ഇല്ലല്ലീ വരട് ഇഭാരി മൈക്കണ്ണി അധ്വര്യൂ കോവില്‍പ്പണ്ടാല അടിയറുക്കുക വസ്കരാടിക അവസാനിക്കുക ലോഭിത കര്‍ത്തവ്യത യശസ്കാമ ഉപ്പുപാത്തി സന്മതം നിശീഥം ചിണ്ടന്‍ ഉള്ളഴിയുക ഗാര്‍ഹസ്ഥ്യ അനുജീവനന്‍, -ജീവി കുത്തിപ്പഴുക്കുക അചിന്ത്യ ചട1 പരിണിനീഷ മന്നേറ്റുക പകിരി ചാഴിയൂര്‍ വിലാസമന്ദിരം ആയ്2 കുരുന്ന് മുഖപ്രസംഗം ജ്യാഘോഷം സംസ്ഥിതി നിരുപമ പിടിച്ചടക്കുക അംഗവൈകല്യം വാഴയ്ക്ക ചിത്രിണി നര്‍മകിലന്‍ അക്ഷയ്യോദകം ധാരാപാതം വജ്രകണ്ടകം ആന്‍3 കൊല്ലി2 കൊച്ചന്‍ കറ്റവിരുത്തി ശപഥപത്രം ഉപലബ്ധി വണ്ടോട് ഗുണ്ടായിസം വ്യതിഷംഗം കായ്നീര്‍ പയോഷ്ണിജാത എത്തന്‍ അക്കടാ പിറകിടുക കാലിന്ദി കുമാരവ്രതം അവിമൃഷ്ടവിധേയാംശം വചരന്‍ യുഷ്മദീയ സമിന്ധനം കാര്‍പ്പടന്‍ പാരതന്ത്യ്രം ഗജമോടനം വെള്ളപോക്ക് ഉഡൂഖലം, ഉദൂ-, ഉലൂ- ഉപമാനലുപ്ത ലീല അഘോരപഥം -മാര്‍ഗം നാകലോകം അറുത് വേത്രവതി ചഞ്ചലാളി പാരസികം അയം3 ചെടിപ്പേന്‍ ത്രിശ: സിധ്മം സ്മര്‍ത്തവ്യ ജനസംസത്ത് വ്യാജനിന്ദ പ്രാസ്ത മുതുവാന്‍ പച്ചപ്പാമ്പ് സര്‍ഗം കാടുമാന്തല്‍ കുലസൗരഭം മോക്ഷണം കാണക്കൊട വ്രണഘ്നം അടക്കലം, -കളം കൈവരിശ് ദേവരന്‍ കോമ ത്യജിക്കുക ഛവി പണ്യത്തെരുവ്