Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ജനം  - Janam

ഗോത്രം  - Gothram

ജനം  - Janam

ജന്തു, ജീവി  - Janthu, Jeevi

ജനം  - Janam

അകമ്പടി  - Akampadi

ജനംഗമന്‍  - Janamgaman‍

ചണ്ഡാലന്‍. (സ്‌ത്രീ.) ജനംഗമ  - Chandalan‍. (sthree.) Janamgama

ജനക  - Janaka

ജനിപ്പിക്കുന്ന, ഉളവാക്കുന്ന  - Janippikkunna, Ulavakkunna

ജനകം  - Janakam

എട്ടുനിലയുള്ള ഒരുതരം കെട്ടിടം  - Ettunilayulla Orutharam Kettidam

ജനകം  - Janakam

ഗൃഹസമുച്ചയത്തിലെ പ്രഥാനകെട്ടിടം  - Gruhasamuchayathile Prathanakettidam

ജനകജ  - Janakaja

ജനകരാജാവിന്‍റെ പുത്രി, സീത  - Janakarajavin‍re Puthri, Seetha

ജനകജനനിമാര്‍  - Janakajananimar‍

മാതാപിതാക്കള്‍  - Mathapithakkal‍

ജനകനന്ദിനി  - Janakanandhini

ജനക മഹാരാജാവിന്‍റെ പുത്രി, സീത  - Janaka Maharajavin‍re Puthri, Seetha

ജനകന്‍  - Janakan‍

അച്ഛന്‍, ജന്മദാതാവ്, മിഥിലരാജ്യം ഭരിച്ചിരുന്ന ഒരു രാജര്‍ഷി  - Achchan‍, Janmadhathavu, Mithilarajyam Bharichirunna Oru Rajar‍shi

ജനകരാഗം  - Janakaragam

ജന്യരാഗങ്ങളെ ജനിപ്പിക്കുന്ന രാഗം, മേളകര്‍ത്താരാഗം  - Janyaragangale Janippikkunna Ragam, Melakar‍tharagam

ജനക്ഷേമം  - Janakshemam

ജനങ്ങളുടെ ക്ഷേമം  - Janangalude Kshemam

ജനഗണന, ജനഗണനം  - Janaganana, Janagananam

ജനസംഖ്യയെടുക്കല്‍, കാനേഷുമാരി  - Janasamkhyayedukkal‍, Kaneshumari

ജനഘട  - Janaghada

ജനക്കൂട്ടം  - Janakkoottam

ജനചക്ഷുസ്സ്  - Janachakshussu

"ജനങ്ങളുടെ കണ്ണ്", സൂര്യന്‍  - "janangalude Kannu", Sooryan‍

ജനത  - Janatha

ജനനം  - Jananam

ജനത  - Janatha

ഒരു താളം  - Oru Thalam

ജനതതി  - Janathathi

ജനസമൂഹം  - Janasamooham

ജനതന്ത്രം  - Janathanthram

ജനായത്തഭരണക്രമം  - Janayathabharanakramam

ജനനം  - Jananam

വംശം, വംശപാരമ്പര്യം  - Vamsham, Vamshaparamparyam

ജനനചതുഷ്ടയം  - Jananachathushdayam

നാലുവിധത്തിലുള്ള ജനനം  - Naluvidhathilulla Jananam

ജനനനിയന്ത്രണം  - Janananiyanthranam

സന്താനോത്പാദനം കുറയ്ക്കുകയോ തീര്‍ത്തുമില്ലാതാക്കുകയോ ചെയ്യല്‍  - Santhanothpadhanam Kuraykkukayo Theer‍thumillathakkukayo Cheyyal‍

ജനനന്‍  - Jananan‍

പരമാത്മാവ്  - Paramathmavu

ജനനപ്പെരുനാള്‍  - Jananapperunal‍

ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ ഓര്‍മയ്ക്കുള്ള പെരുന്നാള്‍, ക്രിസ്തുമസ്  - Kristhuvin‍re Jananathin‍re Or‍maykkulla Perunnal‍, Kristhumasu

ജനനഭൂമി  - Jananabhoomi

ജനനസ്ഥലം, ജന്മഭൂമി  - Jananasthalam, Janmabhoomi

ജനനഭൂമി  - Jananabhoomi

ജന്മാവകാശമുള്ള ഭൂമി  - Janmavakashamulla Bhoomi

ജനനമരണചക്രം  - Jananamaranachakram

ജനനമരണങ്ങളുടെ തുടര്‍ച്ചയായ ആവര്‍ത്തനം  - Jananamaranangalude Thudar‍chayaya avar‍thanam

ജനനവ്രതം  - Jananavratham

ഷോഡശസംസ്കാരങ്ങളിലൊന്ന്  - Shodashasamskarangalilonnu

ജനനി  - Janani

ജനിപ്പിച്ചവള്‍, അമ്മ  - Janippichaval‍, Amma

ജനനി  - Janani

ദയ  - Dhaya

ജനനി  - Janani

കരിങ്കച്ചോലം  - Karinkacholam

ജനനി  - Janani

കുറുമുഴി  - Kurumuzhi

ജനനി  - Janani

വാവല്‍  - Vaval‍

ജനനി  - Janani

മഞ്ചട്ടി  - Manchatti

ജനനി  - Janani

കറുത്തഅരക്ക്  - Karutharakku

ജനനി  - Janani

മാഞ്ചി  - Manchi

ജനനി  - Janani

കടുകുരോഹിണി  - Kadukurohini

ജനപതി  - Janapathi

രാജാവ്  - Rajavu

ജനപദം  - Janapadham

ജനങ്ങള്‍ താമസിക്കുന്ന പ്രദേശം  - Janangal‍ Thamasikkunna Pradhesham

ജനപദം  - Janapadham

ജനസമുദായം  - Janasamudhayam

ജനപദി  - Janapadhi

ഗ്രാമാധിപന്‍  - Gramadhipan‍

ജനപുഷ്ടി  - Janapushdi

ജനപ്പെരുപ്പം  - Janapperuppam

ജനപുഷ്ടി  - Janapushdi

ബന്ധുബലം  - Bandhubalam

ജനപ്പെരുപ്പം  - Janapperuppam

ജനസംഖ്യയുടെ ആധിക്യം  - Janasamkhyayude adhikyam


Please Try Below Words.

ജലജം തേത്തലടിക്കുക കരിയുക സങ്കട ഓണക്കോടി ശുണ്ഠി ശബളചേതന ദുസ്സാമര്‍ഥ്യം തിരുനട്ടം തര്‍ജമ, -ജിമ, -ജുമ ബീജപുരുഷന്‍ പ്രദീപക ഉത്തരാസംഗം ഗോറില്ല ചടയുക മുഷ്ടിക വിനാകരണം ഹൈയംഗവീനം അര്‍ഷണി ഉപരോധം, -രോധനം സൂത്രവാക്യം ബ്രഹ്മൈക്യം അംഭസ്സ് അനാത്മ്യം ജൂതിക എപ്പിസ്കോപ്പാ അപവിദ്ധ തന്തുമതി ഏകാന്തയോഗി തണ്ടാര്‍2 അഗ്രാസനന്‍ ധൂര്‍വഹം ഖഡ്ഗമുഷ്ടി മോശം കബളിക ചിത്രലേഖ കങ്കാലയം പരാചീനം ഹിരണ്യഗര്‍ഭം കുഠാരി അവഭ്രഷ്ട പുറംപൂച്ച് വൃക്ഷമാര്‍ജാരന്‍ അപഗതി കംബുകണ്ഠി ചാരവേ ചെത്തുളി ചെങ്കരപ്പന്‍ വേണു വലിതം വാ1 യശോഹീന വ്രജകിശോരന്‍ വിലോമജിഹ്വം ഉള്മാന്തം, ഉളമാന്തം തടസ്ഥദൃഷ്ടി ചിത്രഭാനുക്കള്‍ അങ്കത്തട്ട്1 അഞ്ചാമ്പുര ദമിക്കുക മേഘാനന്ദ അനവദ്യം അപക്രമവൃത്തം അണ്‍പുക സാന്ദൃഷ്ടികം ദീര്‍ഘായുഷ്ക ദന്തമാംസം കോയില വാസതാംബൂലം പാറാപ്പുള്ളി കുലധര്‍മം പുറവേലി മാനുഷന്‍ ശരത്കാമി കൃശാശ്വന്‍ രാഗാലു ധൃതഗതി ചേരുക ഉര്‍വീഭൃത്ത് പഞ്ചാംഗകഷായം ഉപമന്ത്രണം അര്‍ഹന്‍ മുത്തശ്ശന്‍ ശ്വേതമാലം ചാട്2 ഉരുത്തിരന്‍, ഉഴുത്തിരന്‍ കറങ് ചുട്ടി2 നിത്യവ്യയം മാണ്ഡലികന്‍ ആപാദിത ത്രിഭുവനപതി ശൗണ്ഡീരം നെയ്യാട്ടം കാളമുഖി ചൈത്രം കണ്ഡൂകരി അജന്യ വിധി സഹചരന്‍ റകാരം നായ്മ ഭേദാഭേദം ആയിരങ്കാപ്പൂവന്‍ രാമച്ചം കണ്ണാള്‍ മൂലി2 ചാതുരര്‍ഥികം ഗോഗ്രന്ഥി യാനപാത്രം മൃദുകരണം വധിത്രന്‍ ഇന്ദുലോഹം, ഹകം ഡമ്മി2 കദംബപുഷ്പ, -പുഷ്പി, -പുഷ്പിക കര്‍ക്കശ2 സകൈതവന്‍ പട്ടോല സാമാന്യം അനച്ച ചന്ദ്രാഖ്യം കാരുധൗരേയന്‍ എലുമ്പന്‍ സ്വാദ്വമ്ലം പ്രപഞ്ചനം അഭീഷ്ട1 രുശ ഓടം ഖമൂലി(ക) ഉപവഹം നിഷ്ഠ1 ദിനാത്യയം കപ്പൂച്ചിങ്കുരങ്ങ് എരിക്കുണ്ട് കൊളപ്പുരത്തട്ട് കുടം2 ഊഷ്മം, -മ, -മാ, -മാവ് പീത്തുക തകര്‍ക്കുക ആമോഹനിക ചതങ്കപ്പൂരം ഹ്ലാദിനി അതിപ്രസംഗം ലവങ്കം ലോഹിതകൃഷ്ണ സഹസ്രപത്രം തുഞ്ച് ഖചരന്‍ പരചക്രം അദല2 ലൗഹജം തോടര്‍ നിശാരണം1 കുതയ്ക്കുക ആര്യപടി, ആര്യപ്പടി കൃഷ്ണവേത്രം വിസംജ്ഞ സൈക്കിള്‍ ഗുണഗ്രാഹി ചുള്ളിക്കോലന്‍ ദ്യുതശാല സൂക്ഷ്മശര്‍ക്കര തോഷലം സുന്നത്ത് അരു1 ഉക്കിണി കാനാ(വ്) കാര്‍ഷ്ണ തോപ്പ ക്രിയായജ്ഞം അതിക്രമി സാവക ആഹ്ലാദിത താക്കോല്‍ അനതിക്രമണീയ തോല്‍ക്കുക ഏകഷഷ്ട കുത്തിനിറയ്ക്കുക തര്‍പ്പണം ഗതഭര്‍തൃക യവിഷ്ഠന്‍ സൗഭഗം ആറ്റുപേഴ് രണഗീതപ്പക്ഷി അകുഞ്ചിത ഫേരവ നേരമ്പോക്ക് നവത്രിംശത്ത് കീ4 വഞ്ചഥം എകിറിക്കുക ഗൗണ്‍ കാഷായവസന മൃഗപതി മധുതൃണം കിഞ്ചിജ്ഞ പിണ്ഡിത പക്തിശൂലം ആഭാസരൂപകം ഓട2 തത്ത്വബോധി ക്ഷ്വേഡം അതിഘം പിതൃഗൃഹം ഉലങ്ങുക ഗോഖുരം2 ദിക്ഭേദം അധോമുഖം ഋതുവ്രതം താങ്ങ് അനിരുദ്ധം അഭ്യാസം ഓവായ് സന്ദി നാഗശായി ദ്വീപവാന്‍ ഫാണിതം ആഘ്രാത ചിങ്കളാണ്ടന്‍ വിചര്‍ച്ചിത ബാലിശ അഭിവ്യാപ്ത ഭവ്യ1 മൗഖര്യം ഭക്തിമാന്‍ കാവചിക ചെപ്പ സമകോണം ചക്കിലിയന്‍ ശതകുപ്പ ഊര്‍പ്പഴി സന്ധിഭംഗം കലത2 കച്ഛാടി(ക) സൈ്തണന്‍ തുരുമ്പന്‍ യഷ്ടിത ഛന്നാവാസം രത്നാവലി കെടകമ്പ് കാര്‍കുഴലാള്‍ വശംവദ ഗുണ്ഡകം സ്പര്‍ശം ചളുവെട്ട് കൂടാഗാരം കറക്കന്‍വെള്ളി മിശ്രപുഷ്പ ശരാവകം ചാപലം പാത്രീകരിക്കുക കാക്കുത്തല്‍, -ത്ത് താരാര്‍പൂങ്കുഴല്‍ അശ്രുപൂര്‍ണ അരണിക്കുക