Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

തമി  - Thami

രാത്രി, നല്ല ഇരുട്ടുള്ളരാത്രി  - Rathri, Nalla Iruttullarathri

തമി  - Thami

മയക്കം മോഹാലസ്യം  - Mayakkam Mohalasyam

തമി  - Thami

മഞ്ഞള്‍  - Manjal‍

തമിക്കുക  - Thamikkuka

ക്ഷീണിക്കുക, തളരുക  - Ksheenikkuka, Thalaruka

തമിര്‍ക്കുക  - Thamir‍kkuka

അനക്കവും ശബ്ദവുമുണ്ടാക്കുക (കരിയിലയില്‍ ചവിട്ടിനടക്കുമ്പോള്‍ എന്നപോലെ)  - Anakkavum Shabdhavumundakkuka (kariyilayil‍ Chavittinadakkumpol‍ Ennapole)

തമിള്‍  - Thamil‍

തമിഴ്  - Thamizhu

തമിഴന്‍  - Thamizhan‍

തമിഴകക്കാരന്‍ (തമിഴ് മാതൃഭാഷയായിട്ടുള്ളവന്‍)  - Thamizhakakkaran‍ (thamizhu Mathrubhashayayittullavan‍)

തമിഴാമ  - Thamizhama

ഒരു ചെറിയ ചെടി  - Oru Cheriya Chedi

തമിഴുക  - Thamizhuka

ഇഴയുക (ശിശുക്കളെന്നപോലെ)  - Izhayuka (shishukkalennapole)

തമിഴ്, തമിള്‍  - Thamizhu, Thamil‍

ദ്രാവിഡഭാഷകളില്‍ ഒന്ന്, തമിഴകത്തെ പ്രധാനഭാഷ  - Dhravidabhashakalil‍ Onnu, Thamizhakathe Pradhanabhasha

തമിഴ്, തമിള്‍  - Thamizhu, Thamil‍

തദ്ദേശഭാഷ, കേരളഭാഷ  - Thadheshabhasha, Keralabhasha

തമിഴ്, തമിള്‍  - Thamizhu, Thamil‍

മാധുര്യം  - Madhuryam

തമിഴ്, തമിള്‍  - Thamizhu, Thamil‍

സൗന്ദര്യം. (പ്ര.) തമിഴ്ക്കവിത  - Soundharyam. (pra.) Thamizhkkavitha

തമിഴ്ക്കുത്ത്  - Thamizhkkuthu

ഭാഷാവ്യാഖ്യാനം  - Bhashavyakhyanam

തമിഴ്ക്കുത്ത്  - Thamizhkkuthu

അമരകോശത്തിന്‍റെ ഒരു വ്യാഖ്യാനം  - Amarakoshathin‍re Oru Vyakhyanam

തമിഴ്ക്കൂത്ത്  - Thamizhkkoothu

ഒരുതരം കൂത്ത് (തമിഴ്നാട്ടില്‍ പ്രചരിച്ചിരുന്നത്)  - Orutharam Koothu (thamizhnattil‍ Pracharichirunnathu)

തമിഴ്ഗ്രന്ഥം  - Thamizhgrantham

ഒരുലിപി, ഗ്രന്ഥാക്ഷരം  - Orulipi, Granthaksharam

തമിഴ്മുനി  - Thamizhmuni

അഗസ്ത്യന്‍  - Agasthyan‍

തമിഴ്വേദം  - Thamizhvedham

തിരുക്കുറള്‍  - Thirukkural‍

തമിഴ്വേദം  - Thamizhvedham

തേവാരം തുടങ്ങിയ ശൈവാഗമങ്ങള്‍  - Thevaram Thudangiya Shaivagamangal‍

തമിഴ്വേദം  - Thamizhvedham

ഒരു ദിവ്യപ്രബന്ധം (നമ്മാഴ്വാര്‍ രചിച്ചത്)  - Oru Dhivyaprabandham (nammazhvar‍ Rachichathu)

തമിഴ്സംഘം  - Thamizhsamgham

ഒരു പണ്ഡിതസഭ (പാണ്ഡ്യരാജധാനിയായ മധുരയില്‍ നിലനിന്നിരുന്നത്)  - Oru Pandithasabha (pandyarajadhaniyaya Madhurayil‍ Nilaninnirunnathu)

തമിസ്ര  - Thamisra

ഇരുണ്ട, കറുത്ത  - Irunda, Karutha

തമിസ്ര  - Thamisra

രാത്രി, ഇരുട്ടുള്ള രാത്രി  - Rathri, Iruttulla Rathri

തമിസ്ര  - Thamisra

ഇരുട്ട്, കൂരിരുട്ട്  - Iruttu, Kooriruttu

തമിസ്ര  - Thamisra

മഞ്ഞള്‍  - Manjal‍

തമിസ്രം  - Thamisram

ഇരുട്ട്  - Iruttu

തമിസ്രം  - Thamisram

അജ്ഞാനം, മായ  - Ajnjanam, Maya

തമിസ്രം  - Thamisram

കൃഷ്ണപക്ഷം  - Krushnapaksham

തമിസ്രം  - Thamisram

കോപം  - Kopam

തമിസ്രഹാവ്  - Thamisrahavu

സൂര്യന്‍  - Sooryan‍

തമിസ്രഹാവ്  - Thamisrahavu

ചന്ദ്രന്‍  - Chandhran‍


Please Try Below Words.

ഊനിത മറുകുടി ആഭാസിക്കുക അവഭയം ഭീമസേനന്‍ കശ്യ ഖണ്ഡജ അനുയോഗം ഇടപെടല്‍ ബ്രാഹ്മതീര്‍ഥം ബാധക പ്രചുരന്‍ പ്രാഗ് ആസ്യന്ധയ ഭാഷി1 സമാപക ആച്ഛാദനം രാജരംഗം ഗത്വാ തായാര്‍ പരിഗര്‍ജനം കലിഞ്ജകം എടത്തനുളി സ3 ദീപ്ത2 ചൂറല്‍ ശതദ്വയം ഋജുമഞ്ചം ദേശീയ കതകം കാചക്കുപ്പി കാകവന്ധ്യ പ്രതിവീരന്‍ വിയല്‍ ധനാര്‍ച്ചിത ഉത്കാസന(ന)ം ആഴുകാല്‍ പഴവന്‍ നിരസനം ഉപസംഹൃത്യ ഘര്‍മകാലം പരിഗ്രഹണം കുംഭകാരന്‍ അന്വക്ഷരം ചേലേകം വിഹേഠം വെള്ളിത്തടി സാധ്വിസം കുട്ടുക ക്ലീബത, -ത്വം ദോസ് ഇടമേ ഗുരുപവനപുരം നന്ദ്യ അറ്റന്‍ഡര്‍ ഉലൂലി, -ല, ലൂ പുരോഭാഗം അണ്വായുധം ധൂനനം ദര്‍വന്‍ തീറ്റി മുഗ്ധ2 ഉടന്ത കൃതവേധന അന്നില്‍ ആരങ്ങ്, ആരങ്ക് കൊവ്വാ ആവപനം ഹാര്‍ദ പാഴില്‍ അനസ്സ് വിഭ്രാന്ത കറ1 നാസാവംശം മത്സ്യോപജീവി ഫേനാശനി വിജയി താറ്റി1 പക്ഷാഘാതം സാഹായ്യം മുഖപടം യോഗ്യം കിടപ്പാടം അഫിഡവിറ്റ് അപഷ്ഠം ദീപോത്സവം ആശൗചം ചിരപരിചിത പ്രതിഖ്യാതി നിരന്വയന്‍ സോമഭൂ(വ്) അന്തസ്സത്വ2 ഘനം കു9 പൊത്താന്‍ ധരണിതലം ശ്രീ താവുരി ദുഷിപ്പിക്കുക അപഗ്രഥിതകക്ഷ്യ ദ്രുതി2 ചുറ്റളവ് വെള്ളോട് കൂറ് കടുപത്രിക കിളര്‍ച്ച ചോളന്‍ രൂപകസമാസം ചരിത്രകാരന്‍ മദനരിപു ധമി യൂറോപ്പ് പ്രസക്ത പത്തി1 നിര്‍മജ്ജ ഊഞ്ഞാല്‍ ചെപ്പ്4 അടയ്ക്കാമരം പുലസ്തി ചണ്ഡാംശുജന്‍ ഋജുത, -ത്വം കാമുക1 ചാട്1 ദീനക്കാരന്‍ അംബുകൃതം വഴങ്ങില സര്‍വഥാ ചൊല്‍ക്കൊള്ളുക കൗശികം3 ഉന്മര്‍ദനം ഇരപ്പന്‍ ദിങ്മണ്ഡലം ഹൃദ്യ2 ചര്യ2 സമാധാരം ചിവം ആശംസക താലൂഷം അവനതയന്ത്ര ഇകഴുക ദിക്കുഞ്ജരം മുസ്തം ചാപ്പാണം ചരം2 ജീവം സമായാത മിത്രാവരുണന്മാര്‍ അഴുവം1 സ്വതസിദ്ധ ഗണേശാനന്‍ പങ്കശൂരണം വിണ്ടലര്‍ കാലപ്പാമ്പ് ചുവയ്ക്കുക അക്ഷധൂര്‍ത്തിലം അവവദിതാവ് സ്ഥഗു ബാധ്യ നിന്ദകന്‍ മുഖ്യം ഛഗലം മാനവപതി കന്നുകാലി ഇരട്ടത്തിരുമുഖം അനതിക്രമം കോള്‍വഴി ചിറ3 കുംഭോലുകന്‍ അഭ്രമണ്ഡലം അരന്ധന അക്കാരപ്പൂട പൃഷ്ഠശൃംഗം കൃഷ്ണാചലം നഗ്നകന്‍ നിശ്ചല2 ഈട്ട് ഗമം അനുമോദം കെണ്ടാന്തരം പണ്യാജീവന്‍ അനാശകായനം ദരണം താലപ്പൊലി അള2 അജഗ്ന്ധ, -ഗന്ധിക ചപ്പര രേക്ക് മരാള പരിഭൂഷണം ക്രമാഗത ജ്യോതിര്‍ലോകന്‍ ഹൂ കാശാവ് കടൂത്കടം ഇപ്പാല്‍ തൊരട് പ്രചക്രം യൂറേഷ്യ തഥ്യ1 തോയനീവി നിരോധനം തമോനുത്ത് സാവധാനശീലന്‍ കരുവാന്‍, -മാന്‍ ദോഷാകരന്‍ കൊരങ്ങാടി മഹാസ്ഥലി രേണുക ഗാരുഡി കൊഴുവിറക്കുക അടി1 തൂക്കുവിളക്ക് മുടില്‍ കരസൂത്രം ഉണ്ണിമാങ്ങ സൗകുമാര്യം താരകാനിമ്നം ചിത്രീകൃത അഗ്നിഷ്ഠ പയോഷ്ണി യക്ഷിണി സൂത്രപ്പണി പരിവാപം1 നണ്‍പന്‍ ചമ്മാളിക്കുക കഷ്ടിപ്പ് ഹലിപ്രിയം പട്ടര്‍ തല്ലജം2 അനഭിവൃദ്ധ വട്ടപ്പണം ഇക്ഷുവല്ലി കഴകവിരുത്തി കുത്സിത സദ്യോജാത വെള്ളെലി ഗ്രീക്ക് വാര്‍തിങ്കള്‍ അനൃതഭാഷണം സംസക്തി മൂര്‍ത്തിത്വം ചടയുക കര്‍ത്തരിപ്രയോഗം അടുക്കം വാദലം ഒരിക്ക് മലയമനാട് ഉന്മാദനം നിപാതനീയ ഇരട്ടക്കഴു അതിദേവന്‍ നകത് അപ്രതിരൂപ നൃപവല്ലഭ നിങ്ങള്‍