Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

തള  - Thala

ഒരാഭരണം (കാലിലിടുന്നത്)  - Orabharanam (kalilidunnathu)

തള  - Thala

തളപ്പ്  - Thalappu

തള  - Thala

വിലങ്ങ്, തളയ്ക്കാനുള്ള ചങ്ങല  - Vilangu, Thalaykkanulla Changala

തള  - Thala

തളയ്ക്കല്‍, ബന്ധനം  - Thalaykkal‍, Bandhanam

തള  - Thala

കയറ്  - Kayaru

തള  - Thala

വൃത്തശാസ്ത്രം  - Vruthashasthram

തളം  - Thalam

താണസ്ഥലം  - Thanasthalam

തളം  - Thalam

കല്ലുപാകി നിരപ്പാക്കിയ സ്ഥലം  - Kallupaki Nirappakkiya Sthalam

തളന്തന്‍  - Thalanthan‍

കാലിനു ബലമില്ലാത്തവന്‍ (തളര്‍വാതം പിടിപെട്ടവന്‍)  - Kalinu Balamillathavan‍ (thalar‍vatham Pidipettavan‍)

തളന്തന്‍  - Thalanthan‍

ശരീരത്തിനു ശക്തിയില്ലാത്തവന്‍  - Shareerathinu Shakthiyillathavan‍

തളപ്പ്  - Thalappu

ആമം, വിലങ്ങ്  - amam, Vilangu

തളമരം  - Thalamaram

കെട്ടുകുറ്റി  - Kettukutti

തളയുക  - Thalayuka

ചുറ്റിക്കൂടുക, വളഞ്ഞുകൂടുക  - Chuttikkooduka, Valanjukooduka

തളയുക  - Thalayuka

അയയുക  - Ayayuka

തളയ്ക്കുക  - Thalaykkuka

കെട്ടിയിടുക (മൃഗങ്ങളെയെന്നപോലെ)  - Kettiyiduka (mrugangaleyennapole)

തളരം  - Thalaram

തളം. (പ്ര.) തളരം കെട്ടുക = തളം കെട്ടുക  - Thalam. (pra.) Thalaram Kettuka = Thalam Kettuka

തളരുക  - Thalaruka

ക്ഷീണിക്കുക, ശക്തിക്ഷയിക്കുക  - Ksheenikkuka, Shakthikshayikkuka

തളരുക  - Thalaruka

ബോധംകെടുക  - Bodhamkeduka

തളരുക  - Thalaruka

വാടുക  - Vaduka

തളരുക  - Thalaruka

കുറയുക  - Kurayuka

തളരുക  - Thalaruka

തണുക്കുക  - Thanukkuka

തളര്‍ച്ച  - Thalar‍cha

ക്ഷീണം  - Ksheenam

തളര്‍ച്ച  - Thalar‍cha

ആലസ്യം, മടി  - alasyam, Madi

തളര്‍ച്ച  - Thalar‍cha

മോഹാലസ്യം. "താങ്ങോരുണ്ടെങ്കില്‍ തളര്‍ച്ചയുണ്ട്" (പഴ.)  - Mohalasyam. "thangorundenkil‍ Thalar‍chayundu" (pazha.)

തളര്‍ത്തുക  - Thalar‍thuka

തളരാന്‍ കാരണമാകുക  - Thalaran‍ Karanamakuka

തളര്‍വാതം  - Thalar‍vatham

ഒരുതരം വാത രോഗം  - Orutharam Vatha Rogam

തളവാടം  - Thalavadam

പണിക്കോപ്പ്  - Panikkoppu

തളവാടം  - Thalavadam

പണിക്കോപ്പുകള്‍ ഇട്ടിരിക്കുന്ന സ്ഥലം  - Panikkoppukal‍ Ittirikkunna Sthalam

തളവാടം  - Thalavadam

സൈന്യസങ്കേതം  - Sainyasanketham

തളായ്പ്  - Thalaypu

തളപ്പ്  - Thalappu

തളി  - Thali

വെള്ളംകുടഞ്ഞു ശുദ്ധിയാക്കല്‍  - Vellamkudanju Shudhiyakkal‍

തളി  - Thali

ക്ഷേത്രം, ശിവക്ഷേത്രം  - Kshethram, Shivakshethram

തളി  - Thali

പുരാതന കേരളത്തിലെ ഒരു ദേശവിഭാഗം  - Purathana Keralathile Oru Dheshavibhagam

തളി  - Thali

വിളക്കു തൂണ്  - Vilakku Thoonu

തളി  - Thali

"തളിക്കുക" എന്നതിന്‍റെ ധാതുരൂപം.  - "thalikkuka" Ennathin‍re Dhathuroopam.

തളിക  - Thalika

കിണ്ണം, താലം. "തളികയില്‍ ഉണ്ടാലും തികട്ടും" (പഴ.)  - Kinnam, Thalam. "thalikayil‍ Undalum Thikattum" (pazha.)

തളിക്കണക്ക്  - Thalikkanakku

അമ്പലത്തിലെ കണക്ക്  - Ampalathile Kanakku

തളിക്കണക്ക്  - Thalikkanakku

അമ്പലത്തിലെ കണക്കെഴുത്തുകാരന്‍  - Ampalathile Kanakkezhuthukaran‍

തളിക്കുക  - Thalikkuka

ജലം കൈയില്‍ക്കോരി കുടയുക  - Jalam Kaiyil‍kkori Kudayuka

തളിക്കുക  - Thalikkuka

ചാണകം മെഴുകുക  - Chanakam Mezhukuka

തളിക്കുറുപ്പ്  - Thalikkuruppu

പുല വാലായ്മ തുടങ്ങിയവ മാറ്റുന്നതിനുവേണ്ടി തളിക്കുന്ന ആള്‍  - Pula Valayma Thudangiyava Mattunnathinuvendi Thalikkunna al‍

തളിക്കുറുപ്പ്  - Thalikkuruppu

കൊട്ടാരത്തില്‍ അടിച്ചുതളിക്കാരുടെ മേല്‍നോട്ടം വഹിക്കുന്ന ആള്‍  - Kottarathil‍ Adichuthalikkarude Mel‍nottam Vahikkunna al‍

തളിക്കൊട്ട  - Thalikkotta

ചാണകം മെഴുകിയ ഒരിനം വലിയ കുട്ട (നെല്ലുചുമക്കാന്‍ ഉപയോഗിക്കുന്നത്)  - Chanakam Mezhukiya Orinam Valiya Kutta (nelluchumakkan‍ Upayogikkunnathu)

തളിനങ്ങ  - Thalinanga

ദേവദാസി  - Dhevadhasi

തളിപ്പണം  - Thalippanam

മരിച്ചു പുലതീരുന്ന ദിവസം സംബന്ധക്കാര്‍ കൊടുക്കേണ്ട പണം  - Marichu Pulatheerunna Dhivasam Sambandhakkar‍ Kodukkenda Panam

തളിമം  - Thalimam

തറ (വീടുകെട്ടുവാന്‍ ഒരുക്കിയ സ്ഥലം)  - Thara (veedukettuvan‍ Orukkiya Sthalam)


Please Try Below Words.

താരണ പദാവൃത്തി ഉമ്മാള്‍1 പിച്ച1 കഞ്ചാരന്‍1 കളിബ്ഭ്രാന്ത് ആപരാഹ്ണിക ഗിലം മിരട്ടല്‍ കള്ള് വൈരാഗം ഗഭം വള്ളിക്കടുക്കന്‍ വിവേകാനന്ദന്‍ മാര്‍ത്തിക2 അപചന്‍ മരീചിക ഉഴല്‍1 അക്ഷപാടകന്‍ ഉപ്ലീയം, ഉപ്പിളിയം, ഉപ്പിളിയാന്‍ ജ്ഞാതിശാസ്യം കൂര്‍ച്ച1 നിര്‍മുക്തി വജ്രകരന്‍ അപവരകം പ്രധാനി ഗര്‍ഭിത കൊസറന്‍ പുരന്ധ്രി തോടര്‍ ഉപനാഹം ആശ്രയാസിദ്ധ അഷ്ടനാഗങ്ങള്‍ വാജിനം ബകന്‍ കാണം2 അദാസന്‍ നാട്യം പിച്ചില്‍ സ്വൈരസല്ലാപം കോളിളക്കം ദ്വീപി കമലകം ചതുരശീതി തിരുമുല്‍പ്പാട് രഥി ക്ഷരിത ശശിജന്‍ രാഹുകാലം അര്‍ഹന്തന്‍ ഭസ്മക്കുറി മുഖജന്‍ വിശങ്കിത രൂഢയൗവന അവാഗ്ഭവ ചുഴറ്റി2 കൊഞ്ഞന്‍ ഉപഹത അശ്വകര്‍ണം ഭോഗതൃഷ്ണ ക്വഥനം ദ്രൗണായനന്‍ ബഹിഃ രാഷ്ട്രപിതാവ് ഏഷി മോണച്ഛന്‍ ശലലി കുടവയര്‍ ചൂതന്‍3 തയ്യല്‍1 ഏന്ത്രം അശ്വസ്ഥാനം മുളവിത്ത് നിശ്ചാരകം യദുപതി അവധൂകന്‍ ജയലക്ഷ്മി പഠിക്കുക ഉപലബ്ധാര്‍ഥ ആഭീലം രജ്ജു ഒട്ടുപാല്‍ ഉഭയഉമ്പളം കെമ്പുക വിനമ്ര(ക)ം ഇളിഭ്യം ഉപചക്രം ധ്മാത കിലിഞ്ജകം ആമലകകൃച്ഛം പരികുടം ചാര്‍വംഗി ഏഷണ1 അകാര്‍ഷ്ണ്യം ഭാസു സംവിഭാഗം നിര്‍ജരി വിലക്ഷണ പളക്ക് റിക്കാര്‍ട്ട് തൈജസ വിന്ധ്യന്‍ ഓന്ത് വിപക്ഷാസികന്‍ ശാബരം ചാക്കയന്‍ അയത കിണ്ടി വിഹംഗമന്‍ അദ്വിതീയ ശോധക കൃമികം തരിക2 കൊപ്പ1 സംലാപം അമൂലസംഖ്യ ഇത്തി1 ചെന്താമരനയനന്‍ പറ്റ്റെ ഗിരിപ്രിയ ചികിത്സകവ്യഞ്ജനന്‍ ചെത്തുകാരന്‍ വൈധേയ വര്യന്‍ തണ്ഡകന്‍ വൈണവ ഭൂതികര്‍മം എയ്2 ജനക്ഷേമം തൊമ്മ് ഉരിമ വികമ്പിത സുവഹ2 അവ്യയം നാഗസംഭവം അവിശ്വാസ്യ കൂച്ച്2 ഈശ്വരമൂലം, ഈശ്വരമുല്ല ജാതു2 അഭിവിമാന കാമരം1 അവിനാശി വര്‍ഷിക്കുക പാകന്‍ പെരി(കെ) ഉമാവല്ലഭന്‍ ചന്ദ്രകി ഏരാ(വ്) ഋണദ അപാക്ഷ ആശിതം തിരിച്ചറിയുക അടിവാക്യം അധീതി2 കളഭക്കളി സമീരണം ലലാടനേത്രന്‍ ചൈത്രരഥി മെഴുകുക ചവള് നട്ടം2 ചില്ലിക്കരപ്പന്‍ പഴം1 സര്‍ജിക അനാദൃത്യ മര്‍മി അഭിജന്മം മടുക്കുക കേസരവരം രാഘവന്‍ സുഭഗത, -ത്വം കുയുക്തി ദ്രുപദന്‍ അനലം എന്തെന്നാല്‍ സ്ഥാനാപന്നന്‍ പരിവൃതി ഔരസന്‍ വാനരി സരംഗം വിഷദംഷ്ട്രം വൈജയന്തിക പരിഹീണ തയരി പഞ്ചോഷ്ണങ്ങള്‍ കുടിലാശയന്‍ ചക്കാല വലാഹകം ഔദ്ഭിദം തയ്യാര്‍ ലവണോത്തമം അസങ്കുല അയശസ്യ വ്യാളവ്യൂഹം ചുര7 ദൂരം അഭ്ധ പൊട്ടുബുദ്ധി പരിശപ്ത ഫലഭോഗം തോമരം ഐഹലൗകിക ഉഡുപകാഷ്ഠം ശ്രമാംബു മാറ്റക്കാരന്‍ മീമാംസാകൃത്ത് അയ്യനവര്‍ വിസ്ഫോടം ബദര പാവക1 പാദത്രം, -ത്രാണം ഗീതപ്രിയന്‍ സോമവല്ലി ദു:ഖാന്വിത ആരമിക്കുക പയോമുക്ക് വ്യപാകരിക്കുക കേഴി, കേഴ്ച അഴുന്തുക കിഴങ്ങ് ചീരവസനന്‍ ഔര്‍വം ഭൂചലനം കാണാരി നിര്‍ഗുണന്‍ ദാനവാരാതി ചിത്തം പ്രമപാത്രം വരിസംഖ്യ ഭൂശ്രവസ്സ് ഇടയിടെ, ഇടെ-, ഇടയ്ക്കിടെ പ്രജനി സൂതി വിന്ദുജാലം പ്രവാസം ശ്ലീല കരുതലര്‍ അന്യതാബോധം അസഹ്യത വിപാവനം നൈമിഷിക ഋതുസിദ്ധി ഖോര വട്ടപ്പരമ്പ് ഏലസ്സ് ഇരുപുറം ചാപഖണ്ഡം നവാശീതി ഇനാമല്‍ പൂലസ്യം ളുഹര്‍ പീതകദ്രുമം ലാക്കരി ചിപ്പോട് ഗൂഢന്‍