Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

പച്ച  - Pacha

ഇളതായ, പാകമാകാത്ത  - Ilathaya, Pakamakatha

പച്ച  - Pacha

പച്ചനിറമുള്ള  - Pachaniramulla

പച്ച  - Pacha

വേകാത്ത, ഉണങ്ങാത്ത  - Vekatha, Unangatha

പച്ച  - Pacha

കലര്‍പ്പില്ലാത്ത, ശുദ്ധമായ  - Kalar‍ppillatha, Shudhamaya

പച്ച  - Pacha

പച്ചനിറം  - Pachaniram

പച്ച  - Pacha

പാകമാകാത്തത്  - Pakamakathathu

പച്ച  - Pacha

മരതകക്കല്ല്  - Marathakakkallu

പച്ച  - Pacha

തനിസ്വഭാവം  - Thaniswabhavam

പച്ചകെടുക  - Pachakeduka

പച്ചനിറം മാറുക  - Pachaniram Maruka

പച്ചകെടുക  - Pachakeduka

വാടുക  - Vaduka

പച്ചകെടുക  - Pachakeduka

ചെടികള്‍ നശിച്ചു തരിശാകുക  - Chedikal‍ Nashichu Tharishakuka

പച്ചക്കര്‍പ്പൂരം  - Pachakkar‍ppooram

അങ്ങാടിക്കടയില്‍ക്കിട്ടുന്ന ശുദ്ധിചെയ്ത കര്‍പ്പൂരം  - Angadikkadayil‍kkittunna Shudhicheytha Kar‍ppooram

പച്ചക്കറി  - Pachakkari

സസ്യക്കറി, മലക്കറി  - Sasyakkari, Malakkari

പച്ചക്കല്ല്  - Pachakkallu

പച്ചനിറമായ രത്നം, മരതകം  - Pachaniramaya Rathnam, Marathakam

പച്ചക്കാമദേവന്‍  - Pachakkamadhevan‍

താന്‍ ബഹു സുന്ദരനാണെന്നു വിചാരിക്കുകയും അണിഞ്ഞൊരുങ്ങി നടക്കുകയും ചെയ്യുന്നവന്‍  - Than‍ Bahu Sundharananennu Vicharikkukayum Aninjorungi Nadakkukayum Cheyyunnavan‍

പച്ചക്കുതിര  - Pachakkuthira

വിട്ടിലിന്‍റെ വര്‍ഗത്തില്‍പ്പെട്ടതും പച്ചനിറമുള്ളതുമായ ഒരു പ്രാണി  - Vittilin‍re Var‍gathil‍ppettathum Pachaniramullathumaya Oru Prani

പച്ചക്കൊല്ലന്‍  - Pachakkollan‍

പണിയറിയാത്ത കൊല്ലന്‍  - Paniyariyatha Kollan‍

പച്ചച്ചിരി  - Pachachiri

ജാള്യതപറ്റുമ്പോഴുള്ള ചിരി  - Jalyathapattumpozhulla Chiri

പച്ചച്ചിരി  - Pachachiri

ആത്മാര്‍ഥതയില്ലാത്ത (പൊള്ളയായ) ചിരി  - athmar‍thathayillatha (pollayaya) Chiri

പച്ചടി  - Pachadi

ഒരു കറി. ഉദാ: മാങ്ങാപ്പച്ചടി  - Oru Kari. Udha: Mangappachadi

പച്ചണ്ടി  - Pachandi

പാകമാകാത്ത പറങ്കിയണ്ടി (നിറം പച്ച)  - Pakamakatha Parankiyandi (niram Pacha)

പച്ചത്തെറി  - Pachatheri

മറവില്ലാതെ തുറന്നടിച്ചുള്ള അസഭ്യം  - Maravillathe Thurannadichulla Asabhyam

പച്ചനുണ  - Pachanuna

സത്യത്തിന്‍റെ ഒരംശം പോലുമില്ലാത്ത നുണ  - Sathyathin‍re Oramsham Polumillatha Nuna

പച്ചനോട്ട്  - Pachanottu

നൂറുരൂപനോട്ട് (ഇത് ആദ്യം പച്ചനിറത്തിലാണ് അടിച്ചിരുന്നത്)  - Nooruroopanottu (ithu adhyam Pachanirathilanu Adichirunnathu)

പച്ചനോട്ട്  - Pachanottu

ധാരാളം പണം (പ്ര.) പച്ചനോട്ടിന്‍റെ തിളക്കം  - Dharalam Panam (pra.) Pachanottin‍re Thilakkam

പച്ചപിടിക്കുക  - Pachapidikkuka

ചെടികള്‍ തഴച്ചുവളരുക  - Chedikal‍ Thazhachuvalaruka

പച്ചപിടിക്കുക  - Pachapidikkuka

തരിശുഭൂമിയില്‍ സസ്യങ്ങള്‍ ഉണ്ടാകുക  - Tharishubhoomiyil‍ Sasyangal‍ Undakuka

പച്ചപിടിക്കുക  - Pachapidikkuka

ഐശ്വര്യം വര്‍ധിക്കുക, നന്നാകുക  - Aishvaryam Var‍dhikkuka, Nannakuka

പച്ചപ്പയര്‍  - Pachappayar‍

പച്ചനിറമുള്ള ഒരിനം പയര്‍, ചെറുപയര്‍  - Pachaniramulla Orinam Payar‍, Cherupayar‍

പച്ചപ്പരമാര്‍ഥി  - Pachapparamar‍thi

ശുദ്ധഗതിക്കാരന്‍, വെറും നേരുകാരന്‍, ഭോഷന്‍  - Shudhagathikkaran‍, Verum Nerukaran‍, Bhoshan‍

പച്ചപ്പരിഷ്കാരം  - Pachapparishkaram

പുറമോടികളില്‍ ഒതുങ്ങുന്ന പരിഷ്കാരം  - Puramodikalil‍ Othungunna Parishkaram

പച്ചപ്പശു  - Pachappashu

ഒരിനം വിട്ടില്‍  - Orinam Vittil‍

പച്ചപ്പാമ്പ്  - Pachappampu

പച്ചനിറമുള്ള ഒരിനം പാമ്പ്, പച്ചിലപ്പാമ്പ്  - Pachaniramulla Orinam Pampu, Pachilappampu

പച്ചപ്പാവം  - Pachappavam

വളരെ സാധു, നിരുപദ്രവി  - Valare Sadhu, Nirupadhravi

പച്ചപ്പുഴു  - Pachappuzhu

പച്ചനിറമുള്ള പുഴു  - Pachaniramulla Puzhu

പച്ചപ്പുഴു  - Pachappuzhu

സംസ്കരിക്കാത്ത വെരുകിന്‍ പുഴു(ക്)  - Samskarikkatha Verukin‍ Puzhu(ku)

പച്ചപ്രാവ്  - Pachapravu

പച്ചനിറമുള്ള പ്രാവ്, ചെങ്ങാലിപ്രാവ്  - Pachaniramulla Pravu, Chengalipravu

പച്ചമണ്ണ്  - Pachamannu

നനവുള്ള മണ്ണ്, പുതുമണ്ണ്  - Nanavulla Mannu, Puthumannu

പച്ചമത്സ്യം  - Pachamathsyam

പിടിച്ച് അധികം കഴിയാത്ത മീന്‍  - Pidichu Adhikam Kazhiyatha Meen‍

പച്ചമത്സ്യം  - Pachamathsyam

ഉണങ്ങാത്ത മീന്‍  - Unangatha Meen‍

പച്ചമത്സ്യം  - Pachamathsyam

വേവിക്കാത്ത മീന്‍  - Vevikkatha Meen‍

പച്ചവടം, പച്ചോടം  - Pachavadam, Pachodam

പുതപ്പ്  - Puthappu

പച്ചശരീരം  - Pachashareeram

ഇളം ശരീരം, പ്രസവിച്ചിട്ടു അധികമാകാത്തവളുടെ ശരീരം  - Ilam Shareeram, Prasavichittu Adhikamakathavalude Shareeram

പച്ചിരുമ്പ്  - Pachirumpu

കലര്‍പ്പില്ലാത്ത ഇരുമ്പ്  - Kalar‍ppillatha Irumpu

പച്ചില  - Pachila

സമുദ്രപ്പച്ച  - Samudhrappacha

പച്ചിലമരം  - Pachilamaram

തമാലം  - Thamalam

പച്ചെറുമ്പ്  - Pacherumpu

പച്ചിലയില്‍ ജീവിക്കുന്ന ഒരു വലിയ ഇനം എറുമ്പ് (കടിക്കുന്നത്)  - Pachilayil‍ Jeevikkunna Oru Valiya Inam Erumpu (kadikkunnathu)


Please Try Below Words.

ധൂപിക അസുരഭാഗം തട്ടാമുട്ടി മണിവാ(യ്) മൊട്ടച്ചി അഭിവ്യാപ്തി ഏകീഭാവം കോപ്പ ബ്രാച്ച് ഓര്‍ക്കാറ്റ് കെന്നി മയറ്റ് ചര്‍മകീലം നൈര്‍ഘൃണ്യം ചിത2 വിമലദാനം ജ്യോതിശ്ശാസ്ത്രജ്ഞന്‍ അയശസ്സ് ആചമം മൂഢശിരോമണി അണ്ടുക ഇടത്തരം ദീപതരു വിനിയമനം ക്രാശവിക്രയം അനയ1 കാര്‍പ്പാസികം ഇങ്ങുന്ന്2 ഉരുക്കുവെളിച്ചെണ്ണ കാലിംഗം പെരുക് സൗമനസ്യം ഭഗകര്‍ണിക അചൈതന്യം ചകിതന്‍ മഹിഷ്മാന്‍ നഭോഗം അവ്യധ കൂമന്‍പാച്ചന്‍ കര്‍പ്പൂരമാവ് അതര്‍ക്ക നാള്‍ മട്ട്1 ആകാ അമ്പിട്ടന്‍ ധ്വംസിക്കുക ചെയ്വന ലക്ഷാധിപതി കഴലുക ആഹിരണി ആതുര രക്തപുച്ഛിക ദേവഗണം വീമല്‍ നന്ദനീയ അലസിപ്പൂവ് കുര്‍വത് അകിശോരന്‍ കോവണി, -വേണി, -ഗോവണി, -വേണി അബുധന്‍ പ്രവദനം ഖഗോളം, -കം പരാമൃഷ്ട തന്നില സുരതോഷകം മാത്രാശനം പര്യസ്തിക അഷ്ടദാനം എന്നുടെ പക്ഷപാതം അമ്മന്‍കൊട തപനതനയ പ്രക്ഷേപിണി പൃഷ്ഠതഃ അഭ്രമാംസി അഭ്യേഷണം മുതലായ അമുത്, അമുതം പല്ലുളി നഗ്നകന്‍ ജോരാവരി അഗ്നിശാല, -ശാലം കളിക്കൂട്ടുകാര്‍ ശകാബ്ദം ഉദര്‍ധം ഹദീസ് മഹായോഗി ജയഘണ്ട ചാര്‍മാനം നിര്‍ഗതി ഘൃതാന്നം നരാധാരം പൂര്‍ണകലശം അജിക സൂരന്‍ അഗ്യ്രന്‍ കൗണിക കോച്ചില്‍ ഇഴയ്ക്കുക ബുകം അസുസ്ഥ ഈക്കിത്തമ്പലം ആഗ്നേയോദ്ഗാരം നീന്തം കോലിന പല്ലിറുമ്മുക ഊട്ട്1 ഏണീദൃക്ക് നൂല്‍ച്ചെട്ടി വാഗ്ഗുലി ചാന്നായ്മ അക്ഷണം കിളാവിക്കുക ക്ലന്ദനം വ്യധികരണ ഗ്രഹപ്പിഴ അടിച്ചിപ്പാര, അടിച്ചാര അടവേ അണ്ണാവി അനപക്രിയ ക്രീഡ നീരേറ്റം കുട്ടിതേവാങ്ക് ആവീത വിഷഭീരുകം അയുഗ്മച്ഛദം കന്യകാപുടം ശ്വാ സൂത്രാലി വിതഥ ദുശ്ചര സമിതി വ്യുദസ്ത ശ്രീകരണം സുബ കുടുതി വീജോദകം അഭിഭ ജസൂരി ഉപാധ്യായാനി കടിഞ്ഞ് അവധീരിത പ്രവീണന്‍ നീറ്2 ക്നാനായ പതിനെട്ടാംപടി ആര്യക, ആര്യിക അദംഭ പാവകം ഓട്ടക്കൈ താളദക്ഷിണ കര്‍മക്ഷേത്രം ക്രാഡീമുഖം അപഠ ഓലക്കാല്‍ കിംക്ഷണന്‍ വിക്ഷീണകന്‍ വിഗീതി താലുശോഷം അഭിദ്രുത നവോത്ഥാനം ആല്‍6 ഉലക്കുഴല്‍ അപ്രമാദി വാഴിക്കുക ഉരസല്‍ പോതവാഹന്‍ കുരവക്കുറ്റി ഉപ്പുമീന്‍ കണ്ഠശാലൂകം ഢൗലം താക്കാത് അഭീക്ഷ്ണ വിളിയുക ചെമ്പൊല്‍ മാളി ഗൃഹദേഹളി ത്രിദശഗോപം രഞ്ജകം അയോദണ്ഡ ഊത3 കടുമാനം അവയവി നൈയമികം ജിഹ്മയോധി പൊരുന്നല്‍ ഉല്‍പലമാലിക അര്‍ക്ക ബ്രഹ്മജന്‍ മൃദുവേഗ ധാവള നി­ുത സിതം വാര്‍ക്കുക വോറ്റി2 ദ്വിജം സ്ഫാതി ഗുണ്ഡകം അര്‍ക്കദിയാക്കോന്‍ സമാസിക്കുക ഉപ്ലീയം, ഉപ്പിളിയം, ഉപ്പിളിയാന്‍ പൂര്‍വമീമാംസ വാരശൂലം പ്രത്യാസന്ന നിവാപകന്‍ ജ്ഞാനാസ്ത്രം കനം1 അധി- ഉദകധരം സിംഹാവലോകനം കുത്തുവിളക്ക് പ്രാസികന്‍ അന്നേരം അശോകസ്തംഭം അവ്യവായേന പരിക്ഷേപം ദശാസ്രം പൃഷ്ഠവാഹം കച്ചടം2 ഗൃഹാരംഭം അരാജപണ്യന്‍ ത്രമിശ്രകം പരള രോഗഗ്രസ്തന്‍ വജ്രഹൃദയം അക്ഷപീഡ ഒവി നാളതാര്‍ വ്യത്യയം നിസൃഷ്ടാര്‍ഥദുതി സ്നേഹപാനം ഛാന്ദോഗ്യബ്രാഹ്മണം വൃഹദംഗം കോഞ്ഞാണിക്കുക നിരുപാഖ്യം ഉത്സ്യ ഉത്പലമകള്‍, ഉല്‍- അപഹാസ്യ1 പിടാരന്‍ ആവാപനം രക്തദാഹി ദിനച്ഛിദ്രം ലാവുക പാല്‍പ്പല്ല് മിത്ര ആ9 അട്ടിമതുരം വിഷമത്രികോണം കാചക്കുപ്പി അസംഭ്രമ കുറുക്കുക ദ്വിജേന്ദ്രന്‍ ഫണമണി പൊയ്ത്ത്