Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

പന്നി  - Panni

ഒരു മൃഗം  - Oru Mrugam

പന്നിക്കരടി  - Pannikkaradi

ഒരിനം കരടി (തവിട്ടുനിറമുള്ളത്)  - Orinam Karadi (thavittuniramullathu)

പന്നിക്കരണം  - Pannikkaranam

കരണം പതിനൊന്നുള്ളതില്‍ മൂന്നാമത്തേത്  - Karanam Pathinonnullathil‍ Moonnamathethu

പന്നിക്കല്ല്  - Pannikkallu

മതിലിന്മേല്‍ പതിപ്പിക്കുന്ന അലങ്കാരക്കല്ല്  - Mathilinmel‍ Pathippikkunna Alankarakkallu

പന്നിക്കല്ല്  - Pannikkallu

കിണറ്റിന്‍റെ ചുറ്റുമുള്ള കൈവരിയുടെ അസ്തിവാരക്കല്ല്  - Kinattin‍re Chuttumulla Kaivariyude Asthivarakkallu

പന്നിക്കിള  - Pannikkila

ചാലിന്‍റെ ഇരുവശമുള്ള മണ്‍തിട്ട  - Chalin‍re Iruvashamulla Man‍thitta

പന്നിക്കുഞ്ചം  - Pannikkuncham

പന്നിയുടെ രോമം  - Panniyude Romam

പന്നിക്കുഞ്ചം  - Pannikkuncham

പന്നിരോമംകൊണ്ടുണ്ടാക്കിയ ബ്രഷ്  - Panniromamkondundakkiya Brashu

പന്നിക്കുഴി  - Pannikkuzhi

കാട്ടുപന്നിയെ പിടിക്കാനുള്ള കുഴി  - Kattupanniye Pidikkanulla Kuzhi

പന്നിക്കുഴി  - Pannikkuzhi

പന്നികിളച്ചുണ്ടായ ചാല്  - Pannikilachundaya Chalu

പന്നിക്കുഴി  - Pannikkuzhi

പന്നിയെ വളര്‍ത്തുന്ന കുഴി  - Panniye Valar‍thunna Kuzhi

പന്നിക്കൊറുക്  - Pannikkoruku

ഒരുതരം അപസ്മാരം  - Orutharam Apasmaram

പന്നിമുഖി  - Pannimukhi

വാരാഹീദേവി  - Varaheedhevi

പന്നിമുള്ള്  - Pannimullu

മുള്ളന്‍പന്നിയുടെ ശരീരത്തിലുള്ള നീണ്ടമുള്ള്  - Mullan‍panniyude Shareerathilulla Neendamullu

പന്നിയമ്പുറം  - Panniyampuram

പരിയമ്പുറം, വീടിന്‍റെ പിന്‍ഭാഗം (ഇവിടെ ചിലര്‍ പന്നിയെ വളര്‍ത്തുന്നതിനാല്‍)  - Pariyampuram, Veedin‍re Pin‍bhagam (ivide Chilar‍ Panniye Valar‍thunnathinal‍)

പന്നിയെലി  - Panniyeli

പെരുച്ചാഴി  - Peruchazhi

പന്നിവാല്‍  - Pannival‍

പന്നിയുടെ വാല്‍  - Panniyude Val‍


Please Try Below Words.

കലലം ചൊക്കറ ഗുപ്ത2 കണ്ണന്‍2 അവകുണ്ഠനി ഖഞ്ജം ഭൂതരാട്ട് പ്രബോധനം ദേവവര്‍ധകി ഒഴക്ക് മട2 വരഫലം അടവയ്ക്കുക കവര്‍3, കൗര്‍ കമ്പിയാപ്പീസ് അയൗക്തിക ക്ഷരിത ഗജയുഥം പഴാരര്‍ ഹൈമനം ഉപശോഭനം ത്രിസ്വരങ്ങള്‍ സ്ഥാനകം തുമുല ചക്രനേമി കുരാളം തെറ്റി ഹിതകാരി ശൂളം തേളക്കനം പ്രചാരകന്‍ പാഠിത ആഴ്ചവട്ടം അനുസരം ഗലിതകം തെക്കേ മസം മന്ദധി രാജമുദ്ര മുല്‍ക്കഥ പള്ളിമാറാട്ടം പഞ്ചര്‍ ഉന്നായക നാസാവംശം ദ്വീപവതി സന്നിധാതാവ് ത്രിദശതരു എമ്മര്‍2 വമിക്കുക ആഭൂതപ്ലവം അണു ചോദ്യം ക്ഷിപ്രകാരി ഭിക്ഷാംദേഹി ആപാദിത തറയുക ചിനക്കൊള്ളുക കരശാഖ അധിവചനം അപച്ഛേദനം ശൃണു അബ്ധിനഗരി താമ്രിക1 വിയോജനം അപരദക്ഷിണം മെയ്യാരം ശൃംഗിവേരം സഞ്ചയിക സദക്കം അസ്താര്‍ഗള ഗജശാസ്ത്രം, -ശിക്ഷ അമരസിംഹം നുണയുക വിഘൃഷ്ട സാത്വിക പഴഞ്ചന്‍2 പിതാക്കന്മാര്‍ കാചിഘം കാകഗുണചതുഷ്ടയം സക്ഥി ഗോപന്‍ ത്രപു(ക)ം മൃദൂകരിക്കുക ആസ്ഥ കശ്യപന്‍ പുണ്യഗന്ധം പന്ത്2 വൈശേഷിക അള്മാരി നീരാഴി ചെമ്പട്ട നയനച്ഛദം കുന്തുകാല്‍ കരിബന്ധം പക്ഷീന്ദ്രന്‍ പഞ്ചകല്യാണം കണ്ടകിത ചോട്ട3 ഉപസര്‍പ്പിണി ഘൃതാന്നം അസികോശം ധാന ധനവതി ദാസദാസന്‍ സദാനര്‍ത്തം അശ്വിമുഹൂര്‍ത്തം വിപ്രകര്‍ഷ(ക) ചിനങ്ങുക1 കേശാകേശി പൊത്തുവരുത്തം കെണിയ്ക്കുക അവനിദേവന്‍ നിശാചര്‍മം തിരട്ടുക ഉപസ്ഥായകന്‍ വേഷ്ടിതവ്യ ഏലം അനന്യവൃത്തി സര്‍വതഃ ഉദ്വാഹനം അന്തിത്തിരിയന്‍ അര്‍ദിത കടത്തുകാരന്‍ ജുഷ്ടം ഞറുങ്ങണം പാഹാണി1 കുരുപ്പുവിത്ത് ആര്‍ക്കുന്തം എലരിയേത്തന്‍ വാംശി മൗഖിക ഉള്‍പ്പൊരുള്‍ ഒരുവിധം ദോഷപ്പെടുക താളക്കേട് ഹരകിരി മല്പാന്‍ പ്രദര്‍ശിത പട്ടാവ് വിപരിണത സോഹം യൗവനം വ്രാജനം പുരീഷിത ഭൂചക്രം പ്രതരാക്ഷസി അവശീനം അതിസ്ഥിര ഗിരികന്‍ വ്രാജി കവിതിലകന്‍ ആലുകീയം വിഴുങ്ങുക കാവടിച്ചിന്ത് തെരുവീഥി ന്യക്ഷന്‍ അന്തര്‍ഭൗമ ചുഷല്‍ നിര്‍ഗുണം തള്ളി1 അമരവാരുണി പക്കത്തൂണ്1 കര്‍മവിപാകം ബീജസേക്താവ് പൂര്‍വജന്‍ ഹതശ്രീ അഭിവ്യക്തിവാദം ഉപായനീകരിക്കുക ഹാഹാവ് നിര്‍വര്‍ണിത ശ്വാസോച്ഛ്വാസം ഗൂന കുതിരച്ചേവകന്‍ വീചം അവതീര്‍ണ നിറക്കൂട്ട് സംസ്കൃതന്‍ നാശമാര്‍ഗം ജീതി വ്രാജം ബാലന്‍ ഖട്വാംഗധരന്‍, -ധാരി അങ്ങാടിനിലവാരം കണ്ണോക്ക്, കണ്ണാക്ക് ക്രമരേചിതം ചിത്തത്രയം അനന്യദൃശ മത വിഭ്രമിക്കുക സുമാമുകം മഹസ്സര്‍ അശക്യ കൗലീനന്‍ വീരതന്വാവ് ആകര്‍ഷണീയ എട്ടുത്തിരവട്ടക്കളി രൂക്ഷിത അറൈയോല ആലാപനസംഗീതം ഉപാര്‍ജിക്കുക പര്യകം പമ്പ്3 ഛന്നമേളം ചീ4 ആസൂത്രിത ബുധജനം പ്രമകലഹം പഥ്യം പചനി ശല്കലി അമ്മം1 സനാതനധര്‍മം കീഴ്വയര്‍ രവം ചര്‍മപ്രസേവകം ഹിമകരം തമ1 തിക്തതണ്ഡുല കയര്‍2 അശ്മന്തം നാസ മന്തവ്യം നിറവേറുക ജതുമയം നെഞ്ച് ഉച്ഛ്രായം യജ്ഞശ്രഷ്ഠ അണ്ഡാകര്‍ഷണം കെട്ടുപിണയുക തലപ്പൊലി കാവ്യ2 അമ്ലപുരം വ്രത്യം ശിവാനി കീചകജിത്ത് അവഘര്‍ഷണം വിഫലചതുഷ്ടയം ആര്‍വാക് ദോലാന്ദോളനം പൂഴുക എഡിറ്റോറിയല്‍ ഐശികന്‍ അത്രടം, അത്രടം ടോര്‍ച്ച് ശൈക്ഷ്യം വികര്‍മികന്‍ ധുരാവഹ മര്‍ദകന്‍ സൗവര്‍ഗം വൈദേശ്യം മുരാരി പൂരണിതദ്ധിതം പറങ്കിമുളക് ദൂഷണ അരാളപക്ഷ്മ