Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

പാട്  - Padu

ദുഃഖം, വിഷമം. ഉദാഃ പാടുപെടുക, പാടും ദുരിതവും  - Dhuakham, Vishamam. Udhaa Padupeduka, Padum Dhurithavum

പാട്  - Padu

സ്വാധീനം  - swadheenam

പാട്  - Padu

വശം, സ്ഥലം, ഭാഗം  - Vasham, Sthalam, Bhagam

പാട്  - Padu

അവസ്ഥ, നില  - Avastha, Nila

പാട്  - Padu

അടയാളം  - Adayalam

പാട്  - Padu

കേട്  - Kedu

പാട്  - Padu

ജോലി, അധ്വാനം  - Joli, Adhvanam

പാട്  - Padu

സാധ്യത  - Sadhyatha

പാട്  - Padu

അവസരം, തവണ  - Avasaram, Thavana

പാട്  - Padu

പ്രാപ്തി, കഴിവ്  - Prapthi, Kazhivu

പാട്  - Padu

മര്യാദ, ആചാരം  - Maryadha, acharam

പാട്  - Padu

വാസസ്ഥലം  - Vasasthalam

പാട്  - Padu

(ജ്യോ.) ഗ്രഹമൗഢ്യം  - (jyo.) Grahamouddyam

പാട്  - Padu

സംഭവം  - Sambhavam

പാട്  - Padu

ചൊര്‍  - Chor‍

പാട്  - Padu

കടമ  - Kadama

പാട്  - Padu

പങ്ക്  - Panku

പാട്  - Padu

അസ്തമയം  - Asthamayam

പാട്  - Padu

തഴമ്പ്  - Thazhampu

പാട്  - Padu

സാധിക്കാവുന്നത്  - Sadhikkavunnathu

പാട്ട  - Patta

കന്നുകാലികള്‍ ഒരുതവണ വിസര്‍ജിക്കുന്ന ചാണകം  - Kannukalikal‍ Oruthavana Visar‍jikkunna Chanakam

പാട്ട  - Patta

തകരപ്പാത്രം. ഉദാഃ മണ്ണെണ്ണപ്പാട്ട  - Thakarappathram. Udhaa Mannennappatta

പാട്ടം  - Pattam

കുത്തക  - Kuthaka

പാട്ടം  - Pattam

കരാര്‍  - Karar‍

പാട്ടം  - Pattam

വാടക  - Vadaka

പാട്ടം  - Pattam

കൂലി  - Kooli

പാട്ടം  - Pattam

മേഘം  - Megham

പാട്ടക്കാണം  - Pattakkanam

കൃഷിക്കാരന്‍ മുതലാളനുകൊടുക്കുന്ന കരം  - Krushikkaran‍ Muthalalanukodukkunna Karam

പാട്ടക്കാരന്‍  - Pattakkaran‍

പാട്ടത്തിനേറ്റവന്‍, കുടിയാന്‍  - Pattathinettavan‍, Kudiyan‍

പാട്ടക്കുടിശിക  - Pattakkudishika

കൊടുത്തുതീര്‍ക്കാനുള്ള പാട്ടത്തിന്‍റെ ബാക്കി  - Koduthutheer‍kkanulla Pattathin‍re Bakki

പാട്ടച്ചീട്ട്  - Pattacheettu

പാട്ടത്തുക നിശ്ചയിച്ച് എഴുതിക്കൊടുക്കുന്ന പ്രമാണം  - Pattathuka Nishchayichu Ezhuthikkodukkunna Pramanam

പാട്ടന്‍  - Pattan‍

മുത്തച്ഛന്‍, ബന്ധുവായ വൃദ്ധന്‍ (സ്‌ത്രീ.) പാട്ടി  - Muthachchan‍, Bandhuvaya Vrudhan‍ (sthree.) Patti

പാട്ടപ്രവൃത്തി  - Pattapravruthi

(ക്ഷേത്രംവകയ്ക്കു) കരംപിരിക്കുന്ന ജോലി  - (kshethramvakaykku) Karampirikkunna Joli

പാട്ടമാളര്‍  - Pattamalar‍

ഭൂമി പാട്ടത്തിനെടുത്തു കൃഷിചെയ്യുന്നവര്‍  - Bhoomi Pattathineduthu Krushicheyyunnavar‍

പാട്ടരംഗം  - Pattaramgam

നാടകശാല  - Nadakashala

പാട്ടാളി  - Pattali

തൊഴിലാളി, പാട്ടക്കാരന്‍  - Thozhilali, Pattakkaran‍

പാട്ടി  - Patti

മുത്തശ്ശി  - Muthashi

പാട്ടി  - Patti

പാണനെ സ്‌ത്രീ  - Panane Sthree

പാട്ടി  - Patti

പതിച്ചി  - Pathichi

പാട്ടി  - Patti

ബ്രാഹ്മണവിധവ  - Brahmanavidhava

പാട്ടുകാരന്‍  - Pattukaran‍

പാടുന്നവന്‍, സംഗീതജ്ഞന്‍  - Padunnavan‍, Samgeethajnjan‍

പാട്ട്  - Pattu

പാടാനായി ഉണ്ടാക്കിയ കവിത  - Padanayi Undakkiya Kavitha

പാട്ട്  - Pattu

സംഗീതം  - Samgeetham


Please Try Below Words.

ഗിരികച്ഛപം അകര്‍ണ്യ പുരാതന1 പക്ഷച്ഛിത്ത് ഘട്ടിത(ക)ം നാട്ടുനടപ്പ് കൃഷ്ണലോഹം കാസി1 തീര്‍ഥചാരി എല്ലരിപ്പന്‍ അവഘട്ടം അന്ധസ്സ് പ്രവഹിക്കുക ഓവായ് പിംഗലം ഫുത്കാരം കന്യാമഠം അനാശ2 അധോദൃഷ്ടി ചതങ്കമാല സൈകതം പെരുമാളട്ട പഴശി ഭ്രമിക്കുക സര്‍വശഃ കാശില കിരണകേതനന്‍ താപി2 ചരുകല്ല് ഭൂതബലി പ്രലോല പ്രസ്ഥാനം ദിഗംബരമതം കരുപ്പ്2 ഗജഗ്രഹ(ണ)ം കുമിക്കുക അതിക്രമ്യ പകിട്ട് ശൃംഗിവേരം രൂപി അഡ്ഡനം ചാക്ഷുഷജ്ഞാനം അംഗശോഷം സഹസ്രരശ്മി മന്ദഭാഗ്യ കേളിപാത്രം, -യാത്രം, കേള്യാത്രം ഘര്‍ഷിത നാലൊന്ന് ഉക്കച്ചൊറി ഭൂയം കുരവം, -ബം വിരകോപം പഞ്ചതിക്തം എലങ്ങം രാണിക വിളറുക അംബുകേസരം വൃത്തചാപം മായോപജീവി ചക്രവാലധി ചെറുക്കുക1 ശശധരം വീണ്ടും ആളുക ഗുലുമാല്‍ തുവരുക, തോരുക തലോടല്‍ ചട്ടബുദ്ധി വനവാസി2 ഇവര്‍ത്തുക പെണ്ട് കരുഞ്ചരക്ക് അപ്രാപ്തി കീഴ്ക്കരണം അതിയുഗ്മ, -വിപുല യഥേഷ്ടം ഉത്പാടനം ശംബു ആക്ഷിക പൊടന്ന വാതഫുല്ലാന്ത്രം വിച്ഛുരിത ആമാതിസാരം പനസി പ്രഹസ്തം അവരാര്‍ധ്യ കാക്കവാരി ഏന്ത്രം തന്തുനിര്യാസം ഉപമേയ പാതുകന്‍ ഉറക്കുമരുന്ന് മാത്രാശനം അംഗാരാമ്ളം തിരക്കഥ ഉമ്പം ചെപ്പം2 ഷ്ഠീവധാനം പ്രഘസന്‍ ശായിത അഗ്നിരുഹ കോ2 വിഷൂചിക നാച്ചന്‍ എളേടത്ത് അകത്തിയന്‍ ഊറ്റ സത്സേവിതന്‍ ധവളിമാ റവെക്ക ചെണ്ടമാടുക കള്ളി1 ഫേനില ക്രാഡി ഗണ്ഡൂഷജലം, -തോയം ഉത്സവബലി ജീവചൈതന്യം കമലശരന്‍ പത്തിരി2 പുഴ3 പള്ളിക്കൂടം നിസ്ത്രഗുണ്യ ശയ പുഞ്ജിഷ്ഠന്‍ തമ1 നിഴല്‍ക്കൂട്ടം ചൂതുകളി കീഴ്പാതി ദ്വന്ദ്വഭൂത അകൃതവേദി താലൂഷകം വിരാജമാന ചാവാലി പൂതി2 അക്ഷോഭ്യ അലസി അവമര്‍ദി ഇഞ്ചിത്തൈര് ആലക്തിക ദിഷ്ടക്കേട് കണിപ്പുര ശിവ2 ക്ഷയരോഗി ഉപോഢ ഫലപ്രിയ വൃഷ്ടി ചക്രചരം ചന്ദ്രചൂഡന്‍ അക്ഷിപാകാത്യയം രേഖാഗണിതം ഒളി2 ത്രാത ദ്വിഗുണിത ശുദ്ധീകര ശതക്രതു സപ്തപദി തലമുറ അധിദൈവം ധ്രുവകം ഉത്തര2 ഉപസത്ത് താങ്ങി1 ഖനിതാവ് ശൗവസ്തിക അത്താഴക്കോടതി അശൂക്ല ഐന്ദ്രശിരന്‍ അനുസരിച്ച് ഉദ്ഗാനം ഉത്തമൗജസ്സ് അങ്കി1 പ്രിയംഗു കരിക്കകം ജിഷ്ണുമന്ദിരം വൈനാശിക മൃദുലീകൃത മുയല്‍1 ത്രാസ കണ്ണിമ അകൃതമുഖ കുത്തുമുല പോറ്റുക പന്നകം പശ്ചിമാശ മരുത്സഖന്‍ സര്‍1 മാരടിക്കുക രക്താധരി അനക്കുക2 അപൗരുഷേയം അചന്ദ്ര അഴല്‍ വിധൗ കറ2 ചില5 പറങ്കി1 തമസ്വത്ത് കന്നന്തിരിവ് ഭാവം പ്രകടനം പഥ്യ1 നര്‍ത്തനഗൃഹം ഗതാര്‍ഥ അയാച്യന്‍ ലോഭിത ജവുക്കാളം ഉഡ്ഡീയാനബന്ധം, ഉഡ്ഡി- ചാവുതുള്ളല്‍ യജ്ഞസാരന്‍ നിവേഷ്യം അമ്പിളിക്കീറ് ഈറ്റെടുക്കുക ധര്‍മാധികരണികന്‍ നിറനാഴി മദാംബു മനോഭുതന്‍ കോശി2 ചിന്തു2 ഛാന്ദോഗ്യബ്രാഹ്മണം ദൃക്കര്‍ണം നീരേറ്റം പൂര്‍വാംഗം വീജനം നാസ്തികത, -ത്വം കുട്ടിതേവാങ്ക് കോരുവല കച്ചം2 ഇറുക്കക്കാല്‍ മന്യുമാന്‍ ചേലേയകം ഗോവൈദ്യന്‍ അക്ഷോട(കം), അക്ഷോഡ(കം), അക്കോളംആഖോടം, അക്രാത്ത് പഞ്ചശൂന്യം അരയാല്‍ വൈമുക്തം ഔഡവ ജന്മഭോഗം നളം2 മലിഞ്ഞ തള്ളവിരല്‍ അപ്രാപ്തകാല പരന്നത് ജപമണ്ഡപം ധര്‍മാതിക്രമം ത്വര കൊലുസ്സ് ഇരണം2 ഏ- മാച്ചാന്‍ പുറയില്ലി അന്വവായം പാരിദ്രാമിക ഹഠാദ്, ഹഠേന മുഖവശ്യം കനിഷ്ഠിക അണ്ഡീരന്‍