Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

പിച്ച  - Picha

ഭിക്ഷ. (പ്ര.) പിച്ചയെടുക്കുക = തെണ്ടുക  - Bhiksha. (pra.) Pichayedukkuka = Thenduka

പിച്ച  - Picha

ഒരുതരം മാല  - Orutharam Mala

പിച്ച  - Picha

പച്ചക്കല്ല്  - Pachakkallu

പിച്ചക്കാരന്‍  - Pichakkaran‍

ഭിക്ഷു, തെണ്ടി  - Bhikshu, Thendi

പിച്ചക്കാശ്  - Pichakkashu

ഭിക്ഷകൊടുക്കുന്ന നിസ്സാര തുക  - Bhikshakodukkunna Nissara Thuka

പിച്ചച്ചട്ടി  - Pichachatti

യാചകന്‍റെ പാത്രം (പ്ര.) പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുക  - Yachakan‍re Pathram (pra.) Pichachattiyil‍ Kaiyittuvaruka

പിച്ചച്ചോറ്  - Pichachoru

ഇരന്നു വാങ്ങുന്ന ചോറ്  - Irannu Vangunna Choru

പിച്ചച്ചോറ്  - Pichachoru

തെണ്ടിയുള്ള ഉപജീവനം, പരാശ്രയം  - Thendiyulla Upajeevanam, Parashrayam

പിച്ചടം  - Pichadam

വെളുത്തീയം  - Velutheeyam

പിച്ചടം  - Pichadam

കാരീയം  - Kareeyam

പിച്ചത്തരം, -നം  - Pichatharam, -nam

അല്പത്തം  - Alpatham

പിച്ചന്‍  - Pichan‍

പിച്ചുപിടിച്ചവന്‍, ഭ്രാന്തന്‍  - Pichupidichavan‍, Bhranthan‍

പിച്ചല്‍  - Pichal‍

നുള്ളല്‍  - Nullal‍

പിച്ചാങ്കത്തി, -ത്തി  - Pichankathi, -thi

ചെറിയ കത്തി, നാരായക്കത്തി, ചാണ്‍പിടിയുള്ള കത്തി  - Cheriya Kathi, Narayakkathi, Chan‍pidiyulla Kathi

പിച്ചി  - Pichi

പിച്ചകം  - Pichakam

പിച്ചി  - Pichi

പിച്ചുള്ളവള്‍, ഭ്രാന്തി  - Pichullaval‍, Bhranthi

പിച്ചി  - Pichi

ഒരു പിശാചിക  - Oru Pishachika

പിച്ചി  - Pichi

"പിച്ചുക" എന്നതിന്‍റെ ഭൂതരൂപം.  - "pichuka" Ennathin‍re Bhootharoopam.

പിച്ചിലാട്ടം  - Pichilattam

ഒരുതരം ഉന്മാദം, പിച്ചില്‍ കഴിച്ചാലുണ്ടാകുന്നത്  - Orutharam Unmadham, Pichil‍ Kazhichalundakunnathu

പിച്ചിലി  - Pichili

ഒരു പക്ഷി, ഒരുതരം കാട  - Oru Pakshi, Orutharam Kada

പിച്ചുക  - Pichuka

നുള്ളുക, നുള്ളിയെടുക്കുക  - Nulluka, Nulliyedukkuka

പിച്ചുവാ  - Pichuva

ഒരു ആയുധം, ചെറിയ കഠാര  - Oru ayudham, Cheriya Kadara

പിച്ച്  - Pichu

നുള്ള്, രണ്ടുവിരലുകളിലെ നഖംചേര്‍ത്തു ഞെരടല്‍  - Nullu, Randuviralukalile Nakhamcher‍thu Njeradal‍


Please Try Below Words.

ഋത്വിക്ക് ഝമ്പാകം ഈരരശ് ഇടവിതാനം പാദവിന്യാസം കഴുവെള്ളം പനറ്റി ബല്യം ഇളിയന്‍ ചെറുമക്കള്‍ ബ്യൂറോ കലാജ്ഞാനം തനിക ഭാവക സുവചസ്സ് കുക്കുടവൃത്തി അവിജ്ഞാതഹേതുക ഉപയാചിത വിഭാണ്ഡകന്‍ ആത്മാവജ്ഞ ചിത്രവേഷന്‍ സ്വീകാര്യ വീകമുദ്ര ആഹവം1 സമസ്താധാര അണ്ടാര്‍ ഖന്യധ്യക്ഷന്‍ സര്‍വവല്ലഭ ബംഭരാളി ഇടങ്കാരം അരക്കന്‍2 കൊഴുവിറക്കുക അബോധാനുകരണം ചുല്ല നിഖാത അംശുമതി ചന്ദ്രമൗലി ബന്ധുര തുരണം ശാലാരം ആരിരുള്‍ ഇരുത്ത് ശക്രം രത്നദീപം ധര്‍മഭഗിനി പ്രത്യായം അസനി ഗുല്മപതി താദൃക്ക്, താദൃശ മണിപുരം പരിവ്രാട്ട് വികുണ്ഠന്‍ ക്ഷത്ക്ഷാരം കൊച്ചി1 താമ്രവര്‍ണി2 വേപ(ന)ം ശേഷഭുക്ക് പ്രാസം നിര്‍മൂലനം രാഗം വിനിപാതം ജലധിജ1 തേവാരങ്ങള്‍ സംസൃഷ്ടി വെട്ടിയാട്ട് പോരാളി അഭിസന്ധി വിന്ദുപാത്രം കുരുട്1 പയിര്‍ ഇന്ദുകരം എളുന്ത മുന്‍പട ക്ഷീബത, -ത്വം ഞണുഞണെ ആല്‍6 അലരി ദിനകേശരം താര്‍ക്ഷ്യശരം നഹര്‍ ലാംഗൂലി ധര്‍മദാനം പുംഗവകേതു ഊതുവാതം ജാമ കീഴീട് ശമധന ദമന്‍ തന്‍വിനയെച്ചം അവച്ഛാദനം നാവേറ് സൗവീരകം സമാവൃത്തി തൊപ്പിച്ചട്ടി ഏലാവാലുകം ഇഹ ജംഭകവിദ്യ പിണ്ഡക ഇണ്ടാസ് ഘണ്ടാലം കൂടസ്ഥ ജയന്തിക അസമാക്ഷന്‍ പന്നഗരാജന്‍ പൊളുക്കവില്‍ അറുനാട് അഷ്ടപ്രാസം ധന്യശീല അശര്‍മം ഒതുക്കുകല്ല് യോഗം ധൃതിമത്ത് ഓണത്തുമ്പി കുമ്പാതിരി ഔദ്വാഹിക ഉച്ചൂഡം തൃണാന്നം മാതര്‍2 മയ്യല്‍ ഛുരിത മാടക്കട തൊഴല്‍ രാജവംശം സുരൂപ2 മൊങ്ങ ആര്യന്‍ സക്തന്‍ ഗളസ്തനം മനസ്താപം ഗന്ധശേഖരം മഹി അവധാതവ്യ മുടന്തല്‍ മന്യു മുങ്ങുക ത്വച അറ്റാഷേ കറുവാ2 അനലങ്കൃത നവചത്വാരിംശത്ത് കനിക്രദത് ദൂരപഥം ചെന്തൊണ്ടി പ്രതാപവാന്‍ ഭ്രാഷ്ട്രം ചെയ്യന്‍ അമ്പമ്പ, അമ്പമ്പെടാ വിഘൃഷ്ട അമരപുഷ്പിക ബലക്ഷ ഈറയ്ക്കുക എടവാട് വളപ്പിരട്ടി ജഹത് ചെത്തുപാട് ജൈവനിയന്ത്രണം ഗര്‍ഭഗൃഹം കമ2 ചതുര്‍ഭാവന്‍ നീക്കി ഒരുക്കല്‍ മുത്തച്ഛന്‍ തേമ്പുക2 അവച്ഛുരിതം കൈവില ഉത്കണ്ഠ2 ഞുറുമ്പ് ശരീരത്യാഗം എണ്ണപ്പാട്ട് തിരു1 ചൊക്കലിംഗന്‍ ജംഭനം കോഷ്ഠശുദ്ധി ആക്രമിക്കുക ഉഴമ്പുക ആരനാളം പടര്‍ച്ച അപ- ശീലക്കേട് രോഗാണു ഉപരമണം നക്ഷത്രമണ്ഡലം മഹാന്‍ പുത്രീകരിക്കുക കല്ല2 ചെമ്മരം2 ബലക്കുക ടിപ്പണി കൗടിലിക കിലാഞ്ഞില്‍ വിതഥന്‍ മസൃണം നിര്‍ദാക്ഷിണ്യം ജയക ഉല്‍പതിഷ്ണു ലാത്തുക അഭ്യഞ്ജനം കോച വിശ്വതഃ ഇടിവേര്‍, ഇടുവേര്‍ അനാധി പൊതി1 ലോകപ്രസിദ്ധം തരളാക്ഷ ഏകാത്മക ക്രീഡാവനം സുരാബീജം രാഷ്ട്രീയം ജിനേന്ദ്രന്‍ കര്‍മഭൂമി വൃശ്ചികം കുലതന്തു ഞമഞ്ഞി ചപലനയന ദീപ്തിമാന്‍ ചിന്തിതം മുഖകമലം ആണ്ടന്‍2 അരന്‍ ത്രിശൂലം കോണ്ട പിതിര്‍1 സ്വര്‍ണജം തുഭം കോട്ടല്‍ നിബന്ധിക്കുക ആമ്പല്‍ക്കുഴല്‍ ലാഭസ്ഥാനം ഇടി2 ദുര്‍നടപ്പ് കൈകാട്ടുക ബലദേവന്‍ ഉപഭോഗം ത്രപു(ക)ം കാളകൂടം ആനപ്പൂ ബുര്‍ച്ച് ആനത്തിപ്പലി കളധൂതം വരാന്ത ഉതറുക തോര്‍ത്ത് രണ്ടാനമ്മ ഭാഷാജനകന്‍ ഇംഗണം അസൃഗ്ദോഹം ശരീരാന്തരം നുണുക്കുക വാനശാസ്ത്രം ഉത്തരോഷ്ഠം, ഉത്തരൗഷ്ഠം പര്‍ണാശനം രോഗം കിളിവാതില്‍ കൊച്ചങ്ങ കുരംഗമം