Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

പുത  - Putha

ആവരണം  - avaranam

പുത  - Putha

ശരീരത്തെ ആവരണംചെയ്യുന്ന വസ്ത്രം  - Shareerathe avaranamcheyyunna Vasthram

പുതപ്പ്  - Puthappu

പുതയ്ക്കാനുള്ള വസ്ത്രം  - Puthaykkanulla Vasthram

പുതയുക  - Puthayuka

(ചെളിയിലോ മറ്റോ) താണുപോകുക  - (cheliyilo Matto) Thanupokuka

പുതയ്ക്കുക  - Puthaykkuka

പുതയാന്‍കാരണമാകുക  - Puthayan‍karanamakuka

പുതയ്ക്കുക  - Puthaykkuka

തുണികൊണ്ട് ശരീരം പൊതിയുക  - Thunikondu Shareeram Pothiyuka

പുതയ്ക്കുക  - Puthaykkuka

ചെടികളുടെ തടത്തില്‍ ചപ്പുചവറുകളുടെ ആവരണം ഇടുക  - Chedikalude Thadathil‍ Chappuchavarukalude avaranam Iduka

പുതല്‍വന്‍  - Puthal‍van‍

പുത്രന്‍  - Puthran‍

പുതിയ  - Puthiya

പുതുതായ, പുതുക്കം വന്ന  - Puthuthaya, Puthukkam Vanna

പുതുക്കം  - Puthukkam

പുതുതാക്കല്‍  - Puthuthakkal‍

പുതുക്കുക  - Puthukkuka

പുതുതാകുന്നതിനു കാരണമാകുക, പുത്തനാക്കുക, അലങ്കരിക്കുക  - Puthuthakunnathinu Karanamakuka, Puthanakkuka, Alankarikkuka

പുതുമ  - Puthuma

പുതുതാകല്‍  - Puthuthakal‍

പുതുശ്ശേരി  - Puthusheri

പുതിയതായി ആള്‍താമസം ഉണ്ടായ ഇടം, ഒരു സ്ഥലനാമം  - Puthiyathayi al‍thamasam Undaya Idam, Oru Sthalanamam

പുത്തന്‍  - Puthan‍

പുതിയതായ  - Puthiyathaya

പുത്തലിക  - Puthalika

പാവ  - Pava

പുത്തി  - Puthi

ബുദ്ധി  - Budhi

പുത്തിക  - Puthika

ഒരിനം തേനീച്ച  - Orinam Theneecha

പുത്തിലഞ്ഞി  - Puthilanji

ഒരിനം ഇലഞ്ഞി, പുത്രജീവം  - Orinam Ilanji, Puthrajeevam

പുത്തില്ലം  - Puthillam

പുതിയവീട്  - Puthiyaveedu

പുത്തേണാട്  - Puthenadu

പുത്തേള്‍ മാരുടെ നാട്, ദേവലോകം  - Puthel‍ Marude Nadu, Dhevalokam

പുത്തേള്‍  - Puthel‍

ദേവന്‍  - Dhevan‍

പുത്തോല  - Puthola

പുതിയ ഓല  - Puthiya Ola

പുത്ത്  - Puthu

പുത്രന്മാരില്ലാത്തവര്‍ പോകുന്ന നരകം  - Puthranmarillathavar‍ Pokunna Narakam

പുത്യ്ര  - Puthyra

പുത്രനെ സംബന്ധിച്ച  - Puthrane Sambandhicha

പുത്രകം  - Puthrakam

എട്ടടിമാന്‍  - Ettadiman‍

പുത്രകം  - Puthrakam

വിട്ടില്‍  - Vittil‍

പുത്രകം  - Puthrakam

പാവ  - Pava

പുത്രകം  - Puthrakam

രോമം  - Romam

പുത്രകന്‍  - Puthrakan‍

കുഞ്ഞുമകന്‍  - Kunjumakan‍

പുത്രകന്‍  - Puthrakan‍

കള്ളന്‍, ചതിയന്‍  - Kallan‍, Chathiyan‍

പുത്രകാമന  - Puthrakamana

പുത്രനുണ്ടായിക്കാണാനുള്ള ആഗ്രഹം  - Puthranundayikkananulla agraham

പുത്രകാമേഷ്ടി  - Puthrakameshdi

പുത്രലബ്ധിക്കായി ചെയ്തിരുന്ന ഒരു യാഗം  - Puthralabdhikkayi Cheythirunna Oru Yagam

പുത്രകൃതകന്‍  - Puthrakruthakan‍

കൃത്രിമമായി പുത്രന്‍ നല്‍കപ്പെട്ടവന്‍, ദത്തുപുത്രന്‍  - Kruthrimamayi Puthran‍ Nal‍kappettavan‍, Dhathuputhran‍

പുത്രജീവം  - Puthrajeevam

പുത്തിലഞ്ഞി  - Puthilanji

പുത്രന്‍  - Puthran‍

പുന്നാമനരകത്തില്‍നിന്നു രക്ഷിക്കുന്നവന്‍, മകന്‍  - Punnamanarakathil‍ninnu Rakshikkunnavan‍, Makan‍

പുത്രവാന്‍  - Puthravan‍

മകനുള്ളവന്‍  - Makanullavan‍

പുത്രഷണ  - Puthrashana

പുത്രസ്നേഹം  - Puthrasneham

പുത്രഷണ  - Puthrashana

പുത്രബന്ധം  - Puthrabandham

പുത്രഷ്ടിക  - Puthrashdika

പുത്രകാമേഷ്ടി  - Puthrakameshdi

പുത്രാദിനി  - Puthradhini

മക്കളെത്തിന്നുന്നവള്‍, പെണ്‍പുലി  - Makkalethinnunnaval‍, Pen‍puli

പുത്രാന്നാദന്‍  - Puthrannadhan‍

പുത്രന്‍റെ ചോറുണ്ടു ജീവിക്കുന്നവന്‍  - Puthran‍re Chorundu Jeevikkunnavan‍

പുത്രാര്‍ഥി  - Puthrar‍thi

പുത്രന്‍ ജനിക്കണെമെന്നു പ്രാര്‍ഥിക്കുന്നവന്‍  - Puthran‍ Janikkanemennu Prar‍thikkunnavan‍

പുത്രി  - Puthri

മകള്‍  - Makal‍

പുത്രി  - Puthri

പുത്രനുള്ളവന്‍  - Puthranullavan‍

പുത്രിക  - Puthrika

മകള്‍  - Makal‍

പുത്രിക  - Puthrika

തുണി ആനക്കൊമ്പു മുതലായവകൊണ്ടുണ്ടാക്കിയ പാവ  - Thuni anakkompu Muthalayavakondundakkiya Pava

പുത്രിക  - Puthrika

പകര്‍പ്പ്  - Pakar‍ppu

പുത്രിക  - Puthrika

ദുര്‍ഗാഭഗവതി  - Dhur‍gabhagavathi

പുത്രികാരാജ്യം  - Puthrikarajyam

(കോമണ്‍വെല്‍ത്തിലെ) ഒരു അംഗരാജ്യം  - (koman‍vel‍thile) Oru Amgarajyam

പുത്രിണി  - Puthrini

മകനുള്ളവള്‍  - Makanullaval‍

പുത്രീകരിക്കുക  - Puthreekarikkuka

പുത്രനാക്കിച്ചെയ്യുക  - Puthranakkicheyyuka


Please Try Below Words.

ദിത്വം നവഗോപ്യങ്ങള്‍ ഇരുമുടി പ്രസൂനബാണന്‍ തിരുതകൃതി വ്യാതോദം പഴു2 ചാലനം ഉപശയം പാദനിപീഡനം പാക1 അഷ്ടതാലം ആപോക്ലിമം ഏമാന്‍, എമ്മാന്‍ ദ്രാവകരം കൗലേയം2 കാമികം മാര്‍ഗിത കപടോക്തി രക്താംഗന്‍ പാതിച്ചോര് ഫലദ്രുമം ശാരദി ജായതേ സര്‍വമയ ഉപസംഗ്രാഹ്യ കയ്പീത്ത്, കൈപ്പിയത്ത്, കൈപ്യത്ത് മഹാംഗ കണ്ണുവൈദ്യം ഉങ്കരം ഉദധിഹരണം പുത്തിക പ്രാസാദം പുന്നക്ഷത്രം വഹനീയ അഗ്നിസംഗ്രഹം കൃഷ്ണലോഹം ജഗച്ചക്ഷുസ്സ് കൊങ്ങിണി, -ങ്ങണി ഇഴജാതി കരതാളം മാണിക്കം മഹാനാദം വിമനസ്ക പാപകാരി ഈഷത്, -ഷല്‍ ഔപവാഹ്യ ചീകുളി നുഴവാതില്‍ ചീയിക്കുക ഗര്‍ജിത അടവി3 തൃക്കഴല്‍ അനവച്ഛിന്ന എക്സിസ്റ്റന്‍ഷ്യലിസം കാക്കത്താലി ചര്‍ച്ചി നിഗളനം ഘനാഗമം പഞ്ചാവികം അവുതി നെടുഞ്ചട്ടം സൂതതനയന്‍ അന്വാസിക്കുക അത്ര, -ത്ര പൊളയ്ക്കുക അഭോക്താവ് ഛിന്ന1 ജാതിവ്യവസ്ഥ വര്‍ഷിതം വിരവുക പാരസ്ത്രണേയന്‍ കേള്‍പ്പ് ധരണീശ്വരന്‍ രക്ഷാധികാരി സോപഹാസ അപ്സരസ്സ് അഖാദനം ഗോചരഫലം മതി2 അവച്ഛിന്ന നീലമിഴി രക്തഫലം മറുരൂപം ഘോരന്‍ ദുനിയാവ് ക്രവ്യാത്ത് ശിരോമാലി ജാലവിദ്യ ദാവം തപസം അരുദ്ധ ദിവ്യമാനം ദ്വാദശകം പണ്ടകശാല ഗോഡുംബം കപടയോഗി അത്തി1 പ്രതീക്ഷ്യ വ­ിഭോഗ്യം ദസ്രസു കല്‍3 ഖര്‍വം ആറ്റുമരുത് ബഹിശ്ചരം സമാഗത ഒമര് അജഡ2 മൃത്യുശാസനന്‍ വൃദ്ധനാഭി ഘര്‍മം ധാരാപഞ്ചകം മാര്‍ജാരീയം മുമ്മാ മന്ദരം അനുസ്യൂത ഫണിനി അനുയുക്ത ആലിപ്പഴം വാരുണീസേവ പൊതിപ്പാട് എണങ്ങ് ഗൃഹനീഡം ഉപശ്ലോകിത മേ1 ചോരപ്പ് ഉല്ലാസി പരാശക്തി സൈനികന്‍ ആധര്‍ഷിത കകുത്സ്ഥന്‍ ശൃംഗാരി അളവുവാശി ആനവള്ളുവന്‍ അവിക്ലബ ഇരിണര്‍ ധാമാധിപന്‍ ധാരിണി ഇടപെട്ട ഭപന്‍ ആത്മഘാതം അമരം1 കൃത്രിമം മുതു2 നിഷ്ക്രമിക്കുക വൈകര്‍ത്തനന്‍ വീര്യം വേശദാനം കറന്‍സി സ്പര്‍ശനം ചിലിര്‍ക്കുക അഗ്രിമ2 അവക്രയി ത്രയോ പഞ്ചാബ് ദാഡകം തനുകം വൈരാടം ഗ്രാമയോഗം നിഷ്ഠ്യൂതം കൃഷ്ണന്വക ഹവ്യപാകം വ്യവച്ഛിന്ന ഉത്കൃതി2 ശസ്ത്രക്രിയ ചീപ്പുനൂല്‍ ഞേറ് കൈബോംബ് യോഗരംഗം കൃഷ്ണപര്‍ണി ഭുജംഗപ്രയാതം അജ്ഞാനി നിര്‍വേദം തുറുപ്പ് നൂക്കല്‍ കുലഘ്ന ചട്ടമ്പിത്തരം പിതൃത്വം വീശുക മരണപ്പാച്ചില്‍ മൂലസ്ഥാനം തപ അഴുകുരല്‍ ആനനം സൊള്ളുക ചികിന അഗ്നിമുഖി ആളന്തരം പച്ചപ്പാവം ചികിതാന കൈയൂരി1 നുകക്കോല്‍ ഫണവാന്‍ തിരുമുല്‍പ്പാട് കേശച്ഛിത്ത് അപ്രവൃത്ത ജലജംബുക ഇഷ്ടി(ക) മുനിവ് ഗതാനുഗതിക ബ്രാഹ്മകല്‍പം ഉപവസ്ത്രം ഗോവ് ശൈഖ്യ ഹംസതൂലം ഉമ്പാട് ഇടയായുധം ഖുഡ്കം കനവാള ജീര്‍ണോദ്ധാര(ണ)ം വിലാഴി ഉദകക്രിയ ക്രീഡാരത്നം തൂലകാര്‍മുകം യുവരാജാവ് നിരന്തം ബുദ്ധിമാന്‍ ഘൂര്‍ണവായു പത്മി1 ഖണ്ഡജ ഗജകരണി ചക്ഷുര്‍ബഹലം ആലറ സേതുബന്ധം തുരി1 ഗോദ്രവം കഹ്വം കൊമ2 കൂട്ടപാഠകം വത്തിക്കാന്‍ മുഖശ്രീ അനിഭ്യ ആളിന്ദം വരീവര്‍ദം പരിഗൃഹീത ജഗതീചരന്‍ ജന്മാന്തരം അനുചിത ഋകാരം ഗണിതം ഉഴക്കൊള്ളി സര്‍ജകം അഭിത്യാഗം ചൊട്ടപ്പൂട്ട് ടാരന്‍ ഏട്ടത്തിയമ്മ പരിണാമവാദം തന്മയത പരിസംഖ്യ എഴുത്തുഭാഷ അമൃതപക്ഷന്‍ പുഷ്പരഥം ക്ഷാത്ര പതാകാസ്ഥാന(ക)ം വസന്തഘോഷി