Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

പൂജക  - Poojaka

പൂജിക്കുന്ന  - Poojikkunna

പൂജകന്‍  - Poojakan‍

പൂജിക്കുന്നവന്‍  - Poojikkunnavan‍

പൂജകന്‍  - Poojakan‍

പുരോഹിതന്‍, ശാന്തിക്കാരന്‍  - Purohithan‍, Shanthikkaran‍

പൂജകാണിക്ക  - Poojakanikka

പഴയകാലത്തെ ഒരു നികുതി  - Pazhayakalathe Oru Nikuthi

പൂജനം  - Poojanam

പൂജിക്കല്‍  - Poojikkal‍

പൂജനി  - Poojani

പെണ്‍കുരുവി  - Pen‍kuruvi

പൂജനീയ  - Poojaneeya

പൂജിക്കത്തക്ക  - Poojikkathakka

പൂജയിതവ്യ  - Poojayithavya

പൂജനീയ  - Poojaneeya

പൂജയിതാവ്  - Poojayithavu

പൂജിക്കുന്നവന്‍  - Poojikkunnavan‍

പൂജവെപ്പ്, -വയ്പ്പ്  - Poojaveppu, -vayppu

നവരാത്രി ആരംഭ ദിവസമോ ദുര്‍ഗാഷ്ടമിദിവസമോ പൂജയ്ക്കായി ഗ്രന്ഥങ്ങളും പടങ്ങളും ആയുധങ്ങളും മറ്റും വയ്ക്കല്‍  - Navarathri arambha Dhivasamo Dhur‍gashdamidhivasamo Poojaykkayi Granthangalum Padangalum ayudhangalum Mattum Vaykkal‍

പൂജാകാരി  - Poojakari

പൂജനടത്തുന്ന പുരോഹിതന്‍, പിടാരകന്‍  - Poojanadathunna Purohithan‍, Pidarakan‍

പൂജാപാത്രം  - Poojapathram

പൂജയ്ക്കുള്ള പാത്രം  - Poojaykkulla Pathram

പൂജാപാത്രം  - Poojapathram

ബഹുമാനത്തിനര്‍ഹനായ വ്യക്തി, ആരാധ്യന്‍  - Bahumanathinar‍hanaya Vyakthi, aradhyan‍

പൂജാരി  - Poojari

പൂജനടത്തുന്ന പുരോഹിതന്‍, പിടാരകന്‍  - Poojanadathunna Purohithan‍, Pidarakan‍

പൂജാര്‍ഹ  - Poojar‍ha

പൂജിക്കത്തക്ക  - Poojikkathakka

പൂജിക്കുക  - Poojikkuka

ആരാധിക്കുക, വന്ദിക്കുക  - aradhikkuka, Vandhikkuka

പൂജിക്കുക  - Poojikkuka

ബഹുമാനിക്കുക  - Bahumanikkuka

പൂജിക്കുക  - Poojikkuka

അടിക്കുക (പൂജിച്ചുവിടുക)  - Adikkuka (poojichuviduka)

പൂജിത  - Poojitha

പൂജിക്കപ്പെട്ട  - Poojikkappetta

പൂജിതന്‍  - Poojithan‍

പൂജിക്കപ്പെട്ടവന്‍, ബഹുമാനിക്കപ്പെട്ടവന്‍  - Poojikkappettavan‍, Bahumanikkappettavan‍

പൂജിലന്‍  - Poojilan‍

പൂജനീയന്‍  - Poojaneeyan‍

പൂജിലന്‍  - Poojilan‍

ദേവന്‍  - Dhevan‍

പൂജ്യ  - Poojya

പൂജിക്കപ്പെടത്തക്ക  - Poojikkappedathakka

പൂജ്യം  - Poojyam

പൂജിക്കത്തക്കത്  - Poojikkathakkathu

പൂജ്യം  - Poojyam

വൃഥാ പറയുന്ന ബഹുമാനവാക്ക്. പൂജ്യമാവുക = നിഷ്ഫലമാവുക  - Vrutha Parayunna Bahumanavakku. Poojyamavuka = Nishphalamavuka

പൂജ്യത  - Poojyatha

പൂജ്യന്‍റെ അവസ്ഥ, ആദരണീയത, ആരാധന അര്‍ഹിക്കുന്ന സ്ഥിതി  - Poojyan‍re Avastha, adharaneeyatha, aradhana Ar‍hikkunna Sthithi

പൂജ്യത്വം  - Poojyathvam

പൂജ്യത  - Poojyatha

പൂജ്യന്‍  - Poojyan‍

പൂജിക്കപ്പെടുവാന്‍ യോഗ്യന്‍  - Poojikkappeduvan‍ Yogyan‍

പൂജ്യന്‍  - Poojyan‍

ഗുരു  - Guru

പൂജ്യന്‍  - Poojyan‍

ബ്രുഹസ്പതി  - Bruhaspathi

പൂജ്യന്‍  - Poojyan‍

ശ്വശുരന്‍  - Shvashuran‍


Please Try Below Words.

പാദകം ഫല്ഗുത, -ത്വം ബിന്ദുജാലകം പാഅട പിച്ച1 അനുമാര്‍ഗം പടുതീ ചൂടിപ്പായ് അഭിധര്‍മം വ്രീഡം ത്രിസന്ധ്യം ചുടലക്കളം സ്ഫുടി ജീവസന്ധാരണം കാരവി കുലവുക അധ്വഗമനം ത്യ്രക്ഷകന്‍ മോക്ഷവിളക്ക് ശുണ്ഡിമൂഷിക അപശോക പാഥാരം വിഷ്ടബ്ധ ചോദനം വലമഥനന്‍ കടവ, -വാ മുറിവാ തിലപുഷ്പകം മൃദുവേഗ ചിലിര്‍ക്കുക ചാണാരക്കാശ് അല്‍വലസം കെടുവളം ആലീന ഇനം1 അരിമാഥീ സോദ്വേഗം അര്‍ശോഘ്നം പാത്രീകരിക്കുക അപ്രാപ്തി തലതിരിവ്, -തിരിച്ചില്‍ ദ്രാഹചിന്ത ആസ്യപത്രം രക്താധാരം കര്‍വം ആന്ധസികന്‍ എനിക്ക്, എനക്ക് സംസ്ഫലം ദാഹകകാഷ്ഠം അശ്വതരം അനുപരത കായോത്സര്‍ഗം സദ്ഭാവം പടച്ചോറ്1 ദിങ്മാത്ര ആതു പൗനഃപുനിക പര്യടനം തോണ്ട് വഡവ മന്ത്രാദകം ക്ഷണകാന്തി വൃഷ്ട പുലിംഗം കോറുവാക്ക് ന്യായദര്‍ശനം കചരിപുഫല ജനസഭ തുറന്നരശ് ഇരിപ്പടി ബിസകണ്ഠി(ക) ലക്ഷ്മീപുത്രന്‍ അന്നമയ താതഗു താളാണ്മ ആവി2 ബ്രഹ്മമീമാംസ അകുട വൈദ്യുതകാന്തികം പുരന്മാര്‍ ചാതുര്‍ഥക, -ഥിക പുഷ്യരഥം ജലമുക്ക് ഇളയച്ഛന്‍ ദൃഢീകരണം അഗ്രജ്യാവ് ഇളങ്കോ കുതസ്ത്യ ദാമ്പത്യം ദര്‍ഭോദകം കര്‍ണാമൃതം ആകമാനം കാകിതം മന്ദഭാഗി ഇന്നാള്‍2 അഭാവ്യ ഫുപ്ഫുസം പഞ്ചഭൂപ്രകൃതികള്‍ ചൂതാട്ടക്കാരന്‍ പൈങ്കൂനി കല്പനാശക്തി ആസ്പദം തൊപ്പി1 വിഘട്ടന സുബുദ്ധി നീരാമ്പല്‍ അസ്ഥിസ്നേഹം അനധ്യയന അനാര്‍ത്തവ1 ഉപാവര്‍ത്തിക്കുക മുറട് മുദ്രിണി ചുറ്റം ഇടിപ്പ് കപ്പളം പാഞ്ചാലന്മാര്‍ ശ്യാനം അജിസം ഇറുമ്മുക പരിഘോഷം പേശീകോശം കാര്‍പ്പാസ(ക) പ്രതികരണം വീക്കം കുഞ്ജരാലുകം എഴുന്തീയ് അപരദക്ഷിണം മിഷ്ട ചമസി പുലയടിയാന്‍ ദുര്‍ബുദ്ധി കൈപ്പതിവ് അധ്യസ്ഥി നിര്‍വികാരന്‍ കൗമുദവ്രതം കൃഷ്ണവേണ, വേണി തലച്ചോറ് പ്രാണേശ ചേരം വമ്പിക്കുക ജാര സം യോഗം ആവീരം കൊത്ത്3 കാന്‍വാസ് പ്രഹേളിക ഗ്ലസ്ത സ്ഥലജലഭ്രമം മറയോന്‍ ഇഭി അനിര്‍വര്‍ത്തി കുഡ്മളിത വൈപുല്യം ബലിപുത്രന്‍ മന്ദിരം അവനയനം ദ്വാരക ആണററി, ഓ- ഭാണ്ഡിനി പിഴയ്ക്കുക ചേലക്കലാപം ഉത്പാദശയം, ഉത്പാദശയ(ന)ം എകറ് അക്കാരപ്പൂട പടി6 കുമാരഗുരു ഓലപ്പാവക്കൂത്ത് വീധ്രം ശശിമുഖി പക്കക്കാരന്‍ വിഷമഭിന്നം കലാപിനി കൊളുത്തട്ടി ഉപനിധി നിത്യപൂജ്യന്‍ ദുരത്യയ അഭോക്താവ് ചാമീകരം കണ്ണ ക്രീഡാകൗശലം വതങ്ങുക വിഭക്തി ഇരിമ്പെഴുക്, ഇരിപ്പെഴുക് കമിഴുക1 മകാന്ദം കാല്‍പ്രയോഗം വിഷമകര്‍ണം കാവണ്ടം വ്രാല്‍ അധിദൈവം കുടുമ്പി1 കോസല വിധു ഖേദം ഉപയാത ദിഗ്ദര്‍ശനം ആബദ്ധം സൂതികര്‍മിണി ഭര്‍ത്തൃഹീന ധോരണം നെരിപ്പോട് ഉദരശയം എങ്ങള്‍ ചീരിക ഊര്‍ജവ്യന്‍ രക്തപക്ഷന്‍ ആഹൂത തൂവരം വന്ദക രോദിത ചാരുശീല ധാതുപാഠം വിപര്യാസം ഇയത്തക മേളാപകം ക്വാഥോദ്ഭവം തിണര്‍ക്കുക ഉപാസിത യുഗ്മിത ഉദ്യാനകം പര1 മേദസ്കൃത്ത് അശ്വബഡവം ദശോപനിഷത്തുകള്‍ ശ്രുതികടു ഘോഷയാത്ര അയേ2 മഹാനാടകം വിരിഞ്ചന്‍ കറുപ്പ ത്രപുലം പച1 കൈകാര്യം അഭിധ്യ ധര്‍മദാനം നിസ്തന്ദ്രം പാളിച്ച പാലനം ശില്പവിദ്യ സംഗതം അഗ്നിജ പാണ്ടി1 ശാകാരി വടുരൂപി ഉടയത് ഇന്ദുശിഖാമണി മസ്നദ് ജഗദന്‍ നുണ്‍ ഉപരിജ ചേരിചേരാനയം തിരുനന്താവിളക്ക് ഒളിക്കുക ക്രഥനം ഇച്ഛാഭംഗം