Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

പെരു, പെരിയ  - Peru, Periya

വലിയ. പെരിയസ്വാമി = അനേകംതവണ ശബരിമല ചവിട്ടിയവന്‍  - Valiya. Periyaswami = Anekamthavana Shabarimala Chavittiyavan‍

പെരു  - Peru

ഒരു ചെടി (പെരുക്)  - Oru Chedi (peruku)

പെരും  - Perum

വലിയ, മുഖ്യമായ  - Valiya, Mukhyamaya

പെരുംഗ്രാമം  - Perumgramam

അഞ്ഞൂറിലധികം വീടുകളുള്ള ഗ്രാമം  - Anjooriladhikam Veedukalulla Gramam

പെരുകുക  - Perukuka

പെരുതാകുക, വര്‍ധിക്കുക, വളരെയുണ്ടാകുക  - Peruthakuka, Var‍dhikkuka, Valareyundakuka

പെരുകുക  - Perukuka

വീര്‍ക്കുക  - Veer‍kkuka

പെരുകുക  - Perukuka

കൂടുക  - Kooduka

പെരുക്  - Peruku

ഒരു ചെടി  - Oru Chedi

പെരുക്കം  - Perukkam

വര്‍ധന  - Var‍dhana

പെരുക്കം  - Perukkam

പെരുപ്പം  - Peruppam

പെരുക്കം  - Perukkam

മടങ്ങ്  - Madangu

പെരുക്കല്‍  - Perukkal‍

ഗുണനം  - Gunanam

പെരുക്കല്‍  - Perukkal‍

വര്‍ധിപ്പിക്കല്‍, കൂടുതലാക്കല്‍  - Var‍dhippikkal‍, Kooduthalakkal‍

പെരുക്കാലട്ട  - Perukkalatta

ഒരിനം വലിയ അട്ട, വളരെ കാലുകളുള്ളത്  - Orinam Valiya Atta, Valare Kalukalullathu

പെരുക്കാല്‍  - Perukkal‍

വലിയകാല്‍  - Valiyakal‍

പെരുക്കാല്‍  - Perukkal‍

മന്തുകാല്‍  - Manthukal‍

പെരുക്കുക  - Perukkuka

അധികമാക്കുക  - Adhikamakkuka

പെരുക്കുക  - Perukkuka

തണുപ്പുകൊണ്ട് അവയവം മരവിക്കുക  - Thanuppukondu Avayavam Maravikkuka

പെരുക്കുക  - Perukkuka

നെയ്യും മറ്റും ഉറച്ചു കട്ടയാവുക  - Neyyum Mattum Urachu Kattayavuka

പെരുക്കുക  - Perukkuka

ഗുണിക്കുക (ഒരു സംഖ്യയെ മറ്റൊരു സംഖ്യകൊണ്ട്)  - Gunikkuka (oru Samkhyaye Mattoru Samkhyakondu)

പെരുക്കുക  - Perukkuka

തൂത്തുവാരുക  - Thoothuvaruka

പെരുക്കുക  - Perukkuka

ഓടിക്കളയുക  - Odikkalayuka

പെരുക്ക്  - Perukku

വൃദ്ധി  - Vrudhi

പെരുക്ക്  - Perukku

(നദി) കവിഞ്ഞൊഴുകല്‍  - (nadhi) Kavinjozhukal‍

പെരുങ്കൊല്ലന്‍  - Perunkollan‍

കൊല്ലന്മാരില്‍ പ്രമാണി  - Kollanmaril‍ Pramani

പെരുങ്കോണ്‍  - Perunkon‍

അധികകോണം, സമക്കോണത്തെക്കാള്‍ വലിയ കോണ്‍ (90 ഡിഗ്രിയില്‍ അധികമുള്ളത്)  - Adhikakonam, Samakkonathekkal‍ Valiya Kon‍ (90 Digriyil‍ Adhikamullathu)

പെരുച്ചാഴി  - Peruchazhi

ഒരു ജന്തു, തുരപ്പന്‍, പന്നിയെലി, ഒരിനം വലിയ എലി  - Oru Janthu, Thurappan‍, Panniyeli, Orinam Valiya Eli

പെരുഞ്ചവരിമാന്‍  - Perunchavariman‍

ഒരു ജാതി ചവരിമാന്‍  - Oru Jathi Chavariman‍

പെരുഞ്ചീരകം  - Peruncheerakam

ഒരു അങ്ങാടിമരുന്ന്, വലിയ ഒരിനം ജീരകം  - Oru Angadimarunnu, Valiya Orinam Jeerakam

പെരുഞ്ചെല്ലൂര്‍  - Perunchelloor‍

ഒരു കഴകം  - Oru Kazhakam

പെരുഞ്ചെല്ലൂര്‍  - Perunchelloor‍

ഒരു പ്രസിദ്ധ ക്ഷേത്രം  - Oru Prasidha Kshethram

പെരുതളം  - Peruthalam

മയില്‍  - Mayil‍

പെരുതേരി  - Perutheri

കല്ലാശാരി, പൂഴിത്തച്ചന്‍  - Kallashari, Poozhithachan‍

പെരുത്  - Peruthu

പെരിയത്, വലുത്  - Periyathu, Valuthu

പെരുത്ത്  - Peruthu

വളരെ, ധാരാളം  - Valare, Dharalam

പെരുനാള്‍  - Perunal‍

പെരുന്നാള്‍  - Perunnal‍

പെരുനാഴി  - Perunazhi

വലിയ നാഴി, ഇടങ്ങഴി  - Valiya Nazhi, Idangazhi

പെരുനീര്‍  - Peruneer‍

മനുഷ്യന്‍റെ മൂത്രം  - Manushyan‍re Moothram

പെരുനീര്‍  - Peruneer‍

കടല്‍  - Kadal‍

പെരുന്തച്ചന്‍  - Perunthachan‍

മൂത്താശാരി  - Moothashari

പെരുന്തട്ടാന്‍  - Perunthattan‍

തട്ടാന്മാരില്‍ പ്രധാനി, വിദഗ്ധനായ തട്ടാന്‍  - Thattanmaril‍ Pradhani, Vidhagdhanaya Thattan‍

പെരുന്തിരു  - Perunthiru

മഹാലക്ഷ്മി  - Mahalakshmi

പെരുന്തുക്കോവിലപ്പന്‍  - Perunthukkovilappan‍

ശിവന്‍ (വൈക്കത്തപ്പന്‍)  - Shivan‍ (vaikkathappan‍)

പെരുന്തുളസി  - Perunthulasi

ഒരു ഔഷധച്ചെടി  - Oru oushadhachedi

പെരുന്തുളസി  - Perunthulasi

രാമതുളസി  - Ramathulasi

പെരുന്തേന്‍  - Perunthen‍

വന്‍തേന്‍ (വലിയ തേനീച്ച ശേഖരിക്കുന്നത്)  - Van‍then‍ (valiya Theneecha Shekharikkunnathu)

പെരുന്തേരട്ട  - Peruntheratta

ഒരിനം വലിയ അട്ട (വളരെക്കാലുകളുള്ള പെരിക്കാലട്ട)  - Orinam Valiya Atta (valarekkalukalulla Perikkalatta)

പെരുന്നാള്‍  - Perunnal‍

(ക്രിസ്തു, ഇസ്ലാം) ഒരു വിശേഷ ദിവസം, നോമ്പുവീടുന്ന ദിവസം  - (kristhu, Islam) Oru Vishesha Dhivasam, Nompuveedunna Dhivasam

പെരുന്നാള്‍  - Perunnal‍

വളരെ നാള്‍  - Valare Nal‍

പെരുപ്പം  - Peruppam

വര്‍ധന, ബഹുത്വം  - Var‍dhana, Bahuthvam

പെരുപ്പം  - Peruppam

കനം, ഗര്‍വം  - Kanam, Gar‍vam

പെരുപ്പം  - Peruppam

ശ്രഷ്ഠത  - Shrashdatha

പെരുപ്പം  - Peruppam

മേന്മ  - Menma

പെരുപ്പം  - Peruppam

വലിപ്പം, വലിയ അവസ്ഥ  - Valippam, Valiya Avastha

പെരുപ്പിക്കുക  - Peruppikkuka

അധികമാക്കുക, വര്‍ധിപ്പിക്കുക  - Adhikamakkuka, Var‍dhippikkuka


Please Try Below Words.

അഗ്നിമന്ഥനം അഘോര2 പണായ തമ്പാക്ക് ചൊവ നൂല്‍ക്കതിര് ഋക്ഷചക്രം ധരിത്രീനാഥന്‍ ഒട്ടിയം അമ്പാളന്‍ ചകരിച്ചോറ് ശനിദശ അധ്യൂഹിക്കുക യജ്ഞകൃത്ത് പരശുരാമക്ഷേത്രം ശര്‍ക്കരി ബ്രഹ്മഹന്താവ് നിധ്വാനം ജസൂരി യാമുന രുഷി ചൂതന്‍2 അനുത്ഥാനം ഘാടല നീന്തുക ഗുണേശ്വരന്‍ ചുടല്‍ വിശ്വകര്‍ത്രി നവഖണ്ഡങ്ങള്‍ സല തിരുമ്മുക കീഴാള്‍ ക്ഷിതിക്ഷിത്ത് സേവകം അങ്കരക്ക ദ്വയാത്മക മേല്‍പ്പടി2 ചാഴി1 പ്രാണഹര കുമുദാകരം തക്കാളി വോട്ട് ഗജച്ഛായ പതര്‍ പ്രാരബ്ധകര്‍മം അതിമന്ഥം പൊഴിവ് രാമലക്ഷ്മണന്മാര്‍ വേണുഗാനം വിശൃങ്ഖല ഗൃഹാളിക രസം നൈകശ: അക്ഷിപാകാത്യയം ചുഴിപ്പ് ഉദ്വാഹനം വിയം തൗഹീദ് പരാപരന്‍ അധികരണി ലോകര്‍ രന്തുകാമ പടച്ചരന്‍ ശൗകം ഉച്ഛീര്‍ഷക ചൊറുചൊറുക്ക് ഉദരംഭരി അസംഗതി തുട്ട് തീക്ഷ്ണധാരം മംഗലപ്രദം സ്ഥലേശയ ഉറട്ടി, ഒറട്ടി ലോകോക്തി കാസാസ്ഥി കറ്റുകിടാവ് ചീത സ്തംബഹനനം പാദമൂലം മഹാസാരഥി അംശുഹസ്തന്‍ തുര2 പാശി1 വെച്ചമുക്ക് കുംഭക്കൂറ് അംശവസ്ത്രം ഫലസിദ്ധി ധാരാപാതം ആഴുവാഞ്ചേരി, ആഴ്വാ- ശാകടീന നെടുവരിയന്‍ പുലോമജ ആലക്ഷ്യ2 തരുതടം അഹിച്ഛത്രകം സ്ഥൂലസ്കന്ധം കിളറുക പണ്ടി മുറട്ടുത്തനം ആകാശസ്ഫടികം കുലചേര്‍, കുലേര്‍ ജഘന്യം വിദാരി(ക) ബ്രഹ്മശീര്‍ഷം ആകാശം മാഹേയന്‍ മിഴാവ് അരരി ആയന്‍ ഖഡ്ഗകോശം കള്ളി3 അഗ്നിമുഹൂര്‍ത്തം ഒടിക്കാരന്‍ പ്രതിബുദ്ധ കുര്യാം ദ്വീപം തുരുത്തി വായ്ക്കരി ചാര്‍വംഗി തരുരുഹ പാടകം1 അന്ധുലം വര്‍ഷക രജകി അധ്വഗ2 ഗ്രാഫൈറ്റ് ചിത്രവിദ്യ ശാംബുകം അപുംസ്ത്വം സ്മരലേഖനി യോജനഗന്ധ കനകാലുക അന്നപൂര്‍ണ1 ശ്രീ ഘണ്ടാനാദം കാവിലമ്മ ഉദഞ്ചു സൂചിക്കൈ ഔദ്ധാരിക ഹീനയാനം കെറുവിക്കുക ഊഹനീയ അഭ്യര്‍ഹന്‍ ത്രസിക്കുക ബദ്ധശ്രദ്ധ ഒന്മ ദേവശ്രുതന്‍ മിളനം ജ്യോതിഷ്പതി അക്ഷത്രം വ്യംഗ്യ തീര്‍ണ തിരുമടപ്പള്ളി രോമകൂര്‍ച്ചം വ്രീഹി യോത്രം ഭൂകേശം കോപ്പിരാട്ടി ഹയന്‍ കൈയൂക്ക് വാസ്തുകം ധവളാപാംഗി യവലാസം അനുസ്പന്ദനം കൈത്തോളം ഉഷ്ണരശ്മി ദാവം അശിവ കാഷ്ഠം2 ഉപശ്രാതാ(വ്) ജലരസം ചേര്‍ള അക്ഷിഗോചര വിസ്മരണം ചരണപം അനിലാമയം ദേയം ആരിഴ വണ്ണത്താന്‍ നികൃഷ്ട ബോധിസത്ത്വന്‍ ഘടപ്രാസാദം ഉമ്മച്ച് അതിശയ കോന്തി2 ഹിംസ്യ മുക്തിസാധനം സുപദ്മ അഭക്ത1 ഹവിത്രി ജലച്ചായം കാവണ മഹാജ്വാലം ജന്യ1 വിഷകന്യ ഛിദകം സാക്ഷ്യം അനാഹൂത വ്രജിനം ബാലപ്രിയം പുരട്ടുക ഭാരൂപന്‍ ഷഡ്ഭുജം കല്യാണദേവത വിച്ഛുരിത മദകരി കാര്‍പ്പണ്യം അപ്രതിഷ്ഠിത നിശാന്തം2 കര്‍പ്പൂരദീപം അവതതി ബാര്‍ഹസ്പത്യ മണ്ണാശ ആലഗര്‍ദം ഗരുത്മന്‍ പിടിയാള്‍ അമലോദ്ഭവം കോഷ്ഠാഗ്നി നിരാദാനന്‍ പത്തനാടി പഞ്ചക കിണുക്കം കണ്ടകാശനം പ്രദര്‍ശക കര്‍ഫ്യൂ യമകീടം പാതാളരാവണന്‍ ദ്രവ്യശക്തി നടയുമ്മരം കണ്ഠീരവ2 കാല്യന്‍ നിലാ(വ്) ആസ്രാവം പ്രതിവാസി തത്ത കുരുടി പൊതു ഘസി നൂഴുവഴി ഞവുളി പരിത്യക്ത മെമ്പര്‍ അന്നതൃഷ്ണ സകടുക ശഠന്‍ അങ്ങാടിപ്പാട്ടം അലജം നിബിഡം യൗവതം അക്ഷരമുഷ്ടിക പ്രാശസ്ത്യം ആച്ഛാദം പൂര് അവതാരം അസുരഖണ്ഡം