Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

മലര്  - Malaru

(വികസിച്ച) പുഷ്പം  - (vikasicha) Pushpam

മലര്  - Malaru

ആണിത്തല  - anithala

മലര്‍  - Malar‍

മലര്‍ന്ന, വിരിഞ്ഞ, വികസിച്ച  - Malar‍nna, Virinja, Vikasicha

മലര്‍  - Malar‍

വലുതായ  - Valuthaya

മലര്‍  - Malar‍

പൊരിഞ്ഞ  - Porinja

മലര്‍  - Malar‍

പൂവ്  - Poovu

മലര്‍ക്കുക  - Malar‍kkuka

മലര്‍ന്നു കിടക്കുമാറാക്കുക  - Malar‍nnu Kidakkumarakkuka

മലര്‍ക്കുക  - Malar‍kkuka

വിടര്‍ത്തുക  - Vidar‍thuka

മലര്‍ക്കുക  - Malar‍kkuka

കൈപ്പത്തി മേല്‍പ്പോട്ടാക്കിപ്പിടിക്കുക  - Kaippathi Mel‍ppottakkippidikkuka

മലര്‍ക്കുക  - Malar‍kkuka

നെല്ലും മറ്റും മലരാക്കുക  - Nellum Mattum Malarakkuka

മലര്‍ക്കുക  - Malar‍kkuka

പൊരിക്കുക  - Porikkuka

മലര്‍ക്കുക  - Malar‍kkuka

ചതിക്കുക  - Chathikkuka

മലര്‍ച്ച  - Malar‍cha

മലര്‍ന്നുകിടപ്പ്, മലരല്‍  - Malar‍nnukidappu, Malaral‍

മലര്‍ച്ച  - Malar‍cha

പൊരിച്ചില്‍  - Porichil‍

മലര്‍ച്ച  - Malar‍cha

വികാസം, വിടര്‍ച്ച  - Vikasam, Vidar‍cha

മലര്‍ത്തയ്യല്‍  - Malar‍thayyal‍

പൂമങ്ക (ലക്ഷ്മീദേവി)  - Poomanka (lakshmeedhevi)

മലര്‍ത്തുക  - Malar‍thuka

വിടര്‍ത്തുക  - Vidar‍thuka

മലര്‍ത്തുക  - Malar‍thuka

പൊരിക്കുക (പ്ര.) കൈ മലര്‍ത്തുക = ഒഴിഞ്ഞുമാറുക  - Porikkuka (pra.) Kai Malar‍thuka = Ozhinjumaruka

മലര്‍പ്പൊടി  - Malar‍ppodi

മലരുപൊടിച്ചപൊടി  - Malarupodichapodi

മലര്‍പ്പ്  - Malar‍ppu

മലര്‍ച്ച  - Malar‍cha

മലര്‍മകള്‍  - Malar‍makal‍

ലക്ഷ്മീദേവി, മലര്‍മങ്ക  - Lakshmeedhevi, Malar‍manka

മലര്‍മാത്  - Malar‍mathu

മലര്‍മകള്‍  - Malar‍makal‍

മലര്‍വാടി  - Malar‍vadi

ഉദ്യാനം  - Udhyanam

മലര്‍വില്ലന്‍  - Malar‍villan‍

കാമദേവന്‍  - Kamadhevan‍

മലര്‍ശരന്‍  - Malar‍sharan‍

കാമദേവന്‍  - Kamadhevan‍


Please Try Below Words.

വിവൃത്ത ദേഹി1 ഛദകം രോമന്ഥം സ്വര്‍ഗാപഗ ദിവസോദയം ദിഗ്വലയം കൃഷിപ്പാട്ട് ചകിത1 കണ്ഠകോടാലി സോമജന്‍ ചെറുക്കുക2 കാറ്റുവീഴ്ച ഇന്നലെ നീര്‍വലിവ് നിദാഘകാലം ദണ്ഡയാത്ര ശസ്ത്രാസ്ത്രവിദ്യ കാമായുസ്സ് ജന്മദാതാവ് മാസവിശേഷം ആട്ടവിളക്ക് ബ്രഹ്മമയം അനാധൃഷ്യ മുലക്കുട്ടി തെലുങ്ക് സ്ഫായത്ത് പ്ലവകന്‍ മുറിമാടമ്പി ഇയങ്ങുക ശൂദ്രപ്രിയം ഭാലുകം ബോംബ് ഗണദേവതകള്‍ ഘൃതകരഞ്ജം കാമഗുണം ബാലിക ഏരാളന്‍ ചിത്തവൈവശ്യം തണിച്ചല്‍ അടരുക കചമാലം ഉകം2 ദൂത്യം പരിച്ഛേദക പ്രദീപം പ്രാഗ് ഞെറികോവ ശുക്തം കൃഷകന്‍ വ്യക്തിഗത കവരവിളക്ക് ഇഞ്ചിനീയര്‍, എ- വാനരി ഏകസന്ധ ദ്യോതിസ്സ് സുധാധര1 പൂപ്പള്ളി ഊരാളിമന്നന്‍ മുളകുമടിശ്ശീലക്കാര്യക്കാര്‍ അങ്ങാടിക്കൂറ്റന്‍ കരശല്‍ വില്ലടിച്ചാന്‍പാട്ട് കുടക്കല്ല്, കൊട- ഗന്ധോത്തമ യാമലം ഗുഡുചി(ക) പറപ്പ് കപ്ലിങ്ങാടന്‍ കടുനിണം ത്രിബലീകം അബോധ ധര്‍മവൃതിക്രമം ഖാത1 ഉപസരടം ക്ഷ്മാജന്‍ ഉപമേതം അവശാതനം പങ്കജന്മാവ് പരിമേയ അര്‍ച്ചകന്‍ പുറകോട്ട് വ്യതിക്രമം അബ്ധിനവനീതകന്‍ ഗുണഗണം ബ്രുവാണ കംസപാത്രം കദ് അമട്ട് ഉത്സാഹശക്തി വിക്രമോര്‍വശീയം കോല്‍1 ഉപരിസ്ഥിത ചവ്യ മുച്ചൂടും ആറ്റുപേഴ് പര്യുദഞ്ചനം ഗീര്‍ദേവി വെണ്‍ചണായി ചായക്കുറുപ്പ് നിഷ്കണ്ടക ഓഷം1 ഛാഗഭോജി ജരായൂദകം പുത്രീയ1 അജനയോനി ഗോമയം പറ1 സ്തനാംശുകം ലങ്കോട്ടി ഇണ ഇഡ്ഡലി പരിപോട(ക)ം ലിപികാരന്‍ കുടല്‍പ്പാമ്പ് ഘടോദ്ഭവന്‍ അക്കപ്രശ്നം അഴിമതി ഗല്ലചാതുരി ഉതിരപ്പുലി പരമ്പരോപദേശം അഹിവാദ്യം ഉപഹനിക്കുക ഹ്രീക ജീവലന്‍ തറി അവധാനം പരിഭാജത്ത് ധൂപവര്‍ഗം അജഗല്ലിക മാരീചം ഭൃഗുജന്‍ തുണ ആരചിക്കുക ഊരഴി മൂന്നാംവേദം പെതുമ്പ ഉരുതരം കഫാരി കാര്‍മുകബന്ധം ശോധം ചീനിപ്പടല്‍ ഇടച്ചി ഇടവക ക്രമവത് അടയോല മോറുക കോമളവല്ലി യക്ഷന്‍ ചെലയ്ക്കുക കാരയിടുക നട്ടം2 പണ്യദാസി ആട്ടുക അധ്വനിക വീരജയന്തിക അന്യതര കലിവര്‍ജ്യം ഓഡകം, ഓഡവം ലൗഹിതിക പുലോമജിത്ത് ഉല്ലവ കുലത്തവര്‍ താരം2 കാടുമാന്തല്‍ നരനാഥന്‍ കൂര്‍ക്കല്‍, -ക്കില്‍ ധ്മാങ്ക്ഷം ആലംബിത ശയാനകം ചതുരംഗസേന അപാര്‍ഥം കപാലം ലോകൈകസാക്ഷി കുബ്ജം തപ്പുക ഉന്മീലം സരണം ഒഴിയുക ഗോമയസ്നാനം ഔഷ്ട്രം വരട്ടുമഞ്ഞള്‍ മയിലാഞ്ചി പോച്ചപ്പ് ഛിദ്രം കണ്ഠധാരി വക്ത്രജന്‍ അകാര്‍പ്പണ്യം അഗ്നിസ്തംഭം1 കാഷ്ഠീല കാവി4 ഹേവാകി ക്വഥിതം ജഘന്യജന്‍ വിദ്യോതിത ഉപദൃഷ്ടി അവാക്ശിരസ്സ് ധ്വജയഷ്ടി കലിപ്രിയ1 അഷ്ടാശീതി കുടിശ്ശിക സുനീലം കിണുകിണുക്കുക കേളിശുഷി വിറുമ2 ഇണകൂടുക, -ചേരുക പരശ്രീ അക്ഷിപക്ഷ്മം അങ്ങാടിത്തോലി അജാതപുത്രന്‍ നിരൂപിത തേന ഘടിന്ധമന്‍ വൃഷപാലകന്‍ പക്ഷിരാജന്‍ കൂറ1 ജീവകാലം പുന്നാരക്കാരന്‍ ഗൃഹജനം വാസിതം ഗൗധേയം പൂര്‍വജ്ഞാനം ഏച്ചില്‍ ജലവാസം പാലിക പരിപീഡിത ഉളവ്2 സാമാജികന്‍ പ്രിയതമന്‍ ലോഭനം കെഞ്ച്1 കാരണികന്‍ ദംഷ്ട്രി കുല3 കാല്‍ശരായി അതിവ്യായാമം ഇരച്ച് അന്ത്യ1 അനാക്രാന്ത ജാരുത്ഥ്യം ആദ്യോപാന്തം ഗൂഢഭോജനം അംബു പാരിക്കുക ഛന്നപാപ അഭിനിര്‍മുക്ത പ്രതിഗത ഓടെ2 ആത്മീയ ഗുണോദ്രകം വരുഥി1 മൊഞ്ച് പരേതി രക്തപ2 ഓലപിടിത്തം