Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

മുഖം  - Mukham

തലയുടെ മുന്‍ഭാഗം, വായ്  - Thalayude Mun‍bhagam, Vayu

മുഖം  - Mukham

ആരംഭം  - arambham

മുഖം  - Mukham

(ഭവനത്തിന്‍റെ) മുന്‍വശം, പൂമുഖം  - (bhavanathin‍re) Mun‍vasham, Poomukham

മുഖം  - Mukham

(പ്രവേശന)ദ്വാരം  - (praveshana)dhvaram

മുഖം  - Mukham

പക്ഷിയുടെ ചുണ്ട്  - Pakshiyude Chundu

മുഖം  - Mukham

രാജ്യത്തിന്‍റെ ഭാഗം  - Rajyathin‍re Bhagam

മുഖം  - Mukham

അറ്റം, മുന്നറ്റം  - Attam, Munnattam

മുഖം  - Mukham

അയിനി  - Ayini

മുഖം  - Mukham

മേല്‍ഭാഗം  - Mel‍bhagam

മുഖം  - Mukham

മുലക്കണ്ണ്  - Mulakkannu

മുഖം  - Mukham

ദിക്ക്  - Dhikku

മുഖം  - Mukham

ഉപായം, വഴി  - Upayam, Vazhi

മുഖം  - Mukham

വേദം  - Vedham

മുഖംപചന്‍  - Mukhampachan‍

ഭിക്ഷു  - Bhikshu

മുഖംപചന്‍  - Mukhampachan‍

ഭിക്ഷക്കാരന്‍  - Bhikshakkaran‍

മുഖംമൂടി  - Mukhammoodi

പൊയ്മുഖം  - Poymukham

മുഖംമൂടി  - Mukhammoodi

നല്ലവനെന്ന അഭിനയം  - Nallavanenna Abhinayam

മുഖകമലം  - Mukhakamalam

താമരപ്പൂപോലെയുള്ള മുഖം  - Thamarappoopoleyulla Mukham

മുഖക്കണ്ണാടി  - Mukhakkannadi

മുഖം നോക്കാനുള്ള കണ്ണാടി, ദര്‍പ്പണം  - Mukham Nokkanulla Kannadi, Dhar‍ppanam

മുഖക്കയറ്  - Mukhakkayaru

കന്നുകാലികളുടെ മോറയില്‍ കെട്ടുന്ന കയറ്  - Kannukalikalude Morayil‍ Kettunna Kayaru

മുഖക്കളി  - Mukhakkali

മുഖകാന്തി  - Mukhakanthi

മുഖക്കുരു  - Mukhakkuru

മുഖത്തുണ്ടാകുന്ന ചെറിയ കുരു, കാമക്കുരു  - Mukhathundakunna Cheriya Kuru, Kamakkuru

മുഖക്ഷാളനം  - Mukhakshalanam

മുഖം കഴുകല്‍  - Mukham Kazhukal‍

മുഖഖുരം  - Mukhakhuram

പല്ല്  - Pallu

മുഖഗന്ധകം  - Mukhagandhakam

വലിയ വെള്ളുള്ളി  - Valiya Vellulli

മുഖഗന്ധകം  - Mukhagandhakam

ചെമന്നുള്ളി  - Chemannulli

മുഖചന്ദ്രന്‍  - Mukhachandhran‍

ചന്ദ്രനെപ്പോലെ ആകര്‍ഷകമായ മുഖം, സുന്ദരമായ മുഖം  - Chandhraneppole akar‍shakamaya Mukham, Sundharamaya Mukham

മുഖചാപല്യം  - Mukhachapalyam

വായാടിത്തം  - Vayaditham

മുഖചീരി  - Mukhacheeri

നാക്ക്  - Nakku

മുഖച്ചായം  - Mukhachayam

(നടന്മാര്‍) മുഖത്തുതേയ്ക്കുന്ന ചായം  - (nadanmar‍) Mukhathutheykkunna Chayam

മുഖച്ചായമിടല്‍  - Mukhachayamidal‍

ചുട്ടികുത്തല്‍  - Chuttikuthal‍

മുഖച്ഛവി  - Mukhachchavi

മുഖകാന്തി  - Mukhakanthi

മുഖച്ഛായ  - Mukhachchaya

മുഖത്തിന്‍റെ ആകൃതി  - Mukhathin‍re akruthi

മുഖജം  - Mukhajam

പല്ല് (വായില്‍ ഉണ്ടാകുന്നത്)  - Pallu (vayil‍ Undakunnathu)

മുഖജന്‍  - Mukhajan‍

ബ്രാഹ്മണന്‍ (വിരാട്പുരുഷന്‍റെ മുഖത്തുനിന്നു ജനിച്ചവന്‍)  - Brahmanan‍ (viradpurushan‍re Mukhathuninnu Janichavan‍)

മുഖജാഹം  - Mukhajaham

കുരവള, വായും തൊണ്ടയുമായി ചേരുന്ന ഭാഗം  - Kuravala, Vayum Thondayumayi Cherunna Bhagam

മുഖതാവില്‍  - Mukhathavil‍

മുഖത്തോടു മുഖമായി  - Mukhathodu Mukhamayi

മുഖതാവില്‍  - Mukhathavil‍

മുമ്പാകെ  - Mumpake

മുഖദര്‍ശനം  - Mukhadhar‍shanam

മുഖം കാണല്‍  - Mukham Kanal‍

മുഖദര്‍ശനം  - Mukhadhar‍shanam

അനുകൂലത  - Anukoolatha

മുഖദര്‍ശനം  - Mukhadhar‍shanam

ഉപചാരം  - Upacharam

മുഖദാക്ഷിണ്യം  - Mukhadhakshinyam

മുഖത്തുനോക്കുമ്പോള്‍ മാത്രം കാണിക്കുന്ന അനുകൂലഭാവം  - Mukhathunokkumpol‍ Mathram Kanikkunna Anukoolabhavam

മുഖദുഷിക  - Mukhadhushika

മുഖക്കുരു  - Mukhakkuru

മുഖനിരീക്ഷകന്‍  - Mukhanireekshakan‍

അനുസരണയുള്ള ഭൃത്യന്‍  - Anusaranayulla Bhruthyan‍

മുഖനിരീക്ഷകന്‍  - Mukhanireekshakan‍

മടിയന്‍ (വാനോക്കി)  - Madiyan‍ (vanokki)

മുഖനിവാസിനി  - Mukhanivasini

സരസ്വതി  - Saraswathi

മുഖപടം  - Mukhapadam

മൂടുപടം  - Moodupadam

മുഖപടം  - Mukhapadam

(ആനയുടെ) നെറ്റിപ്പട്ടം  - (anayude) Nettippattam

മുഖപത്രം  - Mukhapathram

ഗ്രന്ഥത്തിന്‍റെയും മറ്റും ആദ്യത്തെ പുറം  - Granthathin‍reyum Mattum adhyathe Puram

മുഖപാകം  - Mukhapakam

മുഖം പഴുപ്പ്  - Mukham Pazhuppu


Please Try Below Words.

ശയനീകം കണ്ഠശരം ചൊക്കന്‍1 അവികത്ഥ വിഴുത് എതൃ അസനപര്‍ണി ക്ഷതവിക്ഷത പവന്‍1 ഛിദകം കുടിപൂകുക വാമക അഘോരപഥം -മാര്‍ഗം അകോടം താച്ഛില്യം അല്ലിത്താര്‍ വട്ടി2 ഗൃത്സന്‍ നിര്‍ദേശകം അമൃതരശ്മി ഷാണ്മാസിക ആയ്കില്‍ കുതിക്കുക വിവാചകന്‍ വൃഷ്ടി കൃഷകം നിയോഗിക്കുക വൃത്തിസ്ഥന്‍ സര്‍വതോഭദ്ര2 വീരവതി അനത്യയ ആരുരുക്ഷു മുഖക്കണ്ണാടി കൊള്ളിമീന്‍ ജാളി(ക) ഒക്കം മുങ്ങിക്കപ്പല്‍ അഗ്രജന്മാവ് അനുപല്ലവി കപാലഹസ്തം ഭാരികം പരിരംഭ(ണ)ം നീഥം ഗ്ലാനം തവിരുക കഡംബം2 ചുടലത്തെങ്ങ് കാമം2 യദൃച്ഛ1 കഴിക്കുക ടേര പടീര പാള പ്രാക്ഷണം ലക്ഷിത1 അയിര് ചിലന്തി പേര്‍വിളി ആവാഹ്യ1 ദന്തിഗാമിനി അസംസ്കൃത2 കേശഭാരം ഉപലബ്ധാര്‍ഥ അശ്വവാരന്‍ കരുമ്പടം പാല്, പാല്‍ ഉറ4 സിതാനനന്‍ കുടിക്കൂറ് ലവണിമാവ് ഊരുകാണ്ഡം ഖജാഞി പക്ഷീയ പൊക്കുള്‍ നേത്രാഭിഷ്യന്ദം ഭൂഷ വീര്യപ്രപാതം വണ്ണാന്‍തുറ ശുഷ്കശൃംഗിവേരം ദൂരാഗത പ്രത്യുദ്ഗമനീയ സഹിത്രം വികുണ്ഠത കിലാസം വെള്ളുള്ളി നിര്‍മാണം1 ജോതി ഗജശത്രു ഏഴുതളി ഫലപ്രദം തായാടല്‍ ജന്മഭ്രഷ്ടന്‍ പുരഭിത്ത് പ്രവാളം കുറുങ്കോല്‍ ചന്ദ്രകാന്തക്കല്ല് കീഴ എമീര്‍ ഉച്ഛേഷം ഹാരി അപിജം ഉക്കാരപ്പൊടി കൊള്ളിമിനുക്കം വിലേപം യാതികന്‍ അപമൃത്യു ദേവദാരു യോധന്‍ വാരിദം പ്രതപ്ത കസ1 സാവന പത്മപത്രം കണ്ണേറ്റി, കന്നേറ്റി ങകാരം ചണ്ഡാപതി ഡിംഭന്‍ കൊടിക്കൊഴിഞ്ഞില്‍ നുണങ്ങുക ഭാവന താരതമ്യം പ്രത്യഭിഭൂത മഹാബിന്ദു ആഘ്രാണ പ്രയോജനം കണലാടിയാര്‍ വാങ്മയി പാസ്സ് നരളുക ഈയാള്‍, ഇയാള്‍, ഇയ്യാള്‍ പൂര്‍വകോടി സുരഗിരി കശ്മീരജന്മാ(വ്) തിര2 പ്രതിഗ്രാഹക ത്രപാവതി കുറുമാര്‍ വിമലാത്മകം ഇനിയ ആദിഷ്ട ചിത്രാംബരി ജന്മജന്മാന്തരം ആതിപാതിക അക്ഷിവികൂശിതം അമ്മ രന്തിദേവം പുണ്യതീര്‍ഥം പൃഥുനിതംബ ഇന്ദ്രധനുസ്സ് പോന്ത1 ബുകം ശുഭ്രദന്തി കര്‍ഷിണി യൗവന മോങ്ങുക ധനേച്ഛ വിതന്വാവ് ദ്വിവര്‍ഷ ഭോഗവാന്‍ അപസരണി തിമിര്‍ കുരവകം ജലം കന്യാപത്രി കൂറ്റുവഴി, കൂറ്റും- തമസ2 അപദമ തരണം2 ശായം അവിജ്ഞാത സങ്കീര്‍ത്തനം കുടിയപരാധം തേങ്ങ, -ങ്ങാ കംസനാടകം ഈര്‍വാള്‍ സാംബന്‍ ഭാംഗകം മൂഢഭക്തി സ്ഫടികപാത്രം ചെമ്പുതുട്ട് ദുന്ദുഭം മുകിലൊലി അംഗുലം, അംഗു- ഉറുമാല്‍ ചാട്ടക്കാരന്‍ അധ്വഗ2 ഭിക്ഷ ആനനക്കി ചെമ്പരുന്ത് കൊറങ്ങാണിക്കുക മുന്നാള്‍1 ഏഴരപ്പൊന്നാന ത്രികര്‍മാവ് ആരാവം അഗോചര ചെറ്റം1 സ്വര്‍ണക ജലദം കോണന്‍ ചാല്‍പ്പണി ഗണതാ, -ത്വം കാണ്ഡപടം വംഗം1 പ്രവേണി പഞ്ചചൂഡ വിമണ്ഡനം ആവാരം അന്ധകഘാതി റ്റീച്ചര്‍ കയ്യില്‍പുണ്ണ് പരിഭാഷ പരിധൃത ഹയം ക്ഷപാകരന്‍ ചതുര്‍മൂര്‍ത്തി വളവന്‍ ജാതിഭ്രംശം അപഹനിക്കുക ഘൃതസമുദ്രം ചിരമിത്രം തണ്ട1 മേഘയോനി സ്വരൂപ പവനചക്രം മുസലായുധന്‍ പരിശോധം, -നം നിദ്രാഗൃഹം അഭേദ്യം കുലവിദ്യ ചുരങ്ങ ബഹിഷ്കൃത ഉഷ്ണോദകം വിശ്വാസവഞ്ചനം തസ്തിക ലീലായമാന രോപം കൊമ്പി1 ചാവി1 സംഗീതി ചക്രവാഡം തള്ളക്കൂറ് ശോണോപലം അമോഘ1 ജ്യാനാഥന്‍ ദിവ്യാസ്ത്രം ചെമ്പൂഴി അടയ്ക്കാമണിയന്‍ സമ്യതന്‍ കരുണാകര മഴനിലാവ് തപ്പിതം വിന്യസനം വല്ലരി പേണി2 ചുങ്കി