Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

മുറ  - Mura

ചട്ടം  - Chattam

മുറ  - Mura

ക്രമം, അടുക്ക്, വ്യവസ്ഥ  - Kramam, Adukku, Vyavastha

മുറ  - Mura

കര്‍ത്തവ്യം  - Kar‍thavyam

മുറ  - Mura

ഭംഗി  - Bhamgi

മുറ  - Mura

ആചാരം, നടപ്പ്  - acharam, Nadappu

മുറ  - Mura

പ്രമാണം, മര്യാദ  - Pramanam, Maryadha

മുറ  - Mura

പ്രാവശ്യം  - Pravashyam

മുറ  - Mura

തവണവച്ചു വേലചെയ്യുന്ന ഏര്‍പ്പാട്  - Thavanavachu Velacheyyunna Er‍ppadu

മുറ  - Mura

വിലാപം, നിലവിളി (പ്ര.) അലമുറയിടുക  - Vilapam, Nilavili (pra.) Alamurayiduka

മുറ  - Mura

എട്ടു ദിവസം, അഷ്ടകം. ഉദാഃ മുറജപം  - Ettu Dhivasam, Ashdakam. Udhaa Murajapam

മുറം  - Muram

ക്ഷുദ്രകര്‍മത്തിന് എതിരായ ഒരു ഉപായം  - Kshudhrakar‍mathinu Ethiraya Oru Upayam

മുറം  - Muram

(ജ്യോ.) വിശാഖം നക്ഷത്രം  - (jyo.) Vishakham Nakshathram

മുറകേട്  - Murakedu

ക്രമക്കേട്  - Kramakkedu

മുറകേട്  - Murakedu

അനൗചിത്യം  - Anouchithyam

മുറകേട്  - Murakedu

കുഴപ്പം  - Kuzhappam

മുറക്കാരന്‍  - Murakkaran‍

തവണക്കാരന്‍  - Thavanakkaran‍

മുറക്കാരന്‍  - Murakkaran‍

എല്ലാകാര്യങ്ങള്‍ക്കും ക്രമം പാലിക്കുന്നവന്‍  - Ellakaryangal‍kkum Kramam Palikkunnavan‍

മുറക്കാരന്‍  - Murakkaran‍

ബന്ധു  - Bandhu

മുറച്ചെറുക്കന്‍  - Muracherukkan‍

നാട്ടുവഴക്കമനുസരിച്ച് ഒരു പെണ്ണിനെ വിവാഹംകഴിക്കാന്‍ അര്‍ഹതയുള്ള ബന്ധു (അമ്മാവന്‍റെ മകന്‍ എന്നപോലെ)  - Nattuvazhakkamanusarichu Oru Pennine Vivahamkazhikkan‍ Ar‍hathayulla Bandhu (ammavan‍re Makan‍ Ennapole)

മുറച്ചെവിയന്‍  - Muracheviyan‍

ആന  - ana

മുറടന്‍  - Muradan‍

മുട്ടാളന്‍  - Muttalan‍

മുറട്  - Muradu

മുരട്  - Muradu

മുറട്ടുത്തനം  - Murattuthanam

മുറടന്‍റെ ശീലം  - Muradan‍re Sheelam

മുറപ്പാട്  - Murappadu

കരച്ചില്‍, വിലാപം  - Karachil‍, Vilapam

മുറപ്പാട്  - Murappadu

ക്രമം  - Kramam

മുറപ്പെണ്ണ്  - Murappennu

അമ്മാവന്‍റെ മകള്‍ (മുറപ്രകാരം വിവാഹം കഴിക്കാവുന്ന സ്‌ത്രീ)  - Ammavan‍re Makal‍ (muraprakaram Vivaham Kazhikkavunna Sthree)

മുറമ  - Murama

കീഴ്നടപ്പ്  - Keezhnadappu

മുറമ  - Murama

പതിവുനികുതി  - Pathivunikuthi

മുറവിളി  - Muravili

നിലവിളി  - Nilavili

മുറി  - Muri

"മുറിക്കുക" എന്നതിന്‍റെ ധാതുരൂപം.  - "murikkuka" Ennathin‍re Dhathuroopam.

മുറി  - Muri

കഷണം, നുറുക്ക്  - Kashanam, Nurukku

മുറി  - Muri

ചിട്ടി, ചീട്ട്, രസീത്  - Chitti, Cheettu, Raseethu

മുറി  - Muri

വില്ലേജിന്‍റെ ഒരു ഭാഗം, കര  - Villejin‍re Oru Bhagam, Kara

മുറി  - Muri

മുറിവ്, വ്രണം  - Murivu, Vranam

മുറിക്കുക  - Murikkuka

ഛേദിക്കുക (വേര്‍പെടുത്തുക, ഒടിക്കുക)  - Chedhikkuka (ver‍peduthuka, Odikkuka)

മുറിക്കുക  - Murikkuka

തീര്‍ച്ചയാക്കുക  - Theer‍chayakkuka

മുറിക്കുക  - Murikkuka

ഇടയ്ക്കു തടയുക. (പ്ര.) മുറിച്ചുപറയുക = തീര്‍ത്തുപറയുക  - Idaykku Thadayuka. (pra.) Murichuparayuka = Theer‍thuparayuka

മുറിക്കുപ്പായം  - Murikkuppayam

അരക്കുപ്പായം, അടിക്കുപ്പായം  - Arakkuppayam, Adikkuppayam

മുറിച്ചോപ്പ്  - Murichoppu

ഒരിനം ചെമന്ന ശീല (കളംപാട്ടിലും മറ്റും പീഠത്തിന്മേല്‍ വയ്ക്കുന്നത്)  - Orinam Chemanna Sheela (kalampattilum Mattum Peedathinmel‍ Vaykkunnathu)

മുറിപാട്  - Muripadu

മുറിവുകൊണ്ടുണ്ടായ അടയാളം, മുറിഞ്ഞഭാഗം  - Murivukondundaya Adayalam, Murinjabhagam

മുറിപാട്  - Muripadu

മുറിവ്, വ്രണം  - Murivu, Vranam

മുറിപാട്  - Muripadu

ഒരു അളവ്  - Oru Alavu

മുറിപ്പാട്  - Murippadu

മുറിവ്, മുറിപാട്  - Murivu, Muripadu

മുറിപ്പാട്  - Murippadu

നാലുകോലളവ്  - Nalukolalavu

മുറിപ്പാട്  - Murippadu

ഇടപാടിന്‍റെ അവസാനം  - Idapadin‍re Avasanam

മുറിപ്പാട്ട്  - Murippattu

പാട്ടിന്‍റെ അല്‍പഭാഗം  - Pattin‍re Al‍pabhagam

മുറിമരുന്ന്  - Murimarunnu

മുറിവിനുള്ള മരുന്ന്  - Murivinulla Marunnu

മുറിമരുന്ന്  - Murimarunnu

അല്‍പസ്വല്‍പം മരുന്നുകള്‍  - Al‍paswal‍pam Marunnukal‍

മുറിമാടമ്പി  - Murimadampi

ധനം നശിപ്പിച്ചിട്ടും പ്രൗഢികാണിക്കുന്നവന്‍  - Dhanam Nashippichittum Prouddikanikkunnavan‍


Please Try Below Words.

കട്ടക്കുരുന്ന് നരകവേദന കണ്ണിക്കാ, കന്നിക്കാ നിപീതി പണമാല പ്രസൂത2 പഴമ്പാച്ചി മുരടുക കൂറ്റാരം ജ്യോതിഷ്പതി ഉച്ഛേദനം ഈരിരുളന്‍ ഖിലീകരിക്കുക ശിരോമുണ്ഡനം ഗീര്‍ണ മൂഷകന്‍ ദ്വന്ദ്വം ഉപ്പൂറ്റി, ഉപ്പുകുറ്റി ഉച്ഛിഖ കൈകാട്ടുക മേഘഗര്‍ജനം കലാഭൃത്ത് ചര്‍മസ്യുതം പതറുക തലനാര് അനാഗന്തുക ഭാഗ്യശാലി ഉപാപ്തി സ്രദ്ധു ആകുഞ്ചനം ശ്രീദന്‍ അവധേയ ആട്ടുമുട്ടന്‍ പൂജയിതാവ് കൊളുത്തട്ടി നാമാവലി അന്ദു ഏഷണീയ ഹലായുധന്‍ തരണിജ2, -തനയ പാണിഘാതം എടക്ക ഉദ്ഘാടനം അത്മത്തി, അല്മത്തി ഇമര്‍ച്ച മക്കത്തായം വരുഥി1 കവല1 മേല്‍ച്ചീട്ട് എത്തിന അനേകശായി ചര്‍മനാളികാ ചണ്ഡിക നരകം മുറമ നീരദവര്‍ണന്‍ കേദാരനാഥന്‍ മലര്‍ച്ച പൂതപത്രി ജുഗുപ്സിക്കുക ലാസിക ശ്രീനിവാസം ചാരം4 മറപ്പിക്കുക വേദിത എങ്കില്‍ മറയ്ക്കല്‍ ശിങ്കത്താന്‍ കുന്താണി തൂര്‍ണം പരാനുഭൂതി ആയിരക്കണ്ണി തിലകാണ്ഡം പട്ടോല തസ്മൈ ഉഗ്രനാള്‍ അവേല2 ആരുണി കുതയ്ക്കുക കലാഹകം കുതിരച്ചാണി കൂക്കുക ക്ഷിപ സര്‍പ്പശായി തോന്നല്‍ അന്തസ്സുഖന്‍ തകഴി4 വേല്ലിത ഏ15 പഞ്ചഗുണങ്ങള്‍ കാല്‍2 ജനാശ്രയം ഉഷ്ട്രാസ്യന്‍ നോബല്‍സമ്മാനം വാരല്‍ ദിവാചരം പൊരുന്തിക്കുക ഭണ്ഡാരം മുള്ളിലവ് അഗ്രകുലം താര്‍ണസം ഉത്കൃഷ്ട ലക്ഷ്മീവാന്‍ മൂഢ പഴങ്കഞ്ഞി അമാനത്ത് ചുണ്ട2 താലങ്കം ഉമല്‍ ചീക്കിഴങ്ങ് വിടുവാക്ക് ഇരുപത് കാവിമണ്ണ് അവരോഹിണി ഉന്മദം നാഗര്യം മുറുക്കാന്‍ ചിത്രിക ഗര്‍ജം ഉഴവുക നളന്ദ ചകട1 ദാനവീരം ആചാരദീപം ചേരാമ്പതിവ് ഈളി അവകീര്‍ണി ആപ്പോം ഊപ്പോം ദോശക്കല്ല് പോരാട്ടം ഗജയോധി തെള്ളല്‍ കാവ്യമുഖം വഗ്നു നിലയ്ക്കുക ചാകന്തി അയര്‍തി ഉദ്ദന്തുര മൈത്രി തിലം ആമമാംസം പ്രാണനം ശ്രദ്ധേയ നുണങ്ങുക പീനോധ്നി ആത്മക ചക്രബന്ധു അളവ്2 ചടങ്ങ് പ്രാഗ്ജന്മം പയോദം ചരി3 ജല്പ(ന)ം മൂരിക്കുക പെസഹാഭക്ഷണം തോളായം കരുക്കുക അട്ട3 മഹിഷ്മാന്‍ ആള്‍ക്കാരന്‍ യന്താവ് അന്തര്‍ദശ മെയ്മ ജീവിതാനന്ദം ചാണാപ്പ് ഘര്‍ഷകന്‍ ഏഷണ1 മത്ത്2 പരിഗൃഹീത ഏകാണ്ഡം പാരം കാണി3 തനുകരിക്കുക സുഖസന്ദോഹ്യ ആഗമവേദി ഘോരിതം ഫട് അമാനം കൊറ്റുവിക്കുക അഭിഗ്രസ്ത. ചകാശേ നാടകി മരണഗോഷ്ടി ഛദിദ്വാരം ദിവ്യമധു ചിരലബ്ധ എരുത്തില്‍ കുലയേറ്റുക കിനിയുക ചപ്പളാക്കട്ട മുഖര ലൈന്‍ കന്ദോതം ത്വക്പലിതം ഋഷികന്‍ രദം അയജ്ഞം പരിരക്ഷ സര്‍വദമന്‍ നിവര്‍ത്തിത കാദ്രവേയന്‍ ഉസൂല്‍ ഐര് അനാമിഷ തപ്തധാര പഞ്ചരസ കാന്താരകം കല്പവാസം ഉയര്‍ത്തുക തടസ്ഥം ഉഴി1 ഉല്ലേഖിക്കുക കരിന്തോല്‍ വിഷ്ടം അറുളി അഹിപതി വാലുകായന്ത്രം ദമ്പടി ദയാകുടന്‍ ചന്ദ്രവേല ഭേദിക്കുക കൃഷ്ണവര്‍ത്മാ(വ്) കേവല1 ഗാന്ദിനേയന്‍ ചിന4 ആവരണം മുഖപ്രീതി ഓപ്പുക രഥവാഹം ദാനാര്‍ഹ മുനീശ്വരന്‍ ഏഡീ കൊപ്പ2 ഇടപാട്, ഇടവാട്, എടപാട് ജളബുദ്ധി, -മതി കന്നാന്‍ വയറ്റിച്ചുലി ദശപദം ശബ്ദചാതുര്യം വിനുത കരി3 ക്രമാനുഗത നിര്‍വാഹക പരുവം പാകയജ്ഞം ദോഷസാമ്യം ഛിത്ത കര്‍ത്തുകാമ ഹൃദ്യഗന്ധ കലര്‍ കാലൊച്ച നക്താന്ധ്യം ക്ഷമാജന്‍ പക്ക1 കുത്തുകല്ല്