Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

യേ  - Ye

(യച്ഛബ്ദം പ്ര.പു.ബ.വ.) യാവര്‍  - (yachchabdham Pra. Pu. Ba. Va.) Yavar‍

യേന  - Yena

(യച്ഛബ്ദം ചതുര്‍ഥി ഏ.വ.) ആരാല്‍, ഏതിനാല്‍, എന്തിനാല്‍  - (yachchabdham Chathur‍thi E. Va.) aral‍, Ethinal‍, Enthinal‍

യേന  - Yena

എന്തുകൊണ്ട്, എങ്ങനെ  - Enthukondu, Engane

യേശു  - Yeshu

യേശുക്രിസ്തു. ക്രിസ്തുമതസ്ഥാപകന്‍  - Yeshukristhu. Kristhumathasthapakan‍

യോക്താവ്  - Yokthavu

യോജിപ്പിക്കുന്നവന്‍  - Yojippikkunnavan‍

യോക്താവ്  - Yokthavu

പ്രരകന്‍  - Prarakan‍

യോക്താവ്  - Yokthavu

വണ്ടിക്കാരന്‍  - Vandikkaran‍

യോക്ത്രം  - Yokthram

യോജിപ്പിക്കുന്നത്, ബന്ധിപ്പിക്കുന്നത്  - Yojippikkunnathu, Bandhippikkunnathu

യോക്ത്രം  - Yokthram

കയര്‍  - Kayar‍

യോക്ത്രം  - Yokthram

അമിക്കയറ്  - Amikkayaru

യോഗം  - Yogam

ചേരല്‍, കൂടിച്ചേരല്‍  - Cheral‍, Koodicheral‍

യോഗം  - Yogam

സമ്മേളനം  - Sammelanam

യോഗം  - Yogam

ചേര്‍പ്പ്  - Cher‍ppu

യോഗം  - Yogam

കൂടിച്ചേര്‍ന്ന അവസ്ഥ  - Koodicher‍nna Avastha

യോഗം  - Yogam

കലര്‍പ്പ്  - Kalar‍ppu

യോഗം  - Yogam

ഔഷധങ്ങളുടെ ചേര്‍ച്ച  - oushadhangalude Cher‍cha

യോഗം  - Yogam

യോഗവിദ്യ, മോക്ഷമാര്‍ഗം  - Yogavidhya, Mokshamar‍gam

യോഗം  - Yogam

യോഗദര്‍ശനം  - Yogadhar‍shanam

യോഗം  - Yogam

സംഭോഗം  - Sambhogam

യോഗകക്ഷ  - Yogakaksha

യോഗപട്ടം  - Yogapattam

യോഗകന്യ  - Yogakanya

യശോദപ്രസവിച്ച ശിശുവായ പെണ്‍കുട്ടി  - Yashodhaprasavicha Shishuvaya Pen‍kutti

യോഗകരണം  - Yogakaranam

കൂട്ടിച്ചേര്‍ക്കല്‍  - Kootticher‍kkal‍

യോഗക്കാര്‍  - Yogakkar‍

സഭയിലെ അംഗങ്ങള്‍  - Sabhayile Amgangal‍

യോഗക്ഷേമം  - Yogakshemam

ശരീരസൗഖ്യം  - Shareerasoukhyam

യോഗക്ഷേമം  - Yogakshemam

വസ്തുവകകളുടെ രക്ഷ  - Vasthuvakakalude Raksha

യോഗക്ഷേമം  - Yogakshemam

സമൂഹത്തിന്‍റെ പൊതുവായ ക്ഷേമം  - Samoohathin‍re Pothuvaya Kshemam

യോഗചക്ഷുസ്സ്  - Yogachakshussu

ധ്യാനത്തില്‍ ചക്ഷുസ്സ് കേന്ദ്രീകരിച്ചവന്‍, ബ്രാഹ്മണന്‍  - Dhyanathil‍ Chakshussu Kendhreekarichavan‍, Brahmanan‍

യോഗചരന്‍  - Yogacharan‍

ഹനുമാന്‍  - Hanuman‍

യോഗചര്യ  - Yogacharya

യോഗസംബന്ധികളായ കര്‍മങ്ങളുടെ അനുഷ്ഠാനം  - Yogasambandhikalaya Kar‍mangalude Anushdanam

യോഗചിഹ്നം  - Yogachihnam

സങ്കലനചിഹ്നം, കൂട്ടലിനെ കാണിക്കുന്ന അടയാളം  - Sankalanachihnam, Koottaline Kanikkunna Adayalam

യോഗജ്ഞന്‍  - Yogajnjan‍

യോഗവിദ്യ ഗ്രഹിച്ചവന്‍  - Yogavidhya Grahichavan‍

യോഗദണ്ഡ്  - Yogadhandu

യോഗാഭ്യാസം ശീലിക്കുവാന്‍ ഉപയോഗിക്കുന്ന വടി  - Yogabhyasam Sheelikkuvan‍ Upayogikkunna Vadi

യോഗദണ്ഡ്  - Yogadhandu

മാന്ത്രിക ശക്തിയുള്ള വടി  - Manthrika Shakthiyulla Vadi

യോഗദ്വയം  - Yogadhvayam

കര്‍മയോഗവും ജ്ഞാനയോഗവും  - Kar‍mayogavum Jnjanayogavum

യോഗനിദ്ര  - Yoganidhra

യുഗാവസാനത്തിലുള്ള വിഷ്ണുവിന്‍റെ നിദ്ര  - Yugavasanathilulla Vishnuvin‍re Nidhra

യോഗനിദ്ര  - Yoganidhra

പകുതി ധ്യാനവും പകുതി നിദ്രയുമായുള്ള അവസ്ഥ  - Pakuthi Dhyanavum Pakuthi Nidhrayumayulla Avastha

യോഗപതി  - Yogapathi

വിഷ്ണു  - Vishnu

യോഗബലം  - Yogabalam

യോഗശക്തി  - Yogashakthi

യോഗബലം  - Yogabalam

മായാബലം  - Mayabalam

യോഗബലം  - Yogabalam

സൗഭാഗ്യം  - Soubhagyam

യോഗമായ  - Yogamaya

ഈശ്വരന്‍റെ സൃഷ്ടിശക്തി  - Eeshvaran‍re Srushdishakthi

യോഗമായ  - Yogamaya

യോഗകന്യ, ദുര്‍ഗ  - Yogakanya, Dhur‍ga

യോഗമായ  - Yogamaya

യോഗത്തിന്‍റെ അദ്ഭുതശക്തി  - Yogathin‍re Adhbhuthashakthi

യോഗരംഗം  - Yogaramgam

നാരകം  - Narakam

യോഗവാസിഷ്ഠം  - Yogavasishdam

സംസ്കൃതത്തിലുള്ള ഒരു വേദാന്തഗ്രന്ഥം  - Samskruthathilulla Oru Vedhanthagrantham

യോഗവിത്ത്  - Yogavithu

യോഗവിദ്യഗ്രഹിച്ചവന്‍  - Yogavidhyagrahichavan‍

യോഗവിത്ത്  - Yogavithu

യോഗാഭ്യാസം ശീലിച്ചവന്‍  - Yogabhyasam Sheelichavan‍

യോഗവിത്ത്  - Yogavithu

ഔഷധയോഗം നിര്‍വഹിക്കുന്നവന്‍  - oushadhayogam Nir‍vahikkunnavan‍

യോഗവിത്ത്  - Yogavithu

ശിവന്‍  - Shivan‍

യോഗവിത്ത്  - Yogavithu

മാന്ത്രികന്‍  - Manthrikan‍


Please Try Below Words.

പ്രരൂഢ ശിക്ഷമാണന്‍ പകുപ്പ് പ്രതിദാനം യാക്ക ഇന്ദ്രതാളം സ്തൂപം ഊഴിയക്കാരന്‍ പ്രാതര­ം ഗഗനസത്ത് കാവേരി സരജസ്സ് കല്ലിലവ് നിര്‍ഭയ നൈരം ലിറിക് അപടാന്തര ശശാദന്‍ ഉപയമനം മുത്താരമ്മ(ന്‍) ഷ്ഠ്യൂമം മായിക1 ക്കോട്ടാങ്കച്ചി പ്രതിയോഗി2 ചൊവ്വാക്കുറ്റം വിഹാരിക കനയ്ക്കുക അവകടിക കഡകം പ്രതിനിയമം ജലവാസി ഒരള്‍, ഒറള് അഷ്ടവസ്തുക്കള്‍ ചോദ്യ അവിരതം ജളുകാ, -കം ആലോഹിത വിവക്ഷിത ശേഖരം അധിമേഹനം ദത്വാ പൊറായ്മ പനിനീര്1 നാഗധ്വജന്‍ കൊഴുച്ചാല്‍ വാദ്യ കാണുകം സാദൃശ്യം വൈശ്യ1 മുട്ടന്‍ പേര്‍ക്കുക1 കപ്പി1 തീപ്പണി പ്രത്യാഹരണം കളേബരം ധരണിധരം ഭിഷക്പാശന്‍ പുനശ്ച മെരുക്കുക പന്തായം പ്രകാരം താമ്രാപജീവി കരിനൂല്‍ ദൈവത്യ അത്യുഗ്ര ത്വദീയ സംവരണം സഹോക്തി കുമ്പല്‍2 പക്വകൃത്ത് സേവ്യമാന ഗോവികര്‍ത്തന്‍ കാന്ദവികന്‍ ഉപനേയ അവമന്ഥം കവികര്‍മം പിണ്ഡപാദം ബാലഗര്‍ഭിണി ധാനുര്‍ദണ്ഡികന്‍ സമാപക ഏകസ്വരചാരി ക്ഷ്വിണ്ണ സമജം വൈദ്യുതകസേര ഹസ്ത്യധ്യക്ഷന്‍ നഗരകാകന്‍ ഗൃഹപാഠം ഞായില്‍ക്കാവല്‍ ചവറന്‍ കാചനകി മൂക്കറ്റം മഹേന്ദ്രന്‍ ഉപോഷിത ഉപരതി തീന്‍പുല്ല് പ്രവര്‍ത്തിത ആനന്തര്യം ഔദനികന്‍ പുരുഷദ്വയസ്സ് വിന്ദുത ഗുണശീലന്‍ കാകണി അരച്, -ശ് തുരണം കുട്ടീരകം വ്യാദേശം ഉഷപ്പ് ക്രൂശ് പൊയ്ക്കൂട് അസസ്സര്‍ ചക്ര യഥേഷ്ടം പൂരാടം കടുകടാ, -കടെ കാടുകേറുക, കാടുകയറുക, കരേറുക അമിത്രഹന്‍ ഞെട്ടിക്കുഴിയന്‍ ഐരാവണി ഇക്കേരിപ്പണം പറയി ചക്രബാണം അപഥ്യം ചോമാതിരി പ്ലവ പിണ്ഡിലന്‍ മലിന2 കൂപ്പ് അഞ്ചുക ആഖുരഥന്‍ ആര്‍ഭാടം നിയതി രാജരത്നം പര്‍പ്പടകം2 കൈക്രിയ ചെങ്കുരുമ്പ ശരണി വിശുദ്ധ ഭൂകം ഗുണ്ഠനം അഗ്രഗണനീയ, -ഗണ്യ ഉപകുശം നാപിതന്‍ മൂട സംവിഭാഗം സ്വാക്ഷരം ആവിലത, -ത്വം അനോവാഹ്യ ഖലിക്കുക ഓലിയാന്‍ ദാത്രി സ്ഥാവിര1 ശൈത്യം നിതംബി പട്ടച്ചോമാതിരി പാരികാംക്ഷികന്‍ ഘാടരി ധാര്‍ഷ്ട്യക്കാരന്‍ ദൗര്‍വചസ്യം തര വിദര്‍ഭം മേക്കാമോതിരം കറുമുഴി മൃഗപാലിക അശ്രി താലവൃന്തം രസവത്ത സരപ്പൊളി കുന്തരി ധര്‍മവീരം കെച്ചിതം അനാരംഭം വിഡ്ഢിത്തം അധരപുടം ചിഹ്നനം പശുക വിശ്രമിക്കുക ഉന്നയിക്കുക വജ്രസൂചി കാമപാലന്‍ വ്രതയാത്ര പോക്രി വ്യംഗുലം അന്തര്‍ദൃഷ്ടി നിരപ്പ് ചാന്ദ്രദിനം ദാക്ഷിണ്യ അപ്രവിഷ്ട ഈറം കുത്തകച്ചരക്ക് അശ്മം എഴുന്നള്ളത്ത് ശകുന്തിക തിമ്മന്‍1 പാന്തകം തലയെടുപ്പ് പരിസ്രുത1 നാമകരണം മീച്ചം തെറു സംക്രമിതവാച്യം വാക്യാര്‍ഥം ശീര്‍ഷണ്യം അദ്രി വൈയാത്യം പഠാണി ആകലനം ഉപലേപന(ന)ം ധര്‍മ്യുത്പ്രക്ഷ ഛാഗല ആലിംഗനമൂര്‍ത്തി ചലാചലം പിണര്‍ ഗോവേണി കേലികിലന്‍ വേതസം അഗ്നികുണ്ഡം യൂണിവേര്‍സിറ്റി കൊടുപ്പ് മന്ദവാരം കിംഭര ബ്രഹ്മാവ് അഭിഗര്‍ജിക്കുക ഫണമണ്ഡലം സൈമന്തികം സ്വരം അഷ്ടഗിരികള്‍ പൊതികം ദര്‍ശിത അല3 ഒളം വാലുകം മാകാണി കുന്തളം കാക്കപ്പുള്ളി അപത്യം മഹാകായം ഖണ്ഡം ചികീര്‍ഷക ഹരിസേനന്‍ ചക്ഷുരിന്ദ്രിയം അപ്സുജ അബ്ധിജന്മാര്‍ ഋതു ജരായുജം കാരാട് ജലരാശി ഗൃഹഭേദി ചങ്ങാടം നെയ്ക്കുറ്റി ചൂതകം ഭിത്തി കരിച്ച2 കൃശ2 മുലത്തടം ആന്‍3