Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

വിന  - Vina

പാപം  - Papam

വിന  - Vina

ദുഃഖം, കെടുതി, കഷ്ടപ്പാട്  - Dhuakham, Keduthi, Kashdappadu

വിന  - Vina

കര്‍മം, വേല (മിന)  - Kar‍mam, Vela (mina)

വിന  - Vina

ഉദ്യമം  - Udhyamam

വിന  - Vina

യുദ്ധം  - Yudham

വിന  - Vina

ക്രിയാപദം. "ചനയാകാത്ത പശു വിനയാകും" (പഴ.)  - Kriyapadham. "chanayakatha Pashu Vinayakum" (pazha.)

വിനത  - Vinatha

ഒരുതരം കുട്ട  - Orutharam Kutta

വിനത  - Vinatha

കുനിഞ്ഞ, വിനയമുള്ള  - Kuninja, Vinayamulla

വിനതാനന  - Vinathanana

തലതാഴ്ത്തിയ  - Thalathazhthiya

വിനതാനന്ദനന്‍  - Vinathanandhanan‍

ഗരുഡന്‍  - Garudan‍

വിനതാനന്ദനന്‍  - Vinathanandhanan‍

അരുണന്‍  - Arunan‍

വിനതി  - Vinathi

വിനയം  - Vinayam

വിനതി  - Vinathi

വളവ്  - Valavu

വിനതി  - Vinathi

അപേക്ഷ  - Apeksha

വിനത്തൊഴില്‍  - Vinathozhil‍

കഷ്ടപ്പാടുള്ള പ്രവൃത്തി  - Kashdappadulla Pravruthi

വിനപ്പാട്  - Vinappadu

കഷ്ടപ്പാട്  - Kashdappadu

വിനമനം  - Vinamanam

നമിക്കല്‍, വളയ്ക്കല്‍  - Namikkal‍, Valaykkal‍

വിനമ്ര  - Vinamra

വണക്കമുള്ള, താണ  - Vanakkamulla, Thana

വിനമ്ര(ക)ം  - Vinamra(ka)m

തകര, ഒരു അങ്ങാടിമരുന്ന്  - Thakara, Oru Angadimarunnu

വിനമ്ര(ക)ം  - Vinamra(ka)m

വിശേഷണ നമ്രമായത്  - Visheshana Namramayathu

വിനയ  - Vinaya

താഴെ എറിയപ്പെട്ട  - Thazhe Eriyappetta

വിനയ  - Vinaya

ഗൂഢമായ  - Gooddamaya

വിനയ  - Vinaya

ദുരാചാരിയായ  - Dhurachariyaya

വിനയം  - Vinayam

അച്ചടക്കം  - Achadakkam

വിനയം  - Vinayam

താഴ്മ, നമ്രത  - Thazhma, Namratha

വിനയം  - Vinayam

ഔചിത്യബോധം  - ouchithyabodham

വിനയം  - Vinayam

ആചാരം, നല്ലനടത്ത, മര്യാദ  - acharam, Nallanadatha, Maryadha

വിനയഗ്രാഹി  - Vinayagrahi

വണക്കമുള്ള, പറഞ്ഞതു കേട്ടുനടക്കുന്ന  - Vanakkamulla, Paranjathu Kettunadakkunna

വിനയനം  - Vinayanam

അച്ചടക്കം  - Achadakkam

വിനയനം  - Vinayanam

വിദ്യാഭ്യാസം  - Vidhyabhyasam

വിനയനം  - Vinayanam

എടുത്തുമാറ്റല്‍  - Eduthumattal‍

വിനയന്‍  - Vinayan‍

ഇന്ദ്രിയങ്ങളെ അടക്കിയവന്‍  - Indhriyangale Adakkiyavan‍

വിനയന്‍  - Vinayan‍

വ്യാപാരി  - Vyapari

വിനയവാന്‍  - Vinayavan‍

വിനയത്തോടുകൂടിയവന്‍. (സ്‌ത്രീ.) വിനയവതി  - Vinayathodukoodiyavan‍. (sthree.) Vinayavathi

വിനയാനത  - Vinayanatha

വിനയംകൊണ്ടു കുനിഞ്ഞ  - Vinayamkondu Kuninja

വിനയി  - Vinayi

വിനയമുള്ള  - Vinayamulla

വിനയിക്കുക  - Vinayikkuka

ശിക്ഷിക്കുക, ശാസിക്കുകയും രക്ഷിക്കുകയും ചെയ്ക  - Shikshikkuka, Shasikkukayum Rakshikkukayum Cheyka

വിനവുക  - Vinavuka

പറയുക, ചോദിക്കുക, ചെന്ന് അന്വേഷിക്കുക  - Parayuka, Chodhikkuka, Chennu Anveshikkuka

വിനശനം  - Vinashanam

നശിപ്പിക്കല്‍, നാശം, തിരോഭാവം  - Nashippikkal‍, Nasham, Thirobhavam

വിനശനം  - Vinashanam

കുരുക്ഷേത്രം  - Kurukshethram

വിനസ  - Vinasa

മൂക്കില്ലാത്ത  - Mookkillatha

വിനാ  - Vina

കൂടാതെ, ഒഴിച്ച്. ഉദാഃ താമസംവിനാ  - Koodathe, Ozhichu. Udhaa Thamasamvina

വിനാകരണം  - Vinakaranam

ഇല്ലാതാക്കല്‍  - Illathakkal‍

വിനാകൃത  - Vinakrutha

ഇല്ലാതാക്കപ്പെട്ട  - Illathakkappetta

വിനാഡി(ക)  - Vinadi(ka)

വിനാഴിക (24 സെക്കന്റ്)  - Vinazhika (24 Sekkantu)

വിനാമം  - Vinamam

"സ" "ഷ" യും "ന" "ണ" യുമായി മാറല്‍  - "sa" "sha" Yum "na" "na" Yumayi Maral‍

വിനായകം  - Vinayakam

വിഘ്നം  - Vighnam

വിനായകചതുര്‍ഥി  - Vinayakachathur‍thi

ചിങ്ങമാസത്തിലെ ശുക്ക്ലപക്ഷചതുര്‍ഥി, അത്തച്ചതുര്‍ഥി  - Chingamasathile Shukklapakshachathur‍thi, Athachathur‍thi

വിനായകന്‍  - Vinayakan‍

ബുദ്ധദേവന്‍  - Budhadhevan‍

വിനായകന്‍  - Vinayakan‍

ഗരുഡന്‍ (വി = പക്ഷി)  - Garudan‍ (vi = Pakshi)

വിനായകന്‍  - Vinayakan‍

ഗുരു  - Guru


Please Try Below Words.

പുകക്കുഴല്‍ കൊല്ലപ്പട്ട് ഏവര്‍ പഥിദേയം പുണ്യഗന്ധം വെട്ടുകാണം ആസ്തരണം മുല്ലബാണാരി അയില്‍ കഷ്ടകര ഏടാകൂടം ചുട്ടെഴുത്ത് ഭുജശിരസ്സ് അപരത്ര ഇന്നേടം ക്ഷ വത് കറാമത്ത് വൈരി ചപ്പുക3 സുരതോന്മാദം വിന്തര്‍ കു8 ഹരിവാഹനന്‍ കുണ്ടകുത്തി വെളിപ്പെടുക ഞെറ്റിയല്‍ ചാതുര്‍വിദ്യം തെണ്ടക്കാരന്‍3 പ്രലേപം വാശനം ജ്വരിക്കുക ഇളുക്കാശി ഈടുറ്റ നു2 അഭിരുച്യ പുഷ്യം ഉന്തല്‍ മധുര2 വിജയദശമി വല്കുടം കേഡി ഘാടരി മാട ടൈമ്പീസ് ഹവ്വ ജലാര്‍ദ്ര1 റ്റൊമാറ്റോ അകരുണ നിഘം അരീതിക ഹ്രീകു വല്ലം2 മിശ്രിത നാഭീചക്രം കല്മഷം, കന്മഷം തറവാടക ചിതം നീര്‍ക്കോളി താലുശോഷം നീരജസ്ക മാരായം അശ്വവാരണം കരവ ആയിരം കല1 ചാവേര്‍പ്പട ചാന്ത്2 വിധാതൃ ഇടന്തിരിച്ചില്‍ അസംഗ ചേകാരം കടത്തുകാരന്‍ കുങ്കിലിയം അക്ഷീബ ദ്യുതകൃത്ത് അവധ്വംസം തകഴി1 ഭിന്ദു2 കിലാദാര്‍ ദീപിത നികായന്‍ ചക്രവാദം കുതാര്‍ക്കികന്‍ ഊന്നന്‍കാച്ചിക്കാ നിധനന്‍ നക്ഷത്രയോഗം മുക്ക്1 കാലയോഗി തനുജ1 ആദായി ശാകപത്രം മരാളം സ്തബകരി കൂപ്പ1 നാഭീനാളം ചകട്2 ക്രമകന്‍ പാട്ടമാളര്‍ നിഷ്പദി ജഗദായു(സ്സ്) ഭാഗി അഭീഷ്ട2 തിക്കി ഭിഷഗ്വരന്‍ ശാലിഹോത്രി പിതൃദായം കരണപ്രാവ് ഐലം1 ചോചകം അംസപഥം ചിന്താക്രാന്തി പാനല്‍2 തരിവള തിരുകുളി വിപുലീകരിക്കുക പത്മഗന്ധ2 നിദ്രാചാരം ഘനീ യവന4 ലക്ഷ്മീപുത്രന്‍ കുഞ്ഞന്‍ അനുവേശ്യന്‍ ഉപച്ഛദം സിന്ധുജ2 അബോധാനുകരണം ധാത്രി അവിശ്വാസ്യ ദന്തധാവനം ചുക്ക2 ബ്രഹ്മണ്യന്‍ ചണ്ഡവേഗം കലാകുശലന്‍ രക്ഷാപുരുഷന്‍ അവിധാ, അവിത, -താ കമ്പിക്കുക2 കര്‍മകരന്‍ വെളിച്ചമാകുക രുണ്ഡനം യവസം പിണ്ഡോദകം സുരനദി ചൂതാട്ടക്കാരന്‍ കുടിപൂകുക തീക്കുണ്ഡം താരസാരം ജഗദംബ അജവീഥി പിടര്‍2 അമ്പിളിമണി പാരാന്ധത ലോചനന്‍ ഘനധാതു ഉത്സുകത വാണിജം ശകുന്തിക ഹൈമവതം ആകര്‍ഷകത, -ത്വം കള്ളക്കോല്‍ സാവര്‍ണന്‍ മുണ്ടം ഗുണ്ഡികം ഔത്പാദ ആയമ്പാടി അഗണിത സ്ത്ര്യാഗാരം പ്രദരം പോഞ്ച് ഹിംസ്യ തുടങ് അനുവചനം ഈറ്റുനായ് ന്യായാധിപതി ആക്രീഡനം നിരുപമ പൊന്നാങ്ങള അവര2 ചുവവ്2 ത്രയോ പ്രാണഭയം ദശപദം ഉള്ളാട രംഭോരു നിശാതിമിരം താര്‍ത്തീയക ഉപസൂതിക കൂറുപാട് കായുക ചന്ദ്രാപലം ഗോവൃഷഭം അംബര്‍ ഇന്ദ്രശിഖണ്ഡി ചൊണങ്ങ് തലോടല്‍ ചിരികം കാശുതാലി കരന്തി അക്ഷിവികൂശിതം ജീവാവധി മദിരേക്ഷണ ഏകാങ്ഘ്രിദ്വയം യൗവനിക ചഞ്ചുകി അട്ടോല ശ്ച്യുത അധിക്ഷേപം ആസ്ഥായിക മെഴുകുതിരി അപവര്‍ഗം കൈത്തോക്ക് കള്ളപ്പൂച്ച് ദസറ പ്രകൃതിഗുണങ്ങള്‍ ഖുരകം രഥം അങ്ങുന്ന്1 കട്ട2 ഉള്ളുടുപ്പ് മരിളുക വനന്തപം തോഷകം ഉതറ് അസ്ഥാനസ്ഥപദം അര്‍ത്ഥിത്വം ഐശികന്‍ ത്രിഗണം പികാനന്ദം സിദ്ധധര്‍മചതുഷ്ടയം അപസാരണം കുട്ടകയന്ത്രം ഛന്ദോഭംഗം എമ്മൊരു അപാംഗന്‍ ലക്ഷ്മണന്‍ ദശബന്ധം ഹൃദ്ഗത കാലമുഖന്‍ കാശ്മീരക, -രിക കുഞ്ചഫല ചിന്താഗ്രസ്ത പേര്‍ക്കുക1 കരിക്കമ്പ് ആടി2 പ്രവേശനീയ ഋതുസ്നാനം നിയമപൂജ ജായകം ഗതാനുഗതി ഞാറ2 ഉല്‍പാദകന്‍ മാമ്മോദീസാ ശങ്കരന്‍ മോന്തല്‍ അങ്കക്കോഴി യാമതുര്യം