Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

വിമ  - Vima

അളവ്, പരിമാണം  - Alavu, Parimanam

വിമണ്ഡനം  - Vimandanam

അലങ്കരിക്കല്‍  - Alankarikkal‍

വിമത  - Vimatha

അനിഷ്ടമായ, വെറുളപ്പെട്ട  - Anishdamaya, Verulappetta

വിമത  - Vimatha

യോജിപ്പില്ലാത്ത  - Yojippillatha

വിമതം  - Vimatham

വിരുദ്ധമതം  - Virudhamatham

വിമതന്‍  - Vimathan‍

ശത്രു  - Shathru

വിമതസ്ഥന്‍  - Vimathasthan‍

ഭിന്നമതവിശ്വാസി  - Bhinnamathavishvasi

വിമതി  - Vimathi

വെറുപ്പ്, യോജിപ്പില്ലായ്മ  - Veruppu, Yojippillayma

വിമതി  - Vimathi

ബുദ്ധിശൂന്യത  - Budhishoonyatha

വിമത്സര  - Vimathsara

മാത്സര്യമില്ലാത്ത  - Mathsaryamillatha

വിമഥ(ന)ം  - Vimatha(na)m

പൂര്‍ണനാശം  - Poor‍nanasham

വിമഥന്‍  - Vimathan‍

നശിപ്പിക്കുന്നവന്‍  - Nashippikkunnavan‍

വിമദ  - Vimadha

മദമൊഴിഞ്ഞ  - Madhamozhinja

വിമദ  - Vimadha

സന്തോഷമില്ലാത്ത  - Santhoshamillatha

വിമദീകരിക്കുക  - Vimadheekarikkuka

മദമില്ലാതാക്കുക  - Madhamillathakkuka

വിമനസ്ക  - Vimanaska

ദുഃഖമുള്ള  - Dhuakhamulla

വിമനസ്ക  - Vimanaska

അന്ധാളിച്ച  - Andhalicha

വിമനീകൃത  - Vimaneekrutha

ദുഃഖിതനാക്കപ്പെട്ട  - Dhuakhithanakkappetta

വിമനീകൃത  - Vimaneekrutha

മനസ്സുമാറ്റിയ  - Manassumattiya

വിമനീഭവിക്കുക  - Vimaneebhavikkuka

മനസ്സുമാറുക  - Manassumaruka

വിമനീഭവിക്കുക  - Vimaneebhavikkuka

അന്ധാളിക്കുക, ആകുലമാവുക  - Andhalikkuka, akulamavuka

വിമന്യു  - Vimanyu

കോപമില്ലാത്ത, അരിശംതീര്‍ന്ന  - Kopamillatha, Arishamtheer‍nna

വിമന്യു  - Vimanyu

ദുഃഖമില്ലാത്ത  - Dhuakhamillatha

വിമയം  - Vimayam

കൈമാറ്റം, വിനിമയം  - Kaimattam, Vinimayam

വിമര്‍ദ(ന)ം  - Vimar‍dha(na)m

മര്‍ദിക്കല്‍, തിരുമ്മല്‍  - Mar‍dhikkal‍, Thirummal‍

വിമര്‍ദ(ന)ം  - Vimar‍dha(na)m

നശിപ്പിക്കല്‍  - Nashippikkal‍

വിമര്‍ദ(ന)ം  - Vimar‍dha(na)m

ആലിംഗനം  - alimganam

വിമര്‍ദ(ന)ം  - Vimar‍dha(na)m

യുദ്ധം  - Yudham

വിമര്‍ദ(ന)ം  - Vimar‍dha(na)m

ഗ്രഹണം (വിമര്‍ദസഹം = മര്‍ദിക്കുംതോറും പരിമളമുണ്ടാകുന്നത്)  - Grahanam (vimar‍dhasaham = Mar‍dhikkumthorum Parimalamundakunnathu)

വിമര്‍ദകന്‍  - Vimar‍dhakan‍

വിമര്‍ദിക്കുന്നവന്‍  - Vimar‍dhikkunnavan‍

വിമര്‍ദിക്കുക  - Vimar‍dhikkuka

പൊടിക്കുക, ചതയ്ക്കുക  - Podikkuka, Chathaykkuka

വിമര്‍ദിക്കുക  - Vimar‍dhikkuka

പൂശുക  - Pooshuka

വിമര്‍ദിക്കുക  - Vimar‍dhikkuka

തിരുമ്മുക  - Thirummuka

വിമര്‍ദിക്കുക  - Vimar‍dhikkuka

പുണരുക  - Punaruka

വിമര്‍ദിത  - Vimar‍dhitha

വിമര്‍ദിക്കപ്പെട്ട  - Vimar‍dhikkappetta

വിമര്‍ശ(ന)ം  - Vimar‍sha(na)m

വിലയിരുത്തല്‍, വിചാരണ, വിചിന്തനം, പര്യാലോചന  - Vilayiruthal‍, Vicharana, Vichinthanam, Paryalochana

വിമര്‍ശ(ന)ം  - Vimar‍sha(na)m

യുക്തിപൂര്‍വകമായ പ്രതിപാദനം  - Yukthipoor‍vakamaya Prathipadhanam

വിമര്‍ശകന്‍  - Vimar‍shakan‍

വിമര്‍ശിക്കുന്നവന്‍  - Vimar‍shikkunnavan‍

വിമര്‍ശിക്കുക  - Vimar‍shikkuka

പര്യാലോചിക്കുക, ചിന്തിക്കുക, നിരൂപണം ചെയ്യുക  - Paryalochikkuka, Chinthikkuka, Niroopanam Cheyyuka

വിമര്‍ശിത  - Vimar‍shitha

വിമര്‍ശിക്കപ്പെട്ട  - Vimar‍shikkappetta

വിമര്‍ഷം  - Vimar‍sham

വിചാരം, ആലോചന  - Vicharam, alochana

വിമര്‍ഷം  - Vimar‍sham

തൃപ്തികേട്  - Thrupthikedu

വിമര്‍ഷം  - Vimar‍sham

ക്ഷമയില്ലായ്മ  - Kshamayillayma

വിമര്‍ഷം  - Vimar‍sham

വിമര്‍ശസന്ധി  - Vimar‍shasandhi

വിമല  - Vimala

പരിശുദ്ധ  - Parishudha

വിമല  - Vimala

മഹാലക്ഷ്മി  - Mahalakshmi

വിമല  - Vimala

ശ്രീപാര്‍വതി  - Shreepar‍vathi

വിമല  - Vimala

സരസ്വതി  - Saraswathi

വിമലം  - Vimalam

നിര്‍മലം  - Nir‍malam

വിമലം  - Vimalam

വെള്ളിപൂശിയത്  - Vellipooshiyathu

വിമലം  - Vimalam

അഭ്രകം, മാക്കീരക്കല്ല്. വിമലമണി = സ്ഫടികം  - Abhrakam, Makkeerakkallu. Vimalamani = Sphadikam

വിമലന്‍  - Vimalan‍

പരിശുദ്ധന്‍  - Parishudhan‍


Please Try Below Words.

ഉപവാസന, ഉപവാസനം പഞ്ചസപ്തതി ഗ്രഹനായകന്‍ ഹാടകം കിടക്കക്കല്യാണം വാങ്ങല്‍ ഞരമ്പിളക്കം ശാര്‍ക്കം അല്ല് സ്പൃഹ്യം പൗനര്‍ഭവ ഉച്ചാവചനം അട്ടറ, -റി ഭാസത ഏരാളന്‍ തെര്‍മോമീറ്റര്‍ വര്‍ണഹീനന്‍ ദീപ്തിപതാക കറവപ്പശു ധ്വജികന്‍ മിതാശനം അധമഗ്രഹം ഹതാശ2 ലംബോഷ്ഠം കര്‍മജ വ്യാഹതം ശ്രമി കമലാസനന്‍ ധര്‍മിഷ്ഠ1 കട്ടുവം വേദമാതാവ് ബ്രഹ്മം ക്ഷണദ ഉപരോധം, -രോധനം മന്ത്രാലോചന പങ്കജം അശിരസ്സ് ഏതം2 പ്രത്യര്‍ഥം ഉപാകര്‍ണ്യ കുകുദന്‍ സ്പൃഹണം ഭീമരഥി അക്ഷര ഉഷ്ണപന്‍ അമിതാശബന്‍ മന്ത്രജ പാരദം ഭര്‍മാ(വ്) കൊച്ചന്‍ അല്പവാജനം വിമര്‍ശകന്‍ പ്രാഥമിക കോന്തുല വഴിത്താര ഓഷ്ഠകര്‍മം വൈതനികം ഹെലിക്കോപ്റ്റര്‍ ഫലാഢ്യ തൊളയാരം കടപയാദി സംസൃഷ്ടി പിന്താരം തള്ളല്‍ ചിന്താക്രാന്ത ക്ഷണികത, -ത്വം തിരസ് പുമാന്‍ അര്‍ഹ ക്രുധ പത്തിസംഹതി ചകാസിത ദു:ഖലോകം അവ്യയന്‍ നവചത്വാരിംശത്ത് ഗുരുശിഖരി കമ്രന്‍ കാലാതീതന്‍ തുട2 ദീര്‍ഘവച്ഛിക പതാകിക ഉന്തുക ക്ഷപ ചുവര്‍ സംസാരിക്കുക കിളിര്‍ക്കുക അഭിസംസ്കാരം ചെകിളപ്പൂ ചുറ്റ് സ്വയംഭൂ കൊഴുകുത്തുക ബാഹ്യേന്ദ്രിയം മായാദേവി ക്ഷപം വാരുണ്ഡ വിഷ്ടം ചിര1 അകൃതശ്രമ കോമരത്താടി പരിസ്ഥിതി ഊഹനം ചവര്‍ക്കുക അഞ്ജിഷ്ഠന്‍ മംഗലകലശം നെറുകന്തല അസ്മാദികള്‍ ചല്ലി2 അഷ്ടാംഗധീ എടമ്പുറം, -മ്പ്രം മാജുന്‍ കുതൂഹലം വെണ്ണീറ് രംഗപ്രവേശം പങ്കപ്പാട് തിരക്കഥ തേജോരാശി നിശാന്തം1 ദശാര്‍ഹന്‍ കുജന്‍ വസന്തം പഞ്ചാ ഞാറ്റുകണ്ടം കണ്ടെഴുത്ത് ചാവേര്‍പ്പട കണ്‍കെട്ട് ത്വഗ്രാഗം ഓരാ നരഹത്യ ഋജുഭുജരൂപം അരിനെല്ലി പൊണ്ണത്തം അഭ്യര്‍ഥി ഒരുമപ്പാട് പതവിക്കുക പിണാത്തി ചീര്‍പ്പ്2 ശരജന്മാവ് നിവൃത്തകാരണ കുടമുനി യമുനാകല്യാണി ദൂരീകൃത ഉരുവോട്ടം പ്രാക്പ്രയോഗം തീക്കളി ശുക്തിജം ശരീരബദ്ധ കറ്റുകുളമ്പ് അണ്ണാമ്പോരന്‍ പുഷ്പഫല പൊക്കണി കരിച്ച2 ചുളുകുക ഊങ്കുത്ത് കുടിഞ പാകി1 അനുവാകം കോര്‍പ്പരം പ്രതീക്ഷ്യ മോദാല്‍ അഥര്‍വണന്‍ കൃതമുഖ ഢാലി ഗമനശുദ്ധി ഉച്ഛിത്തി മാറ്റി1 പക്ഷകന്‍ ധര്‍മവ്യാധന്‍ ഉപഹാസ്യ ശാദം പാരസ്ത്രണേയന്‍ മഴുവമ്പ് വേശിക ഗഗനധ്വജന്‍ അര്‍ധവൃത്തം പൂങ്കനി കഞ്ചന്‍2 പാദുകാകാരന്‍ പഞ്ചാര കോന്തല്‍ പാതിക്കാരന്‍ ന്യായീകരണം മീറ അഭിഹിത ശര്‍വരിക സര്‍ജമണി ചിത്രനേത്ര ഭവിത വിവലിത പ്രണിപാതം ആവികം ഉദീക്ഷിത കള്ളപ്രമാണം യയി1 ക്ഷേത്രമര്യാദ അഷ്ടമുഷ്ടി ഝര്‍ഝരം യൗതകം അസ്മൃതി നിര്‍മക്ഷിക സമജ്ഞ കരുണാര്‍ദ്ര മാലോന്‍ പൊള്ളയ്ക്കുക ആക്ഷിത്ത് ദേവകുല്യ ജഗന്മോഹിനി ന്യായപഥം വര്‍ത്തി ചോലകി നേര്യത് ലാലിനി തെരുവീഥി മനോയോഗം മധുഫല ചിട്ടുകുരുവി സാരം ശ്രാവണിക പട്ടി1 പുകല്‍ കുണ്ഠക ഉത്ഥാപക എണ്ണച്ചായല്‍ ജാഗര2 കുഫിരിയത്ത് ഗ്രവം ചുക്കിലി ചെക്ക്2 ഛത്രപൂജാമന്ത്രം തിലകായിത ദക്ഷരിപു കാരല്‍ ടേപ്പ് പൊട്ടുവിദ്യ ആവേദനം ആംഗിരസകല്പം ഇടത്തേ ചേലക്കലാപം ധീരാധീര ഇടപോക്ക് കൈവഴക്കം ചെറുകച്ച ചൂല3 അല്പിഷ്ഠ അത്ര, -ത്ര അന്വവസര്‍ഗം പപ്പടകം ചാവുക2 ദാശേരകന്‍ നിര്‍വിഷയാനന്ദം കൃമിലിക കായം6 പാണിപത്രകം അപ്പോളോ അജാഗളസ്തനം തപസ്ഥലി