Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

വിര  - Vira

"വിരയുക" എന്നതിന്‍റെ ധാതുരൂപം.  - "virayuka" Ennathin‍re Dhathuroopam.

വിര  - Vira

വയറ്റിലുണ്ടാകുന്ന ഒരുതരം പുഴു  - Vayattilundakunna Orutharam Puzhu

വിര  - Vira

(മണ്ണിലുള്ള) എര  - (mannilulla) Era

വിര  - Vira

വിത്ത്, വൃഷണം  - Vithu, Vrushanam

വിരകല്‍  - Virakal‍

കൂട്ടിക്കുഴയ്ക്കല്‍  - Koottikkuzhaykkal‍

വിരകോപം  - Virakopam

വയറ്റില്‍ വിരകള്‍ ശക്തിപ്പെട്ടു ശല്യമുണ്ടാക്കല്‍, ഇരമാന്തം  - Vayattil‍ Virakal‍ Shakthippettu Shalyamundakkal‍, Iramantham

വിരക്  - Viraku

അറിവ്, സാമര്‍ഥ്യം, ഉപായം  - Arivu, Samar‍thyam, Upayam

വിരക്ത  - Viraktha

അധികം ചെമപ്പുനിറമുള്ള  - Adhikam Chemappuniramulla

വിരക്ത  - Viraktha

മുഷിഞ്ഞ, നിറംവിട്ട  - Mushinja, Niramvitta

വിരച(ന)ം  - Viracha(na)m

നിര്‍മിതി, ഒരുക്കല്‍  - Nir‍mithi, Orukkal‍

വിരചിക്കുക  - Virachikkuka

സൃഷ്ടിക്കുക, ഉണ്ടാക്കുക  - Srushdikkuka, Undakkuka

വിരചിക്കുക  - Virachikkuka

ഒരുക്കുക  - Orukkuka

വിരചിക്കുക  - Virachikkuka

എഴുതുക  - Ezhuthuka

വിരചിക്കുക  - Virachikkuka

സാധിക്കുക  - Sadhikkuka

വിരചിക്കുക  - Virachikkuka

ധരിക്കുക  - Dharikkuka

വിരചിക്കുക  - Virachikkuka

(രത്നം) പതിക്കുക  - (rathnam) Pathikkuka

വിരചിത  - Virachitha

ഉണ്ടാക്കപ്പെട്ട, വിരചിക്കപ്പെട്ട  - Undakkappetta, Virachikkappetta

വിരജന്‍  - Virajan‍

വിഷ്ണു  - Vishnu

വിരജസ്ക  - Virajaska

പൊടിയില്ലാത്ത  - Podiyillatha

വിരജസ്ക  - Virajaska

ഭാഗശൂന്യമായ  - Bhagashoonyamaya

വിരജസ്ക  - Virajaska

രജോഗുണരഹിതമായ  - Rajogunarahithamaya

വിരജസ്ക  - Virajaska

മാസമുറയില്ലാത്ത  - Masamurayillatha

വിരജസ്ക  - Virajaska

തീണ്ടാരി മാറിയവള്‍  - Theendari Mariyaval‍

വിരജസ്തമസ്സ്  - Virajasthamassu

രജോഗുണവും തമോഗുണവും നിശ്ശേഷം നശിച്ചവന്‍, ശുദ്ധസത്വഗുണമുള്ളവന്‍  - Rajogunavum Thamogunavum Nishesham Nashichavan‍, Shudhasathvagunamullavan‍

വിരജീകരണം  - Virajeekaranam

രജസ്സില്ലാതാക്കല്‍. ശുദ്ധീകരണം  - Rajassillathakkal‍. Shudheekaranam

വിരജീകരിക്കുക  - Virajeekarikkuka

രജസ്സില്ലാതാക്കുക  - Rajassillathakkuka

വിരഞ്ഞ്  - Viranju

വേഗത്തില്‍  - Vegathil‍

വിരട്ടല്‍  - Virattal‍

നാമരൂപം.  - Namaroopam.

വിരട്ട്  - Virattu

നാമരൂപം.  - Namaroopam.

വിരണ്ട്  - Virandu

പേടിച്ച്, പരിഭ്രമിച്ച്  - Pedichu, Paribhramichu

വിരണ്‍  - Viran‍

കൊതി  - Kothi

വിരത  - Viratha

അവസാനി(പ്പി)ച്ച  - Avasani(ppi)cha

വിരത  - Viratha

അനുരക്തമല്ലാത്ത, വിരക്തമായ  - Anurakthamallatha, Virakthamaya

വിരതി  - Virathi

അവസാനം, നിറുത്ത്, വിരക്തി  - Avasanam, Niruthu, Virakthi

വിരതേതരം  - Virathetharam

ഇടവിടാതെ  - Idavidathe

വിരന്ത്  - Viranthu

വേഗത്തില്‍, വിരഞ്ഞ്  - Vegathil‍, Viranju

വിരമ(ണ)ം  - Virama(na)m

അവസാനം  - Avasanam

വിരമ(ണ)ം  - Virama(na)m

സൂര്യാസ്തമയം  - Sooryasthamayam

വിരമിക്കുക  - Viramikkuka

അടങ്ങുക  - Adanguka

വിരമിക്കുക  - Viramikkuka

നിറുത്തുക, പിന്തിരിയുക  - Niruthuka, Pinthiriyuka

വിരമിക്കുക  - Viramikkuka

അവസാനിക്കുക  - Avasanikkuka

വിരയ  - Viraya

വിരയെ, വളരെ വേഗത്തില്‍  - Viraye, Valare Vegathil‍

വിരയ  - Viraya

വിരയുക  - Virayuka

വിരയുക  - Virayuka

ആഗ്രഹിക്കുക, കാമിക്കുക  - agrahikkuka, Kamikkuka

വിരയുക  - Virayuka

തിടുക്കം കൂട്ടുക  - Thidukkam Koottuka

വിരയുക  - Virayuka

ഉയരുക  - Uyaruka

വിരയെ  - Viraye

വളരെവേഗത്തില്‍  - Valarevegathil‍

വിരലം  - Viralam

വിരളം  - Viralam

വിരലണി  - Viralani

വിരല്‍മൊതിരം  - Viral‍mothiram

വിരലായം  - Viralayam

വിരലിന്‍റെ നീളം  - Viralin‍re Neelam

വിരലാഴി  - Viralazhi

മോതിരം  - Mothiram


Please Try Below Words.

ഊര്‍പ്പന്‍ പദാതികന്‍ കൊലച്ചോറ് അന്തര്‍ദേശീയ കൂനാങ്കുരുക്ക് അമിതൗജസ്സ് വിഭാകരന്‍ കറമൂസ് ആപിഞ്ജര വ്യാളമൃഗം പീതബാലുക അവചനീയ ചന്ദനസാരം പാരാട്ടുക ഉഴി1 അഷ്ടകര്‍മാവ് ക്ഷിപ്താധികാരി സോഡ കക്ഷ, കക്ഷ്യാ അവിശ്വാസ്യ സ്വസ്ഥ അമലാത്മാവ് വിശയം പരാപേക്ഷ ആരോഹണം ചിത്രകൂടക്കല്ല് കാലിക്കോ കാരണികം അഭീപ്സിതന്‍ അഗ്നിദൂതം ഇയോലി ബഹല, -ള വര്‍ണസങ്കോചം പിച്ച3 പരിശുഷ്ക പരകാര്യനിരതന്‍ വ്യാക്രാശിക്കുക ദിനവിരതി ഇറുക ഹലം നിഷ്ഠ2 ജപിക്കുക ബല്യം ഗരുത്ത് കൃതകാരം സഹം ശി1 പഞ്ചത്രിംശതി ഏകചക്ര2 ഈടുമേട് രാസക്രീഡ ആദ്യന്തം1 ലംബഗ്രീവം കൊത്ത്2 ഇരപ്പ2 സങ്ക്രമിപ്പിക്കുക കംസകാരന്‍ ചലിപ്പ് കോശകാരന്‍ തലം ജന്മാന്തം കുപ്യാധ്യക്ഷന്‍ സംഹര്‍ത്താവ് ഗുഡിക മുനങ്ങുക പ്രവാസം പടുപാഴന്‍ അനോപമ കുട്ടത്തി വിരേചനി കീഴുദ്യോഗസ്ഥന്‍ മാനദ യാദഃപതി അഭ്രരോഹം അംഗമര്‍ഷം കൊഴുവന്‍ അണ്വായുധം അസാന്മാര്‍ഗിക ഗര്‍ഭവിദ്രധി മരണപ്പാച്ചില്‍ ആമൃണ ചറുക്കുവയ്ക്കുക ചികിത്സാക്രമം വ്യാവഹാരിക ധാതുപുഷ്ടി മാനി2 നൊടിപ്പ് ദോഷദൃഷ്ടി നളിനോത്ഭവന്‍ പണിത്തല ഗീ പുല്ലാഞ്ഞിമൂര്‍ഖന്‍ ഗ്രഹകന്‍ വര്‍ക്കരാടം ദ്യുതി അതിനീചം മുല്‍പ്പൊഴുത് രക്ഷിഭടന്‍ ഗോവൃന്ദാരകം ഇ4 അക്ഷതണ്ഡുല അതിക്രാന്ത ദ്രൗണി ഫലിതാശന്‍ എടമ്പാട് ഉദ്വീക്ഷണം വാനകം സ്വര്‍ണയൂഥി സാമവേദജ്ഞ ഞാറ്റടി അശര്‍ഫി ജാരശങ്ക ജക്ഷ ഉത്കണ്ഠിത1 ചെരുമല്‍ ചീളി ആമുഷ്മിക പീച്ചാങ്കുഴല്‍ ലക്ഷ്യവേധം ഉത്തമം2 അര്‍ക്കപത്രം, -പര്‍ണം അഴുക വിസ്തീര്‍ണം അമ്പ, അമ്പാ അന്തഃകരണം കുഠാരിണി കമ്മള്‍ ചതുരാനനന്‍ വാഗുര പുലോമജിത്ത് പരഞ്ജയന്‍ ആപ്യായിത ചതുര്‍(വിധ)വിഭവങ്ങള്‍ ലലാമാവ് കൊരഞ്ഞില്‍ ശാസ്ത്രക്കളി കിട5 കാമാഹ്വം കൈവശം ത്വരിക്കുക ആദിബുദ്ധന്‍ ഉഴവുവിള കട്ടക്കോല്‍, തല്ലി അപ്രതാപം ദ്വാദശമാത്ര ഉഷിതം കഅ്ബ, -ബം രാക്കണ്ണ് ഉത്തരേദ്യു: വിദ്യുന്മാല അസുതൃപ്പ് പള്ളിയമ്പ് ഝാലി ഊഴം ഗുരുത്വക്കേട് ദായം ദൂരസ്ഥിത ആര്‍ഭാടം ആശാള വിശ്വൗഷധം പത്മോദ്ഭവന്‍ ബിസിനി ജാലികം രുചിക്കുക ഗീയമാന ഉരഗശത്രു കതിര്‍വിളക്ക് അജിനപത്ര കരാളിക ഉച്ചല്‍ വഹം അഭ്രമണ്ഡലം കുഡ്യം ഉള്ളിട അവധീരണം വെള്ളായ്മക്കാര്‍ കവിമാതാവ് കച്ചാന്‍ ഇന്ദുകീയ കാളകണ്ഠകം സദ്മം റവുക്ക വിചാരജ്ഞന്‍ പതത്രം കാണാരി ത്രിദശതരു മനുനീതി സ്തുയമാന ഏകനായകന്‍ കെച്ച, കെച്ചം, കെച്ചു അഗ്നികാരക പക്വവാരി വൈണവി ഛന്ദോബദ്ധ അംഗാരവല്ലി ഖനിത്രിക പാഠീനം കോപിക്കുക്ക കൊക്കല്‍ ഉമ്യം കുജംഭലന്‍ ഇറുത് തൊട്ട് കീഴടങ്ങുക ചോറ്റുപുര ആമണ്ഡം പരിവസഥം പച്ചിരുമ്പ് ആപ്ലവനം ഗര്‍ഭരോധ(ക)ം വ്യക്തന്‍ വാമിക സുസ്നാത ആയാമിത ചുവ3 ക്ഷദ്മാ ദുര്യശസ്സ് മുസല്‍മാന്‍ വധോദ്യമം അഗ്നിചൂര്‍ണം ബലജ2 തുരക്കാരത്തി പശുമാന്‍ ത്യ്രംബക കാരാധികാരി വജ്രതുല്യം രൗക്മ ഖണ്ഡോത്തരം നിര്‍വസിക്കുക യാത്രായോഗം രാമചന്ദ്രന്‍ കണിക്കൊന്ന വയല്‍ പാതിലി കന്യാപുരം പരുങ്ങുക ഹ്രീകു ലഡ്ഡു കട്ടത്തടി ഏകകണികാജീവി നെട്ടോട്ടം ചതുരന്ത1 കിനാവ് ഹീനം ഹിണ്ഡകന്‍ ഒലക്ക കുട്ടി ജൈമിനീയന്‍ തൊളി1 കര്‍ത്തം കാല്‍പ്പന്തി കനകപ്രസവ ഓതിക്കുക ചെങ്കണ്ണ് കലിപ്രദം