Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഹോ  - Ho

ചോദ്യം, വിളി, അദ്ഭുതം  - Chodhyam, Vili, Adhbhutham

ഹോക്കി  - Hokki

ഒരുതരം പന്തുകളി  - Orutharam Panthukali

ഹോട്ടല്‍  - Hottal‍

ഭക്ഷണപദാര്‍ഥങ്ങള്‍ തയാറാക്കി നല്‍കുന്ന സ്ഥലം  - Bhakshanapadhar‍thangal‍ Thayarakki Nal‍kunna Sthalam

ഹോഡം  - Hodam

ചങ്ങാടം  - Changadam

ഹോഢം  - Hoddam

തൊണ്ടി, മോഷണവസ്തു  - Thondi, Moshanavasthu

ഹോതാവ്  - Hothavu

ഹോമിക്കുന്നവന്‍, യാഗം ചെയ്യുന്നവന്‍  - Homikkunnavan‍, Yagam Cheyyunnavan‍

ഹോതാവ്  - Hothavu

അഗ്നി  - Agni

ഹോതൃകന്‍  - Hothrukan‍

ഹോത്രിയുടെ കൈയാള്‍  - Hothriyude Kaiyal‍

ഹോത്ര  - Hothra

യാഗം  - Yagam

ഹോത്ര  - Hothra

സ്തുതി  - Sthuthi

ഹോത്രം  - Hothram

ഹോമബലിക്കായി നിശ്ചയിച്ച വസ്തു, ഹോമിക്കത്തക്കത്  - Homabalikkayi Nishchayicha Vasthu, Homikkathakkathu

ഹോത്രം  - Hothram

ഉരുക്കി അരിച്ച നെയ്  - Urukki Aricha Neyu

ഹോത്രം  - Hothram

ഹോമം  - Homam

ഹോത്രി  - Hothri

യാഗപുരോഹിതന്‍  - Yagapurohithan‍

ഹോത്രീയ  - Hothreeya

ഹോമം സംബന്ധിച്ച  - Homam Sambandhicha

ഹോത്രീയം  - Hothreeyam

യാഗശാല  - Yagashala

ഹോത്രീയന്‍  - Hothreeyan‍

ഹോമിക്കുന്ന ആള്‍  - Homikkunna al‍

ഹോമകന്‍  - Homakan‍

ഹോതാവ്  - Hothavu

ഹോമകുണ്ഡം  - Homakundam

ഹോമാഗ്നി സൂക്ഷിക്കാനുള്ള കുണ്ഡം  - Homagni Sookshikkanulla Kundam

ഹോമധാനം  - Homadhanam

യോഗശാല  - Yogashala

ഹോമധാന്യം  - Homadhanyam

എള്ള്  - Ellu

ഹോമധാന്യം  - Homadhanyam

യവം  - Yavam

ഹോമധേനു  - Homadhenu

ഹോമത്തിനാവശ്യമുള്ള നെയ് മുതലായവ നല്‍കുന്ന പശു  - Homathinavashyamulla Neyu Muthalayava Nal‍kunna Pashu

ഹോമാഗ്നി  - Homagni

ഹോമത്തിനു ജ്വലിപ്പിച്ച അഗ്നി  - Homathinu Jvalippicha Agni

ഹോമിക്കുക  - Homikkuka

ഹോമത്തിന്‍റെ രീതിയില്‍ തീയിലിട്ടു ദഹിപ്പിക്കുക  - Homathin‍re Reethiyil‍ Theeyilittu Dhahippikkuka

ഹോമിയോപ്പതി  - Homiyoppathi

ഒരു ചികിത്സാരീതി (ഉപജ്ഞാതാവ് ഹനിമാന്‍ എന്ന ജര്‍മന്‍ ഭിഷഗ്വരന്‍)  - Oru Chikithsareethi (upajnjathavu Haniman‍ Enna Jar‍man‍ Bhishagvaran‍)

ഹോമീയം, ഹോമ്യം  - Homeeyam, Homyam

ഹോമിപ്പാന്‍ കൊള്ളാവുന്നത്, നെയ്  - Homippan‍ Kollavunnathu, Neyu

ഹോര  - Hora

ജ്യോതിശാസ്ത്രത്തിലെ മുഖ്യഭാഗം  - Jyothishasthrathile Mukhyabhagam

ഹോര  - Hora

ലഗ്നം  - Lagnam

ഹോര  - Hora

രാശ്യര്‍ധം  - Rashyar‍dham

ഹോര  - Hora

രേഖ  - Rekha

ഹോരാഫലം  - Horaphalam

ജാതകഫലം  - Jathakaphalam

ഹോലാക  - Holaka

ഹോലി (ഹോളി)  - Holi (holi)

ഹോളി  - Holi

ഹോലി  - Holi

ഹോശന്ന  - Hoshanna

ഹോശാന, ഓസാന, ഈശ്വരനു സ്ത്രാത്രം  - Hoshana, Osana, Eeshvaranu Sthrathram


Please Try Below Words.

അക്ഷിഗത ഝല്ലന്‍ ഉത്ഫുല്ലകം കുത്തിരി എന്മര്‍ വെഞ്ചനം കായക്കം ഗ്രയിന്‍ തന്തു സന്ന്യാസി കൗലേയക തുനി2 ആഖേടികന്‍ കരിക്കുലം പാനന്‍ ഫലതഃ വെളുപ്പിക്കുക പാംശവ അനാഹതം താനക്കിഴി ധര്‍മവത്ത് ചന്ദ്രാര്‍ധഭൂഷണ അര്‍ധമാത്രികം ചിപ്പം3 വാഴ്വ് ഗുപ്തകന്‍ നാഗയഷ്ടിക ഗേയ അപ്രതാപം അവശീര്‍ണക്രിയ ചക്ഷുശ്ശ്രവാ അനുത്സാഹം അങ്ഘ്രിജന്‍ രുദ്രാവാസം അനന്തരസ്ഥാനം വാല്‍2 ഖേഗമ കുടിയല്‍, -യോല്‍ ജയസ്തംഭം ചാപ്പാട്ട്, ശാ- മാഹേയ നീരി(ല്‍)ത്താര്‍ സാര്‍ഥവാഹന്‍ പിള്ളര്‍, പിള്ളേര്‍ കത്തല്‍ ത്രസം ഓവര്‍ക്കോട്ട് ചക്കച്ചന്‍ ദ്യുതകൃത്ത് അപ്കായം ഗീഷ്പതി നേര്‍മഞ്ചി അന്വാഹാര്യം മന്ത്രധരന്‍ വാസ്തുദേവത പെണ്ണപ്പന്‍ ഇണവസ്ത്രം പ്രാച്ഛ്രിത അണിവെടി ഘനശ്യാമം നഗജം പരപ്പനാട് ക്ഷയ്യ പൂക്കുത്തി പുണ്യദിശ അവിയല്‍ പൂതി1 മാതൃഘാതകന്‍ ദൃക്ക് പിരുപിരെ അമാനി2 അര്‍ച്ചിത ലങ്ഘ്യ കാമിതം പതിനെട്ടടവുകള്‍ ഇകടം തറവാഴി അനുയാത്രികന്‍ നെടിയിരിപ്പ് ഗോളി ധനാധിപന്‍ എവളവ് ദ്വാരകാനാഥന്‍ സ്ഫടി മൃജം ഋശ്വകേതനന്‍ ഓമല്‍ക്കുഴി കരുക്കുക കേശവര്‍ധിനി മൂ1 ഘനാന്തം താരാര്‍കുഴലി ഗീതജ്ഞ ചടുലനയന അര്‍ത്ഥിക്കുക അസ്ത്രചികിത്സ കുണ്ഡാലം പളുങ്ങുക1 ഇരേശന്‍ ചുക്ഷ മനുകാലം അവരാഹകം പുരീഷിത അകര1 അസംഭിന്ന ഉഷം ഗുണിനി കാളപുച്ഛകം കമര്‍ക്കുക ഗാത്രഗതി മുനിപ്പെരുമാള്‍ വരാഹമിഹിരന്‍ കംബളകം അശ്രീല, -ര താവ1 യാവര്‍ ത്രിവിദ്യന്‍ ഗജ്ജലി അസ്വാമ്യം ദ്വിരാപന്‍ കണ്‍കൂലി സഹസ്വത്ത് അദത്ത1 ഡാകനി തിറക്കേട് കിണുക്കുക നിഗദിതം നീലലോഹിതം അചര ധനദായി അസിപത്രം1 പേന്‍ കരടന്‍2 അതിക്രമണം അഹിഗ്രാഹി പ്രമീഢ വടമകള്‍ അവ്യക്തലിംഗം മാധുര്യദേവത ഉദീചി തഥാവസ്തു വിശേഷണ ജാതുകര്‍ണന്‍ ഗുരു മൃതകാന്തകന്‍ നേര്‍പകുതി വശനുഗന്‍ ശേഷ2 താങ്ങി2 അമയ്ക്കുക അച്ചപ്പന്‍ നകുലം കരീലപ്പക്കി ഇന്ദ്രാക്ഷം അച്ചുകുത്തുപിള്ള ഉരുക്കുപൊടി കളിന്ദം കിലാസി1 ഛേകല ഭാര്യന്‍ കാശ്മല്യം അനുഭൂത രിഷ വഴിനട കരാള1 റാസ ഉര3 പഞ്ജി നാഭീഭൂവ് സ്നവം പാറുക അംശഹാരി വെറ്റന്‍കുട്ടി കളഭക്കളി വാഹിത ദാരകന്‍ കൊല്ലിപ്പുര സുമുഖം പോപ്പ് ഉപശോഭ അധിഗമ്യ2 ഐശ്വര കരിയിറങ്ങുക ദുര്‍വാര വൈധിക ഗാലറി സൂക്ഷ്മശരീരം കീമ്പിളി2 കോനാളി അവധാരം സരണി ചീലാന്തി ക്രമുകം മിന അനിവാര്യ ഘനമൂലം ക്ഷദ്രുകംബു അലട്ട അസൂയപ്പെടുക വിവൃതോച്ചാരണം വാര്‍ഷില അജ്ഞേയവാദം സഹചാരി ഗോപവധു മാംസോദനം അല്ല് കപീഷ്ടം ശകടി അനര്‍ഥനാശി അശ്വഗതി കക്ഷവ­ി ഉലച്ചില്‍, -ച്ചല്‍ നശ്വരത, -ത്വം ഉപചരിക്കുക അനായത്ത അണയം ഓണററി മച്ചിങ്ങാ കുണയ്ക്കുക സ്വര്‍ഗവധു ഉച്ചി അംഗര്‍ക്കാവ് ജംഭ(പ്ര.)ദ്വേഷി വന്യമാല വിഹേഠനം കടപയാദി വീരപടം ഗാഢ സലിലകുന്തളം വിചിത്രവീര്യന്‍ ഖഗേന്ദ്രന്‍ ഭോഗധരം മുണ്ഡായസം നിരൂഷ്മ മാലിനി പൗംശ്ചല്യം വല്ലരി അവിനയം2 ഊയി കാലിയാന്‍ മുപ്പല്ലി അഗ്നിപരിക്രിയ ആരംഭി അരിം നൈസര്‍ഗിക പുഷ്പാഗമം രക്തകോഠം പഴുപ്പിക്കുക ഊഢമാന1 മീത്തല്‍ പാകലം, -ളം ഋദ്ധം സുരേശന്‍ ഉപാഹൃത വാക്ചാതുര്യം