Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Lounge

നേരം വൃഥാ കളയുക - Neram Vruthaa Kalayuka | Neram Vrutha Kalayuka   മലയാളം അർത്ഥം (ML -- ML)

Brood

ദീര്‍ഘനേരം ചിന്തയിലാണ്ടിരിക്കുക - Dheer‍ghaneram Chinthayilaandirikkuka | Dheer‍ghaneram Chinthayilandirikkuka   മലയാളം അർത്ഥം (ML -- ML)

Gas about

പ്രയോജനകരങ്ങളല്ലാത്ത കാര്യങ്ങളെക്കുറിച്ച്‌ വളരെ നേരം സംസാരിക്കുക - Prayojanakarangalallaaththa Kaaryangalekkurichu Valare Neram Samsaarikkuka | Prayojanakarangalallatha Karyangalekkurichu Valare Neram Samsarikkuka   മലയാളം അർത്ഥം (ML -- ML)

Gate

കലാശാലാഗെയ്‌റ്റിനുള്ളില്‍ ഒരു ശിക്ഷയായി കുറെ നേരം തടഞ്ഞുനിര്‍ത്തുക - Kalaashaalaageyttinullil‍ Oru Shikshayaayi Kure Neram Thadanjunir‍ththuka | Kalashalageyttinullil‍ Oru Shikshayayi Kure Neram Thadanjunir‍thuka   മലയാളം അർത്ഥം (ML -- ML)

Happy-hour

ഇഷ്‌ടംപോലെ ലഹരിപാനീയങ്ങള്‍ ചുരുങ്ങിയ വിലയ്‌ക്ക്‌ മദ്യശാലകളില്‍ കിട്ടുന്ന സമയം (വൈകുന്നേരം) - Ishdampole Laharipaaneeyangal‍ Churungiya Vilaykku Madhyashaalakalil‍ Kittunna Samayam (vaikunneram) | Ishdampole Laharipaneeyangal‍ Churungiya Vilaykku Madhyashalakalil‍ Kittunna Samayam (vaikunneram)   മലയാളം അർത്ഥം (ML -- ML)

Hour

ദിവസത്തിന്‍റെ ഇരുപത്തിനാലില്‍ ഒരംശം നേരം - Dhivasaththin‍re Irupaththinaalil‍ Oramsham Neram | Dhivasathin‍re Irupathinalil‍ Oramsham Neram   മലയാളം അർത്ഥം (ML -- ML)

Make a night of it

രാത്രിനേരം മുഴുവന്‍ ആഹ്ലാദിച്ചുല്ലസിക്കുക - Raathrineram Muzhuvan‍ Aahlaadhichullasikkuka | Rathrineram Muzhuvan‍ ahladhichullasikkuka   മലയാളം അർത്ഥം (ML -- ML)

Potter

വൃഥാ നേരംകളയുക - Vruthaa Neramkalayuka | Vrutha Neramkalayuka   മലയാളം അർത്ഥം (ML -- ML)

Quiddle

നിസ്‌സാരകാര്യത്തില്‍ നേരം കളയുക - Nissaarakaaryaththil‍ Neram Kalayuka | Nissarakaryathil‍ Neram Kalayuka   മലയാളം അർത്ഥം (ML -- ML)

Soak

ഒരു ബാത്ത് ടബ്ബില്‍ കൂടുതല്‍ നേരം കിടക്കല്‍ - Oru Baaththu Dabbil‍ Kooduthal‍ Neram Kidakkal‍ | Oru Bathu Dabbil‍ Kooduthal‍ Neram Kidakkal‍   മലയാളം അർത്ഥം (ML -- ML)

Soft boiled

അല്‌പനേരം മാത്രം പുഴുങ്ങിയ (മുട്ട) - Alpaneram Maathram Puzhungiya (mutta) | Alpaneram Mathram Puzhungiya (mutta)   മലയാളം അർത്ഥം (ML -- ML)

Talk away

സംസാരിച്ചു നേരം കളയുക - Samsaarichu Neram Kalayuka | Samsarichu Neram Kalayuka   മലയാളം അർത്ഥം (ML -- ML)

Volatile

ക്ഷണനേരംകൊണ്ടു ഭാവം മാറുന്ന - Kshananeramkondu Bhaavam Maarunna | Kshananeramkondu Bhavam Marunna   മലയാളം അർത്ഥം (ML -- ML)

Window shopping

വെറുതെ നേരം പോക്കിന് വേണ്ടി മാത്രം കടകളില്‍ കയറിയിറങ്ങുന്ന രീതി - Veruthe Neram Pokkinu Vendi Maathram Kadakalil‍ Kayariyirangunna Reethi | Veruthe Neram Pokkinu Vendi Mathram Kadakalil‍ Kayariyirangunna Reethi   മലയാളം അർത്ഥം (ML -- ML)