Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഇട, എട  - Ida, Eda

അകലം  - Akalam

ഇട, എട  - Ida, Eda

സമയം, അല്പസമയം  - Samayam, Alpasamayam

ഇട, എട  - Ida, Eda

അവസരം, സന്ദര്‍ഭം, സൗകര്യം  - Avasaram, Sandhar‍bham, Soukaryam

ഇട, എട  - Ida, Eda

കാരണം, സാധ്യത  - Karanam, Sadhyatha

ഇട, എട  - Ida, Eda

ശരീരത്തിന്‍റെ മധ്യഭാഗം, കടിതടം, അരക്കെട്ട്  - Shareerathin‍re Madhyabhagam, Kadithadam, Arakkettu

ഇട, എട  - Ida, Eda

ഒരു തൂക്കം, നൂറുപലം. ഉദാ: ഒരു ഇട മുളക്  - Oru Thookkam, Noorupalam. Udha: Oru Ida Mulaku

ഇട, എട  - Ida, Eda

ഇടവഴി  - Idavazhi

ഇട  - Ida

ഇടയ, ഇടയന്മാരുടെ. ഉദാ: ഇടച്ചേരി  - Idaya, Idayanmarude. Udha: Idacheri

ഇടം, എടം, ഏടം  - Idam, Edam, Edam

സ്ഥലം, സ്ഥാനം. ഉദാ: ഇരിക്കാല്‍ ഇടം, താമസിക്കാന്‍ ഇടം  - Sthalam, Sthanam. Udha: Irikkal‍ Idam, Thamasikkan‍ Idam

ഇടം, എടം, ഏടം  - Idam, Edam, Edam

വീതി, വലുപ്പം, വിസ്താരം  - Veethi, Valuppam, Vistharam

ഇടം, എടം, ഏടം  - Idam, Edam, Edam

ഭാഗം, വശം, സംഗതി, കാര്യം  - Bhagam, Vasham, Samgathi, Karyam

ഇടം, എടം, ഏടം  - Idam, Edam, Edam

സന്ദര്‍ഭം, അവസരം, സൗകര്യം  - Sandhar‍bham, Avasaram, Soukaryam

ഇടം, എടം, ഏടം  - Idam, Edam, Edam

വീട് (ഇടപ്രഭുക്കന്മാരുടെയും മറ്റും), രാജധാനി  - Veedu (idaprabhukkanmarudeyum Mattum), Rajadhani

ഇടം, എടം, ഏടം  - Idam, Edam, Edam

തായ്വഴി, ശാഖ. ഉദാ: ഇളയിടത്തുസ്വരൂപം  - Thayvazhi, Shakha. Udha: Ilayidathuswaroopam

ഇടംവലം  - Idamvalam

ഇടവും വലവും. ഉദാ: ഇടംവലം തിരിയാന്‍ സമയമില്ല  - Idavum Valavum. Udha: Idamvalam Thiriyan‍ Samayamilla

ഇടകലരുക  - Idakalaruka

ഒന്നിച്ചുചേരുക, കൂടിച്ചേരുക  - Onnichucheruka, Koodicheruka

ഇടകൂടുക  - Idakooduka

കലരുക, കൂടിച്ചേരുക, ഒന്നിച്ചുകൂടുക  - Kalaruka, Koodicheruka, Onnichukooduka

ഇടകൂടുക  - Idakooduka

സംഭവിക്കുക, സംഗതിയാവുക, ഇടയാകുക  - Sambhavikkuka, Samgathiyavuka, Idayakuka

ഇടകേട്  - Idakedu

ഇടങ്കേട്  - Idankedu

ഇടക്ക, ഇടയ്ക്ക, എടയ്ക്ക  - Idakka, Idaykka, Edaykka

ഒരു വാദ്യം  - Oru Vadhyam

ഇടക്കച്ച  - Idakkacha

അരക്കച്ച  - Arakkacha

ഇടക്കട്ടി  - Idakkatti

ഒരു ഇട (പഴയ ഒരു തൂക്കം) തൂക്കാനുള്ള കട്ടി  - Oru Ida (pazhaya Oru Thookkam) Thookkanulla Katti

ഇടക്കണ്ണ്  - Idakkannu

കടക്കണ്ണ്, ചരിഞ്ഞനോട്ടം  - Kadakkannu, Charinjanottam

ഇടക്കര  - Idakkara

നടുവില്‍ കരയുള്ള മുണ്ട്  - Naduvil‍ Karayulla Mundu

ഇടക്കരി  - Idakkari

കീഴ്പ്പാടം  - Keezhppadam

ഇടക്കലാശം, എട-  - Idakkalasham, Eda-

(കഥകളി) ഒരു താളവട്ടം കഴിയുമ്പോഴുള്ള കലാശം  - (kathakali) Oru Thalavattam Kazhiyumpozhulla Kalasham

ഇടക്കല്ല്  - Idakkallu

അസ്ഥിവാരം  - Asthivaram

ഇടക്കല്ല്  - Idakkallu

ഒരു കണ്ഠാഭരണം (മുസ്ലിം സ്‌ത്രീകള്‍ ധരിക്കുന്നത്)  - Oru Kandabharanam (muslim Sthreekal‍ Dharikkunnathu)

ഇടക്കാത്താലി  - Idakkathali

ഇടയ്ക്കയുടെ ആകൃതിയിലുള്ള താലി  - Idaykkayude akruthiyilulla Thali

ഇടക്കാരാഴ്മ  - Idakkarazhma

പഴയ ഒരുതരം ഭൂവുടമസമ്പ്രദായം  - Pazhaya Orutharam Bhoovudamasampradhayam

ഇടക്കാലം  - Idakkalam

കുറച്ചുമുമ്പുള്ള കാലം  - Kurachumumpulla Kalam

ഇടക്കാലം  - Idakkalam

ഇടയ്ക്കുള്ളകാലം  - Idaykkullakalam

ഇടക്കാഴി  - Idakkazhi

നദിയുടെ കൈവഴി  - Nadhiyude Kaivazhi

ഇടക്കിടെ, ഇടയ്ക്കിടെ  - Idakkide, Idaykkide

ചിലപ്പോഴൊക്കെ, ന്‍ കൂടെക്കൂടെ  - Chilappozhokke, N‍ Koodekkoode

ഇടക്കുടിയാന്‍  - Idakkudiyan‍

പാട്ടക്കാരന്‍റെ പക്കല്‍നിന്നും പാട്ടം എടുത്തവന്‍  - Pattakkaran‍re Pakkal‍ninnum Pattam Eduthavan‍

ഇടക്കുടുക്ക്  - Idakkudukku

കയറ്, ചരട് മുതലായവയുടെ മധ്യം വളച്ചുകെട്ടിയുണ്ടാക്കുന്ന കുടുക്ക്  - Kayaru, Charadu Muthalayavayude Madhyam Valachukettiyundakkunna Kudukku

ഇടക്കെട്ട്  - Idakkettu

ഇടയ്ക്കുകെട്ടുന്ന കെട്ട്, അരക്കെട്ട്  - Idaykkukettunna Kettu, Arakkettu

ഇടക്കെട്ട്  - Idakkettu

ഇടനാഴി  - Idanazhi

ഇടക്കൊയ്യല്‍, ഇടക്കൊയില്‍  - Idakkoyyal‍, Idakkoyil‍

തേങ്ങാകുറഞ്ഞ കര്‍ക്കടകം, ചിങ്ങം, കന്നി എന്നീ മാസങ്ങളില്‍ ഉള്ള തേങ്ങയിടല്‍  - Thengakuranja Kar‍kkadakam, Chingam, Kanni Ennee Masangalil‍ Ulla Thengayidal‍

ഇടക്കേട്  - Idakkedu

ഇടങ്കേട്  - Idankedu

ഇടക്കോഴ  - Idakkozha

ഇടനിലക്കാരന്‍ വാങ്ങുന്ന കൈക്കൂലി, ഇടത്തട്ട്  - Idanilakkaran‍ Vangunna Kaikkooli, Idathattu

ഇടങ്കാല്‍  - Idankal‍

ഇടത്തെ കാല്  - Idathe Kalu

ഇടങ്കൊള്ളുക  - Idankolluka

വ്യാപിക്കുക  - Vyapikkuka

ഇടങ്കേട്, ഇടക്കേട്  - Idankedu, Idakkedu

ദാരിദ്യ്രം  - Dharidhyram


Please Try Below Words.

വാത്സല്ലിക്കുക എലുമിച്ച, -ച്ചി ഒഴുകില്‍ മേനോന്‍ പ്രാതം ബലിഭോക്താവ് അവക്ര ആനക്കുറ്റി അകുതോഭയന്‍ വീണത്തനം വ്രജവരന്‍ അധ്വന്യന്‍ കരിനൂല്‍ താന്തം ചാന്നായ്മ ഇതരം ഉപയാനം ച1 എകത്തുക വകുപ്പ് ബാലത വൈഗുണ്യം കളമടി ആകായം ഉണ്ടാകുക സദംശ(ക)ം ചക്കനെ ചിത്രാഷ്ട്രം ശൃണ്വാവ് പരിചര ഉത്തരപദം വ്യവായി2 പയ്തല്‍ തകഴി1 അകൃഷ്ടി അണ്ടര്‍കോന്‍ നാളീകം ഉത്പലമകള്‍, ഉല്‍- കറ്റളി അച്ഛഭല്ലം അപരാഗ്നി കറുവാത്തൈലം ദക്ഷിണാവര്‍ത്തം ഉഭയ അഴുക്ക് ധനാര്‍ച്ചിത കാല്‍പൂട്ട് ക്രൂരാത്മാവ് വന്ധ്യം പ്രതിശ്രയം ബഹുധാരം വാപം ചറുക്ക് മൂക്കണാഞ്ചന്‍ വിപ്രണാമം ഭ്രൂലത, -വല്ലി അമൃതാഹരണന്‍ പങ്കജിനി ഭൃംഗി കുന്തി1 പേടി3 കുനിച്ചല്‍, -ച്ചില്‍ തൃണപഞ്ചകം ചൂരല്‍ യാതൊരിക്കല്‍ സാമുദ്രികാലക്ഷണം കുടിലാക്ഷി കാരീയം പിലാവ് തകരുക ഭൂവല്ലരി കനകചൂര്‍ണം കേവുകപ്പല്‍ ജലദം ചക്കരപ്പാറ ബ്രഹ്മചര്യന്‍ ഉപരാമം ചീനിവള്ളം ആഗ്നേയ വാരിത ദക്ഷിണ2 പുഷ്ടി അഭാഡിണ്ഡിമം കൃശീകരിക്കുക ജയിഷ്ണു അഹര്‍നാഥന്‍ തമസ്വിനി കള്ളവാറ്റ് അതിശസ്ത്ര ശുഭ്ര1 മഞ്ജുഘോഷം പ്രകോഷ്ഠം അനവസ്കര പേക്കുല ഖരീഭവിക്കുക സകാശ ചേല1 അത്യന്തഗതി വ്യവസ്ഥാപിക്കുക പ്രതിബോധം നീതിപാലകന്‍ കുധ്രം ഊഴിയന്‍ ജാതമാത്രന്‍ ആവര്‍ത്തനം ചഞ്ചലനയന2 അക്ഷിദ്വയം അഭിജാതന്‍ സമക്ഷം പുറവരി ചീനച്ചട്ടി ഗോകിലം, -കീലം സുഖസാധ്യ ഹണ്ഡി(ക) ഉപലക്ഷിക്കുക കൈവാളസ്സഞ്ചി പുറതാര കണപ്പുല്ല് ഹാരിണികന്‍ ജയന്തിക ഛുപം യഥാകാലം കതിര്‍വിളക്ക് കര്‍മലീത്താ കന്നിയാക്കം അമ്പിളിമണി അധ്യവസായം പുഷ്കലാവര്‍ത്തകം കുത്തിക്കൊല്ലി നിഘസം ബീജവരം പൂവില്ല(വ)ന്‍ സുനയന2 പേരം2 തുര3 കിരീടം പരിഞ്ഞ് അതിഖരം ആമിശ്ര, -ശ്ല അദ്വൈതി വോഢാവ് ജലസ്രാവം ചിളുങ്ക് അക്ഷരമുഖം മത്ത1 കാണ്ഡന്‍ ഇന്ധനം അധോംശുകം അവലംബിതം ഉള്മാന്തം, ഉളമാന്തം റ്റീച്ചര്‍ തുമ്പിക്കൈ വാതാളി പരതന്ത്ര2 പുറോട്ട് ചേടിക ഗുര്‍വി ചില്ലറച്ചെലവ് പൂര്‍വത്ര ഊരുകൂട്ടം പൊന്തന്‍ അയോജ്യ സുതി1 ദൗര്‍ഭ്രാത്രം പഹയന്‍ സഞ്ചാലക അഭിരുചി ഗുഹിനം മേല്‍മുന്തിരി മുച്ചിറി മൊളിയില പ്രാപ്ത്യാശ ചളി3 നങ്കൂരം തലസ്ഥാനം ആദി1 ഇംഗുദി ആരിഴ മഹാരഥന്‍ ശോകവാന്‍ മാട്ടുപ്പൊങ്കല്‍ സമുദാചാരം കുലക്രമം ക്ഷിതിധരം ഏതര്‍ഹി1 ഭൗതികം രസാഭാസം ഇടിക്കുക2 ഏണാക്ഷി കൈസ്ഥാനം ഘര്‍മിത ചെറിയ ഉപസമ്പദ, -സമ്പത്ത്, -സംപദം ഉള്ളി എഴുവര്‍ നിര്‍ഹത ചരതം2 തന്ദ്ര2 ഭൂകമ്പം തപസ്വി1 ധര്‍മസാവര്‍ണി രിദ്ധം നിര്‍വിഷ2 കമ്മല്‍ വിഗാനം അഭ്യൂഹം ദ്വിരദാരാതി സകണ്ടക ചരമം കാന്തിഭൃത്ത് അണുദര്‍ശിനി ഉദസ്യ2 തനുസ്സ് പുരപാലന്‍ ഗന്ധകേളിക, -ചേളിക മയൂരശിഖ ആക്ഷാരിത വൈയാത്യം കൊച്ചി2 പ്രതിവിഷം പരശു കര്‍മേല, കര്‍മേല്‍ ഗജമേരു ഗജശാസ്ത്രം, -ശിക്ഷ ചന്ദനക്കല്ല് മേ2 അംഗപതി നിസ്സരിക്കുക അമ്പെ, അമ്പ അനുദര്‍ശിക്കുക അളിയുക പുരഹരന്‍ ബ്രഹ്മപ്രളയം അധ്യധീന ഊട്ടുക മന്ത്രപുത പ്രസ്ഫോടനം പ്രതിവാരണം2 പുത്രന്‍ ശാമ്പ്രാണി പിണ്ഡാകാര ഉപാനഹം ഊട്ടുകളം അംബുപം കുഴ1 ഹംസി വലിക്കുക സുന്ദര ക്രാപ്പ്, ക്രാപ്പ് രംഗിത ഹീരം ദാധികം തരുണപീതിക ചതുര്‍ഭാഗം ഓങ്കില്‍2 ഖാദിക