Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉത്തര  - Uthara

മുകളിലുള്ള, ഉയര്‍ന്ന  - Mukalilulla, Uyar‍nna

ഉത്തര  - Uthara

കടന്നുള്ള, കഴിഞ്ഞുള്ള, പിന്നത്തെ  - Kadannulla, Kazhinjulla, Pinnathe

ഉത്തര  - Uthara

വടക്കുള്ള, വടക്കേ  - Vadakkulla, Vadakke

ഉത്തര  - Uthara

കവിഞ്ഞ, കൂടുതലായ, വര്‍ധിച്ച  - Kavinja, Kooduthalaya, Var‍dhicha

ഉത്തര  - Uthara

വടക്കുദിക്ക്  - Vadakkudhikku

ഉത്തര  - Uthara

ഉത്രം നക്ഷത്രം  - Uthram Nakshathram

ഉത്തരം  - Utharam

പ്രതിവാക്യം, മറുപടി (പറയുന്നതും എഴുതുന്നതുമാകാം)  - Prathivakyam, Marupadi (parayunnathum Ezhuthunnathumakam)

ഉത്തരം  - Utharam

ഉത്രം നക്ഷത്രം  - Uthram Nakshathram

ഉത്തരംഗ  - Utharamga

അലകളാല്‍ മൂടപ്പെട്ട  - Alakalal‍ Moodappetta

ഉത്തരംഗ  - Utharamga

അലയടിക്കുന്ന  - Alayadikkunna

ഉത്തരംഗ  - Utharamga

പൊങ്ങുന്ന  - Pongunna

ഉത്തരംഗ  - Utharamga

വിറയ്ക്കുന്ന, ഇളകുന്ന  - Viraykkunna, Ilakunna

ഉത്തരംഗ  - Utharamga

വര്‍ധിച്ച  - Var‍dhicha

ഉത്തരകായം  - Utharakayam

ശരീരത്തിന്‍റെ അരയ്ക്കു മേലുള്ള ഭാഗം, താരത. പൂര്‍വകായം  - Shareerathin‍re Araykku Melulla Bhagam, Tharatha. Poor‍vakayam

ഉത്തരകാലം  - Utharakalam

വരുങ്കാലം, ഭാവികാലം  - Varunkalam, Bhavikalam

ഉത്തരകാലം  - Utharakalam

ഒരു പൗര്‍ണമി മുതല്‍ അടുത്ത പൗര്‍ണമി വരെയുള്ള കാലം  - Oru Pour‍nami Muthal‍ Adutha Pour‍nami Vareyulla Kalam

ഉത്തരകുരു  - Utharakuru

നവദ്വീപങ്ങളില്‍ ഒന്ന്  - Navadhveepangalil‍ Onnu

ഉത്തരകൂറ്  - Utharakooru

വടക്കുംകൂര്‍  - Vadakkumkoor‍

ഉത്തരകോസലം  - Utharakosalam

അയോധ്യ തലസ്ഥാനമായ പൗരാണിക രാജ്യം  - Ayodhya Thalasthanamaya Pouranika Rajyam

ഉത്തരക്കൂട, -കള്ളി, -പോത്, -പട്ടിക, ഉത്തരം  - Utharakkooda, -kalli, -pothu, -pattika, Utharam

നെടിയതും കുറിയതുമായ ഉത്തരങ്ങള്‍ ചേരുന്നഭാഗം  - Nediyathum Kuriyathumaya Utharangal‍ Cherunnabhagam

ഉത്തരക്കൂട, -കള്ളി, -പോത്, -പട്ടിക, ഉത്തരം  - Utharakkooda, -kalli, -pothu, -pattika, Utharam

ഉത്തരത്തില്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് അടപ്പോടുകൂടി ഉണ്ടാക്കുന്ന പഴുത്. ഉത്തരപ്പട്ടിക = ചിറ്റുത്തരം  - Utharathil‍ Sadhanangal‍ Sookshikkunnathinu Adappodukoodi Undakkunna Pazhuthu. Utharappattika = Chittutharam

ഉത്തരക്രിയ  - Utharakriya

ശേഷക്രിയ, മരിച്ച ആളെ ഉദ്ദേശിച്ചു ചെയ്യുന്ന ക്രിയ, അപരക്രിയ  - Sheshakriya, Maricha ale Udheshichu Cheyyunna Kriya, Aparakriya

ഉത്തരക്ഷണം  - Utharakshanam

അടുത്തനിമിഷം  - Aduthanimisham

ഉത്തരഗീത  - Utharageetha

മഹാഭാരതത്തില്‍ ഭീഷ്മപര്‍വത്തിലെ ഒരു ഭാഗം  - Mahabharathathil‍ Bheeshmapar‍vathile Oru Bhagam

ഉത്തരച്ഛദം  - Utharachchadham

ഉത്തരീയം  - Uthareeyam

ഉത്തരച്ഛദം  - Utharachchadham

പുതപ്പ്, വിരിപ്പ്  - Puthappu, Virippu

ഉത്തരണം  - Utharanam

മറുകര കടക്കല്‍, കടന്നുപോകല്‍  - Marukara Kadakkal‍, Kadannupokal‍

ഉത്തരതന്ത്രം  - Utharathanthram

(ഭാരതീയ) ശാസ്ത്രഗ്രന്ഥങ്ങളുടെ ഒടിവിലത്തെ ഭാഗം, ശ്രഷ്ഠമായ ഭാഗം  - (bharatheeya) Shasthragranthangalude Odivilathe Bhagam, Shrashdamaya Bhagam

ഉത്തരത്ര  - Utharathra

അനന്തരം, പിന്നെ, പിന്നീടുള്ള  - Anantharam, Pinne, Pinneedulla

ഉത്തരത്ര  - Utharathra

രണ്ടാമതായി, അടുത്തതായി  - Randamathayi, Aduthathayi

ഉത്തരത്ര  - Utharathra

വടക്ക്, വടക്കോട്ട് ന്‍ പൂര്‍വത്ര  - Vadakku, Vadakkottu N‍ Poor‍vathra

ഉത്തരദിക്ക്  - Utharadhikku

വടക്കുദിക്ക്  - Vadakkudhikku

ഉത്തരദിക്പാലന്‍  - Utharadhikpalan‍

വടക്കേദിക്കിന്‍റെ നാഥന്‍, കുബേരന്‍  - Vadakkedhikkin‍re Nathan‍, Kuberan‍

ഉത്തരധ്രുവം  - Utharadhruvam

ഭൂമിയുടെ വടക്കേധ്രുവം  - Bhoomiyude Vadakkedhruvam

ഉത്തരനാഭി  - Utharanabhi

യാഗകുണ്ഡത്തിന്‍റെ വടക്കുഭാഗത്തുള്ള കുഴി  - Yagakundathin‍re Vadakkubhagathulla Kuzhi

ഉത്തരന്‍  - Utharan‍

വിഷ്ണു  - Vishnu

ഉത്തരന്‍  - Utharan‍

ശിവന്‍  - Shivan‍

ഉത്തരന്‍  - Utharan‍

വിരാടരാജാവിന്‍റെ പുത്രന്‍  - Viradarajavin‍re Puthran‍

ഉത്തരപക്ഷം  - Utharapaksham

ഒടുവില്‍ പറഞ്ഞ അഭിപ്രായം  - Oduvil‍ Paranja Abhiprayam

ഉത്തരപക്ഷം  - Utharapaksham

എതിര്‍ഭാഗം, പ്രതിഭാഗം  - Ethir‍bhagam, Prathibhagam

ഉത്തരപക്ഷം  - Utharapaksham

വടക്കുവശം  - Vadakkuvasham

ഉത്തരപക്ഷം  - Utharapaksham

കറുത്തപക്ഷം, വെളുത്തവാവുകഴിഞ്ഞ് കറുത്തവാവുവരെയുള്ള പതിനഞ്ചു ദിവസം ന്‍ പൂര്‍വപക്ഷം  - Karuthapaksham, Veluthavavukazhinju Karuthavavuvareyulla Pathinanchu Dhivasam N‍ Poor‍vapaksham

ഉത്തരപടം  - Utharapadam

ഉത്തരീയം  - Uthareeyam

ഉത്തരപടം  - Utharapadam

വിരിപ്പ്  - Virippu

ഉത്തരപദം  - Utharapadham

സമാസത്തില്‍ ഒടുവിലെ പദം ന്‍ പൂര്‍വപദം  - Samasathil‍ Oduvile Padham N‍ Poor‍vapadham

ഉത്തരപര്‍വതം  - Utharapar‍vatham

ഹിമവാന്‍  - Himavan‍

ഉത്തരപശ്ചിമ  - Utharapashchima

വടക്കുപടിഞ്ഞാറുള്ള  - Vadakkupadinjarulla


Please Try Below Words.

സംവാഹകന്‍ മണ്ടി2 ആധിരാജ്യം അഭിവയസ്സ് അതിമുക്തം ഏങ്ങല്‍ ഖലീകാരം കുറ്റി അരിമേജയന്‍ വീല്‍ കുബേരത, -ത്വം നിഷ്ടപ്തം മുഴക്കം ചിങ്കം കൊമ്പഞ്ഞി, കുമ്പഞ്ഞി അന്തരാവിഷ്ട രാത്രിവേദം ഞരമ്പുരോഗം പുരന്ദരന്‍ കണ്ഠേകാളി ചന്ദനവിരുത്തി കളിനിറം അത്യാപത്ത് ലജ്ജാകര താതി രാഷ്ട്രീയന്‍ ജാഗരക കൊണ്ട2 ഞെട്ടി2 ജ്ഞാനാഭാസം കണ്ണംകറുത്ത ശ്ലേഷ്മജ്വരം അവിഗന്ധ പൂര്‍വപുരുഷന്‍ നിഹത ഹാരി ജന്മവിച്ഛേദം ഉപഗമ്യ1 കദളീകാണ്ഡം സ്ഫടം ഉല്ലവ കാരഭ മഹാരഥന്‍ വേദവാക്യം രാമക മോഷകന്‍ യാതന സ്ഥിതിപദം കരസ്ഥാനം എങ്ങോര്‍ ചതുഷ്പാദം ശൂരമാനം കായക്കം കുത്തിവീര്‍ക്കുക ചുരക്കണ്ടി പലം പുഷ്യലകം എണ്ണപ്പെടുക തവിയാന്‍ അമിത് പൊങ്ങല്യം കോപ്പായം എത്തുക2 കാന്തം അപ്രമിത തൂളുക ദുന്ദുമാരന്‍ ഷോഡതി ഉരക്കടലാസ്സ് നമ്പൂതിരി, നമ്പൂരി ദേവാത്മാ രക്താകാരം ദയാപരന്‍ പരിവാദി അശൂക്ല ഓരാണ്ടന്‍ വ്യാകീര്‍ണ വിജയദശമി ഏല്2 കായ്പ് സൂക്ഷ്മപത്രം വടുകപ്പറ അനാരബ്ധ സ്ഥാനപ്പേര് വിളംബം പാശികന്‍ ബലഭദ്ര2 അപരിമിത, -മേയ ഉപരിഷ്ടാത് ഗൗണ കൊട്ടുതടി നിഷേവക ഗുണഗണം പ്രാധ്വം വിടല്‍ അടിയവരമ്പന്‍ കളരിപ്പയറ്റ് വിഭജിക്കുക തുരുമ്പന്‍ വാക ചകട്2 ഭൂചരം കാശ്മീരം അമങ് ഋഭു1 ഘ്രാണേന്ദ്രിയം പേണിടുക അക്ലിഷ്ട കീലാലം, -കം മഞ്ജ പ്രതിപാലിത ഉതളിക്കുക മൈക്കണ്ണി കല്ലന്തുമ്പി മര്‍മരം കൂശ്മാണ്ഡി, കൂഷ്മാണ്ഡം വ്യാപക രായം സമഭുജത്രികോണം അകുസീദ അസുസു കീരിക്കിഴങ്ങ് ഗ്രീവി മഞ്ജീരം ഗൂന ഗോപ്താവ് കൊടിയില കൃതകൃത്യന്‍ പ്രതിബന്ധി ജലൂക നാവ് തുഷിതന്‍ പിംഗേശന്‍ ചോഴം ചിപ്പം1 ഒരുപൊഴുത്, -പോത് പാദി അങ്കാമിആമ്യന്‍ ഷഷ്ടി ഇകടം അവസ്ഥാനം കഴക്കുത്ത് ഒപ്പം തവിക്കുക3 സംഹനനം കാവട്ട, കാവട്ടം സത്ത ഐക അഗ്നിവേശ്യര്‍ ഉദ്ദിശ്യ രാകേന്ദുമുഖി ചൂരല്‍ക്കട്ടില്‍ ചപലന്‍ പുറം2 ടങ്കടികന്‍ ഗണതാ, -ത്വം മരുതനിലം പത്മമാലിനി പച്ചിലമരം ആട്ടം മനോഗോചരം കണ്ഡൂഘ്നം അപൗരുഷേയം ദക്ഷിണീകരിക്കുക പത്തിരി3 ഡിണ്ഡിരം നിരംബര അപരാധ പരിവാഹം കാല്‍പ്പെരുമാറ്റം ചളുങ്ങ്2 ദൈവതകാണ്ഡം അമ്പിരിയന്‍ സംഹാര്യ കാശമര്‍ദം ഗ്രാമക്രാഡം അനുപതിക്കുക ചുകക്കുക നരമാല ബന്തവസ്സ് ചുഴിക്കുത്ത് മൂക്കറയന്‍ ഞലവല്‍ അതിതീക്ഷ്ണ അവസക്ഥിക പ്രസൃഷ്ട അണ്ടജ1 ജല്പിതം ഉപകല്പിത ദന്തിഗാമിനി ഗുഡശര്‍ക്കര ആമ്രപഞ്ചകം ചേരുമാനം അബ്ദസാരം കെട്ടുപണി നഗഭിത്ത് തേരാളി കെണ്ടി അവരോധം1 ലലിതം ബ്രഹ്മജ്ഞാനി നിര്‍മര്യാദി വരുത്തം ഗണ്ഡാസ്ഥി ഗവണ്മെന്റ് തൊടി2 കുരുകുലം മേല്‍വിലാസം പതന ചൂട്ടുക2 ഇഭോഷണ വിലയം വാദര അഗ്നിഘൃതം യതസ് പൃഥ്വീപതി വിദ്വച്ഛിരോമണി ദ്വാരപാലിക ഫുല്ലം ഉപഹോമം അറുകാതി കുന്തിക്കുക ഞെറിവ് റീം ആട്ടാല2 രക്തഭവം കോഴ3 സമര്‍ഥ അവക്രാന്തി വായസാരാതി കപലാരിക്കുക ജ്യോതിര്‍നായകന്‍ അര്‍ത്ഥോപക്ഷേപകം അംശു ഇന്ദിരാകാന്തന്‍, -കാമുകന്‍, -നാഥന്‍, -പതി, -മണാളന്‍, -മന്ദിരന്‍, -വരന്‍, -വല്ലഭന്‍ ചിമ്മുക പ്രയത്നം ചുണങ്ങ് വംശം മുക്കുറ്റി ഉത്1 അഭിശസ്തന്‍ കേരളപ്രാസം കരിപന്‍ തുടയ്ക്കുക ചിക്കണപാകം വിധികര്‍ത്താവ് ഇടന്തേറ് എന്നാന്‍ ദസ്ര3 കുടുമന്‍ ഗുദഭ്രംശം കൈമണി അഭിനേയ ദേവദാസി