Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കുറ്റി  - Kutti

തോല്‍ അറയുന്നതിനു വയലില്‍ നാട്ടുന്ന തടിക്കഷണം  - Thol‍ Arayunnathinu Vayalil‍ Nattunna Thadikkashanam

കുറ്റി  - Kutti

എണ്ണതുടങ്ങിയ ദ്രവ്യപദാര്‍ഥങ്ങളുടെ ഒരളവ്  - Ennathudangiya Dhravyapadhar‍thangalude Oralavu

കുറ്റി  - Kutti

ഒരുതരം പറ, ഒരു ധാന്യയളവ്  - Orutharam Para, Oru Dhanyayalavu

കുറ്റി  - Kutti

പാലുകറക്കുന്ന പാത്രം  - Palukarakkunna Pathram

കുറ്റി  - Kutti

മാങ്ങാ ഉപ്പിലിടുന്ന മരപ്പാത്രം  - Manga Uppilidunna Marappathram

കുറ്റി  - Kutti

കുടിസ്സിക, ബാക്കി  - Kudissika, Bakki

കുറ്റി  - Kutti

അടയാളം, ലക്ഷണം, തെളിവ്  - Adayalam, Lakshanam, Thelivu

കുറ്റി  - Kutti

അതിര് ദൂരം മുതലായവ സൂചിപ്പിക്കുന്ന കല്ല്  - Athiru Dhooram Muthalayava Soochippikkunna Kallu

കുറ്റി  - Kutti

ചെന്നിക്കുസമീപമുള്ള ഭാഗം, ചെവികളുടെ കട (ഇത് ഒരുമര്‍മമാണ്)  - Chennikkusameepamulla Bhagam, Chevikalude Kada (ithu Orumar‍mamanu)

കുറ്റി  - Kutti

കതിന. (പ്ര.) വെടികുറ്റി, കതിനാക്കുറ്റി  - Kathina. (pra.) Vedikutti, Kathinakkutti

കുറ്റി  - Kutti

വംശാങ്കുരം, സന്താനം. (പ്ര.) കുറ്റിയറുക = 1. വംശവിച്ഛേദം വരുക  - Vamshankuram, Santhanam. (pra.) Kuttiyaruka = 1. Vamshavichchedham Varuka

കുറ്റിക്കണക്ക്  - Kuttikkanakku

കുടിശ്ശികയുടെ കണക്ക്  - Kudishikayude Kanakku

കുറ്റിക്കാണം  - Kuttikkanam

സര്‍ക്കാരിനോ വനമുടമസ്ഥനോ മറ്റോ കൊടുക്കേണ്ട തടിവില  - Sar‍kkarino Vanamudamasthano Matto Kodukkenda Thadivila

കുറ്റിക്കാണം  - Kuttikkanam

= കുഴിക്കാണം  - = Kuzhikkanam

കുറ്റിക്കാരന്‍  - Kuttikkaran‍

കുടിശ്ശികക്കാരന്‍  - Kudishikakkaran‍

കുറ്റിക്കാരന്‍  - Kuttikkaran‍

ഇടപാടുകാരന്‍, പറ്റുവരവുകാരന്‍, പതിവുകാരന്‍  - Idapadukaran‍, Pattuvaravukaran‍, Pathivukaran‍

കുറ്റിക്കാല്‍  - Kuttikkal‍

ഒരറ്റത്തു മുനയുള്ള നീളം കുറഞ്ഞ തടിക്കഷണം  - Orattathu Munayulla Neelam Kuranja Thadikkashanam

കുറ്റിക്കാല്‍  - Kuttikkal‍

കഴുക്കോല്‍  - Kazhukkol‍

കുറ്റിക്കോട്ട, കുറ്റികോട്ട  - Kuttikkotta, Kuttikotta

കുറ്റികളുറപ്പിച്ച് താത്കാലികമായുണ്ടാക്കിയ കോട്ട, ചെറിയ കോട്ട  - Kuttikalurappichu Thathkalikamayundakkiya Kotta, Cheriya Kotta

കുറ്റിച്ചാമരം  - Kuttichamaram

കഥകളിയില്‍ ചെമന്നതാടിവേഷക്കാരന്‍ ഉപയോഗിക്കുന്ന പൊടിപ്പുകിരീടം  - Kathakaliyil‍ Chemannathadiveshakkaran‍ Upayogikkunna Podippukireedam

കുറ്റിച്ചൂല്‍  - Kuttichool‍

തേഞ്ഞുനീളം കുറഞ്ഞ തുറപ്പ  - Thenjuneelam Kuranja Thurappa

കുറ്റിച്ചൂല്‍  - Kuttichool‍

ഒന്നിനും കൊള്ളാത്ത മോശമായ വസ്തു, കാര്യശേഷിയില്ലാത്ത വ്യക്തി  - Onninum Kollatha Moshamaya Vasthu, Karyasheshiyillatha Vyakthi

കുറ്റിച്ചെടി  - Kuttichedi

അധികം പൊക്കമില്ലാത്ത ചെടി  - Adhikam Pokkamillatha Chedi

കുറ്റിച്ചെടി  - Kuttichedi

മുറിച്ച കുറ്റിയില്‍നിന്നു മുളച്ചുനില്‍ക്കുന്ന ചെടി  - Muricha Kuttiyil‍ninnu Mulachunil‍kkunna Chedi


Please Try Below Words.

കോല്‍പ്പനക്കൊന്ന ധൂകം ഇടികല്ല് കാട്ട്1 മഹേന്ദ്രന്‍ ഉപയാചിത കൃതാകൃതന്‍ പ്രഹണനം പുരോവാദം ദീപാരാധന രജകം അവസ്കാര ഇഴുവച്ചേമ്പ് പുക്കശന്‍ ജനസംഖ്യ ജപ്ത നൂല്‍ക്കല്‍ ഭാരതീയന്‍ ജയഭേരി യാസ്കന്‍ അക്ഷാവലി ചണ്ഡധാമാവ് പപ്പ് അപവിദ്ധന്‍ ആന്തിക നേരുകേട് സാംഗ പാറ്റ1 ഇകലാര്‍ സൗഷ്ഠവം രണ്ടാമന്‍ പരിപീതകം ശില്പകാരന്‍ അന്തര്‍ഭാവിത റായി പ്രതിഗ്രാഹക താര്‍മകന്‍ സങ്ക്രന്ദനന്‍ വിദരം കൃഷ്ണഹ്രദ പ്രതികൂല വരിയന്‍ ആസവം വിലംഭം ചവണന്‍ മണിതം ഉന്മദിഷ്ണു അര്‍ധഭാക്ക് ആപണക, -ണിക കാകപുഷ്ടം ഉഭയാംഗം എള്ളുനീര്‍ ഭാണ്ഡാകം കല്ലോലമാലി ചിങ്കാരം അഗ്നിസംവര്‍ത്തം നാല ഗുഡതരു അശ്മര ശല്കം നരവാഹനം തത്ഭാവം ജാലപ്രായ തിലോദകം നിമം ഗന്ധര്‍വി മൂടവാതം മഹാശ്മം തീര്‍ഥദേവന്‍ അമൂര്‍ത്തി1 മെരുകുക അമേധസ്സ് ജന്മരാശി അകാരുണിക അര്‍ത്ഥഗത ചോരവൃത്തി അഴിവുകാലം ആനന്ദഭൈരവന്‍ സ്വസ്ഥ ആച്ചുകുട്ട ഭൂപുത്രന്‍ കിഴയ്ക്കുക അര്‍ക്കവല്ലഭം ഉത്പാദിത, ഉല്‍- ആമലകകൃച്ഛം പുരച്ഛദം ബദ്ധപ്പാട് എഞ്ചിന്‍, ഇഞ്ചിന്‍ ചതുര്‍ഥിക പദാനുശാസനം ഉണ്ണിത്തിരി, ഉണി-, ഉണു- അധഃകൃതന്‍ കച്ഛകോലി ഉത്കൃഷ്ട ശീതഗു ടേരകന്‍ വീട്ടുമുറി ചാതുഷ്കാണ്ഡിക കപ്പലോട്ടം പുറച്ചെലവ് അംഗിരന്‍, -രസ്, അംഗിര ഉണക്കല്‍ ചന്ദ്രി നഗ്നത ക്ഷപ സം യാനം ചെമ്മ്2 ചാവല്‍1 ഗുരുത കര്‍ശന്‍ ഉപഗ്രഹന്‍ ഖലതികം കാലാത്മജന്‍ അമലാത്മാവ് ഗര്‍ഭശയ്യ ഉദ്ധതന്‍ ലൗകികന്യായം കമ്പാവല ഗണാധിപതി, -അധിപന്‍ താമരം2 ഹിമശ്രഥം വാചാല കരിയുമ്മത്ത്, കാരുമ്മത്ത് വസൂരി ഒഴിക്കുക സരസ്സ് ശാസ്തി ക്ഷപണ(ക)ന്‍ താരരന്ധ്രം കോമ്പിരി കാല്‍ത്തളിര്‍ മിരളുക ആര്‍ത്ത ബുദ്ധിമുട്ട് വികാസിത സേ്താത്രം തേര്‍1 വിടുവാക്ക് സുരഭി1 ഫല്ഗുന ഉന്മദം കോമര് യുഗാന്തം കങ്കതം, -ങ്കുതി പടമാടം ആത്മനേപദം പരിപാലക ലാളനം സമുത്ഥാനം ആനന്ദമയന്‍ വല്മം ജായു മാടഭൂപതി ചുളുക്കന്‍ തെണ്ടുക2 സപ്താംശു പാപ്പൂര്‍ അരൂഷന്‍ നിഷത്ത് പതിനേഴ് ചാലകം1 രുധിരാഖ്യം തന്ത്രത വാതഫുല്ലാന്ത്രം ആമിഷഭോജി വര്‍ഷുക ഉപസ്തവം, -സ്തുതി ചിപിടിക പള്ളിവായന യമന്‍ ഗ്ലാവന്‍ ചൂതുപൊരുതുക കളമരം കല1 വട്ടിയന്‍ ധിക്കൃത കേട്ടെയ്ത്ത് ഉവപ്പ് കന്നാരം അഷ്ടപാദം പുലി നൂലാമാല താരകബ്രഹ്മം സുഗന്ധികം വരകം വെട്ടിപ്പണി വിക്ലബ കളമന്‍2 താന്തി കൊലമാടന്‍ അസൃഗ്ദര സാധൂകരിക്കുക കള്ളി4 നമസ്കരിക്കുക കൂത്ത് ഭവ മൃഗനയന പരിഖേദം നിര്‍ഭാസം ഉദീഷിത നിമ്ന1 പെരുമനം അംശുലന്‍ കുടമണി ഇന്‍ അര്‍വാചീന ഉധിരം അടുപ്പക്കാരന്‍ ചപല2 ഉറയ്ക്കുക2 ആജമീഢന്‍ ഘടമുനി ഷോക്ക് കള്ളയൊപ്പ് അജീര്‍ണജരണം ഊരാക്കൊളുത്ത് സ്പശം ഉപക്ഷേപിക്കുക പൊതിക്കാള മംഗല്യസൂത്രം ഔ1 അഭിനന്ദകന്‍ സാലമൃഗം ഉദ്ദീപം പുലകം അന്യോന്യഭാവം അഗ്നിരജസ്സ് മാരരിപു ഗ്രീഷ്മനിവാസം അപശല്യം കഡങ്കരം അനവബ്രവ ആസ്യലോമം ഇപ്പം ഗൂഢസംഖ്യ അപ്രകാണ്ഡ ആഖരം വ്യാവഹാരിക പുരുഷം മഹാവനം കുപിത1 വിഭ്രംശം നാകനദി ഏകകുണ്ഡലന്‍ തള്ളുക അന്തഭേദി തൊങ്ങനെ ശീഘ്രകാരി അവരതി ഉദ്രാവം കെട്ടിവരവ് പാതകം2 കണ്ഡൂമാന്‍ മുഷ്ടികം പക്കപ്പാട്ട്