Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉറ  - Ura

"ഉറങ്ങുക" എന്നതിന്‍റെ ധാതുരൂപം.  - "uranguka" Ennathin‍re Dhathuroopam.

ഉറ  - Ura

"ഉറയുക" എന്നതിന്‍റെ ധാതുരൂപം.  - "urayuka" Ennathin‍re Dhathuroopam.

ഉറ  - Ura

"ഉറയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.  - "uraykkuka" Ennathin‍re Dhathuroopam.

ഉറ, ഒറ  - Ura, Ora

സഞ്ചി, കീശ  - Sanchi, Keesha

ഉറ, ഒറ  - Ura, Ora

പുറഞ്ചട്ട, ആവരണം  - Puranchatta, avaranam

ഉറ, ഒറ  - Ura, Ora

പാമ്പിന്‍റെ പുറം ചട്ട  - Pampin‍re Puram Chatta

ഉറ, ഒറ  - Ura, Ora

ഇരിപ്പിടം, മാളം  - Irippidam, Malam

ഉറ, ഒറ  - Ura, Ora

നൂറ് എന്ന സംഖ്യ (കച്ചവടക്കാരുടെ ഭാഷ)  - Nooru Enna Samkhya (kachavadakkarude Bhasha)

ഉറ, ഒറ  - Ura, Ora

ഇരുപതു പറ  - Irupathu Para

ഉറക  - Uraka

ഉറയുക, കലികൊള്ളുക  - Urayuka, Kalikolluka

ഉറക്കം, ഓ-  - Urakkam, O-

ശരീരത്തിനും മനസ്സിനും തളര്‍ച്ച തീര്‍ന്ന് വിശ്രമം ലഭിക്കത്തക്കവണ്ണം ഇന്ദ്രിയവ്യാപാരങ്ങളുടെയും ബോധശക്തിയുടെയും താത്കാലിക വിരാമം, നിയതമായി രാത്രിയിലും ചിലപ്പോള്‍ പകലും കണ്ണടച്ചു ബോധശൂന്യമായി ഏതുതരത്തിലുള്ളതെന്നു പറയാന്‍ പാടില്ലാത്ത സുഖത്തില്‍ മുഴുകുന്ന അവസ്ഥ; 2. ഉറക്കമര്‍മം, സൂഷുമനാഡിക്കരികെ വിരല്‍ പതിയുന്ന കുഴിയിലുള്ള ഒരു മര്‍മം. (പ്ര.) ഉറക്കം ഇളയ്ക്കുക, ഉറക്കം ഒഴിക്കുക = രാത്രിയില്‍ ഉറങ്ങാതെ കഴിച്ചുകൂട്ടുക. ഉറക്കം തൂങ്ങുക = ഇരുന്ന് ഉറങ്ങിവീഴാന്‍ തുടങ്ങുക. ഉറക്കപ്പിച്ച് = നല്ല ഉറക്കത്തില്‍ പെട്ടെന്ന് ഉണര്‍ന്നാലോ ഉണര്‍ത്തിയാലോ അര്‍ത്ഥബോധാവസ്ഥയില്‍ കാണിക്കുന്ന പിച്ച്, ഉറക്കഭ്രാന്ത്, ഉറക്കത്തില്‍ ബോധമില്ലാതെ ചെയ്യുന്നത്.ഉറക്കം തൂങ്ങി [ഉറക്കം-തൂങ്ങി]  - Shareerathinum Manassinum Thalar‍cha Theer‍nnu Vishramam Labhikkathakkavannam Indhriyavyaparangaludeyum Bodhashakthiyudeyum Thathkalika Viramam, Niyathamayi Rathriyilum Chilappol‍ Pakalum Kannadachu Bodhashoonyamayi Ethutharathilullathennu Parayan‍ Padillatha Sukhathil‍ Muzhukunna Avastha; 2. Urakkamar‍mam, Sooshumanadikkarike Viral‍ Pathiyunna Kuzhiyilulla Oru Mar‍mam. (pra.) Urakkam Ilaykkuka, Urakkam Ozhikkuka = Rathriyil‍ Urangathe Kazhichukoottuka. Urakkam Thoonguka = Irunnu Urangiveezhan‍ Thudanguka. Urakkappichu = Nalla Urakkathil‍ Pettennu Unar‍nnalo Unar‍thiyalo Ar‍thabodhavasthayil‍ Kanikkunna Pichu, Urakkabhranthu, Urakkathil‍ Bodhamillathe Cheyyunnathu. Urakkam Thoongi [urakkam-thoongi]

ഉറക്കം, ഓ-  - Urakkam, O-

അലസന്‍, മന്ദന്‍  - Alasan‍, Mandhan‍

ഉറക്കനെ  - Urakkane

ഉറക്കെ, ഉച്ചത്തില്‍  - Urakke, Uchathil‍

ഉറക്കനെ  - Urakkane

ഊക്കോടെ, ശക്തിയോടെ  - Ookkode, Shakthiyode

ഉറക്കറ  - Urakkara

കിടപ്പുമുറി, ശയനമുറി  - Kidappumuri, Shayanamuri

ഉറക്കഴുത്തുമാല  - Urakkazhuthumala

റോമന്‍ ക്രിസ്ത്യാനികളുടെ കല്യാണമാല  - Roman‍ Kristhyanikalude Kalyanamala

ഉറക്കുക  - Urakkuka

ഉറങ്ങാന്‍ കാരണമാകുക  - Urangan‍ Karanamakuka

ഉറക്കുക  - Urakkuka

ഊറുക, ഊറിവരിക, ഉറവെടുക്കുക  - Ooruka, Oorivarika, Uravedukkuka

ഉറക്കുത്തുക  - Urakkuthuka

(തടി, ധാന്യം മുതലായവ) പുഴുതിന്നു കേടുവരിക  - (thadi, Dhanyam Muthalayava) Puzhuthinnu Keduvarika

ഉറക്കുത്ത്  - Urakkuthu

തടിയിലും ധാന്യങ്ങളിലും മറ്റും ഉണ്ടാകുന്ന പുഴുക്കുത്ത്  - Thadiyilum Dhanyangalilum Mattum Undakunna Puzhukkuthu

ഉറക്കുപാട്ട്  - Urakkupattu

ശിശുക്കളെ ഉറക്കുവാനുള്ള പാട്ട്, താരാട്ടുപാട്ട്  - Shishukkale Urakkuvanulla Pattu, Tharattupattu

ഉറക്കുമണ്ഡലം  - Urakkumandalam

ഒരു മര്‍മം, ചെവിക്കു മൂന്നുവിരല്‍ താഴെ  - Oru Mar‍mam, Chevikku Moonnuviral‍ Thazhe

ഉറക്കുമരുന്ന്  - Urakkumarunnu

ഉറക്കുവാനുള്ള ഔഷധം  - Urakkuvanulla oushadham

ഉറക്കെ, -ക്കനെ, ഒറ-  - Urakke, -kkane, Ora-

ഉച്ചത്തില്‍, ഉറച്ച്  - Uchathil‍, Urachu

ഉറക്കെ, -ക്കനെ, ഒറ-  - Urakke, -kkane, Ora-

മുറുകെ, ശക്തിയായി, ഊക്കോടെ  - Muruke, Shakthiyayi, Ookkode

ഉറക്കൊള്ളുക  - Urakkolluka

പരിപൂര്‍ണതയിലെത്തുക  - Paripoor‍nathayilethuka

ഉറക്ക്  - Urakku

ഉറക്കം, നിദ്ര  - Urakkam, Nidhra

ഉറങ്  - Urangu

"ഉറങ്ങുക" എന്നതിന്‍റെ ധാതുരൂപം.  - "uranguka" Ennathin‍re Dhathuroopam.

ഉറങ്ങുക, ഉറങ്കുക  - Uranguka, Urankuka

മയങ്ങുക, നിദ്രചെയ്യുക  - Mayanguka, Nidhracheyyuka

ഉറങ്ങുക, ഉറങ്കുക  - Uranguka, Urankuka

ചലനമില്ലാതിരിക്കുക, ഉണര്‍വില്ലാതിരിക്കുക  - Chalanamillathirikkuka, Unar‍villathirikkuka

ഉറച്ച  - Uracha

ഉറപ്പുള്ള, ദൃഢതയുള്ള  - Urappulla, Dhruddathayulla

ഉറച്ചല്‍, -ച്ചില്‍, ഉറയല്‍  - Urachal‍, -chil‍, Urayal‍

ദ്രവരൂപത്തിലുള്ള വസ്തു തണുപ്പുകൊണ്ടു കട്ടിപിടിക്കല്‍  - Dhravaroopathilulla Vasthu Thanuppukondu Kattipidikkal‍

ഉറച്ചല്‍, -ച്ചില്‍, ഉറയല്‍  - Urachal‍, -chil‍, Urayal‍

പാലില്‍ മോരുചേര്‍ന്ന് തൈരാകല്‍  - Palil‍ Morucher‍nnu Thairakal‍

ഉറച്ചല്‍, -ച്ചില്‍  - Urachal‍, -chil‍

ഭൂതങ്ങളുടെയും മറ്റും ആവേശം മൂലം ഉണ്ടാകുന്ന വിറയല്‍, കലികേറിയുള്ള തുള്ളല്‍  - Bhoothangaludeyum Mattum avesham Moolam Undakunna Virayal‍, Kalikeriyulla Thullal‍

ഉറച്ച്  - Urachu

ഉച്ചത്തില്‍, ഉദാ: ഉറച്ചുവിളിക്കുക  - Uchathil‍, Udha: Urachuvilikkuka

ഉറച്ച്  - Urachu

കടുക്കെ, ശക്തി പൂര്‍വം  - Kadukke, Shakthi Poor‍vam

ഉറഞ്ഞവര്‍  - Uranjavar‍

വെളിച്ചപ്പാടന്മാര്‍  - Velichappadanmar‍

ഉറട്ടി, ഒറട്ടി  - Uratti, Oratti

ഒരുതരം അപ്പം  - Orutharam Appam

ഉറട്ടുക  - Urattuka

വറട്ടുക  - Varattuka

ഉറതൈര്  - Urathairu

ഉറഞ്ഞ തൈര്, കട്ടത്തൈര്  - Uranja Thairu, Kattathairu

ഉറത്തുക  - Urathuka

ഉറക്കുത്തു പിടിപെടുക  - Urakkuthu Pidipeduka

ഉറത്തുക  - Urathuka

ഊറിവരിക, ചുരത്തുക  - Oorivarika, Churathuka

ഉറന്തു  - Uranthu

വസിച്ചു  - Vasichu

ഉറപ്പിമ്പശ  - Urappimpasha

ഒരു സുഗന്ധദ്രവ്യം  - Oru Sugandhadhravyam


Please Try Below Words.

ഭൗതികവാദം വര്‍ഷകരം ചാര്‍ത്തുക ഉന്നം2 പാകുക ഖര്‍പ്പടം അവാരപാരീണ പിണ്യാകം ദേവാനാംപ്രിയ ധീരസമീരന്‍ മൂത്രകൃച്ഛ്രി സുദുര്‍ല്ലഭ ചിത്തത്രയം ഋതുസ്നാത ഉക്കം2 പച്ചനോട്ട് കാരു2 ഏകാഷ്ഠീല വിക്ഷോഭം പടുതരന്‍ ക്ഷണി മിനുസം മിഥ്യാദൃഷ്ടി കര്‍ത്തൃപരിച്ഛദം അഗ്നിവ്രതം ആരക്ഷം ഭൈരവ ഈടുക1 പാവനധ്വനി സാല്‍വികം ബാഹുലി ദാശാര്‍ഹന്‍ തേവടിയാട്ടം ഇന്ദ്രദ്യ്രു(മം) ചതുര്‍വൃത്തികള്‍ അസമാധാനം അലങ്ങുക ചമസി ജീവകാരുണ്യം അരങ്ങിടുക അസ്ഥിഭൂയസ്സ് ചിരണ്ടുക കാകദന്തം മല്ലകം പറങ്കിത്താഴ് വിന്യസനം പ്രാണനം ഊട്ടി അവസാദം1 കുത്തരഞ്ഞാണം വാര്‍ഷിക ശ്രദ്ധാവതി കുടദിശ ഇസം അരിഷ്ടത ജലശയ്യ കൈയൊറ്റി ഇടയിളക്കം കാമയമാന സൂപകാരന്‍ നരഭുക്ക് ദാണ്ഡ ആബന്ധനം വാരിസംഭവം കുണ്ഡലീധരന്‍ രൂപശാലി ഔത്താനപാദി അജ്ഞാതകര്‍തൃക അണ3 കുട്ടന്‍ മുകരുക തേ4 പരന്നനെ കരിങ്ങ, കരിങ്ങാ സ്തംഭിനി ആയുക്തന്‍ ബകതാപസന്‍ ആഗമിക അറ്റടക്കം അവഗമിക്കുക മണ്ടുക നിര്‍മൃഷ്ട മണിമണ്ഡപം ആധ്മാപനം ഓര്‍വ പടുതി കക്ഷാന്തരം പതുങ്ങുക റൊക്കം ആകര്‍ണനീയ ഹോര അവപീഡക നിരനുഗന്‍ കളമപ്പുഴ ആസ്യപത്രം ഭംഗിലം അല്ലിയന്‍ ഉത്പ്രക്ഷണം, ഉല്‍- സേചനം അനിരുക്ത പാക്ഷ ചെവിട്2 ദ്വിഷഷ്ടി സ്ഥാപിത മാഴ്ച ഖണ്ഡതാളം പുഷ്പബാണന്‍ ജടാലത ഉയി. അശസ്ത കരണീയ അവതാരം ചെറുപ്പുള്‍ ഏല4 അദ ചെയ്തി, -യിതി അംബായ അസ്വര്‍ഗം അഗ്രചരണം ശശികല കചാമോദം തിരി2 വ്യവസായസമാധാനം പണിപ്പെണ്ണ് അപധ്വംസിക്കുക തൊങ്ങുക കൊപ്ര അധികൃത ക്രവ്യം പഞ്ചമ ദദ്രുണ കാശ്യം വൈശാഖി അഭ്യാവര്‍ത്തി കുണ്ഠക ചെകിടിമണ്ണ് കിറുകിറുപ്പ് ആഴ്വാര്‍ അതിശേഷിക്കുക അല്പവിരാമം ഉവാമതി ആഗമാപായി ഗുരുതല്‍പി വക്രം അംഭണം ചിദാനന്ദന്‍ ടു1 ചടുലാപാംഗം തങ്കം2 നാവികന്‍ ഖരഹരപ്രിയ ഉപരിശയനം പിടിക്കോല്‍ കിന്നരി1 ചൊന1 കടുകരോഹിണി ചൂതാടുക ശാവകം പാനി1 പരിചയക്കാരന്‍ നിഷ്കൃഷ്ട ഫയിന്‍ തൂള്‍ അലിംബികം ക്ഷിപ്താധികാരി സംസ്തരം കിലുങ് ഉപലോഹം കുല3 ദിവാന്‍ ഏത്തന്‍ പേക്കത്തവള ഗൗരാസ്യന്‍ തുടുതുടെ വാളലക് ഇണര്‍ ഉദ്ഭ്രാന്തം അസിപത്രം2 മൂര്‍ധജം ഈര്‍ക്കിലിക്കാലന്‍ ഐലം1 ഉപഗ്രഹന്‍ ആകൃഷ്ട നിര്‍ഗര്‍വ നാഡീപാത്രം അഗ്നിദമനി പരിവേഷ്ടിക്കുക വൈദികന്‍ ആക്രയന്‍ രോമകം1 തിക്ക്2 ഏകചരം മുടല മഴു1 പ്രഭാതം പ്രക്ഷിതം പഴം2 ജപദക്ഷിണ ചാര്യം ക്രമശ: അലമ്പ് പീതസ്ഥാനങ്ങള്‍ തീയക്കാവതി വൃന്ദാരം യക്ഷി കാകം താപനന്‍ കൈമുത്ത് ഋജുഭുജരൂപം ഏറ്റുപിടിക്കുക കടച്ചാപ്പുറം ദായാദ്യം ഇളങ്കോലം കുടരം സത്കാരം അസ്ഥിപഞ്ജരം അവിത2 പൂട പലങ്കഷന്‍ ജായു ജ്ഞാനസാധനം ജല്ദീ അവസ്രാവം കൈപ്പെട്ടി കൊക്കുമന്താരം അണീയസ്കം കോറം ജലദര്‍ദുരം ഉഭയനിശ സുപ്രീംകോടതി കുചേഷ്ടിതം ശ്രവണാരുന്തുദ സാവക ചൗഡ മുഴുപ്പിക്കുക ഇടങ്കൊള്ളുക കുടുമി2 സോഡ ശമനം തെണ്ടിത്തീനി ചര്‍മണ്വതി ആകാശഗമനം അവമര്യാദ സഹായിക്കുക പതപത ആതള ഉറക ഇളപ്പ്, ഇളയ്പ് ഘടജന്മാ(വ്) ഞെറുകുക യമനന്‍ തത്ത്വബോധി ഹസ്തദാനം മോകന്‍ ദിനമനു