Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

എല്ല, -ല്ലൈ  - Ella, -llai

അവസാനം  - Avasanam

എല്ല, -ല്ലൈ  - Ella, -llai

അവസരം, സമയം  - Avasaram, Samayam

എല്ലങ്കൊട്ട  - Ellankotta

എല്ലുപൊന്തിയ ശരീരത്തോടുകൂടിയത്, എല്ലിന്‍കൂട്, അസ്ഥിപഞ്ജരം  - Elluponthiya Shareerathodukoodiyathu, Ellin‍koodu, Asthipanjjaram

എല്ലത്തല  - Ellathala

അതിര്  - Athiru

എല്ലരിപ്പന്‍  - Ellarippan‍

എല്ലന്‍  - Ellan‍

എല്ലവന്‍  - Ellavan‍

സൂര്യന്‍  - Sooryan‍

എല്ലവന്‍  - Ellavan‍

ചന്ദ്രന്‍  - Chandhran‍

എല്ലായ്പ്പോഴും  - Ellayppozhum

എല്ലാസമയത്തും  - Ellasamayathum

എല്ലാര്‍  - Ellar‍

ദേവന്മാര്‍  - Dhevanmar‍

എല്ലാവനും  - Ellavanum

(ഉദ്ദേശികാവിഭക്തി) എല്ലാവനും, എല്ലാവര്‍ക്കും, ഓരോരുത്തനും  - (udheshikavibhakthi) Ellavanum, Ellavar‍kkum, Ororuthanum

എല്ലാവറ്റ  - Ellavatta

എല്ലാം. (സമുച്ചയം ചേര്‍ന്ന് "എല്ലാവറ്റയും" എന്നോ വിഭക്തിപ്രത്യയവും സമുച്ചയവും ചേര്‍ന്ന് എല്ലാവറ്റോടും എല്ലാവറ്റയ്ക്കും, എല്ലാവറ്റാലും, എല്ലാവറ്റിനാലും, എല്ലാവറ്റിന്‍റെയും എന്നോ രൂപകങ്ങള്‍. വിഭക്തിപ്രത്യയത്തിനു പിന്നില്‍ ഗതിചേരുമ്പോള്‍ ഗതിക്കുപിന്നില്‍ സമുച്ചയം. ഉദാ: എല്ലാവറ്റെക്കൊണ്ടും എല്ലാവറ്റിന്‍മേലും ഇത്യാദി. എല്ലാവറ്റെയുംകൊണ്ട്, എല്ലാവറ്റിനും മേല്‍ എന്നിങ്ങനെയും രൂപങ്ങള്‍)  - Ellam. (samuchayam Cher‍nnu "ellavattayum" Enno Vibhakthiprathyayavum Samuchayavum Cher‍nnu Ellavattodum Ellavattaykkum, Ellavattalum, Ellavattinalum, Ellavattin‍reyum Enno Roopakangal‍. Vibhakthiprathyayathinu Pinnil‍ Gathicherumpol‍ Gathikkupinnil‍ Samuchayam. Udha: Ellavattekkondum Ellavattin‍melum Ithyadhi. Ellavatteyumkondu, Ellavattinum Mel‍ Enninganeyum Roopangal‍)

എല്ലിക്കുക  - Ellikkuka

എല്ലും കോലുമായിത്തീരുക, ശോഷിച്ചുവരുക, ക്ഷീണിക്കുക  - Ellum Kolumayitheeruka, Shoshichuvaruka, Ksheenikkuka

എല്ലീരും  - Elleerum

"ഈര്‍" മ. പു. (ബ.വ.) പ്രത്യയം. സ.നാ. നിങ്ങള്‍ എല്ലാവരും.  - "eer‍" Ma. Pu. (ba. Va.) Prathyayam. Sa. Na. Ningal‍ Ellavarum.

എല്ലുകാമ്പ്  - Ellukampu

എല്ലിന്‍റെ കാമ്പ്, മജ്ജ  - Ellin‍re Kampu, Majja

എല്ലുകൂട്ടം  - Ellukoottam

അസ്ഥിക്കൂട്  - Asthikkoodu

എല്ലുങ്കൊട്ട  - Ellunkotta

അസ്ഥിപഞ്ജരം, ചടച്ച ആള്‍  - Asthipanjjaram, Chadacha al‍

എല്ലുമിടുക്ക്  - Ellumidukku

ശക്തി, ഊക്ക്  - Shakthi, Ookku

എല്ലുമൂപ്പ്  - Ellumooppu

പ്രായംകൊണ്ട് എല്ലിന് ഉണ്ടായിട്ടുള്ള ദൃഢത, പ്രായക്കൂടുതല്‍, ശരീരശക്തി  - Prayamkondu Ellinu Undayittulla Dhruddatha, Prayakkooduthal‍, Shareerashakthi

എല്ലുരുക്കം  - Ellurukkam

അസ്ഥിസ്രാവം  - Asthisravam

എല്ലുറപ്പ്  - Ellurappu

എല്ലിനുള്ള ഉറപ്പ്, ശരീരത്തിന്‍റെ ദൃഢത  - Ellinulla Urappu, Shareerathin‍re Dhruddatha


Please Try Below Words.

യൗവനം അര്‍ധനാരായണന്‍ ചിങ്കിടി, ശി- ചൂട്ടുക1 പാഴേ പരപദം ശീര്‍ഷണ്യം കരുണ2 ജീര്‍ണീഭവിക്കുക പ്രഹൃഷ്ട പുറത്തേക്ക് ഭട്ടതിരി നെറിവ്1 അനന്തിരപ്പറ്റ്, -പാട്ടം അപര്‍ത്തു ആനനം കോരുവല കര്‍ബര മുര്‍മുരം ഇറുമ്മുക മൂലികന്‍ നുണച്ചല്‍, -ച്ചില്‍ അനേകശബ്ദ അഭിസംജ്ഞിത ജംഭക ഡീനം ചൈത്യമുഖം സെമിനാരി തോയനിധി പ്രതിലംഭം ആളടിയാന്‍ വടമ സജ്ജീകൃത1 ചാരുവര്‍ധന ഛലികം മാറുപാട് ലാടന്‍ ഇന്ദ്രപത്നി അമ്പാടി2 ഘോരഹൃദയന്‍ കചാടുരം കുറ്റസമ്മതം ത്രിപുഷ ഇളയോരമ്മ, ഇളോര്‍മ, എളോര്‍മ കുരടാവ് ഇകല്‍ക്കളം അഴിമതിയാരോപണം നാടവിര ദോധകം കൊട്ടെണ്ണ അക്ഷയലോകം അമൃതമൂലി നായിക കരഭോരു പന്നഗശയനന്‍ തൊപ്പ1 സ്വര്‍ണയൂഥി സുഗന്ധനം വേര്‍പെടുക ഛന്ദശ്ചിതി ദ്രവ്യനാമമ്മ് സുലോഹകം അമ്മാവി വിഷമചതുരശ്രം തമ്പേര്‍, തമ്പോര്‍ സുരസദനം സുവിശേഷം ചുങ്കിക്കുക ഗദാഗ്രണി വൃക്ഷാമ്ലം പാര്‍ശ്വം സാസ്ന പാടച്ചരന്‍ നളോപാഖ്യാനം പൃഥിവീരുഹം പ്രയത ചുണ്ട1 ഒറട്ടി, ഒറോട്ടി ദാമ്പത്യം ജാതിപുഷ്പം കനൂജം ഉച്ചകാലം ഗുഞ്ജാഗ്രന്ഥി ഗൃഹപാലനം സ്രുത്ത് ഋജീഷി ഏകരാത്രിക വാതാടുക കൃതാര്‍ഥ ഋണബാധ്യത പരിധര്‍ഷണം പൂര്‍ണകലശം കാരീര ചടിത രൂഢമൂല അനപരാധി ഗര്‍ഗം അരമ്യ വൈതരണി എഴുശീര്‍കഴിനെടിലടി അംബുജനേത്രന്‍ കടുക് മാമന്‍ മാന്‍കണ്ണി ലേഖ നീലക്കൊടുവേലി നിര്‍ലോപ ഇന്‍സാന്‍ അരവിന്ദനയനന്‍ യതിധര്‍മം സമാനോദകന്‍ കുന്തരി തേക്കണ ഉകയ്ക്കുക അച്ചടിയോല അദയ ഉപേന്ദ്രവജ്ര കോടികേശ്വരം മന്ദഗാമിനി ക്ഷാന്ത സമാവസിക്കുക ദൃഷദ്ഭേദം പരിപ്രഷണം ചൊടല പാഥോദം കമ2 ധര്‍മപരീക്ഷ കാര്‍കുഴലാള്‍ സത്യനിഷ്ഠ1 കുറുന്തെരുവ് അലിംഗബഹുവചനം ഏകാരം പ്രാകാശ്യം തായ്ക്കിഴവി മാനുഷത, -ത്വം കര്‍ക്കശദളം വിശസ്ത്ര ജന്യജനകഭാവം തോലിയം ഭാരവി1 കൂതികിലിക്കി കാളിക അഭിവന്ദനീയ അട്ടക്കൂട് കഴുമുറി കള്ളുകുടം പള്ളിമെത്ത താനകം ഖണ്ഡിത2 താര്‍ക്ഷ്യശരം ഛായം ഓഷധിഗര്‍ഭന്‍ മോതിരക്കൈ പര്യാലോചന, പര്യാലോചനം ഉപഗ മനോയോനി വാനം2 എടുപ്പിക്കുക യരളി കൊമ്പ് പ്രയോജകകര്‍ത്താവ് പഞ്ചഗുണങ്ങള്‍ ശതഘ്നി അജഹല്ലക്ഷണ ക്നുപ്തധൂപം അഭിമാനക്ഷയം ഇവുറ്റ് ഉപലക്ഷക കാര്യം ചെന്താരമ്പന്‍ ഛേകന്‍ ഉപദിഷ്ട ഘനതാലം ദ്വികകാരം ക്ഷരം നുരുമ്പല്‍ ഘസിക്കുക അഭ്യാരോഹം പഴുതാര അയസ്കംസം വേദമന്ത്രം ചേകല്‍2 ഛാത്രഗണ്ഡന്‍ പറി2 ഭിന്നമതി താലുകണ്ടകം പ്രാഗ് ഓതുവാര്‍ ഭാഗിനേയന്‍ കാതര്യം കാമാല നീരുള്ളി വിദ്യാദാതാവ് കായപ്പുളി പരിശ്രയം നിര്‍വിഘ്നം അനിഷ്പന്ന ചിബുകന്മാര്‍ ശക്നു ആന്വാഹിത കരാളവദന ചീനോഷണം പിഞ്ഛികാചൂഡന്‍ ക്രവി. കാണ്ഡം ക്രാഞ്ചം കപികേതനന്‍, കേതു വെള്ളിക്കോല്‍ കലമാന്‍ പദാബ്ജം അത്യയി ജുടകം ദാരുക കളങ്കി1 മൃദുത്പലം കേശകീടം ചാരുരാവ ഇക്കുറി അനന്യത ആലാപം നി­വാദി ആക്ഷേപ്താവ് ഏകപര്‍ണ പ്രഗദ്ഭ1 ചീനവിളക്ക് പ്ലോതം ഓച, ഓശ അനുചരണം കാവ നിര്‍ലീനത, -ത്വം അവിരതി ഭണ്ഡിലം താമ്രദ്രു തിരുമുത്ത് ഉപച്ഛന്ദനം മുക്കൂട്ട് അഭേദി അണീയസ്കം മാര്‍ജിക്കുക ദദ്രു തന്ത അജാക്ഷി ഞാണിന്മേല്‍ക്കളി ഉപാനം കരിങ്ങണ്ണി വായ്ക്കുക കാമദുഘ2 ഇച്ഛാനുകൂലം ഗൃഹകര്‍ത്താ(വ്) ഉദ്വപനം ചക്രീവാന്‍ ധാരാപാതം പള്ളിവേട്ട ചീവുരി കുടിപ്പറ്റ്